Previous Questions & Answers Vol-601 To 700

Go Back

VOL-700

നിങ്ങളും തെറ്റിപ്പോയോ എന്ന് ചേവകരോട് ചോദിച്ചതാര് ? Who asked to guards that he has deceived you also ?
(യോഹന്നാൻ 7 / John 7)
Answer : പരീശന്മാർ (യോഹന്നാൻ 7:47)

VOL-699

ഫറവോന്റെ പ്രഭുക്കന്മാരാൽ പ്രശംസിക്കപ്പെട്ട സ്ത്രീ ആര് ? Which lady was praised by the officials of Pharaoh ?
(ഉല്പത്തി 12/ Genesis 12)
Answer : സാറായി. (ഉല്പത്തി12.15)

VOL-698

ബുദ്ധിയില്ലാത്ത മനുഷ്യരുടെ ഭോഷത്ത്വം മിണ്ടാതാക്കേണ്ടത് എങ്ങനെ ? What should we do the ignorant talk of foolish people ?
(1 പത്രോസ് 2/ 1st Peter 2)
Answer : നന്മചെയ്തുകൊണ്ടു (1പത്രോസ് 2-15)

 VOL-697

ബെലഹീന മനുഷ്യരെ മഹാപുരോഹിതന്മാരാക്കുന്നതു ആര് ? Who has been made perfect as high priests in all their weakness ?
(എബ്രായർ 7/ Hebrew 7)
Answer : ന്യായപ്രമാണം ബലഹീനമനുഷ്യരെ മഹാപുരോഹിതന്മാരാക്കുന്നു (എബ്രായർ 7:28)

VOL-696

ജീവ പര്യന്തം എന്തിനു അടിമകളായിരുന്നവരെയാണ് യേശു വിടുവിച്ചതു ? What was the reason for those who all their lives were held in slavery and saved by Jesus ?
(എബ്രായർ 2/ Hebrew 2)
Answer: മരണ ഭീതിയാൽ അടിമകളായിരുന്നവരെയൊക്കെയും (എബ്രാ: 2:15)

VOL-695

നീ ഒരു അനുഗ്രഹമായിരിക്കും എന്ന് യെഹോവ പറഞ്ഞത് ആരോട് ? To whom God said “ you will be a blessing” ?
(ഉല്പത്തി 12/ Genesis 12)
Answer : അബ്രാമിനോട് (ഉൽപത്തി 12:2)

VOL-694

വിശ്വാസത്തിന്റെ മർമം ശുദ്ധമനസാക്ഷിയിൽ വെച്ചുകൊള്ളേണ്ടത് ആർ ? Who must keep hold of the deep truths of the faith with a clear conscience ?
(1 തിമോത്തിയോസ്3/1st Thimothy 3)
Answer : ശുശ്രൂഷകന്മാർ (1 തിമൊഥെയൊസ് 3:9)

VOL-693

ദൈവത്തിനു പ്രസാദമായി കാര്യം എന്ത് ? What is commendable in front of God ?
(1 പത്രോസ്2/ 1st Peter 2)
Answer : നന്മ ചെയ്തിട്ടുകഷ്ടം സഹിച്ചാൽ (1പത്രൊ സ് 2: 20)

VOL-692

കട്ടകളുടെകീഴിൽ കിടന്നു കെട്ടുപോകുന്നതെന്ത് ? What are shriveled beneath the clods ?
(യോവേൽ 1/Joel 1)
Answer : വിത്ത് (യോവേൽ 1.17)

VOL-691

യെഹോവ തീ അയക്കുന്നതെവിടെ ? Where Lord will send the Fire ?
(ആമോസ് 2 /Amos 2)
Answer : മോവാബിൽ (ആമോസ് 2:2)

VOL-690

ദാവീദ് പാർത്ത ഗ്രാമം ഏതു ? Where david lived ?
(യോഹന്നാൻ 7/ John 7)
Answer: ബേത്ലഹേമിൽ (യോഹന്നാൻ 7.42)

VOL-689

പുനരുദ്ധാനം ഇല്ല എന്ന് പറയുന്നതാര് ? Who say that there is no resurrection ?
(ലൂക്കോസ് 20/ Luke 20)
Answer: സദൂക്യരിൽ ചിലർ (ലൂക്കോസ് 20:27)

VOL-688

തേരഹ് മരിച്ചത് എവിടെ വച്ച് ? Where terah died ?
(ഉല്പത്തി 11/ Genesis 11)
Answer : ഹാരാനിൽ (ഉല്പത്തി 11:32)

VOL-687

പരദേശികളായ നമ്മുടെ ആത്മാവിനോട് പോരാടുന്നതെന്ത് ? What wage war against our soul as foreigners and exile ?
(1 പത്രോസ് 2/ 1st Peter 2)
Answer : ജഡമോഹങ്ങൾ (1പത്രോസ്2:11)

VOL-686

ഉയർച്ചയിൽ പ്രശംസിക്കേണ്ടത് ആർ ? Who ought to pride in their high position ?
(എബ്രായർ 1/Hebrews 1)
Answer : എളിയ സഹോദരൻ (യാക്കോബ് 1.9)

VOL-685

നാം അവസാനത്തോളം മുറുകെ പിടിക്കേണ്ടത് എന്ത് ? What we hold firmly till end ?
(എബ്രായർ 3/Hebrews 3)
Answer : പ്രത്യാശയുടെ ധൈര്യവും,പ്രശംസയും.( എബ്രായർ 3-6)

VOL-684

രക്ഷ പ്രാപിക്കാനുള്ളവരുടെ ശുശ്രുഷക്ക് അയക്കപ്പെടുന്ന
സേവകത്മാക്കൾ ? Who will sent to serve those who will inherit salvation ?
(എബ്രായർ 1/Hebrews 1)

VOL-683

യിരെമ്യാ പ്രവാചകന്റെ കഴുത്തിൽ നിന്നും നുകം എടുത്തു ഓടിച്ചു കളഞ്ഞതാര് ? Who had broken the yoke off the neck of the prophet Jeremiah ?
(യിരെമ്യാ 28/ Jeremiah 28)
Answer : ഹനന്യാപ്രവാചകൻ (യിരെമ്യാവ് 28:10)

VOL-682

ഗുരോ ന്യായപ്രമാണത്തിൽ ഏതു കല്പന വലിയത് എന്ന് യേശുവിനെ പരീക്ഷിച്ചു ചോദിച്ചതാര് ? Who asked to Jesus that “which is the greatest commandment in the Law ?
(മത്തായി 22/ Mathew 22)
Answer : ഒരു വൈദീകൻ (മത്താ 22:35).

VOL-681

യൂദാ എറിഞ്ഞു കളഞ്ഞ വെള്ളിക്കാശു കൊണ്ട് ആരെ കുഴിച്ചിടുവാനുള്ള
സ്ഥലമാണ് വാങ്ങിയത് ? What they did the money which Juda thrown to the temple ?
(മത്തായി 27/ Mathew 27)
Answer : പരദേശികളെ കുഴിച്ചിടുവാൻ (മത്തായി 27:7)

VOL-680

യെഹൂദാ ദേശാധിപധി ആർ ? Who was the governor of Judah ?
(ഹഗ്ഗായി 2 / haggai 2)
Answer : സെരുബ്ബാബേൽ (ഹഗ്ഗായി 2:21)

VOL-679

ഗുരോ നീ എവിടെപ്പോയാലും ഞാൻ നിന്നെ അനുഗമിക്കും എന്ന് യേശുവിനോടു പറഞ്ഞതാര് ? Who said to Jesus “ teacher I will follow you wherever you go ?
(മത്തായി 8/ Mathew 8)
Answer : ഒരു ശാസ്ത്രീ , (മത്തായി 8:11)

VOL-678

പരിജ്ഞാനത്തിന്റെ താക്കോൽ എടുത്തു കളഞ്ഞതാര് ? Who have taken away the key to knowledge ?
(ലൂക്കോസ് 11/ Luke 11)
Answer : ന്യായ ശാസ്ത്രിമാർ (ലൂക്കോസ് II:52)

VOL-677

തന്റെ ശത്രുക്കളോടു പ്രതിക്രിയ ചെയ്യുന്ന യെഹോവയുടെ നാദം കേട്ടത് എവിടെ നിന്ന് ? Where is the sound of the Lord come from for repaying his enemies all they deserve ?
(യെശയ്യാ 66/ Isaiah 66)
Answer : മന്ദിരത്തിൽനിന്ന് (യെശയ്യാവ് 66:6)

VOL-676

വഴക്കുണ്ടാകുന്നതെങ്ങനെ ? What produces strife?
(സദൃശ്യവാക്യങ്ങൾ 30/ Proverbs 30)
Answer: കോപം ഇളക്കിയാൽ (സദ്യശ്യ 30:33)

VOL-675

കാണുവാൻ കഴിയാത്ത കല്ലറകളെപ്പോലെയുള്ളതാര് ? Who are like unmarked graves which people walk over without knowing it ?
(ലൂക്കോസ് 11/ Luke 11)
Answer: പരീശന്മാർ (ലൂക്കൊസ് ll:43)

VOL-674

യെഹോവ നമ്മുടെ മദ്ധ്യേ സാക്ഷി എന്ന് യിപ്താഹിനോട് പറഞ്ഞതാര്?
Who said to Jephthah that the Lord is our witness?
(ന്യായാധിപന്മാർ 11/ Judges 11)
Answer : ഗിലെയിദിലെ മൂപ്പന്മാർ, ന്യായാധിപന്മാർ 11.10

VOL-673

കനാൻ ദേശം ഒറ്റുനോക്കാൻ പോയ 12 പേര് ഏതു താഴ്‌വരയിൽ വെച്ചാണ് ദേശം ഒറ്റുനോക്കിയത് ? Which valley they went to explore Kanan ?
(ആവർത്തനപുസ്തകം 1/ Deuteronomy 1)
Answer : എസ്കോല് താഴ്വരയില് (ആവര്ത്തന പുസ്തകം 1:24)

VOL-672

ആരുടെ ഉള്ളിലാണ് കവർച്ചയും ദുഷ്ടതയും നിറഞ്ഞിരിക്കുന്നത് ?
Whose inside are full of greed and wickedness ?
(ലൂക്കോസ് 11/ Luke 11)
Answer : പരീശന്മാരില് (ലുക്കോസ് 11-39)

VOL-671

മുഖം നോക്കാതെ ചെറിയവന്റെ കാര്യവും വലിയവന്റെ കാര്യവും ഒരുപോലെ കേൾക്കണം എപ്പോൾ ? When do not show partiality and need to hear small and great a like ?
(ആവർത്തനപുസ്‌തകം 1/ Deuteronomy 1)
Answer : ന്യായവിസ്താരത്തിൽ (ആവർത്തനം 1:17)

VOL-670

ദൈവത്തിൽ വിശ്വസിച്ചവർ ഉത്സാഹികളായിരിക്കേണ്ടത് എന്തിൽ ?
What would devote to do those have trusted in GOD?
(തീത്തോസ് 3/ Titus 3)
Answer : സൽപ്രവർത്തികളിൽ (തീത്തൊസ് 3:8)

VOL-669

കൊലപാതകനെ കൊല്ലേണ്ടത് ആര് ? Who shall put murderer to death ?
(സംഖ്യാ പുസ്‌തകം 35/ Numbers 35)
Answer : രക്തപ്രതികാരകൻ തന്നെ (സംഖ്യാപുസ്തകം 35:19)

VOL-668

QUESTION FOR 28/12/2017 ഈ തലമുറയ്ക്ക് അടയാളമാകുന്നതാര് ? Who is a sign to this generation ?
(ലൂക്കോസ് 11/Luke 11)
Answer: മനുഷ്യപുത്രൻ (ലൂക്കോസ് 11:30)

VOL-667

യെഹോവയുടെ അഭിഷിക്തന്റെമേൽ കൈ വെക്കാൻ എനിക്ക് മനസ്സായില്ല എന്ന് പറഞ്ഞതാര് ? Who said “ I would not lay a hand on Lord’s anointed ?
(1st ശമൂവേൽ 26 / 1st Samuel 26)
Answer : ദാവീദ് ( 1ശമുവേൽ 26:23)

VOL-666

മണിപ്പന്തലിൽ കുടിച്ചു മത്തനായിരുന്നത് ആർ? Who were getting in their tents ?
(1st രാജാക്കന്മാർ 20/ 1st Kings 20)
Answer : ബേൻഹദദ്,(1രാജാക്കന്മാർ20.16)

VOL-664

യെഹോവയുടെ പെട്ടകത്തിനു മുൻപിൽ കൈത്താളം കൊട്ടിയതു ആർ ? Who sounds the cymbals before the ark of the covenant of God
( 1 ദിനവൃത്താന്തങ്ങൾ 16/ 1stChronicles 16)
Answer : ആസാഫ് ( 1 ദിനവൃത്താന്തം 16:5)

VOL-663

യെഹൂദയിൽ 1,20,000 പേരെ ഒരേ ദിവസം സംഹരിച്ചതാര് ? Who killed 1,200,000 soldiers one day in Judah ?
( 2 ദിനവൃത്താന്തങ്ങൾ 28/ 2nd Chronicles 28)
Answer : പെക്കഹ് (2 ദിനവൃത്താന്തം 28:6)

VOL-661

കഷ്ടം കോരി കളയുന്നതുപോലെ ആരുടെ ഗൃഹത്തെയാണ് കോരി കളയുന്നത് ? Whose house will burn up as one burns dung until it is all gone ?
(1 രാജാക്കന്മാർ14 / 1st King 14)
Answer: യെരോബെയാമിന്റ ഗൃഹത്തിനെ (1രാജാക്കന്മാർ 14.10)

VOL-660

നമുക്ക് ഒന്നും സാധിക്കുന്നില്ലല്ലോ ലോകം അവന്റെ പിന്നാലെ ആയിപ്പോയി എന്ന് പരസ്പരം പറഞ്ഞത് ആർ ? Who said to one another “ see this is getting us nowhere; look how the whole world has gone after him ?(യോഹന്നാൻ 12 / John 12)
Answer : പരീശന്മാർ (യോഹന്നാൻ 12:19)

VOL-659

എന്റെ യെജമാനനായ ഏലിയാവോ എന്ന് ഏലിയാവോടു ചോദിച്ചത് ആർ ? Who asked that “ is it really you, my lord Elijah ?
( 1 രാജാക്കന്മാർ18 / 1st King 18)
Answer : ഓബദ്യാവ് (1രാജാന്മാര് 18:7)

VOL-658

പുത്ര നഷ്ടം വൈധവ്യം ഇവ രണ്ടും പെട്ടന്ന് ഒരു ദിവസത്തിൽ തന്നെ ഭവിക്കുന്നത് ആർക്കു ? To whom “loss of children and widowhood” happened in single day ?
(യെശയ്യാ 47/ Isaiah 47)
Answer : കൽദയപുത്രിക്ക് ( യെശയ്യാവ് 47:5)

VOL-657

വിശുദ്ധീകരിക്കപ്പെട്ട പുരോഹിതന്മാർ ആരുടെ പുത്രന്മാർ ? Whose sons were the consecrated priests ?
(യെഹെസ്കേൽ 48/ Ezekiel 48)
Answer : സാദോക്കിന്റെ പുത്രന്മാർ (യെഹെസ്കേൽ 48:11)

VOL-656

നീതിയുടെ ഫലം എന്ത് ? What is the fruit of righteousness ?
(യെശയ്യാ 32/ Isaiah 32)
Answer : ശാശ്വത വിശ്രാമവും നിർഭയ തയും ( യെശയ്യാവ് 32:17)

VOL-655

ദുഷ്ടത പ്രവർത്തിക്കാൻ അമ്മയാൽ ആലോചന ലഭിച്ച വ്യക്തി ? Who got encouragement from mother to act wickedly ?
(2 ദിനവൃത്താന്തങ്ങൾ 22/ 2 chronicles 22 )
Answer : അഹസ്യാവ് (2ദിനവൃത്തന്തം 22:2)

VOL-654

നീ യെഹോവക്ക് വിരോധമായി മത്സരം സംസാരിച്ചിരുന്നു എന്ന് യിരെമ്യാവ്‌ പറഞ്ഞത് ആരോട് ? To whom jeremiah said “ you have preached rebellion against Lord ?
(യിരെമ്യാവ് 28/ Jeremiah 28)
Answer: ഹനന്യാപ്രവാചകനോടു.(യിരെമ്യാവ് 28-16)

VOL-653

മരുഭൂമി പോലെ ആയിരിക്കുന്നതെന്ത് ? What is like arabah ?
(യെശയ്യാ 33/ Isaiah 33)
Answer : ശാരോന് (യെശയ്യാവു 33:8)

VOL-652

സൂര്യൻ അസ്തമിക്കുന്ന സമയത്തു മരിച്ച രാജാവ് ആർ ? Which king died at sunset ?
(2 ദിനവൃത്താന്തങ്ങൾ 18/ 2 Chronicles 18)
Answer : യിസ്രായേൽ രാജാവ് (2 ദിനവൃത്താന്തങ്ങൾ.18:34)

VOL-651

എന്റെ പാർപ്പിടം നീങ്ങി ഒരു ഇടയ കൂടാരംപോലെ എന്നെ വിട്ടുപോയിരിക്കുന്നു എന്ന് പറഞ്ഞതാര് ? Who said that “ my house has been pulled down and taken from me like a shepherd’s house ?
(യെശയ്യാ 38/ Isaiah 38)
Answer : ഹിസ്ക്കി യാവ് (യെ ശവ്വാ 38: 9)

VOL-650

ആരുടെ വീടിനെയാണ് കാരാഗ്രഹമാക്കിയത് ? Whose house made into a prison ?
(യിരെമ്യാവ് 37/ Jeremiah 37)
Answer : യോനാഥാന്റെ വീടീനെ (യിരമ്യാവ് 37:15)

VOL-649

അതി ദുഖത്തോടെ കരയുന്നതു ആർ ? Who cry loud and weep bitterly ?
(യെശയ്യാ 33/Isaiah 33)
Answer : സമാധാനത്തിന്റെ ദൂതന്മാർ , (യെശയ്യാ 33:7)

VOL-648

ഇസ്രായേല്യരുടെ കൈ മേൽക്കുമേൽ ഭാരമായിത്തീർന്നത് ആർക്കു ? Who feel the hands of Israelites pressed harder and harder ?
(ന്യായാധിപന്മാർ 4/ Judges 4)
Answer : കനാന്യരാജാവായ യാബീനു (ന്യായാധിപന്മാർ 4:24)

VOL-647

ധനവനെ ഉറങ്ങാൻ സമ്മതിക്കാത്തത് എന്ത് ? what permits no sleep for rich man ?
(സഭാപ്രസംഗി 5 / Ecclesiastes 5)
Answer: ധനവാന്റെ സമൃദ്ധി, സഭാപ്രസംഗി 5:12

VOL-646

ദേവാലയത്തിലേക്ക് പോകുമ്പോൾ സൂക്ഷിക്കേണ്ടത് എന്ത് ? What we guard when we go to house of God ?
(സഭാപ്രസംഗി 5 / Ecclesiastes 5)
Answer : കാൽ സുക്ഷിക്ക (സഭാ പ്രസംഗി 5: ।)

VOL-645

കയ്യും കെട്ടിയിരുന്നു സ്വന്ത മാംസം തിന്നുന്നതാര് ? who folds their hands and ruin themselves ?
(സഭാപ്രസംഗി / Ecclesiastes 4
Answer : മൂഢൻ , (സഭാപ്രസംഗി 4 :5)

VOL-644

ഇസ്രായേല്യരുടെ ഹൃദയം വശീകരിച്ചു കളഞ്ഞ വ്യക്തി ആര് ? Who stole the hearts of the people of Israel ? (2ശമുവേൽ 15/ 2 samuel 15)
Answer : അബ്ശാലോം (2ശമൂവേല് 15:6)

 VOL-643

നീ പുറത്തിറങ്ങി എവിടെയെങ്കിലും പോകുന്ന നാളിൽ നീ മരിക്കേണ്ടിവരുമെന്നു ശലോമോൻ രാജാവ് പറഞ്ഞത് ആരോട് ? To whom Solomon said “on the day you leave to go anywhere else, you can be sure you will die” ?1 രാജാക്കന്മാർ 2/ 1 king 2)
Answer : ശിമെയിയോട് (1രാജാക്കന്മാർ 2:42)

 VOL-642

സല്ലുമിനെ വെട്ടിക്കൊന്നു പകരം രാജാവായ വ്യക്തി ആര് ? Who attacked and assassinated sallum and became king ?2 രാജാക്കന്മാർ 15 / 2 Kings 15)
Answer : മെനഹേം (2kings 15:14)

VOL-641

യഹോവയുടെ ആലയത്തിൽ നിന്നും ഭ്രഷ്ടനാക്കപ്പെട്ട രാജാവ് ആര് ? Who was banned from the temple of Lord ?
2 ദിനവ്രതന്താങ്ങൾ 26 / 2 Chronicles 26)
Answer: ഉസ്സിയാ രാജാവ്' (2 ദിനവ്യന്താത്തങ്ങൾ 26:21)

VOL-640

കാഞ്ഞിരം പോലെ കയ്പ്പും ഇരുവായ്ത്തല ഉള്ള വാൾ പോലെയുള്ളതാര് ? Whose end is bitter as wormwood, sharp as a two edged sword ?
(സദ്രശ്യവാക്യങ്ങൾ 5/Proverbs 5)
Answer: പരസ്ത്രീയുടെ അധരം (സദൃശ്യവാക്യങ്ങള് 5:3)

VOL-639

എഫ്രയീമ്യരുടെ ഇടയിൽ ഊഴിയ വേല ചെയ്തു പാർത്തിരുന്നതാര് ? Who was living among the people of Ephraim and doing forced labor ?
(യോശുവ 16/Joshua 16)
Answer: കനാന്യർ.(യോശുവ. 16:10)

VOL-638

ദാവീദ് എത്ര സംവത്സരം ഹെബ്രോനിൽ ഭരണം നടത്തി ? How many years david had reign in Israel ?
(1 രാജാക്കന്മാർ 2 / 1 KING 2)
Answer : ഏഴ് സംവത്സര o(2 രാജക്കന്മാർ 2. II)

VOL-637

കൈ തളർന്നു വാളോട് പറ്റും വരെ ഫെലിസ്ത്യരെ വെട്ടിയ വീരനാര് ? Who stood his ground and struck down the philistines till his hand grew tired and froze to the sword ?
(2 ശമുവേൽ 23/ 2 samuel 23)
Answer : എലെയാസാർ (2 ശ മുവേൽ23:9)

VOL-636

എന്റെ ഫ്രിത്യൻ എന്നെ ചതിച്ചു ദാവീദിനോട് പറഞ്ഞതാര് ? Who said to david “ my servant betrayed me ?
(2 ശമുവേൽ 19/ 2 samuel 19
Answer : മെഫീബോശെത്ത്(2 ശമുവേൽ.19:26)

VOL-635

സകല യെഹൂദന്മാരുടെയും ഹൃദയം ഒന്നുപോലെ ആകർഷിച്ച വ്യക്തി ആര് ? Who won the hearts of all men of Judah ?
(2 ശമുവേൽ 19/ 2 samuel 19)
Answer : ദാവീദ് (2 ശമുവേൽ19:14)

VOL-634

യിസ്രായേലിന്റെ ദൈവമായ യഹോവയെ പൂർണമായി പറ്റി നിന്നതാര് ? Who followed the the God of Israel wholeheartedly ?
(യോശുവ 14/Joshua 14)
Answer : കാലേബ് (യോശുവ 14:14)

VOL-633

മകളെ നീ യഹോവയിൽ അനുഗ്രഹിക്കപെട്ടവൾ എന്ന് റൂത്തിനോട് പറഞ്ഞതാര് ? Who said to Ruth “ my daughter the Lord bless you “
(രൂത്ത് 3/Ruth 3)
Answer: ബോവസ്. (രൂത്ത് 3:10)

VOL-632

വശീകരിക്കപ്പെടാതിരിക്കണ്ടത്തിനു മോഹിച്ചു എടുക്കരുതാത്ത 2 വസ്തുക്കൾ ഏതെല്ലാം ? What are the 2 items which do not covet and take as you will be ensnared ?
(ആവർത്തന പുസ്‌തകം7/ Deuteronomy 7)
Answer : വെള്ളിയും,പൊന്നും.(ആവര്ത്തനം7:25)

 VOL-631

ശിംശോനെ ദിവസം പ്രതി വാക്കുകളാൽ ബുദ്ധിമുട്ടിച്ചു അസ്സഹ്യപ്പെടുത്തിയതാര് ? Who was nagging and prodded to Samson day by day ?
(ന്യായാധിപന്മാർ 16/ Judges 16)
Answer : ദെലീലാ (ന്യായാധിപന്മാർ 16:16)

VOL-630

ബാല്യക്കാരന്റെ കയ്യാൽ മരണപെട്ടതാര് ? who was killed by his armor bearer ?
(ന്യായാധിപന്മാർ 9/ Judges 9)
Answer : അബീമേലെക്ക് (ന്യായാധിപന്മാർ 9:54)

VOL-629

അടയാളമായി കയ്യിൽ കെട്ടേണ്ടത് എന്ത് ? What needs to tie as symbol in hands ?
(ആവർത്തന പുസ്‌തകം 6/ Dueteronony 6 )
Answer : കല്പിക്കുന്ന ഈ വചനങ്ങൾ , (ആവർത്തന പുസ്തകം 6 : 8)

VOL-628

പാടുപെട്ടു ക്ഷേത്രത്തിൽ പ്രാർത്ഥിപ്പാൻ കടന്നാലും കൃതാർത്ഥൻ ആകാത്തത് ആര് ? Who are not gratified even to enter in shrine hard to pray ?
(യെശയ്യാവ് 16/ Isaiah 16)
Answer : മോവാബ് , (യെശയ്യാവ് 16 :12)

VOL-627

യിസ്രായേൽ ജനം വൈക്കോലിന് പകരം ശേഖരിച്ചത് എന്ത് ? What collected by Israelites to use instead of straw ?
(പുറപ്പാട് 5/ Exodus 5)
Answer : താളടി (പുറപ്പാട് 5:12)

VOL-626

മിസ്രയിമിലേക്ക് മടങ്ങി പോക എന്ന് യഹോവ മോശയോട് പറഞ്ഞത് എവിടെ വച്ച് ? Where Lord said to Moses go back to Egypt ?
(പുറപ്പാട് 4/ Exodus 4)
Answer: മിദ്യാനിൽവെച്ചു (പുറപ്പാട് 4:19)

VOL-625

നിന്റെ വാൾ കൊണ്ട് നീ ഉപജീവിക്കും എന്ന് പറഞ്ഞത് ആരോട് ? To whom said that “you will live by sword” ?
(ഉല്പത്തി 27/ Genesis 27)
Answer : ഏശാവ് (ഉല്പത്തി 27:40)

 VOL-624

ഞാൻ അന്യദേശത്തു പരദേശി ആയിരിക്കുന്നു എന്ന് പറഞ്ഞു മോശ മകനിട്ട പേര് ? What named by Moses to his son and said “ I have become foreigner in Foreign Land”
(പുറപ്പാട് 2 / Exodus 2)

VOL-623

ദൈവത്തെ ഭയപ്പെട്ടത് കൊണ്ട് ദൈവം നന്മ ചെയ്യ്തത് ആർക്ക് ? Who feared the God and got Kindness from God ?
(പുറപ്പാട് 1 / Exodus 1)
Answer : സൂതികർമ്മിണികൾ (പുറപ്പാട് 1:21).

VOL-622

ആരാണ് മുടിഞ്ഞു പോകുന്നത് ? Who will perish ?
(യശയ്യാവ് 1/isaiah 1)
Answer : യഹോവയേ ഉപേക്ഷിക്കുന്നവർ (യ്യെശയ്യാവ്.1:28)

VOL-621

നമ്മുടെ പ്രവർത്തിയിലും കൈകളുടെ പ്രയത്നത്തിലും ഇവൻ നമ്മെ ആശ്വസിപ്പിക്കും എന്ന് പറഞ്ഞു ലാമെക്ക് മകനിട്ട പേര് എന്ത് ? What named by lamech to his son and said “ he will comfort us in the labor and painful toil of our hands ?
(ഉല്പത്തി 5/ Genesis 5)
Answer : നോഹ. (ഉല്പത്തി 5;29)

VOL-620

എന്റെ പരിക്കിന് പകരം ഒരു യുവാവിനെ കൊല്ലും എന്ന് പറഞ്ഞതാര് ? Who said “i will kill a young man for injuring me” ?(ഉല്പത്തി 4/ Genesis 4)
Answer : ലാമെക്ക് (ഉല്പത്തി 4:23)

VOL-619

എന്റെ കുറ്റം പൊറുക്കാൻ കഴിയുന്നതിനേക്കാൾ അധികം ആകുന്നു എന്ന് പറഞ്ഞതാര് ? Who said to the Lord that ‘my punishment is more than i can bear’ ?
(ഉല്പത്തി 4/ Genesis 4)
Answer: കയീൻ ( ഉത്പത്തി: 4:13)

 VOL-618

ജീവനുള്ളവർക്കു എല്ലാം മാതാവ് ആര്? Who is the mother of all the living ?
(ഉല്പത്തി 3/ Genesis 3)
Answer : ഹവ്വാ (ഉല്പത്തി 3:20)

VOL-617

ദൈവവും ഭൂമിയും തമ്മിലുള്ള നിയമത്തിനു അടയാളം എന്ത്? What is the sign of the covenant between God and the earth ?
(ഉല്പത്തി 9/ Genesis 9)
Answer : ഞാൻ എന്റെ വില്ലു മേഘത്തിൽ വെക്കുന്നു ,(ഉല്പത്തി 9:13)

VOL-616

ബാല്യം മുതൽ ദോഷം ഉള്ളതെന്ത് ? What is evil from childhood ? (ഉല്പത്തി 8/ Genesis 8)
Answer : മനുഷ്യന്റെ മനോനിരു പണം.( ഉല്പത്തി 8:21)

VOL-615

ഭൂമിയിലെ സകല മൃഗങ്ങൾക്കും പക്ഷികൾക്കും ദൈവം ആഹാരമായി കൊടുത്തത് എന്ത് ? What food was given by God for the birds in the sky and all the creatures that move along the ground ?
(ഉല്പത്തി 1/ Genesis 1)
Answer : പച്ചസസ്യം – (ഉല്പത്തി:1:30)

 VOL-614

ജീവശ്വാസം ഉള്ള സർവ ജഡത്തെയും നശിപ്പിക്കുവാൻ ദൈവം ഭൂമിയിൽ വരുത്തിയത് എന്ത് ? What God brings to the world to distoy all life under heavens?
(ഉല്പത്തി 6/ Genesis 6)
Answer : ജലപ്രളയം (ഉല്പത്തി 6:17)

VOL-613

അബ്രഹാം യഹോവയ്‌ക്ക് യാഗ പീഠം പണിതത് എവിടെ ? Where Abraham build an altar to the Lord?
(ഉല്പത്തി 13/ Genesis 13)
Answer : ഹെബ്രോനിൽമമ്രേയുടെതോപ്പിൽ ഉല്പത്തി (13;18)

VOL-612

ഹൃദയ പരമാർത്ഥതയോടും കയ്യുടെ നിർമ്മലതയോടും കൂടെ ഞാൻ ഇത് ചെയ്തിരിക്കുന്നു എന്ന് പറഞ്ഞത് ആര് ? Who said “ I have done this with a clear conscience and clean hands ”?
(ഉല്പത്തി 20/ Genesis 20)
Answer : അബീമേലെക്ക് (ഉല്പത്തി : 20: 4 :5)

VOL-611

നാം ഇസ്രായേലിനെ വിട്ടു ഓടിപ്പോക എന്ന് പറഞ്ഞത് ആര് ? Who said “let’s get away from the Israelites ?
(പുറപ്പാട് 14/ Exodus 14)
Answer : മിസ്രയീമ്യർ (പുറപ്പാട് 14:25)

VOL-610

ഞാൻ ഭാഗ്യവതി എന്ന് സ്വയം പറഞ്ഞ സ്ത്രീ ആര് ? Who said that “ How lucky I am “ ?
(ഉല്പത്തി 30/ Genesis 30)
Answer : ലേയ (ഉൽപത്തി 30: 13 )

VOL-609

ജനം ആർക്കുന്ന ശബ്ദം കേട്ടിട്ട് ആലയത്തിൽ യുദ്ധ ഘോഷം ഉണ്ട് എന്ന് മോശയോട് പറഞ്ഞത് ആര് ? Who heard the voice of shouting and said to Moses that “there is the sound of war in the camp” ?
(പുറപ്പാട് 32/ Exodus 32)

VOL-608

വളരെ ഭാര്യമാർ ഉണ്ടായിരുന്ന വ്യക്തി ആര് ? Who had many wives?
(ന്യായാധിപന്മാർ8 / Judges 8)
Answer : ഗിദെയോൻ (ന്യായാധിപന്മാർ 8:30)

VOL-607

ദാവീദ് യാഗം കഴിക്കേണ്ടിയതിനു വാങ്ങിയ കളത്തിന്റെയും കാളകളുടെയും വില എത്ര ? How much david paid to buy the threshing floor and oxen for burnt offering?
Answer : 50 ശേക്കൽ വെളളി

VOL-606

കൈകൊണ്ടു പിടിക്കാൻ പറ്റാത്ത മുള്ളു പോലെ ഉള്ളത് എന്ത് ? Who is like thorns, which are not gathered with the hand?
( 2 ശമുവേൽ 23 / 2 samuel 23)
Answer : സകലനീചന്മാരും (2 samuel 23:6)

VOL-605

ശൂന്യമായ സീയോൻ പർവതത്തിൽ സഞ്ചരിക്കുന്ന മൃഗം ഏത് ? Which animal was prowling over the mount zion lies desolate ?
(വിലാപങ്ങൾ 5/ Lamentation 5)
Answer : കുറുക്കൻമാർ (വിലാപങ്ങള് 5:18)

VOL-604

കാരം നഷ്ടപ്പെട്ടാൽ ഒന്നിനും കൊള്ളാത്ത സാധനം ഏതു ? What is not use if loses its saltiness ?( മത്തായി 5/Mathew 5)
Answer : ഉപ്പ് , (മത്തായി 10:13))

VOL-603

നെബുക്കനെസ്സർ രാജാവ് വീണു നമസ്കരിച്ചതു ആരെ ? Nebuchadnezzar fall down and prostrate in front of whom ?
(ദാനിയേൽ 2 /Daniel 2)
Answer : ദാനിയേലിനെ.( ദാനിയേൽ, 2:46)

VOL-602

കൃഷി ഉള്ള എല്ലാ പട്ടണങ്ങളിൽ നിന്നും ദശാംശം ശേഖരിക്കുന്ന ആര് ? Who collect the tithes from all the towns where they work ?(നെഹെമ്യാവ് 10/ Nehamiah 10)
Answer : ലേവ്യർ. (നെഹെമ്യാവ്.10: 37.)

VOL-601

പട നായകന്മാരുടെ മുഴക്കവും ആർപ്പും ദൂരത്തു നിന്ന് മണക്കുന്ന മൃഗം ഏത് ? Who cathes the scent of battle, the shout of commanders and the battle cry fom afar ?
Answer : കുതിര (ഇയ്യോബ് 39:25)

 

Go Back

Go to top
JSN Boot template designed by JoomlaShine.com