Previous Questions & Answers Vol-401 To 500

Go Back


Vol-500

ശേശാന്റെ മിസ്രയീമ്യനായ ഒരു ഭൃത്യൻ /Who is Sheshans Egyptian servant?
Ans:-യർഹാ/Jarha
Ref:-(1 ദിനവൃത്താന്തം 2:34/1 Chronicles 2:34)

Vol-499

യഹോവയുടെ പക്കൽനിന്നു വരുന്നതെന്ത്‌/What comes from the Lord?
Ans:-രക്ഷ/salvation
Ref:-(യോനാ 2:9/Jonah 2:9)

Vol-498

അമോര്യർ ---പോലെ ശക്തിയുള്ളവരായിരുന്നു/Amorites was as strong as---?
Ans:-കരുവേലകം/Oaks
Ref:-(ആമോസ് 2:9/Amos 2:9)

Vol-497

മനുഷ്യരെ വിട്ടു മാഞ്ഞുപോയത്‌ എന്ത്‌/What is withered away from the sons of men?
Ans:-ആനന്ദം/Joy
Ref:-(യോവേൽ 1:12/Joel 1:12)

Vol-496

അഹങ്കാരികളായി ദൈവ മുമ്പിൽ മ്ലേച്ഛത ചെയ്തത്‌ ആർ/Who were haughty and committed abomination before the Lord?
Ans:-സൊദോം/Sodom
Ref:-(യേഹേസ്കേൽ 16:49,50/Ezekiel 16:49,50)

Vol-495

രാജ്യങ്ങളുടെ മഹത്വവും കല്ദയരുടെ പ്രശംസാലങ്കാരവും എന്ത്‌/what is the glory of kingdoms ,beauty of chaldeans pride ?
Ans:-ബാബേൽ/Babylon
Ref:-(യെശയ്യാ 13:19/Isaiah 13:19)

Vol-494

മതിൽകാവൽക്കാർ എടുത്തുകളഞ്ഞത്‌ എന്ത്‌/What is taken away by the keepers of wall?
Ans:-മൂടുപടം/cloak or veil
Ref-(ഉത്തമ ഗീതം 5:7/Song of Solomon 5:7)

Vol-493

സ്നേഹം തേടുന്നവൻ മറെച്ചുവെക്കുന്നത്‌ എന്ത്‌/What is covereth while seeketh love ?
Ans:-ലംഘനം/transgressions
Ref:-(സദൃശ്യവാക്യങ്ങൾ 17:9/Proverbs 17:9)

Vol-492

അഗ്നിജ്വാലകളെ ചിന്നിക്കുന്നത്‌ എന്ത്‌/What divideth the flames of fire?
Ans:-യഹോവയുടെ ശബ്ദം /voice of the Lord
Ref:-(സങ്കീർത്തനങ്ങൾ 29:7/Psalms 29:7)

Vol-491

പട്ടണത്തിൽ രണ്ടാമൻ ആയിരുന്നവൻ/Who was second over the city?
Ans:-(യെഹൂദാ/Judah
Ref:-(നെഹെമ്യാവു 11:9/Nehemiah 11:9)

Vol-490

ആലയം നശിപ്പിച്ചു ജനത്തെ ബാബേലിലേക്കു കൊണ്ടുപോയത്‌ ആർ/Who destroyed the temple and deported the people to Babylon?
Ans-നെബൂഖദുനേസർ/Nebuchadnezzar
Ref:-(എസ്രാ 5:12/Ezra 5:12)

Vol-489

സഞ്ചിയിലാക്കി മുദ്രയിട്ടിരിക്കുന്നത്‌ എന്ത്‌/What is sealed up in a bag?
Ans:-അതിക്രമം/Offenses
Ref:-(ഇയ്യോബ് 14:17/Job 14:17)

Vol:-488

യെഹൂദയിൽ ഒരു മേധാവിയെപ്പോലെ ആകുന്നത്‌ ആർ/Who shall be as a governor or chieftain in Judah?
Ans:-ഫെലിസ്ത്യർ/philistines
Ref:-(സെഖര്യാവ്‌ 9:7/Zechariah 9:7)

Vol-487

ആരുടെ അസ്ഥികളെ തൊട്ടപ്പോഴാണ്‌ ഒരു മനുഷ്യൻ ജീവിച്ചു കാലൂന്നി എഴുന്നേറ്റത്‌/
By touching whose bones the man came to life & stood up on his feet?
Ans:-എലീശാ/Elisha
Ref:-(2 രാജാക്കന്മാർ 13:21//2 kings 13:21)

Vol-486

ആരുടെ കൂടാരമാണ്‌ ഇല്ലാതാകുന്നത്‌/Whose dwelling place or tent will be no more?
Ans:-ദുഷ്ടന്മാരുടെ/Wicked
Ref:-(ഇയ്യോബ് 8:22/Job 8:22)

Vol-485

പരിജ്ഞാനമുള്ള അധരങ്ങൾ എന്താണ്‌/What is the lips of knowledge ?
Ans:-വിലയേറിയ ആഭരണം/Precious Jewel
Ref:-(സദൃശ്യവാക്യങ്ങൾ 20:15/proverbs 20:15)

Vol-484

എസ്രാ ബാബേലിൽനിന്നു വന്നത്‌ ആരുടെ വാഴ്ച കാലത്താണ്‌/Who was reigned when Ezra went up from Babylon ?
Ans:-അർത്ഥഹ് ശഷ്ടാവിന്റെ /Artaxerxes
Ref:-(എസ്രാ 7:1/Ezra 7:1)

Vol-483

യഹോവ ആരുടെ നാളുകളെയാണ്‌ അറിയുന്നത്‌/Whose days are knoweth by God ?
Ans:-നിഷ്കളങ്കന്മാരുടെ/Righteous
Ref:-(സങ്കീർത്തനങ്ങൾ 37:18/Psalms 37:18)

Vol-482

ആത്മികവർദ്ധന വരുത്തുന്നത്‌ എന്ത്‌/What gives true strength or edifieth?
Ans:-സ്നേഹം/Love or charity
Ref:-(1 കൊരിന്ത്യർ 8:1/1 Corinthians 8:1)

Vol-481

സുഗന്ധതൈലത്തെക്കാളും ഉത്തമം എന്ത്‌/What is better than fine perfume or precious ointment?
Ans:-നല്ല പേർ/Good name
Ref:-(സഭാപ്രസംഗി 7:1/Ecclesiastes 7:1)

Vol-480

ബാരൂക്കിന്റെ പിതാവ്‌/Father of Baruch?
Ans:-നേർയ്യാവ്‌/Neriah
Ref:-(യിരേമ്യാവു 36:4/Jeremiah 36:4)

Vol-479

അബീയാവിന്റെ അമ്മയുടെ പേർ/Mother of Abijah?
Ans:-മീഖായാ/Michaiah
Ref:-(2 ദിനവൃത്താന്തം 13:2/2 Chronicles 13:2)

Vol-478

മണവാളനോട്‌കൂടെ കല്യാണസദ്യെക്കു ചെന്നത്‌ ആർ/Who went with the bridegroom to the wedding banquet?
Ans:-ഒരുങ്ങിയിരുന്നവർ/Those who were ready
Ref:-(മത്തായി 25:10/Matthew 25:10)

Vol-477

ഭാര്യയുടെ പുറകെ കരഞ്ഞുംകൊണ്ടു ബഹൂരീംവരെ പിന്നാലെ ചെന്നത്‌ ആർ/Who went with his wife,weeping behind her all the way to Bahurim ?
Ans:-ഫല്തിയേൽ/Paltiel
Ref:-(2 ശമൂവേൽ 3:16/2Samuel 3:16)

Vol-476

നീ രക്ഷിക്കപ്പെടേണ്ടതിന്നു നിന്റെ ഹൃദയത്തിന്റെ ദുഷ്ടത കഴുകിക്കളക എന്നു പറഞ്ഞത്‌ ആരോട്‌/Wash thine heart from wickedness,that thou mayest be saved.To whom said these words?
Ans:-യെരൂശലേം/Jerusalem
Ref:-(Jere. 4:14/യിരേ 4:14)

Vol-475

“ഇപ്പോൾ നാഥാ തിരുവചനംപോലെ നീ അടിയനെ സമാധാനത്തോടെ വിട്ടയക്കുന്നു.ആരുടെ വാക്കുകൾ/Sovereign Lord ,as you have promised ,you ....dismiss your servant in peace.Whose words?
Ans:-ശിമ്യോൻ/Simeon
Ref:-(ലൂക്കോ 2:29/Luke 2:29)

Vol-474

അവന്റെ മുഖം ഒരു ദൈവദൂതന്റെ മുഖംപോലെ കണ്ടു.ആരുടെ?/Whose face was seen like the face of an angel?
Ans:-സ്തെഫാനൊസ്/Stephen
Ref:-(പ്രവൃത്തികൾ 6:15/Acts 6:15)

Vol-473

ന്യായവിധിദിവസത്തിൽ കണക്കു ബോധിപ്പിക്കേണ്ടിവരുന്നത്‌ എന്തിന്‌/For what everyone have to give account on the day of judgement?
Ans:-For every empty or idle word spoken by man/മനുഷ്യർ പറയുന്ന ഏതു നിസ്സാരവാക്ക്
Ref:-മത്തായി 12:36/Matthew 12:36)

Vol-472

പള്ളിയിൽ മുഖ്യാസനവും അങ്ങാടിയിൽ വന്ദനവും പ്രിയമാകുന്നത്‌ ആർക്ക്‌/Who love the uppermost seats in the synagogue & greetings in the market?
Ans:-പരീശന്മാർ/Pharisees
Ref:-(ലൂക്കോസ് 11:43/Luke 11:43

Vol-470

സുഗന്ധം വീശുന്നത്‌ എന്ത്‌/What give forth fragrance or smell?
Ans:-ദൂദായ്പഴം/Mandrakes
Ref:-(ഉത്തമ ഗീതം 7:14/Song of Solomon 7:14)

Vol-469

ദൈവം ന്യായം നടത്തിക്കൊടുക്കുന്നത്‌ ആർക്ക്‌/God will give right to whom ?
Ans:-ദുഃഖിതന്മാർക്ക്‌/Poor or afflicted
Ref:-(ഇയ്യോബ് 36:6/Job 36:6)

Vol-468

നിർവ്യാജം ആയിരിക്കണ്ടിയത്‌ എന്ത്‌/What would be without dissimulation or sincere?
Ans:-സ്നേഹം/Love
Ref:-(റോമർ 12:9/Romans 12:9)

Vol-467

എനിക്കു സന്തോഷവും എന്റെ ഹൃദയത്തിന്നു ആനന്ദവും നൽക്കുന്നത്‌ എന്ത്‌/The joy and rejoicing of mine heart ?
Ans:-Thy word/വചനം
Ref:-(യിരേമ്യാവു 15:16/Jeremiah 15:16)

Vol-466

നിങ്ങളെ സ്വതന്ത്രന്മാരാക്കുന്നത്‌ എന്ത്‌/What shall set you free?
Ans:-The truth/സത്യം
Ref:-(യോഹന്നാൻ 8:32/John 8:32)

Vol-465

അഹരോൻ മരിച്ചത്‌ എവിടെ വച്ചു/The place where Aaron died?
Ans:-ഹോർപർവതം/Mount Hor
Ref:-(സംഖ്യാപുസ്തകം 20:28/Numbers 20:28)

Vol-464

ദൈവത്തോടും വിശ്വസ്തനായ പരിശുദ്ധനോടും ഇന്നും അസ്ഥിരത കാണിക്കുന്നത്‌ ആർ/Who is unruly against God,even against the faithful Holy One?
Ans:-Judah/യെഹൂദ
Ref:-(ഹോശേയ 11:12/Hosea 11:12)

Vol-463

ന്യായവിധിയെ ജയിച്ചു പ്രശംസിക്കുന്നത്‌ എന്ത്‌/What triumphs over judgement?
Ans:-Mercy/കരുണ
Ref:-(യാക്കോബ് 2:13/James 2:13)

Vol-462

ശുശ്രൂഷെക്ക് ഉപയോഗമുള്ളവൻ എന്ന് പൗലോസ്‌ പറഞ്ഞത്‌ ആരെ കുറിച്ചാണ്/Who was profitable or helpful for Paul in his ministry?
Ans:-Mark/മർക്കൊസ്
Ref:-(2 തിമൊഥെയൊസ് 4:11/2Timothy 4:11)

Vol-461

ആരുടെ ക്ഷുദ്രത്താലാണ്‌ സകലജാതികളും വശീകരിക്കപ്പെട്ടത്‌/By whose sorceries ,all nations were deceived?
Ans:-Babylon/ബാബിലോൻ
Ref:-(വെളിപ്പാടു 18-21-23/Revelation 18:21-23

Vol-460

ബലഹീനമനുഷ്യരെ മഹാപുരോഹിതന്മാരാക്കുന്നത്‌ എന്ത്‌/What appoints as high priest men in all their weakness?
Ans:-ന്യായപ്രമാണം/The Law
Ref:-(എബ്രായർ 7:28/Hebrews 7:28)

Vol-459

മന്ദിരത്തിന്നും യാഗപീഠത്തിന്നും നടുവിൽവെച്ചു കൊന്നതാരെ/Who was slew between the temple and the altar?
Ans:-സെഖര്യാവ്/Zechariah
Ref:-(മത്തായി 23:34/Matthew 23:34)

Vol-458

ഏലീശാ "കൊലപാതകപുത്രൻ "എന്നു വിളിച്ചത്‌ ആരെ/Who was called as "son of murderer " by Elisha?
Ans:-യിസ്രായേൽരാജാവു/King of Israel
Ref:-(2 രാജാക്കന്മാർ 6:32/2Kings 6:32)

Vol-457

ആരുടെ പണിയാണു തീപ്പൊരിപ്പോലെയാകുന്നത്‌/Whose work shall become as a spark or flame ?
Ans:-ബലവാൻ/The strong
Ref:-(യെശയ്യാ 1:31/Isaiah 1:31)

Vol-456

തുറന്നിരിക്കുന്ന ഒരു എഴുത്തുമായി നെഹെമ്യാവിന്റെ അടുക്കൽ ഭൃത്യനെ അയച്ചത്‌ ആർ/Who sent his servant to Nehemiah with an open letter?
Ans:-സൻബല്ലത്ത്/Sanballat
Ref:-(നെഹെമ്യാവു 6:5/Nehemiah 6:5)

Vol-456

തുറന്നിരിക്കുന്ന ഒരു എഴുത്തുമായി നെഹെമ്യാവിന്റെ അടുക്കൽ ഭൃത്യനെ അയച്ചത്‌ ആർ/Who sent his servant to Nehemiah with an open letter?
Ans:-സൻബല്ലത്ത്/Sanballat
Ref:-(നെഹെമ്യാവു 6:5/Nehemiah 6:5)

Vol-455

അമോർയ്യരുടെ അക്രമം ഇതുവരെ തികഞ്ഞിട്ടില്ല എന്നു യഹോവ പറഞ്ഞത്‌ ആരോട്‌/For the iniquity of the Amorite is not yet full.To whom God said these words?
Ans:-അബ്രാം/Abram
Ref:-(ഉല്പത്തി 15:16/Genesis 15:16)

Vol-454

തൈലക്കാരന്റെ വിദ്യാപ്രകാരം ഉണ്ടാക്കിയ 2 സാധനങ്ങൾ /The 2 things made according to the work of apothecary or perfumer?
Ans:-അഭിഷേകതൈലവും , നിർമ്മല ധൂപവർഗ്ഗവും /Holy anointing oil and pure incense of sweet spices
Ref:-(പുറപ്പാടു 37:29/Exodus 37:29)

Vol-453

ദേവമന്ദിരം ഉണ്ടായിരുന്നത്‌ ആർക്ക്‌/Who had an house of God or shrine?
Ans:-മീഖാവ്‌/Micah
Ref:-(ന്യായാധിപന്മാർ 17:5/Judges 17:5)

Vol-452

ഹൃദയത്തിൽ ഏഴു വെറുപ്പുള്ളത്‌ ആർക്ക്‌/Who is having seven abomination in the heart?
Ans:-പകെക്കുന്നവന്റെ/He that hateth or enemies
Ref:-(സദൃശ്യവാക്യങ്ങൾ 26:24,25/Proverbs 26:24,25)

Vol-451

യഹോവ വാളിന്നു ഏല്പിക്കുന്നത്‌ ആരെ/Who will be put to sword by the Lord?
Ans:-wicked/ദുഷ്ടന്മാരെ
Ref:-(യിരേമ്യാവു 25:31/Jeremiah 25:31)

Vol -450

യിസ്രായേൽമക്കൾ വെള്ളം കിട്ടാതെ 3 ദിവസം സഞ്ചരിച്ച മരുഭൂമി ഏത്‌/In which wilderness Israelites went for three days and found no water?
Ans:-ശൂർമരുഭൂമി/Desert of Shur
Ref:-(പുറപ്പാടു15:22/Exodus 15:22)

Vol-449

നിയമിക്കപ്പെട്ട സമയത്തു മാത്രം വരുന്നതെതു/What shall come at the time appointed?
Ans:-അവസാനം/The end
Ref:-(ദാനീയേൽ 11:27/Daniel 11:27

Vol-448

അന്യജാതിക്കാരത്തികളായ ഭാര്യമാരാൽ വശീകരിക്കപ്പെട്ടു പാപം ചെയ്‌തത്‌ ആർ/Who was led into sin by foreign or outlandish women?
Ans:-ശലോമോൻ/Solomon
Ref:-(നെഹെമ്യാവു 13:26/Nehemiah 13:26)

Vol-447

ആത്മതപനം ചെയേണ്ടിയത്‌ എന്ന്/On which day you shall afflict your souls or deny yourself?
Ans:-ഏഴാം മാസം പത്താം തിയ്യതി /On the tenth day of seventh month
Ref:-(ലേവ്യപുസ്തകം 16:29/Leviticus 16:29).

Vol-446

ബെഥൂവേലിന്റെ അമ്മ/Mother of Bethuel?
Ans:-മിൽക്കാ/Milcah
Ref:-(ഉല്പത്തി 24:24/Genesis 24:24).

Vol:-445

ഓരേബ്, ശേബ് എന്ന രണ്ടു മിദ്യാന്യപ്രഭുക്കന്മാരെ കൊന്നതാർ/Who slew the two princes of Midianites, Oreb and Zeeb ?
Ans:-എഫ്രയീമ്യർ/Men of Ephraim
Ref:-(ന്യായാധിപന്മാർ 7:25:Judges 7:25).

Vol-444

വൈകുന്നേരം വേലകഴിഞ്ഞിട്ടു വയലിൽനിന്നു വന്നതാർ/Who came from his work out of the field in evening?
Ans:-, ഒരു വൃദ്ധൻ/an old man
Ref:-(ന്യായാധിപന്മാർ 19:16/Judges 19:16).

Vol-443

അടിയങ്ങളെ കൈവിടാതെ വേഗം ഞങ്ങളുടെ അടുക്കൽ വന്നു ഞങ്ങളെ സഹായിച്ചു രക്ഷിക്കേണമേ എന്ന് പറഞ്ഞതാർ/Do not abandon your servants.Come up to us quickly and save us.Whose words?
Ans:-(ഗിബെയോന്യർ/Gibeonites
Ref:-(യോശുവ 10:6/Joshua 10:6).

Vol-443

അടിയങ്ങളെ കൈവിടാതെ വേഗം ഞങ്ങളുടെ അടുക്കൽ വന്നു ഞങ്ങളെ സഹായിച്ചു രക്ഷിക്കേണമേ എന്ന് പറഞ്ഞതാർ/Do not abandon your servants.Come up to us quickly and save us.Whose words?
Ans:-(ഗിബെയോന്യർ/Gibeonites
Ref:-(യോശുവ 10:6/Joshua 10:6).

Vol-442

അഹീതൂബിന്റെ മകനായ പുരോഹിതൻ/Son of Ahitub,the priest?
Ans:-അഹീമേലെക്ക്/Ahimelek
Ref:-(1 ശമൂവേൽ 22:11/1 Samuel 22:11)

Vol-441

യെരൂബാലിന്റെ മകന്റെ പേർ/Son of Jerub-Baal?
Ans:-യോഥാം,അബീമേലെക്ക്/Jotham,Abimelek
Ref:-(ന്യായാധിപന്മാർ 9:1,57/Judges 9:1,57)

Vol-440

ഒബേദ്-എദോമിന്റെ പിതാവ്‌/Father of Obed-Edom?
Ans:-യെദൂഥൂൻ/Jeduthun
Ref:-(1 ദിനവൃത്താന്തം 16:38/1 Chronicles 16:38)

Vol:-439

യഹോവയുടെ തിരുനിവാസത്തോടു അടുക്കുന്നവനെല്ലാം ചാകുന്നു എന്നു മോശയോട്‌ പറഞ്ഞത്‌ ആർ/Anyone who comes near the tabernacle of the Lord will die-Who spoke unto Moses?
Ans:-യിസ്രായേൽമക്കൾ/Israelites
Ref:-(സംഖ്യാപുസ്തകം 17:13/Numbers 17:13)

Vol-438

ജാതികളുടെ ചന്ത ആയിരുന്ന ദേശം/The Mart or market place of nation ?
Ans:-സോർ/Tyre
Ref:-(യെശയ്യാ 23:1-3/Isaiah 23:1-3)

Vol:-437

കടലിന്റെയും ഓളത്തിന്റെയും മുഴക്കം നിമിത്തം പരിഭ്രമം ഉണ്ടാകുന്നത്‌ ആർക്ക്‌/Who will be in anguish and perplexity ,at the roaring and tossing of sea?
Ans:-ഭൂമിയിലെ ജാതികൾക്കു/Nations
Ref:-(ലൂക്കോസ് 21:25/Luke 21:25)

Vol- 436

എടോ, നിന്നെ യഹോവ തൂക്കിയെടുത്തു ചുഴറ്റി എറിഞ്ഞുകളയും എന്നു പറഞ്ഞത്‌ ആരോട്‌/Beware ,the Lord is about to take firm hold of you,and hurl you away-To whom this words said?
Ans:-ശെബ്നെ/Shebna
Ref:-(യെശ.22-15-17/Isa.22:15-17)

Vol-435

രാജ്യത്തിലെ മൂന്നാമന്നായി ദാനീയേലിനെ വാഴിച്ച രാത്രിയിൽ കൊല്ലപ്പെട്ടത്‌ ആർ/Who was slained in the night when Daniel was proclaimed as the third ruler in the kingdom?
Ans:- ബേൽശസ്സർ /Belshazzar
Ref:-(ദാനീയേൽ 5:30/Daniel 5:30)

Vol-434

യഹോവയുടെ ആലയത്തിൽ ഹോമയാഗങ്ങൾ കൊണ്ടുവന്നത്‌ ആർ/Who brought burnt offerings to the temple of Lord?
Ans:-നല്ല മനസ്സുള്ളവർ/Willing or free heart
Ref:-(2 ദിനവൃത്താന്തം 29:31//2 Chronicles 29:31)

Vol-433

 ദൈവത്തിന്റെ പ്രതിമയും തേജസ്സും ആർ/Who is the image and glory of God?
Ans:-പുരുഷൻ/Man
Ref:-(1 കൊരിന്ത്യർ 11:7/1 Corinthians 11:7)

Vol-432

അവസരം കിട്ടിയാൽ ചതിക്കുകയും കൊല്ലുകയും ചെയുന്നത്‌ എന്ത്‌/What shall finding occasion ,beguiled or deceived and put to slew or death?
Ans:-പാപം/Sin
Ref:-(റോമർ 7:11/Romans 7:11)

Vol-431

സിംഹങ്ങൾ ഉള്ള ഗുഹയിൽ വീണ ദാനീയേലിനു യാതൊരു കേടും പറ്റാതിരുന്നത്‌ എന്തു കൊണ്ട്‌/No matter of hurt was found in Daniel,even though he was thrown into the Lions den.Why?
Ans:-ദൈവത്തിൽ വിശ്വസിച്ചിരുന്നതുകൊണ്ടു/Trust or believe in God
Ref:-(ദാനീയേൽ 6:23/Daniel 6:23)

Vol-430

 "പൊടിയും വെണ്ണീറുമായ ഞാൻ ".എന്നു പറഞ്ഞത്‌ ആർ/"Thou I am nothing but dust and ashes ".Whose words?
Ans:-അബ്രാഹാം/Abraham
Ref:-(ഉല്പത്തി 18:27/Genesis 18:27)

Vol-429

 ദാനീയേലിൽ ഒരു തെറ്റും കുറ്റവും കണ്ടെത്താൻ .... കഴിയാഞ്ഞത്‌ എന്തു കൊണ്ടു/Why the presidents & prince could not found any error or fault in Daniel?
Ans:-ദാനീയേൽ വിശ്വസ്തനായിരുന്നതുകൊണ്ടു/Daniel was faithful or trustworthy
Ref:-(ദാനീയേൽ 6:4/Daniel 6:4)

Vol-428

ദൈവത്തിന്റെ ഭോജനം അർപ്പിപ്പാൻ ഒരിക്കലും അടുത്തുവരരുതാത്തത്‌ ആർ/Who should not approach to offer the bread of God?
Ans:-അംഗഹീനനായവൻ/Who hath blemish or defect
Ref:-(ലേവ്യപുസ്തകം 21:17/Leviticus 21:17)

Vol:-427

നായീച്ച വരാതെ ദൈവം വേർത്തിരിച്ച ദേശം ഏത്‌/Which land was set apart by God from swarm of flies ?
Ans:-ഗോശെൻദേശം/Land of Goshen
Ref:-(പുറപ്പാടു 8:22/Exodus 8:22)

Vol-426

സാത്താൻ മിന്നൽപോലെ ആകാശത്തു നിന്നു വീഴുന്നതു കണ്ടതു ആർ/Who had seen the Satan as lightning fall from heaven?Ans:-യേശു/Jesus
Ref:-ലൂക്കോസ് 10:17/Luke 10:17)

Vol-425:- കണ്ണു ദോഷമുള്ളതെങ്കിൽ ഇരുട്ടുള്ളത്‌ എന്ത്‌/If eyes is evil or unhealthy ,what is full of darkness?Ans:-ശരീരം/Body
Ref:-(ലൂക്കോസ് 11:34/Luke 11:34)

Vol-424

ദാവീദിനെ പിടിക്കേണ്ടതിന്ന് ഫെലിസ്ത്യർ ഒരുമിച്ചു കൂടിയ താഴ്‌വര/In which valley does philistines came & spread themselves in order to seek David?
Ans:-രെഫായീംതാഴ്‌വര/Valley of Rephaim
Ref:-(1 ദിനവൃത്താന്തം 14:9/1chronicles 14:9)

Vol-423

വളരെ ഉള്ളത്‌ എന്ത്‌/What indeed is plenteous ?
Ans:-കൊയ്ത്തു/The harvest
Ref:-(മത്തായി 9:37/Matthew 9:37)

Vol-422

ദൈവരാജ്യത്തെ കാത്തിരുന്ന ശ്രേഷ്ഠമന്ത്രി ആർ/The honourable councellor ,who also waited for the kingdom of God?
Ans:-അരിമത്ഥ്യയിലെ യോസേഫ് /Joseph of Arimathaea
Ref:-(മർക്കൊസ് 15:41,43/Mark 15:41,43)

Vol-421

മഹാ പീഡകൻ ആർ/Who is a great oppressor or cruel ruler?
Ans:-ബുദ്ധിഹീനനായ പ്രഭു /The prince that wanteth understanding
Ref:-(സദൃശ്യവാക്യങ്ങൾ 28:16/Proverbs 28:16)

Vol-420

കൃപ അത്യന്തം വർദ്ധിച്ചത്‌ എപ്പോൾ/When Grace increased or abound much exceedingly?
Ans:-പാപം പെരുകിയേടത്തു/Where sin abounded or increased
Ref:-(റോമർ 5:20/Romans 5:20)

Vol-419

ഫിലിപ്പോസിന്റെ പട്ടണം/The city or town of Philip?
Ans:-ബേത്ത്സയിദ/Bethsaida
Ref:-(യോഹന്നാൻ 1:44/John 1:44)

Vol:-418

മനോവ്യസനംകൊണ്ടും കഠിനമായ അടിമവേലകൊണ്ടും മോശെയുടെ വാക്കു കേൾക്കാഞ്ഞത്‌ ആർ/Who did not listen unto Moses for anguish of spirit,and for cruel bondage?
Ans:-യിസ്രായേൽമക്കൾ/Israelites or children of Israel
Ref:-(പുറപ്പാടു 6:9Exodus 6:9)

Vol-417

മോശെ മനശ്ശെയുടെ മകനായ മാഖീരിന്നു കൊടുത്ത ദേശം/Which place was given by Moses unto Machir the son of Manasseh?
Ans:-ഗിലെയാദ്/Gilead
Ref:-(സംഖ്യാപുസ്തകം 32:40/Numbers 32:40)

Vol-416

ബാല്യംമുതൽ ദോഷമുള്ളതു എന്ത്‌/What is evil from childhood or youth?
Ans:-മനുഷ്യന്റെ മനോനിരൂപണം /Imagination or inclination of man's heart
Ref:-(ഉല്പത്തി 8:21/Genesis 8:21)

Vol-415

ലാബാൻ യാക്കോബിനെ കണ്ടെത്തിയത്‌ ഏത്‌ പർവ്വതത്തിൽ വച്ചാണ്/In which mountain or hill does Laban overtook Jacob?
Ans:-ഗിലെയാദ് പർവ്വതം/Mount Gilead
Ref:-(ഉല്പത്തി 31:23/Genesis 31:23)

Vol-414

തേനീച്ചയെ പ്പൊലെ യിസ്രായേൽജനത്തേ പിന്തുടർന്നത്‌ ആർ/Who chased the Israelites as a swarm of bees?
Ans:-അമോർയ്യർ/Amorites
Ref:-(ആവർത്തനം 1:44/Deuteronomy 1:44)

Vol-413

ദൈവം ശോധന കഴിക്കുന്ന ചൂള ഏതു/In which furnace God will tested thee?
Ans:-കഷ്ടത/Affliction
Ref:-(യെശയ്യാ 48:10/Isaiah 48:10)

Vol-412

മെലിത്ത ദ്വീപിന്റെ സമീപത്ത്‌ വിളഭൂമി ഉണ്ടായിരുന്നതാർക്ക്‌/The chief official who is having estate or land near by to Island Malta or Melita?
Ans :-പുബ്ളിയൊസ്/Publius
Ref:-(പ്രവൃത്തികൾ 28:7/Acts 28:7)

Vol-411

സകല സത്യത്തിലും വഴിനടത്തുന്നതാർ/Who will guide you into all the truth?
Ans:-സത്യത്തിന്റെ ആത്മാവു /Spirit of truth
Ref:-(യോഹന്നാൻ 16:13/John 16:13)

Vol-410:-വിശുദ്ധസ്ഥലവും അതിവിശുദ്ധസ്ഥലവും തമ്മിൽ വേർതിരിക്കുന്നതെന്തു/What will separate the Holy place from the Most Holy place?
Ans:-തിരശ്ശീല/Curtain or vail
Ref:-(പുറപ്പാടു് 26:33/Exodus 26:33)

Vol-409

നീ പാതാളത്തോളം താണുപോകും എന്നു പറഞ്ഞത് ‌ ഏത്‌ പട്ടണത്തെ കുറിച്ചാണ്/The city that shalt be brought down unto hades or hell?
Ans:-കഫർന്നഹൂം/Capernaum
Ref:-(ലൂക്കോസ് 10:14/Luke 10:14

Vol-408

സമുദ്രതീരനിവാസികളായ ജാതി ഏത്‌/Inhabitants of the sea coast?
Ans:-ക്രേത്യജാതി/Cherethites
Ref:-(സെഫന്യാവു 2:5/Zephaniah 2:5)

Vol:-407

മാനുഷകല്പന അനുസരിച്ചത്‌ കൊണ്ടു വ്യവഹാരത്തിൽ തോറ്റത്‌ ആർ/ Who is oppressed and crushed in judgement as he willingly walked after the commandment?
Ans:-എഫ്രയീം/Ephraim
Ref:-(ഹോശേയ 5:11/Hosea 5:11)

Vol:-406

ഇളമ്പുല്ലുപോലെ തഴെക്കുന്നത്‌ എന്ത്‌/What shall flourish like tender grass or herb ?
Ans:-അസ്ഥികൾ/bones
Ref:-(യെശയ്യാ 66:14/Isaiah 66:14)

Vol:-405

രണ്ടുപ്രാവശ്യം പൊങ്ങിവരാത്തത്‌ എന്ത്‌/What shall not rise up the second time?
Ans:-കഷ്ടത/Affliction or trouble
Ref:-(നഹൂം 1:9/Nahum 1:9)

Vol:-404

ചണനാരുപ്പോലെ ആകുന്നതാർ/Who will become tinder or shall be as tow?
Ans:-ബലവാൻ/Strong or mighty man
Ref:-(യെശയ്യാ 1:31/Isaiah 1:31)

Vol:-403

ദുഷ്ടന്മാരോടു അകന്നിരിക്കുന്നത്‌ എന്ത്‌/What is far from the wicked?
Ans:-രക്ഷ/Salvation
Ref:(സങ്കീർത്തനങ്ങൾ 119:155/Psalms119:155)

Vol-402

അകൃത്യം പ്രവർത്തിക്കുന്നവരുടെ പട്ടണം ഏത്‌/The city of evildoers or city that work iniquity?
Ans:-ഗിലയാദ്/GileadRef:-(ഹോശേയ 6:8/Hosea 6:8)

Vol-401

ആരുടെ ജ്ഞാനമാണ്‌ തുച്ഛീകരിക്കപ്പെടുന്നത്‌/Whose wisdom is despised or not respected?
Ans:-സാധു/Poor man
Ref:-(സഭാപ്രസംഗി 9:16/Eccles:9:16)

 

Go Back

Go to top
JSN Boot template designed by JoomlaShine.com