Online Programs Conducted by by Sharon Fellowship Church Kuwait.
Prayer Link
Sharon Fellowship Church (N.R), Kuwait നടത്തി വരുന്ന Online Ministry-യുടെ ഭാഗങ്ങളായ പ്രഭാതവന്ദനം, വചനവീഥി, നേര്‍വീഥി, വചനദീപം തുടങ്ങിയ ശ്രേണിയിലേയ്ക്ക് ഒരു പുത്തന്‍ സംരംഭത്തിന് കൂടി തുടക്കം കുറിച്ചു. ലോകമെമ്പാടുമുള്ള ജനങ്ങളുടെ പ്രാര്‍ത്ഥനാ വിഷയങ്ങളുമായി ഇടിവില്‍ നിന്ന് പ്രാര്‍ത്ഥിയ്ക്കുവാന്‍ തയ്യാറായ കുവൈറ്റിലെ ഒരു കൂട്ടം വിശ്വാസികളെ ഉള്‍പ്പെടുത്തി രൂപം കൊടുത്തിരിയ്ക്കുന്ന "SFCK Prayer-Link " എന്ന പ്രാര്‍ത്ഥനാ കേന്ദ്രം 15/09/2016 -ല്‍ Sharon Auditorium, Abbassiya-യില്‍ വച്ച് Pr.Aji Thomas പ്രാര്‍ത്ഥിച്ച് ക്രൈസ്തവ ലോകത്തിന് സമര്‍പ്പിച്ചു..സഭയുടെ ഔദ്യോഗിക Website-കളായ www.sfckuwait.com, www.prabhathavandanam.com, www.vachanadeepam.com എന്നിവയില്‍ കൂടിയോ Play Store Application ആയ Vachanadeepam -ത്തില്‍ കൂടിയോ സഭയുടെ official facebook page-ല്‍ കൂടിയോ സഭ ദിവസേന പ്രചരിപ്പിയ്ക്കുന്ന പ്രഭാതവന്ദനത്തോടും വചനദീപം ബൈബിള്‍ ക്വിസിനോടുമൊപ്പം നല്കുന്ന ( http://bit.do/Prayer-Link-SFCK ) ലിങ്കില്‍ click ചെയ്തോ ഞങ്ങളുടെ 'Hot Line' നമ്പറുകളില്‍ വിളിച്ചോ നിങ്ങളുടെ പ്രാര്‍ത്ഥനാ വിഷയങ്ങള്‍ ഞങ്ങളെ അറിയിക്കാവുന്നതാണ്. ഞങ്ങള്‍ രൂപം കൊടുത്തിരിയ്ക്കുന്ന പ്രത്യേക പ്രാര്‍ത്ഥനാ സംഘത്തിലും കുവൈറ്റില്‍ അങ്ങോളം ഇങ്ങോളം ഉള്ള സഭയുടെ 10 പ്രയര്‍ സെല്ലുകളിലും സഭയുടെ ആരാധനാ കൂടിവരവുകളിലും നിങ്ങളുടെ പ്രാര്‍ത്ഥനാ വിഷയങ്ങള്ക്കുവേണ്ടി ഞങ്ങള്‍ പ്രാര്ത്ഥിയ്ക്കുന്നതായിരിയ്ക്കും. മാത്രമല്ല നിങ്ങള്‍ ഞങ്ങളെ അറിയിക്കുന്ന നിങ്ങള്‍ക്ക് സൗകര്യപ്രഥമായ സമയത്ത് Pr.Aji Thomas നിങ്ങളെ വിളിച്ച് നിങ്ങള്‍ക്കായ് പ്രാര്ത്ഥിയ്ക്കുന്നതായിരിയ്ക്കും. രഹസ്യമായ് സൂക്ഷിയ്ക്കേണ്ട പ്രാര്‍ത്ഥനാ വിഷയങ്ങളുടെയും വ്യക്തിപരമായ നിങ്ങളുടെ വിവരങ്ങളുടെയും സ്വകാര്യത ഞങ്ങള്‍ ഉറപ്പ് നല്കുന്നു. നിങ്ങളുടെ പ്രാര്‍ത്ഥനാ വിഷയങ്ങള്‍ ഞങ്ങളെ അറിയിക്കുകയും ഈ എളിയ പ്രവര്ത്തനത്തെയോര്ത്ത് പ്രാര്‍ത്ഥിയ്ക്കുകയും ഈ പ്രവര്‍ത്തനത്തെ മറ്റുള്ളവരിലേയ്ക്ക് എത്തിയ്ക്കുവാന്‍ ശ്രമിയ്ക്കുകയും ചെയ്യേണമേ എന്ന് ദൈവനാമത്തില്‍ ഓര്പ്പിയ്ക്കുകയും ചെയ്യുന്നു.
- Prabhathavandanam
രണ്ട് മിനിറ്റില്‍ താഴെയുള്ള ഈ ലഘുസന്ദേശം ശ്രവിച്ചാല്‍ ചേർന്ന് പ്രാർത്ഥിച്ചാല്‍ സ്വർഗ്ഗീയസമാധാനം അനുഭവിയ്ക്കാം....Watch it, Like it & Share it...നിങ്ങളുടെ പ്രിയപ്പെട്ടവർക്കും അനുഗ്രഹമാകട്ടെ....Pr.Aji Thomas,Sharon Fellowship Church (N.R),Abbassiya- Kuwait"(00965) 9779 1705.Watch video of this message in our facebook page- https://www.facebook.com/kuwaitsharon.LIKE and share this message in facebook..let your friends and relatives be blessed...
- Vachana Veedhi-Online Bible Quiz
"Vachanaveedhi" - Online Bible Quiz
The purpose behind "Vachanaveedhi" Online Bible Quiz is simply to spread the gospel and to make everyone perfect in Christ. It also aims at the continuous and systematic reading of Bible. Only Word of God can change our life. Our spiritual being should be nourished and cherished by the unchanging Word of God. Vachanaveedhi will bring about a good fellowship among us and it will be a great blessing to the Universal Church as a whole.
- Nerveedhi Bible Crossword
"Nerveedhi" - Online Bible Crossword
The purpose behind "Nerveedhi" Online Bible Quiz is simply to spread the gospel and to make everyone perfect in Christ. It also aims at the continuous and systematic reading of Bible. Only Word of God can change our life. Our spiritual being should be nourished and cherished by the unchanging Word of God. "Nerveedhi" will bring about a good fellowship among us and it will be a great blessing to the Universal Church as a whole.