Previous Questions & Answers Vol-1 To 100
Vol-100
ആരുടെ കണ്ണുകളെയാണ് പൊട്ടിച്ചു കളഞ്ഞത്?/Whose eyes were put out?
Ans:- സിദെക്കീയാവ് / Zedekiah (Ref: യിരെ.39:7/Jeremiah 39:7)
Vol-99
അസംഖ്യം സമൂഹങ്ങളെ കാണുന്നതെവിടെ?/Where is the multitudes seen?
Ans:- വിധിയുടെ താഴ്വരയിൽ/ Valley of decision(Ref: യോവേൽ 3:14/Joel 3:14)
Vol-98
നെബൂഖദ്‌നേസർ രാജാവിന്റെ മകന്റെ പേരെന്ത്?/Son of Nebuchadnezzar?
Ans:- ബേൽശസ്സർ / Belshazzar(Ref: ദാനിയേൽ 5:2/Daniel 5:2)
Vol-97
വിസ്താരമായി വായ് പിളർന്നിരിക്കുന്നതെന്ത്?/What expands its mouth widely?
Ans:- പാതാളം/ Hell(Ref: യെശ.5 :14/ Isaiah 5:14)
Vol-96
അമ്മോന്യരുടെ ദേശം അവകാശമായി കൊടുത്തത് ആർക്ക്?/Who got the possession of land belonging to the Ammonites?
Ans:- ലോത്തിൻറെ മക്കൾക്ക് /Descendants of Lot(Ref: ആവർ.2:19/ Deuteronomy 2:19)
Vol-95
നഗ്നനായും ചെരിപ്പിടാതെയും യെശയാവ് എത്ര സംവത്സരം നടന്നു?/How many years Isaiah gone stripped and barefoot?
Ans:- 3 സംവത്സരം /3 years (Ref: യെശ.20:3/ Isaiah 20:3)
Vol-94
വാക്കുകളെ വർദ്ധിപ്പിക്കുന്നത് ആര്?/Who multiplies words?
Ans:- ഭോഷൻ /Fool (Ref: സഭാ.10:14/Ecclesiastes 10:14)
Vol-93
യെഹോശാഫാത്തിനു വിരോധമായി പ്രവചിച്ചതാര്?/Who prophesied against Jehoshaphath?
Ans:-എലീയേസെർ /Eliezer (Ref: 2 ദിന.20:37/ 2 Chronicles 20:37)
Vol-92
ദാവീദ് രാജാവിനെ ഹ്യദയത്തിൽ നിന്ദിച്ചതാര്?/Who had despised David in the heart?
Ans:- മീഖൾ /Michal (Ref: 1 ദിന. 15:29 / 1 Chronicles 15:29)
Vol-91
ബാബേൽ രാജാവിന്റെ പേര്?/Name of the king of Babylon?
Ans:- ബെരോദാക് -ബലദാൻ /Berodach-Baladan/ Marduk-Baladan (Ref: 2 രാജാ. 20:12/ 2 kings 20:12)
Vol-90
വേഷം മാറി പടയിൽ പ്രവേശിച്ച രാജാവ് ?/Which king disguised himself and went into the battle?
Ans:- യിസ്രായേൽ രാജാവ് / ആഹാബ് /King of Israel/ Ahab (Ref: 1 രാജാ.22:30/1 Kings 22:30)
Vol-89
സീനായ് പർവതം തൊടുന്നവർക്കുള്ള ശിക്ഷ എന്ത്?/What is the punishment for one who touches the mountain?
Ans:- മരണശിക്ഷ /Put to death (Ref: പുറപ്പാട്19:12/Exodus 19:12)
Vol-88
ഒന്നും മറച്ചുവയ്ക്കരുത് എന്ന് യിരെമ്യാവിനോടു കല്പിച്ചതാര്?/Who said "Hide nothing from me" to Jeremiah?
Ans:- സീദെക്കീയാ രാജാവ്/King Zedekiah(Ref: യിരെ. 38:14/Jeremiah 38:14)
Vol-87
അബ്ശാലോമിന്റെ മകളുടെ പേരെന്ത്?/Daughter of Absalom?
Ans:- താമാർ/Tamar(Ref: 2 ശമു.14:27/ 2 Samuel 14:27)
Vol-86
ഗിദെയോന്റെ മറ്റൊരു പേര്?/What is the other name of Gideon?
Ans:- യെരുബ്ബാൽ/Jerubbaal(Ref: ന്യായ.6:32/Judges 6:32)
Vol-85
നൊവൊമിയും മക്കളും എത്ര സംവത്സരം മോവാബിൽ പാർത്തു?/How many years did Naomi dwell in Moab?
Ans:- ഏകദേശം 10 സംവത്സരം / About ten years (Ref: രൂത്ത്1:4/Ruth 1:4)
Vol-84
കാലേബിന്റെ അപ്പന്റെ പേര്?/Father of Caleb?
Ans:- യെഫുന്ന/Jephunneh(Ref: സംഖ്യ 14:6/Numbers 14:6)
Vol-83
യിസ്രായേൽ മക്കൾ പെസഹ ആചരിക്കുന്ന ദിവസം?/On which day israelites celebrates the passover?
Ans:- ഒന്നാം മാസം പതിന്നാലാം തീയതി/14th day of the first month(Ref: ലേവ്യ.23:5/Leviticus 23:5)
Vol-82
വിശേഷപ്പെട്ട എത്ര രഥങ്ങളാണ് ഫറവോൻ ഉപയോഗിച്ചത്?/How many chosen chariots pharaoh used?
Ans:- 600/ Six hundred (Ref: പുറ.14:7/Exodus 14:7)
Vol-81
നിന്റെ മുഖം കാണുമെന്നു ഞാൻ വിചാരിച്ചിരുന്നില്ല എന്ന് യിസ്രായേൽ പറഞ്ഞത് ആരോട് ?/To whom Israel said that he never expected to see his face?
Ans:- യോസേഫ്/Joseph(Ref: ഉല്പത്തി 48:11/Genesis 48:11)
Vol-80
ഹന്നാ പ്രവാചകിയുടെ ഗോത്രം ഏത്?/Which tribe prophetess Anna belongs to?
Ans:- ആശേർ/Asher (Ref: ലൂക്കോ.2:36/Luke 2:36)
Vol-79
തിന്മ പ്രവർത്തിക്കുന്നവൻ പകയ്ക്കുന്നത് എന്തിനെ?/One who does evil hates what?
Ans:- വെളിച്ചത്തെ/Light (Ref: യോഹ.3:20/John 3:20)
Vol-78
സർവസഭയ്ക്കും അതിഥി സല്‌ക്കാരം ചെയുന്നതാര്?/Who is doing hospitality to the whole Church?
Ans:- ഗായൊസ്/Gaius (Ref: റോമ. 16:23 / Romans 16:23)
Vol-77
ഭയത്തെ പുറത്താക്കിക്കളയുന്നത് എന്ത്?/What drives out fear?
Ans:- തികഞ്ഞ സ്നേഹം / Perfect love (Ref: 1യോഹ.4:18 /1John4:18 )
Vol-76
ദീനക്കാരനെ രക്ഷിക്കുന്ന പ്രാർത്ഥന ഏത്?/ What will make the sick person well?
Ans:- വിശ്വാസത്തോടുകൂടിയ പ്രാർത്ഥന/ Prayer offered in Faith(Ref: യക്കോബ് 5:15/James 5:15)
Vol-75
തന്റെ തലമുറയിൽ ദൈവത്തിന്റെ ആലോചനയ്ക്ക്കു ശുശ്രൂഷ ചെയ്ത വ്യക്തി ആര്?/Who had served God's purpose in his own generation?
Ans:- ദാവീദ്/ David(Ref: അപ്പൊ. 13:36 /Acts 13:36)
Vol-74
ദൈവം സ്നേഹിക്കുന്നത് ആരെ?/Whom God loves?
Ans:- സന്തോഷത്തോടെ കൊടുക്കുന്നവനെ/ A Cheerful giver(Ref: 2 കൊരി.9:7 / 2 Corinthians 9:7)
Vol-73
പാപത്തിന്റെ ശക്തി എന്ത്?/What is the power of sin?
Ans:- ന്യായപ്രമാണം/ The law (Ref 1 കൊരി. 15:56/ 1 Corinthians 15:56)
Vol-72
തങ്ങളെത്തന്നേ വിശുദ്ധീകരിക്കുന്നതിൽ പുരോഹിതന്മാരെക്കാൾ അധികം ഉത്സാഹം ഉണ്ടായിരുന്നത് ആർക്ക്?/Who were more conscientious in consecrating themselves than the priests?
Ans:- ലേവ്യർ/ Levites (Ref: 2 ദിന. 29:34/ 2 Chronicles 29:34)
Vol-71
ബലിപീഠങ്ങളുടെ മുൻപിൽ വച്ച് കൊല്ലപ്പെട്ട ബാലിന്റെ പുരോഹിതൻ ആര്?/Which priest of Baal was killed in front of the altars?
Ans:- മത്ഥാൻ/ Mattan(Ref: 2 രാജാ.11:18 /2 Kings 11:18)
Vol-70
ഗിത്യനായ ഗൊല്യാത്തിനെ വെട്ടിക്കൊന്നത് എവിടെ വച്ച്?/Where did Goliath the Gittite was killed?
Ans:- ഗോബ്/ Gob (Ref: 2 ശമു. 21:19/ 2 Samuel 21:19)
Vol-69
ദണ്ഡിപ്പിച്ചതിനാൽ മരിച്ചുപോയ വ്യക്തി ആര്?/Who had died because LORD struck him?
Ans:- നാബാൽ / Nabal (Ref: 1 ശമു. 25:38/ 1 Samuel 25:38)
Vol-68
യിസ്രായേൽ ഗൃഹം പണിതത് ആരൊക്കെ?/Who built up the house of Israel?
Ans:- റാഹേൽ ,ലേയ / Rachel and Leah(Ref: രൂത്ത് 4:11/Ruth 4:11)
Vol-67
ഒരോരുത്തന്റെയും പ്രവ്യത്തി ശോധന ചെയുന്നത് എന്താണ്?/What will test the quality of each man's work?
Ans:- തീ / Fire (Ref: 1 കൊരി. 3:13/1 Corinthians 3:13)
Vol-66
സസ്യാദികളെ തിന്നുന്നതാര്?/Who is eating only vegetables?
Ans:- ബലഹീനൻ/ Whose Faith is weak/Who is weak (Ref: റോമർ 14:2/Romans 14:2)
Vol-65
ദൈവത്തിന്‍റെ ദാനം പണത്തിനു വാങ്ങാം എന്നു നിരൂപിച്ചതാര്?/Who thought that the gift of God can be bought with money?
Ans:- ശിമോൻ /Simon (Ref: അപ്പൊ. 8:20/Act. 8:20)
Vol-64
തോമസിന്റെ മറ്റൊരു പേര്?/What is the other name for Thomas?
Ans:- ദിദിമൊസ് /Didymus (Ref :യോഹ 11:16/ John 11:16)
Vol-63
"ബാലേ, എഴുന്നേല്ക്ക" എന്നർത്ഥം വരുന്ന വാക്കേത്?/Which word is having the meaning "Little girl, I say to you, get up! "?
Ans:- തലീഥാ കൂമി /Talitha cumi (Ref: മർക്കൊസ് 5:41/Mark 5:41)
Vol-62
ആടുകളുടെ വേഷവും കടിച്ചുകീറുന്ന ചെന്നായ്ക്കളുടെ സ്വഭാവവും ഉള്ളതാർക്ക്?/Who is having the sheep's clothing, but inwardly ferocious wolves?
Ans:- കള്ള പ്രവാചകൻമാർക്ക് /False Prophets (Ref: Matthew: 7:15/ മത്തായി 7:15)
Vol-61
ഒരു മുടിങ്കോൽ കൊണ്ട് 600 ഫെലിസ്ത്യരെ കൊന്നതാര്?/ Who struck down six hundred Philistines with an ox goad?
Ans:- ശംഗർ /Shamgar (Ref: ന്യായാ. 3:31/Judges 3:31)
Vol-60
യോശുവ ചുട്ടുകളഞ്ഞ പട്ടണം ഏത്?/ Which city was burned up by Joshua?
Ans:- ഹാസോർ /Hazor (Ref: യോശുവ 11:11/Joshua 11:11)
Vol-59
മോശെ കൈവച്ചനുഗ്രഹിച്ചതുകൊണ്ട് ജ്ഞാനാത്മപൂർണ്ണനായി തീർന്നതാര്?/Who was filled with the spirit of wisdom because Moses had laid his hands on him?
Ans:- യോശുവ /Joshua (Ref: ആവർ. 34:9 /Deuteronomy 34:9)
Vol-58
യഹോവ മോശെ മുഖാന്തരം യിസ്രായേൽ മക്കൾക്ക് കൽപ്പനകളും വിധികളും കൊടുത്തത് ഏത് സമഭൂമിയിൽ വച്ച്?/On which plains did the LORD has given the commands and judgements to the Israelites through Moses?
Ans:- മോവാബ് /Moab (Ref: സംഖ്യ.36:13/Num. 36:13)
Vol-57
യഹോവയുടെ നാമം ദുഷിക്കുന്നവർക്കുള്ള ശിക്‌ഷ എന്താണ്?/What is the punishment for anyone who blasphemes the name of the LORD?
Ans:- മരണശിക്ഷ /Put to death (Ref: ലേവ്യ .24:16/Leviticus 24:16)
Vol-56
എത്ര നൂൽ കൊണ്ടാണ് പ്രാകാരവാതിലിന്റെ മറശ്ശീല നിർമ്മിച്ചത്?/How many types of yarns were used for the curtain for the entrance to the Courtyard?
Ans:- 4 (Ref: പുറ.38:18/ Exodus 38:18)
Vol-55
ലാബാൻ തന്റെ സഹോദരന്മാരുമായി കൂടാരം അടിച്ചത് ഏത് പർവതത്തിൽ?/In which mountain did Laban and his brothers camped?
Ans:- ഗിലെയാദ് /Gilead (Ref: ഉല്പത്തി 31:25/ Genesis 31:25)
Vol-54
കൃപ കാണിച്ചാലും നീതി പഠിക്കാത്തതാര്?/ Who is not learning righteousness eventhough grace is shown?
Ans:- ദുഷ്ടൻ /Wicked (Ref: യെശ.26:10/Isaiah 26:10)
Vol-53
ഏറ്റവും അഴകുള്ള പശുക്കിടാവ് ആര്.? / What is referred as a beautiful heifer?
Ans:- മിസ്രയീം /Egypt (Ref: യിരെ.46:20/Jeremiah 46:20)
Vol-52
മറഞ്ഞിരിക്കുന്ന കാര്യങ്ങൾ ആർക്കുള്ളവയാണ്?/ The secret things belong to whom?
Ans:- നമ്മുടെ ദൈവമായ യഹോവെക്ക് / The Lord Our God (Ref: ആവർ.29:28 /Deuteronomy 29:28)
Vol-51
അറിയാത്ത ദേശത്ത് അലഞ്ഞു നടക്കുന്നത് ആരെല്ലാം?/ Who are all have gone about into a land that they know not?
Ans:- പ്രവാചകനും പുരോഹിതനും / Prophet and Priest (Ref: യിരെ.14:18/ Jeremiah 14:18)
Vol-50
"അവരുടെ വേര് ഉണങ്ങിപ്പോയി " ആരുടെ?/ "Their root is dried up." Whose?
Ans:- എഫ്രയീം / Ephraim (Ref: ഹോശേയ 9:16 / Hosea 9:16)
Vol-49
ഫെലിസ്ത്യർ പാളയമിറങ്ങിയത് എവിടെ?/ Where was Philistines camped at?
Ans:- മിക് മാസ് / Michmash (Ref: 1 ശമൂ 13:16/1 Samuel 13:16)
Vol-48
ഏശാവിന്റെ ആയുധങ്ങൾ എന്തെല്ലാം? /What were the weapons of Esau?
Ans:- വില്ലും പൂണി യും / Quiver and Bow (Ref: ഉല്പത്തി 27:3 /Genesis 27:3)
Vol-47
ഒന്നിനും ഉപകരിക്കാത്തത് എന്ത്? / What counts for nothing?...
Ans: മാംസം / The Flesh (Ref: യോഹ 6:63/john 6:63)
Vol-46
നാം രക്ഷിയ്ക്കപ്പെട്ടിരിയ്ക്കുന്നത് എങ്ങനെ.?/ How were we saved?
Ans:- പ്രത്യാശയാൽ/ By Hope ( Ref: റോമ 8/ Rom 8)
Vol-45
ഇവരോടുകൂടെ പോക; എങ്കിലും ഞാൻ നിന്നോടു കല്പിക്കുന്ന വചനം മാത്രമേ പറയാവൂ; ഇതു ആരു ആരോട് പറഞ്ഞു ?Who said to whom "Go with the men,but speak only what I tell you"?
Ans:- ദൈവം ബിലെയാമിനോ ട്/ God said unto the Balaam (Ref-സംഖ്യാ. 22:20/Num 22:20)
Vol-44
ഭൂമിയിലുള്ള മഹാന്മാരുടെ പേർപോലെ ഞാൻ നിന്റെ പേർ വലുതാക്കും" എന്ന് യഹോവ അരുളിചെയത് ആരോട് ?/The Lord said to whom,I will make your name great like the names of the greatest men on earth?
Ans:-ദാവീദിനോട് / to David(Ref-llSamuel 7:9)
Vol-43
രെഹബെയാം യെരൂശലേമിൽ വാഴ്ചതുടങ്ങിയപ്പോൾ അവനു എത്ര വയസ്സായിരുന്നു ?/At what age Rehoboam began to reign Jerusalem?
Ans:- 41 (Ref-2 ദിന :12 / 2 Chr:12)
Vol-42
ജനത്തെ സംബന്ധിച്ച എല്ലാകാര്യങ്ങൾക്കും രാജാവിന്റെ കാര്യസ്ഥൻ ആയിരുന്നവൻ ആര് ?/Who was the king's agent in all affairs relating to the people?
Ans:- പെഥഹ്യാവ് / Pethahiah (Ref-നെഹെമ്യാവ് 11:24/Nehem 11:24)
Vol-41
മദിച്ച ജന്തുക്കൾക്കെല്ലാം രാജാവായിരിക്കുന്നതു ആര് ?/Who is the king over all the children of pride?
Ans:- മഹാനക്രം/ Leviathan / Crocodile (Ref-ഇയ്യോബ് 41:1 / Job 41:1)
Vol- 40
എത്ര വർഷം കഴിഞ്ഞിട്ടാണ് മിസ്രയീമ്യരെ അവർ ചിന്നിപ്പോയിരിക്കുന്ന ജാതികളിൽനിന്നു ശേഖരിക്കുന്നത് /After how many years the Lord will gather the Egyptians from the nations where they were scattered?
Ans:- 40 (Ref-Ezekiel 29:13)
Vol-39
എന്താണ് നമ്മൾ സൂക്ഷിച്ചു കൊള്ളേണ്ടത് ?/What we should consider carefully?
Ans:- നാം കേൾക്കുന്നത് /what we hear (Ref-മർക്കോസ് 4:24/Mark 4:24)
Vol-38
ക്രിസ്തുവിന്റെ വേലനിമിത്തം മരണത്തോളം ആയിപോയത് ആര് ?/Who came close to death for the work of Christ?
Ans :- എപ്പഫ്രൊദിത്തോസ്/ Epaphroditus (Ref-ഫിലി. 2:30/Philipp 2:30)
Vol-37
ദൈവം വിശ്വാസത്തിന്റെ വാതിൽ തുറന്നു കൊടുത്തത് ആർക്ക് ?/To whom God had opened the door of faith?
Ans :- ജാതികള്ക്ക്/ Gentiles (Ref-അപ്പൊ : പ്ര 14:27 /Acts 14:27)
Vol-36
ഉപവസിക്കുമ്പോൾ മുഖം വിരൂപമാക്കുന്നത് ആര് ?/Who disfigure their faces while fasting?
Ans :- കപടഭക്തിക്കാര് / Hypocrites (Ref-മത്തായി 6/Matthew 6)
Vol-35
മരുഭൂമിയിലെ മൊട്ടകുന്നിന്മേല് വന്നത് ആർ ?/Who come upon all high places through the wilderness?
Ans:- വിനാശകന്മാർ / spoilers, destroyers or plunderers (Ref-യിരെ.12:12/Jerem 12:12)
Vol-34
ഏത് മലയില് വച്ച് അനുഗ്രഹം പ്രസ്താവിയ്ക്കേണം എന്നാണ് യഹോവ മോശയോട് കല്പ്പിച്ചത് ? / On which mountain Moses should proclaim the blessings?
Ans:- ഗെരീസീം മല / Gerizim (Ref-ആവർ 11: 29/Deut 11:29)
Vol-33
മനുഷ്യനെ താഴ്ത്തിക്കളയുന്നത് എന്ത് ? What shall bring a man low?
Ans:- ഗർവ്വം / Pride (Ref-സദൃശ്യ 29:23 /Prov 29:23)
Vol-32
ദശാംശങ്ങളുടെ ദശാംശം യഹോവെക്കു കൊടുത്തത് ആര് ?/Who offered a tenth part of the Tithe to the Lord?
Ans :- ലേവി / Levi (Ref-സംഖ്യാ 18: 26 / Num 18:26)
Vol-31
ഒരു അവകാശവും ലഭിക്കാത്ത ഗോത്രം ഏത് ?/Which tribe didn't get any inheritance?
Ans:- ലേവിഗോത്രം / Tribe of Levi (Ref-യോശുവ 13:33/Joshua 13:33)
Vol-30
ആരുടെ പിണമാണ് വയലിലെ ചാണകംപോലെ ആയത് ?Whose carcase has become dung upon the face of the field?
Ans:- ഈസേബെൽ/Jezebel (Ref-2 രാജാ 9:37/ 2 Kings 9:37)
Vol-29
നിന്നോടു എതിർത്ത എല്ലാവരോടും യഹോവ ഇന്നു നിനക്കുവേണ്ടി പ്രതികാരം ചെയ്തിരിക്കുന്നു എന്നു ദാവീദിനോടു പറഞ്ഞത് ആര് ? Who said to David"The Lord has avenged you this day of all who rose up against you ?
Ans:- കൂശ്യൻ /Cushi (Ref- 2ശമൂവേൽ 18:31/ 2 Samuel 18:31)
Vol-28
യിസ്രായേലിന്റെ പന്ത്രണ്ടു ഗോത്രങ്ങൾക്കും അവകാശം വിഭാഗിച്ചപ്പോൾ യോസേഫിനു എത്ര പങ്കുണ്ടായിരുന്നു?/How much portion did Joseph get when the inherited land was divided among twelve tribes of Israel?
Ans:- 2 (Ref-യെഹെസ്കെയേൽ 47:13/Ezekiel 47:13)
Vol-27
ആരാണ് ദൈവത്തിനുള്ളത് ?/ Who is of God?
Ans:- ക്രിസ്തു/ Christ (Ref:- I കൊരി. 3:23/ I Cor 3:23)
Vol-26
സകലവും എനിക്കു പ്രതികൂലം തന്നേ" എന്നു പറഞ്ഞതാര് ?/Who said "All these things are against me".
Ans:- യാക്കോബ്/Jacob (Ref:-ഉല്പത്തി 42:36/Genesis 42:36 )
Vol-25
ഗോപുരങ്ങളിൽ എങ്ങനെയാണ് ന്യായപാലനം ചെയേണ്ടത്?/How judgements should be executed in gates? .."
Ans:- നേരോടും സമാധാനത്തോടുംകൂടെ/Truth and Peace (Ref:-സെഖര്യാ8:16/Zechari.8:16 )
Vol-24
ആദ്യഫല ദിവസത്തിൽ ഭോജനയാഗമായി കൊണ്ട് വരേണ്ടത് എന്ത് ?/What has to be offered as meat offering on the day of the first fruit?
Ans:- പുതിയധാന്യം/ New meat (Ref:- സംഖ്യാ. 28:26/Numbers 28:26)
Vol-23
ഒരു മണിക്കൂറുകൊണ്ടു ന്യായവിധി വന്ന മഹാനഗരം ഏത് ? / In which great city judgement came in one hour? "
Ans:- ബാബിലോൻ/Babylon (Ref:-വെളിപ്പാട് 18:10/Revelation 18:10)
Vol-22
ദൈവം നമ്മെ വിളിച്ചതു എന്തിന്?/God called us for what?
Ans:- വിശുദ്ധീകരണത്തിനു/Holiness(Ref:- 1തെസ്സോ. 4:7 / 1Thessa. 4:7 )
Vol-21
യെഹൂദന്മാരുടെ സകലജാതിയാലും നല്ല സാക്ഷ്യം കൊണ്ട ശതാധിപാൻ ആര്?/Who was the centurion having good report among all the nations of the jews?
Ans:- കൊർന്നേല്യൊസ്/Cornelius (Ref:അപ്പൊ.10: 22 /Acts 10:22)
Vol-20
പാതാളംവരെ താണുപോകും എന്ന് യേശു പറഞ്ഞ പട്ടണം ഏത് ?To which city Jesus said that it shall be brought down to hell?
Ans:- കഫർന്നഹൂം/Capernaum (Ref:മത്തായി 11:23/Mathew 11:23)
Vol-19
ഹെരോദാവു രാജാവിന്റെ പള്ളിയറക്കാരനായ വ്യക്തി ആര് ?/Who was the chamberlain of King Herod?
Ans:- ബ്ളസ്തൊസ്/Blastus (Ref:അപ്പോ.പ്രാ. 12:20/Acts 12:20)
Vol-18
അന്യായവും സാഹസവും സംഗ്രഹിച്ചുവെക്കുന്നവർ പ്രവർത്തിപ്പാൻ അറിയാത്തത് എന്ത് ?/What do the people who store up violence and robbery in their palaces not know?
Ans:- ന്യായം/Right (Ref:ആമോസ് 3:10 /Amos 3:10)
Vol-17
യഹോവെക്കു അതിവിശുദ്ധം ആകുന്നത് എന്ത് ?/What is the most holy unto the Lord?
Ans:- ശപഥാർപ്പിതം/Devoted thing (Ref: ലേവ്യ. 27:28/Leviticus 27:28)
Vol-16
തിരുനിവാസത്തിലെ വിളക്കു നിരന്തരം കത്തികൊണ്ടിരിക്കേണ്ടതിന് യിസ്രായേൽമക്കൾ എന്ത് കൊണ്ടുവരണം?/What shall the children of Israel have to bring to cause the lamp in the tabernacle to burn always?
Ans:- ഇടിച്ചെടുത്ത തെളിവുള്ള ഒലിവെണ്ണ / Pure oil olive beaten (Ref: പുറ. 27:20 /Exodus 27:20)
Vol-15
ദാനിയേലിനെ തൊട്ടു ബലപെടുത്തിയത് ആര് ? /Who touched and strengthened Daniel?
Ans:- മനുഷ്യസാദൃശ്യത്തിലുള്ളവൻ / One like the appearance of a man (Ref: ദാനിയേൽ 10:18/Daniel 10:18)
Vol-14
ആരാണ് രക്ഷിക്കപ്പെടുന്നത്?/Who shall be delivered?
Ans:- യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും / Whosoever shall call on the name of the LORD (Ref: യോവേൽ 2:32/Joel 2:32)
Vol-13
ദൈവം അരിവാൾ കൊണ്ട് വള്ളി മുറിച്ച് ചില്ലി ചെത്തി കളയുന്നത് എപ്പോൾ?/When shall the Lord cut of the sprigs with pruning hooks and cut down the branches?
Ans:- പൂ പൊഴിഞ്ഞു മുന്തിരിങ്ങാ മൂക്കുമ്പോൾ/ The sour grape is ripening in the flower (Ref:യെശയ്യാവ് 18:5/Isaiah 18:5)
Vol-12
ഭൂതലത്തിന്റെ അറ്റത്തോളം പരന്നത് എന്ത് ?/ What went unto the ends of the world?
Ans:- വചനം/Words (Ref:റോമർ 10:18/Romans 10:18)
Vol-11
കൈയിൽ വാളൂരി പിടിച്ചുകൊണ്ടു യോശുവയുടെ നേരെ നിന്നത് ആരാണ്...?/Who stood against Joshua with a sword drawn in his hand?
Ans:- യഹോവയുടെ സൈന്യത്തിന്റെ അധിപതി/The Captain of the LORD’s host (Ref: യോശുവ5: 14/Joshua 5:14)
Vol-10
യേശുവിന്റെ വലത്തും ഇടത്തുമായി ക്രൂശിച്ചതാരെയെല്ലാം?/Who were crucified on the right and left of Jesus?
Ans. ദുഷ്പ്രവൃത്തിക്കാരായ രണ്ടുപേരെ/Malefactors(Ref:ലൂക്കോസ് 23:33 /Luke 23:33)
Vol-9
ശൂന്യമായ് കിടന്നിരുന്ന ദേശം എന്ത് പോലെയാണ് ആയിത്തീ൪ന്നത്..?/ What the land which was desolated became?
Ans:- ഏദെൻതോട്ടം/ Garden of Eden (Ref:യെഹെസ്കേൽ 36:35/Ezekiel 36:35)
Vol-8
ജനത്തിലെ അരിഷ്ടന്മാർ ശരണം പ്രാപിയ്ക്കുന്നത് എവിടെ ?/Where shall poor of Lord's people shall trust?
Ans:- സീയോനിൽ/Zion (Ref:യെശയ്യാ 14:32/ Isaiah 14:32)
Vol-7
ഹെശ്ബോനില് നിന്നും സീഹോന്റെ നടുവില് നിന്നും പുറപ്പെടുന്നത് എന്തെല്ലാം / What comes out of Heshbon and from the midst of Sihon?
Ans:- തീയും,ജ്വാലയും/Fire, Flame (Ref: യിരമ്യാവ് 48:45/ Jeremiah 48:45)
Vol-6
നിന്നോട് യുദ്ധം ചെയ്യുന്ന പട്ടണം കീഴടങ്ങും വരെ അതിന് നേരേ എന്ത് ചെയ്യേണം./ What you have to do against the city at war with you until it subdue?
Ans:- കൊത്തളം പണിയണം/ Build bulwarks (Ref: ആവർ. 20:20/Deuteronomy:20:20)
Vol-5
നിന്റെ വായില് നിന്ന് പുറപ്പെട്ടത് പോലെ എന്നോട് ചെയ്തുകൊള്ക എന്ന് പറഞ്ഞത് ആര്../ Do to me according to that which has proceeded out of thy mouth" Who said?
Ans:- യിഫ്താഹിന്റെ മകൾ/ Daughter of Jephthah (Ref: ന്യായാ. 11:36/Judges 11:36)
Vol-4
ലേവിയ്ക്ക് മിസ്രയീം ദേശത്ത് വച്ച് ജനിച്ച മകളുടെ പേര്../ What is the name of daughter born to Levi in Egypt?
Ans:- യോഖേബേദ്/Jochebed (Ref: സംഖ്യാ 26: 59/ Numbers :26:59)
Vol-3
യാക്കോബ് ഏതെല്ലാം വൃക്ഷത്തിന്റെ കൊമ്പുകളാണ് ആടുകള് വെള്ളം കുടിയ്ക്കുന്ന പാത്തിയില് വച്ചത്.../Branches from which trees were took by Jacob and placed in the watering troughs for the flocks?
Ans:- പുന്നവൃക്ഷം, ബദാംവൃക്ഷം ,അരിഞ്ഞിൽവൃക്ഷം/Poplar,Hazel,Chesnut (Ref: ഉല്പത്തി 30:37/Genesis 30:37)
Vol-2
യിശ്ശായിയുടെ കുറ്റിയില് നിന്നു പുറപ്പെടുന്ന മുളയുടെ നടുക്കെട്ടും അരക്കച്ചയും ഏതെല്ലാം?/ What will be the 'belt' and the 'sash around waist' of the shoot coming up from the stump of Jesse?
Ans:- നീതി , വിശ്വസ്തത/ Righteousness, Faithfulness(Ref: യെശയ്യാവ് 11:5)
Vol-1
അശൂര് രാജാവിന്റെ ഉന്നതഭാവത്തിന്റെ മഹിമയെ സന്ദര്ശിയ്ക്കുന്നത് ആര്? /Who will punish the glory of the high looks of the King of Assyria?
Ans:- കർത്താവ് / The LORD( Ref: യെശയ്യാ 10:12/Isaiah 10:12)