Previous Questions & Answers Vol-501 To 600
VOL-600
വീട് ചോരുന്നത് എങ്ങനെ ? How the house leaks ?
(സഭാപ്രസംഗി 10 / Ecclesiastes 10)
Answer: കൈകളുടെ ആലസ്യംകൊണ്ടു വീടു ചോരുന്നു. (സഭാപ്രസംഗി 10:18)
VOL-599
വേല ചെയ്യാൻ മടിക്കുന്ന കൈകൾ ആരുടേത് ? Whose hands are refuse to work ?
(സദൃശ്യവാക്യങ്ങൾ 21 / Proverbs 21)
Answer : മടിയന്റെ (സദൃശ്യവാക്യങ്ങൾ 21:25)
VOL-598
വലിയ വെളിച്ചം കണ്ടതാർ ? Who had seen a great light ?
Answer : ഇരുട്ടിൽ ഇരിക്കുന്ന ജനം (മത്തായി 4:15)
VOL-597
വക്രതയും ദുശാട്യവും ഉള്ളവളുടെ മകനെ എന്ന് ശൗൽ വിളിച്ചത് ആരെ ? To whom saul’s anger flared up and called “you son of perverse and rebellious woman ?
Answer : യോനാഥാൻ (1 ശമൂവേൽ 20:30)
VOL-596
യേശുവിനെ തിരിച്ചറിയാത്തവണ്ണം കണ്ണ് നിരോധിച്ചിരുന്നത് ആരുടെ ? Who were kept not recognizing the Jesus ?
Answer : എമ്മാവൂസിലേക്ക് പോയ 2 ശിഷ്യൻമാരുടെ (ലൂക്കോസ് 24:15)
VOL-595
ഇടവിടാതെ തന്റെ മകനെ കുറിച്ച് ദുഖിച്ചു നടന്നതാര് ? Who mourned many days about his son ?
Answer : ദാവീദ് (2ശമൂവേൽ 13: 37)
VOL-594
യഹോവ ഭ്രാന്തൻമാരാക്കുന്നത് ആരെ? Whom the Lord make out of diviners?
Answer : പ്രശ്നാക്കാരെ(യെശയ്യാവ്.44:25)
VOL-593
വാളോ കുന്തമോ തീർപ്പിക്കരുതെന്ന് ഫെലിസ്ത്യർ പറഞ്ഞത് ആരോട്? To whom the philistines said,otherwise they will make sword and spears?
(1 Samuel 13: 19/1 ശമൂവേൽ 13: 19)
Answer : എബ്രായരോട്/ Hebrews
VOL-592
ഈ മനുഷ്യൻ വാസ്തവമായി നീതിമാൻ ആയിരുന്നു എന്ന് പറഞ്ഞതാര്? Certainly this man was innocent..who said this?
(Luke 23:47/ലൂക്കൊസ് 23:47)
Answer : ശതാധിപന്‍/ the centurion
VOL-590
ഒരു കൊല്ലനെയും കാണാതിരുന്ന ദേശം എത്? In which land, a blacksmith couldn’t found?
(1 Samuel 13:19/ 1 ശമുവേൽ 13:19)
Answer : യിസ്രായേൽ ദേശം/ ISRAEL
VOL-589
യഹോവയ്ക്കു വിരോധമായി മത്സരം സംസാരിച്ച പ്രവാചകൻ ആര്? Who taught rebellion against the Lord?
(Jeremiah 28/ യിരമ്യാവ് 28)
Answer : ഹനന്യാ പ്രവാചകൻ (Jeremiah 28:16 / യിരമ്യാവ് 28:16)
VOL-588
പാളയത്തിന്റെ നടുവിൽ വെയിൽ മൂക്കും വരെ അമ്മോന്യരെ സംഹരിച്ചത് ആര്.?
Who came into the midst of the host and slew the ammonites until the heat of the day ?(1Samuel 11/ 1 ശമുവേൽ 11)
Answer : യാബേശ്യർ/The men of jabesh (1 samuel 11:11)
VOL-587
ബെന്യാമീയരിൽ പട്ടു പോയ 18000 പേർ എങ്ങനെ ഉള്ളവരായിരുന്നു ? What was the characters of 18000 benjamites fell down the fight with Israelites ? (ന്യായാധിപന്മാർ 20/ Judges 20)
Answer : പരാക്രമശാലികൾ (ന്യായാധിപന്മാർ 20 :44/ Judges : 20:44)
VOL-586
ആരുടെ ഓർമയാണ് ആകാശത്തിന്റെ കീഴിൽ നിന്ന് മായിച്ചു കളഞ്ഞത് ? Whose name should blot out under heaven ? (ആവർത്തനം 25/Deuteronomy 25)
Answer : അമാലേക്കിന്റെ ഓർമ്മയെ. (ആവർത്തനം 25:19)
VOL-585
എവിടെ മുതലാണ് ഇസ്രായേൽ മക്കൾ ആഭരണം ധരിക്കാതിരുന്നത് ? From where Israelites stripped off their ornaments ? (പുറപ്പാട് 33/Exodus 33)
Answer : ഹോരേബ് പർവ്വതത്തിങ്കൽ (പുറപ്പാട് 33:6)
VOL-584
ഒരു ലേവ്യൻ എനിക്ക് പുരോഹിതൻ ആയിരിക്കയാൽ യഹോവ എനിക്ക് നന്മചെയ്യുമെന്ന് പറഞ്ഞത് ആര് ? Who said that the Lord will be good to me since the Levite has become my priest ? (ന്യായാധിപന്മാർ 17/ Judges 17)
Answer : മീഖാവ് (ന്യായാധിപന്മാർ 17:13),
VOL-583
യോശുവ ചുട്ടുകളഞ്ഞ പട്ടണം ഏത് ? Which city was burned by Joshua? (യോശുവ 11/Joshua 11)
Answer : ഹാസോർ ( Joshua11: 13)
VOL-582
യഹോവയെ പൂർണമായി പറ്റി നിന്ന വ്യക്തി ആര് ? Who flowed the Lord wholeheartedly ? (ആവർത്തനപുസ്തകം 1 Deuteronomy 1)
Answer : കാലേബ്. (ആവർത്തനം 1:36)
VOL-581
മരത്തിൽ കൊത്തുപണി ചെയ്യുവാൻ യഹോവ ദിവ്യാത്മാവിനാൽ നിറച്ചത് ആരെ ? Who had filled with spirit of God and all kinds of skills to work in wood ? (പുറപ്പാട് 31/ Exodus 31)
Answer : ബസലേൽ (പുറപ്പാട് 31:4)
VOL-580
ദൈവം എന്റെ നിന്ദ നീക്കിക്കളഞ്ഞു എന്ന് പറഞ്ഞു റാഹേൽ കുഞ്ഞിനിട്ട പേര് എന്ത് ? What name gave to her son by Rachel and said “God has taken away my disgrace” ?
Answer : യോസേഫ് (ഉല്പത്തി -30-24)
VOL-579
മിസ്രയീംദേശത്തു വെട്ടുക്കിളിയെ കൊടുവന്ന കാറ്റ് ഏത് ? Which wind brought the hail to Egypt ? (പുറപ്പാട്10/Exodus 10)
Answer : കിഴക്കൻകാറ്റു (പുറപ്പാട് 10:13)
VOL-578
മൂപ്പന്മാരുടെ കൈവയ്പ്പിനാൽ തിമത്യോസിന് ലഭിച്ച കൃപാവരം എന്ത് ? What gift was given to Timothy when the body of elders laid their hands on him ? (1st തിമത്യോസ് 4/ 1st Thimothy 4)
Answer : പ്രവചനം (1st തിമത്യോസ്.4:14)
VOL-577
ശണ്ഠ ജനിപ്പിക്കുന്നത് എന്ത് ? What produces quarrels ? ( 2 തിമോത്തിയോസ് / 2 Thimothy 2)
Answer : ബുദ്ധിയില്ലാത്ത മൗഢ്യ തർക്കം. (2 തിമോത്തി 2:23.)
VOL-576
എങ്ങനെ കഷ്ടം സഹിക്കുന്നതാണ് നല്ലത് ? How to suffer for better ? (1st Peter 3/ 1 പത്രോസ് 3)
Answer : നന്മ ചെയ്തിട്ട് (1പത്രോസ് 3:17)
VOL-575
മരണത്തെ ഉളവാക്കുന്നത് എന്ത് ? What brings death ? (2 കൊരിന്ത്യർ 7/ 2nd Corinthians 7)
Answer : ലോക ത്തിന്റെ ദുഖം. (2 കൊരിന്ത്യർ 7:10)
VOL-574
ഒഴിഞ്ഞു പോകുന്നത് എന്ത് ? What is passing away ? (1st കൊരിന്ത്യർ 7 / 1st Corinthians 7)
Answer : ഈ ലോക ത്തിന്റെ രൂപം (1st കൊരിന്ത്യർ 7: 13)
VOL-573
സഹിഷ്ണത കാണിക്കണ്ടത് എപ്പോൾ ? When we need to be patient ? (റോമർ 12/ Romans 12)
Answer : കഷ്ട്ടതയിൽ (റോമർ.12:13)
VOL-572
ഏക യാഗത്താൽ സദാകാലത്തേക്കും സൽഗുണ പൂർത്തി വരുത്തിയിരിക്കുന്നത് ആർക്ക് ? who has made perfect forever due the sacrifice of one ? (എബ്രായർ 10 / Hebrews 10)
Answer : വിശുദ്ധികരിക്കപ്പെടുന്നവർ (എബ്രായർ.10:14)
VOL-571
ജീവന്റെ കൃപക്ക് അവകാശികൾ ആര് ? Who has the right for the gracious gift of life ? (1 പത്രോസ് 3/1st Peter 3)
Answer : സ്ത്രീജനം (1 പത്രൊസ് 3:7)
VOL-570
വൃതന്മാരെ തെറ്റിക്കുവാനായി അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കുന്നത് ആര് ? Who will appear and perform signs and wonders to deceive believers ? (മാർക്കോസ് 13/mark 13)
Answer : കളളക്രിസ്ത്തുക്കളും കള്ളപ്രവാചകനും (മർക്കോസ്.13:22)
VOL-569
ശിഷ്യന്മാരുടെ എണ്ണം പെരുകിയത് എവിടെ ?where the number of disciples increased rapidly ? (ആ പ്ര 6/ acts 6)
Answer : യെരൂശലേമിൽ (അ പ്ര 6:7).
VOL-568
യേശു രാത്രിയിൽ പാർത്തത് എവിടെ ? Where did Jesus spend every night ? (ലൂക്കോസ്21/Luke 21)
Answer : ഒലിവുമലയിൽ. ലൂക്കോസ് 21: 37.
VOL-567
പാപത്തിന്റെ ദാസൻ ആര് ? Who is slave to sin ? (യോഹന്നാൻ 8/ John 8)
Answer : പാപം ചെയ്യുന്നവൻ എല്ലാം (യോഹന്നാൻ 8:34)
VOL-566
നീതി മാർഗം ഉപദേശിച്ചുകൊണ്ടു വന്ന വ്യക്തി ആര് ? Who came to show to you the way of righteousness (മത്തായി 21/ Mathew 21)
Answer : യോഹന്നാൻ.( മത്തായി 21:32 )
VOL-565
8 വർഷമായി പക്ഷവാദം പിടിച്ചു കിടപ്പിലായിരുന്ന വ്യക്തി ആര് ? Who had been paralyzed and bedridden for 8 years ? ( ആ പ്ര 9/ Acts 9)
Answer: ഐനെയാസ് .( പ്രവൃത്തികൾ 9:33)
VOL-564
കൃപ അത്യന്തം വർധിച്ചത് എവിടെ ? Where the grace reign the righteousness ? ( റോമർ 5/ Romans 5)
Answer: പാപം പെരുകിയേടത്തു കൃപ അത്യന്തം വർദ്ധിച്ചു.(Romans 5:20)
VOL-563
മാനസാന്തരപ്പെട്ട് തിരിഞ്ഞാൽ മാഞ്ഞു കിട്ടുന്നത് എന്ത് ? What would be wiped out if you repent and turn to God ? (ആ പ്ര : 3/ Acts 3)
Answer: പാപങ്ങൾ (Acts 3:19)
VOL-562
ന്യായപ്രമാണം വരെ ലോകത്തിൽ ഉണ്ടായിരുന്നത് എന്ത് ? What was in the world before the law was given ? (റോമർ 5/ Romans 5)
Answer: പാപമോ ന്യായപ്രമാണംവരെ ലോകത്തിൽ ഉണ്ടായിരുന്നു; (റോമർ 5:13)
VOL-561
വീഴാതിരിപ്പാൻ നോക്കേണ്ടതാർ ? Who needs to careful that don’t fall ?
( 1 കൊരിന്ത്യർ10 /1st Corinthians 10)
Answer: നില്ക്കുന്ന എന്ന് തോന്നുന്നവർ(1കൊരിന്തൃർ.10:12)
VOL-560
ജഡത്തിന്റെ മോഹം നിവർത്തിക്കാതിരിക്കാൻ എന്ത് ചെയ്യണം ? What we need to do not gratify the desires of flesh ? (ഗലാത്യർ 5/ Galatians 5)
Answer: ആത്മാവിനെ അനുസരിച്ചു നടപ്പിൻ (ഗലാത്യർ 5:16)
VOL-559
ന്യായപ്രമാണം സംബന്ധിച്ച് പരീശനായ വ്യക്തി ആര് ? Who was righteousness based on the law ? (ഫിലിപ്യൻസ് 3/ philipians 3)
Answer: പൗലോസ് (ഫിലിപ്പിയർ 3:5)
VOL-558
കർത്താവു തരുന്ന പ്രതിഫലം എന്ത് ? What will we receive from the Lord as a reward? (കൊലോസ്യർ 3/ colosians 3)
Answer: അവകാശം (കൊലോ 3.24)
VOL-557
ദൈവത്തിന്റെ ആലയത്തിൽ നിന്നും ആറ്റു പോയത് എന്തെല്ലാം ? What had been cut off from the house of our God ? (യോവേൽ 1/Joel 1)
Answer: സന്തോഷവും ഉല്ലാസഘോഷവും . (യോവേൽ 1 : 16 ).
VOL-556
വിഗ്രഹങ്ങളുടെ കൂട്ടാളി ആര് ? Who joined to idols (Hosea 4 / ഹോശായ 4)
Answer: എഫ്രയിം . (ഹോശായ4:17 ).
VOL-555
സ്വർഗത്തിലേക്ക് കണ്ണ് ഉയർത്തിയപ്പോൾ ബുദ്ധി തിരികെ കിട്ടിയത് ആർക്ക് Whose sanity was restore when he raise his eyes to heaven ? ( ദാനിയേൽ 4 / Daniel 4)
Answer: നെബൂഖദ്നേസർ. ( ദാനിയേൽ 4:34 )
VOL-554
കാട്ടിലെ വൃക്ഷങ്ങളിൽ യഹോവ തീക്കിരയായി കൊടുത്ത ചെടി ഏത് ? Which tree given by God as the fuel for fire ? (യെഹെസ്കേൽ 15 /Ezekiel 15)
Answer: മുന്തിരിവള്ളി (യേഹേസ്കേൽ 15. 2)
VOL-553
Question for 04/09/2017:- ആഹാരത്തിനു മുട്ടില്ലാത്ത ദേശം ഏത് ? Where will we not see the hungry for bread ? (യിരെമ്യാവ് 42/ Jeremiah 42 )
Answer: മിസ്രയിം (യിരെമ്യാവ്-42:14)
VOL-552
ആത്മാവിനുള്ളത് ചിന്തിക്കുന്നത് ആര് ? Who set their minds what spirit desires ? (റോമർ 8/ Romans 8)
Answer: ആത്മസ്വഭാവമുള്ളവൻ (റോമർ. 8:5.)
VOL-551
കിളിവാതിലിൽ ഇരുന്നു ഗാഢനിദ്ര പ്രാപിച്ച യൗവനക്കാരൻ ആര് ? Who sank into a deep sleep while seated in window ? (Acts 20/ അ: പ്ര 20)
Answer: യൂത്തിക്കൊസ് ( പ്രവൃത്തികൾ 20:8)
VOL-550
സ്ത്രീയുടെ തല ആര് ? Who is the head of the woman ? (1 കൊരിന്ത്യർ 11/ 1 corinthians 11)
Answer: പുരുഷൻ (1 കോരി -11:3)
VOL-549
യോവാബിന്റെ അമ്മയുടെ സഹോദരൻ ആര് ? WHO WAS THE BROTHER OF JOAB’S MOTHER? (1st chronicles 2/ 1st ദിനവൃത്താന്തം 2)
Answer: ദാവീദ് (1 ദിന 2 :14, 15)
VOL-548
ദാവീദിനെ സഹസ്രാധിപൻ ആക്കിയത് ആര് ? Who made dhavid to command over thousand man?
Answer: ശൗൽ . (1 ശമൂവേൽ 18:13)
VOL-547
ദൈവത്തിനും മനുഷ്യർക്കും മധ്യസ്ഥൻ ആര്? Who is the mediator between God and Mankind ?
Answer: ക്രിസ്തു യേശു (1 തിമോത്തി 2 :6)
VOL-546
കെടുക്കരുതാത്തത് എന്ത് ? What do not quench ? (1st Thessalonians 5)
Answer: ആത്മാവിനെ കെടുക്കരുതു. (1 തെസ്സലൊനീക്യർ 5:19)
VOL-545
വിശ്വസ്തനും പ്രിയനുമായ സഹോദരൻ എന്ന് പൗലോസ് സംബോധന ചെയ്തത് ആരെ ? Who was the dear and faithful brother of paulose ? (കൊലോസ്യർ 4/colosians 4)
Answer: ഒനേസിമൊസ്. (കൊലൊസ്സ്യർ 4:9)
VOL-544
നമ്മുടെ അവകാശത്തിന്റെ അച്ചാരം എന്ത് ? What is the redemption of guaranteeing inheritance ? (Ephesians 1/എഫെസ്യർ 1)
Answer: വാഗ്ദത്തത്തിന് പരിശുദ്ധാത്മാവ്. (എഫെസ്യർ 1:14)
VOL-543
കപടത്താൽ തെറ്റിപ്പോയവൻ ആര് ? Who was led astray by Jews hypocrisy? (ഗലാത്യർ 2 / Galatians 2)
Answer: ബർന്നബാസ്. (ഗലാത്യർ 2:13)
VOL-542
ലോകത്തിന്റെ ദുഃഖം ഉളവാക്കുന്നത് എന്ത് ? What brings due to worldly sorrows? (2 corinthians 7/2 കൊരിന്ത്യർ 7)
Answer: മരണത്തെ ഉളവാക്കുന്നു. (2 കോരി 7:10 )
VOL-541
(സിദ്ധത എന്തിനെ ഉളവാക്കുന്നു ? What makes the perseverance? Romans 5 / റോമർ 5)
Answer: പ്രത്യാശയെ. (റോമർ 5:3.)
VOL-540
കുറേനക്കാരനായ ശീമോന്റെ മക്കൾ ആരെല്ലാം ? Who were the sons of cyrene simon ? (Mark 15/ മാർക്കോസ് 15)
Answer: Rufus and Alexander. ( Mark 15:21)
VOL-539
കൃഷി പ്രിയനായിരുന്ന വ്യക്തി ആര് ? who loved the soil ? (2 chronicles 26/ 2 ദിനവൃത്താന്തം 26)
Answer: ഉസ്സീയാവ്. (2 ദിനവൃത്താന്തം 26:9, 10..)
VOL-538
ഭൂമിയെ അനങ്ങാതിരിക്കുവാൻ കഴിയുന്ന കാറ്റ് ? which wind can hush the earth ? (Job 37/ഇയ്യോബ് 37)
Answer: തെന്നിക്കാറ്റു. (ഇയ്യോബ് 37:17.)
VOL-537
എന്റെ യജമാനനായ ദാവീദ് രാജാവ് ദീർഘായുസോടുകൂടെ ഇരിക്കട്ടെ എന്ന് ദാവീദിനോട് പറഞ്ഞതാര് ? who said to david that “May my Lord king david live forever ? (1 kings 1/ 1രാജാക്കന്മാർ1
Answer: ബത്ത് -ശേബ. (1 രാജ 1:31.)
VOL-536
അവൻ എന്നും എന്റെ ദാസനായിരിക്കുമെന്ന് ദാവീദിനെ കുറിച്ച് പറഞ്ഞത് ആര് ? who said about david that he will be his servant for life ? (1 samuel 27/1 ശാമുവേൽ 27)
Answer: (ആഖീശ്. I ശാമുവേൽ 27:12.)
VOL-535
യഹോവ സ്നേഹിച്ച വ്യക്തി ആര് ? who was loved by the Lord almighty ? (2 samuel 12, 2ശാമുവേൽ12)
Answer: (ശലോമോൻ. 2 ശമൂവേൽ 12:24 .)
VOL-534
പലർക്കും ബോധം വരുത്തുന്നത് ആര് ? who will instruct others ? (Daniel 11, ദാനിയേൽ11)
Answer: (ജനത്തിൽ ബുദ്ധിമാന്മാരായവർ പലർക്കും ബോധം വരുത്തും ദാനിയേൽ 11:33..)
VOL-533
അഹര്രോന്യർക്കു നിവേദിതങ്ങളെ കൊടുക്കുന്നതാര് ? who has to set aside the portions for the descendants of Aaron ? (Nehemiah 12/നെഹെമ്യാഹ് 12)
Answer: ലേവ്യർ. (നെഹെമ്യാവു 12:47)
VOL-532
നിങ്ങളിൽ നായകൻ ആരെപോലെ ആകണം ? who can rule others ? (ലൂക്കോസ് 22/Luke 22)
Answer: ശുശ്രൂഷിക്കുന്നവനെപ്പോലെയും. (ലൂക്കോസ് 22:26)
VOL-531
ദൈവം വിളിപ്പാൻ വന്നത് ആരെ ? what purpose Jesus the Christ came to earth? Ref: (Markose 2/മർക്കോസ് 2)
Answer: പാപികളെ. (മർക്കൊസ് 2:17)
VOL-530
പക്ഷവാതം പിടിച്ചു എട്ടു സംവത്സരമായി കിടപ്പിൽ ആയിരുന്ന മനുഷ്യന്റെ പേര് എന്ത് ? what was the name of person who was paralyzed and bedridden for eight years ? (Reference: അ. പ്ര 9/ Acts 9)
Answer: ഐനെയാസ്. (അ. പ്ര 9:33)
VOL-529
പടിവാതിൽ പൊക്കത്തിൽ പണിയുന്നവൻ ഇച്ചിക്കുന്നതു എന്ത് ? what is the purpose of those who builds a high gate ? (Proverbs 17)
Answer: ഇടിവു (സദൃശ്യവാക്യങ്ങൾ 17:19)
VOL-528
എന്തിനാണ് ദൈവം നമ്മെ വിളിച്ചത് ? what purpose God called us ? (1 Thessalonians 4/ 1 തെസ്സലോനിയൻസ് 4)
Answer: ദൈവം നമ്മെ അശുദ്ധിക്കല്ല വിശുദ്ധീകരണത്തിന്നത്രേ വിളിച്ചതു.. (1 തെസ്സലൊനീക്യർ 4:7 )
VOL-527
പക്ഷി ചുറ്റിപ്പറന്നു കാക്കുന്നതുപോലെ സൈന്യങ്ങളുടെ യഹോവ കാത്തുകൊള്ളുന്നത് എന്ത് ? what hovering by the Lord almighty like birds hovering overhead ? (Isaiah 31/യെശയ്യാവ്31)
Answer: യെരൂശലേമിനെ കാത്തുകൊള്ളും. (യെശയ്യാ 31:5)
VOL-526
കണ്ണിനു ഇമ്പമാകുന്നത് എന്ത് ? what pleases eyes to seen ?( സഭാപ്രസംഗി 11/Ecclesiates 11)
Answer: സൂര്യനെ കാണുന്നത്. (Ecclesiastes :11:7)
VOL-525
ഒട്ടൊഴിയാതെ പ്രവാസത്തിലേക്ക് പോകുന്നത് എന്ത് ? what will go into exile ? (യിരെമ്യാവ് 30/Jeremiah 30)
Answer: സകല വൈരികളും. (യിരേമ്യാവു 30:16)
VOL-524
ആകാശത്തിൽ കൂടി കടന്നു പോയൊരു ശ്രേഷ്ഠ മഹാപുരോഹിതൻ ആര് ? which high priest who has ascended into heaven ? എബ്രായർ 4/Hebrews 4)
Answer: ദൈവപുത്രനായ യേശു/ Mount Zion (എബ്രായർ 4:14)
VOL-523
വചനങ്ങൾ ഗുണകരമാകുന്നത് ആർക്ക്? To whom God’s words are beneficial ? (മീഖാ/Micah 2)
Answer: നേരായി നടക്കുന്നവന്. (മീഖാ 2:7)
VOL-522
യഹോവ സൈന്യത്തിന് മുൻപിൽ കേൾപ്പിക്കുന്നത് ? what hears at the head of Lord’s army (യോവേൽ2/Joel 2)
Answer: മേഘനാദം/Thurders (Joel 2: 11)
VOL-521
പുളിച്ചമാവ് കൊണ്ട് അർപ്പിക്കേണ്ടത് എന്ത് ? Which offering needs to submit Sovereign Lord with burn leavened bread ? ( ആമോസ് 4 /AMOS 4)
Answer: സ്തോത്രയാഗം / Thank offering (Amos 4:5
VOL-520
ഒരു രക്ഷിത ഗണം ഉണ്ടാകുന്നത് എവിടെ ? where will be the deliverance ? (ഓബദ്യാവ്/ Obadiah )
Answer: സീയോൻപർവ്വതത്തിൽ/ Mount Zion (ഒബാദ്യാവു 1:17)
VOL-519
തെക്കൻ ചുഴലിക്കാറ്റുകളിൽ നിന്ന് വരുന്നതാര്/who will march in the storms of south ?(സെഖര്യാവ് 9/Zechariah 9)Answer: യഹോവയായ കർത്താവ് (സെഖര്യാവ് 9: 14)
VOL-518
യോസേഫിന്റെ അപ്പന്റെ പേര് ? who is the father of Joseph ? (ലൂക്കോസ്3 /Luke 3)
Answer: ഹേലി ( Luke 3:21)
VOL-517
മന്ദിരം എത്ര സംവത്സരം കൊണ്ടാണ് പണിതത് ? how many years has taken to build this temple ? (John 2/യോഹന്നാൻ2)
Answer: 46 Years.( John 2:20)
VOL-516
പാപത്തിനു ദാസനായി വിലക്കപെട്ടവൻ ആര് ? who sold as a slave to sin ? (Romans 7/ റോമർ 7)
Answer: ജഡമയൻ.( റോമർ 7:14)
VOL-515
പ്രവർത്തികളോടുകൂടെ ഉരിഞ്ഞു കളയേണ്ടത് ആരെ ? whom have you taken off with its Practices ? (Colossians 3/ കൊലൊസ്സ്യർ3)
Answer: പഴയ മനുഷ്യനെ .( colossians 3 : 9)
VOL-514
ആരെയാണ് ധൈര്യപ്പെടുത്തേണ്ടത് ? whom we need to encourage ? (Ref : 1st Thessalonians 5/ 1തെസ്സലോനിയൻസ് 5)Answer: ഉൾക്കരുത്തില്ലാത്തവരെ (1st Thessalonians 5:14)
VOL-513
ദുഷ്ടന്റെ കയ്യിൽ അകപ്പെടാത്തവണ്ണം കാത്തു കൊള്ളുന്നത് ആര് ? who will protect you from the Evil ? ((Ref: 2 Thessalonians 3/ 2തെസ്സലോനിയൻസ് 3 )
Answer: കർത്താവ് .(2 തെസ്സലോ 3:13)
Vol-512
പൗലോസ് ശീതകാലം കഴിക്കുവാൻ നിച്ഛയിച്ചിരിക്കുന്നതു എവിടെ ? where paul decided to stay during winter ? (Ref: Titus 3/ തീത്തോസ്: 3)
Answer: നിക്കൊപ്പൊലിസിൽ ( Titus 3:12 )
Vol-511
നീതിയുടെവചനത്തിൽ പരിചയമില്ലാത്തവൻ ആര് ? who is not acquainted with the teaching about righteousness (Ref : എബ്രായർ 5 / Hebrews 5)
Answer: പാൽ കുടിക്കുന്നവൻ /ശിശു. (1 എബ്രായർ 5:13)
Vol-510
ജാതികൾ ബലികഴിക്കുന്നത് ആർക്ക്/To whom the Gentiles sacrifice?Ref: (1 Corinthians 10/1 കൊരിന്ത്യർ 10)
Answer: ഭൂതങ്ങൾക്ക്. (1 കോരി 10 :20)
Vol-509
അടിച്ചുപരത്തിയ പൊന്നുകൊണ്ടു ശലോമോൻ രാജാവു എത്ര വൻ പരിച ഉണ്ടാക്കി/How many large shields king Solomon made with hammered Gold?(1kings 10/1 രാജാക്കൻമാർ 10)
Answer:ഇരുനൂറു/2hundred
(1Kings 10:16)
Vol-508
ഈ മനുഷ്യൻ സംസാരിക്കുന്നതുപോലെ ആരും ഒരുനാളും സംസാരിച്ചിട്ടില്ല എന്നു പറഞ്ഞതാർ/No one ever spoke the way this man does.Who said this?Ans:- ചേവകർ / OFFICERS
Ref:-(യോഹന്നാൻ 7:46/John 7:46)
Vol-507
സർവ്വശക്തൻ രാജാക്കന്മാരെ ചിതറിച്ചപ്പോൾ ഹിമം പെയ്തത് എവിടെ/Where did snow fallen when almighty scattered the kings?Ans:-സല്മോനിൽ/ SALMON
Ref:-( സങ്കീർത്തനങ്ങൾ 68:14 /Psalms 68:14)
Vol-506
ആരുടെ വീട്ടുസാമാനമാണ് അറയിൽനിന്നു പുറത്തു എറിഞ്ഞുകളഞ്ഞത്/Whose household goods were threw out of the room?
Ans:-തോബീയാവിന്റെ/Tobias
Ref:-(നെഹെമ്യാവു 13:8/Nehemiah 13:8)
Vol-505
ശമർയ്യയിൽനിന്നു പുറപ്പെട്ടു യിസ്രായേലിനെ ഒക്കെയും എണ്ണിനോക്കിയ രാജാവ്/The king who set out from Samaria and mobilized all Israel?
Ans:-യെഹോരാം/King Jehoram
Ref:-(2 രാജാക്കന്മാർ 3:6/2 kings 3:6)
Vol-504
എണ്ണൂറുപേരെ ഒരേ സമയത്തു ആക്രമിച്ചു കൊന്നവൻ/Who killed eight hundred men in one encounter?
Ans:-എസ്ന്യൻ അദീനോ /Adino the Eznite
Ref:-(2 ശമൂവേൽ 23:8/2 Samuel 23:8)
Vol-503
ബാശാനിൽനിന്നു ചാടുന്ന ബാലസിംഹം/Who is a lions cub,springing out of Bashan?
Ans:-Dan/ദാൻ
Ref:-(ആവർത്തനം 33:22/Deutronomy 33:22
Vol -502
യിസ്രായേൽമക്കൾ കൂശൻരിശാഥയീമിനെ എത്ര സംവത്സരം സേവിച്ചു/For how many years Israelites served Chushan -rishathaim?
Ans:-8years/8വർഷം
Ref:-(ന്യായാധിപന്മാർ 3:8/Judges 3:8)
Vol-501
ഞാൻ വന്നു എന്റെ കണ്ണുകൊണ്ടു കാണുന്നതുവരെ ആ വർത്തമാനം വിശ്വസിച്ചില്ല എന്നു പറഞ്ഞതാർ/But I did not believe... until I came and saw with my own eyes.Who said this?
Ans:-ശെബാരാജ്ഞി/Queen of Sheba
Ref:-(1 രാജാ 10:7/1 kings 10:7)