Previous Questions & Answers Vol-301 To 400

Go Back

Vol-400

ദൈവ കൃപയിൽ നിലനിൽക്കേണ്ടതിന്നു ഉത്സാഹിപ്പിച്ചത്‌ ആരെല്ലാം/who urged or persuaded the people to continue in the grace of God?
Ans:-പൌലൊസ്,ബർന്നാബാസ്/Paul,Barnabas
Ref:-(പ്രവൃത്തികൾ 13:43/Acts 13:43)

Vol-399

മൂടുപടം നീങ്ങിപ്പോകുന്നത്‌ എപ്പോൾ/When the veil shall be taken away?
Ans:-കർത്താവിങ്കലേക്കു തിരിയുമ്പോൾ/Anyone turns to the Lord
Ref:-(2 കൊരിന്ത്യർ 3:16/2corinth 3:16)

Vol-398

യഹോവ ന്യായവിധി നടത്തുന്നത്‌ എവിടെ/In which place God will execute judgements ?
Ans:-നോവിൽ,മിസ്രയീം/No,Egypt
Ref:-(യേഹേസ്കേൽ 30:14,19/Ezekiel 30:14,19)

Vol:-397

ദൈവം നമുക്കു തന്ന വാഗ്ദത്തം/What is the promise ,which God hath promised us?
Ans:-നിത്യജീവൻ/eternal life
Ref:-(1 യോഹന്നാൻ 2:25/1John 2:25)

Vol:-396

വിധിയുടെ താഴ്‌വരയിൽ കാണുന്നത്‌ എന്ത്‌/what is seen in the valley of decision?
Ans:-അസംഖ്യസമൂഹങ്ങളെ/multitudes,multitudes
Ref:-(യോവേൽ 3:14/Joel 3:14)

Vol:-395

കോപത്തിന്നു ഹേതുവാകുന്നത്‌ എന്ത്‌/What brings or worketh wrath?
Ans:-ന്യായപ്രമാണം/The law
Ref:-(റോമർ 4:15/Romans 4:15)

Vol:-394

പൌലൊസിനെ തടവുകാരനായി വിട്ടേച്ചു പോയതാർ/Who left Paul in prison or bounds?
Ans:-ഫേലിക്സ്/Felix
Ref:-(പ്രവൃത്തികൾ 24:27/Acts 24:27)

Vol-393

ദോശമുള്ള പ്രവൃത്തി ചെയ് തത്ത്‌ ആർ/The man whose works were evil?
Ans:-കയീൻ/Cain
Ref:(1 യോഹന്നാൻ 3:12/1John 3:12)

Vol:-392

നീയോ ഒരു അശുദ്ധദേശത്തുവെച്ചു മരിക്കും എന്നു ആമോസ്‌ പറഞ്ഞത്‌ ആരോട്‌/To whom Amos said these words-"Thou shalt die in a polluted land or pagan country"?
Ans:-അമസ്യാവ്‌/Amaziah
Ref:(ആമോസ് 7:17/Amos 7:17)

Vol:-391

ആയിരം ആയിരം പൊൻവെള്ളി നാണ്യത്തെക്കാൾ ഉത്തമം ഏത്‌/What is better or more precious to me than thousands of pieces of silver or gold ?
Ans:-വായിൽനിന്നുള്ള ന്യായപ്രമാണം /The law of thy mouth
Ref:-(സങ്കീ 119:72/Psalms 119:72)

Vol-390

രാത്രി മുഴുവനും ഉപവസിച്ച രാജാവ്‌/The king who passed the night in fasting?
Ans:-ദാര്യാവേശ്‌/Darius
Ref:-(ദാനീയേൽ 6:18/Daniel 6:18)

Vol-389

രാജകൽപന നീരസിച്ച രാജ്ഞി ആർ/The queen ,who refused king's commandment?
Ans:-വസ്ഥിരാജ്ഞി/Queen Vashti
Ref:-(എസ്ഥേർ 1:17/Esther 1:17)

Vol-388:-
യഹോവ കൽപിചിട്ടു ഇടിഞ്ഞു വിഴുന്നത്‌ എന്ത്‌/What shall be smitten with breaches by the commandment of God?
Ans:-വലിയ വീടു /Great house
Ref:-(ആമോസ്‌ 6:11/Amos 6:11)

Vol-387

യോഹന്നാന്റെ മറുപേർ/The surname of John?
Ans:-മർക്കൊസ്/Mark
Ref:-(പ്രവൃത്തികൾ 12:25/Acts 12:25)

Vol-386

തന്റെ പക്ഷം ചേരുവാൻ ചാർത്തലിന്റെ കാലത്ത്‌ ജനത്തെ വശീക്കരിച്ചത്‌ ആർ/Who drew away much people after him during the times of census or tax?
Ans:-ഗലീലക്കാരനായ യൂദാ/Judas of Galilee
Ref:-(പ്രവൃത്തികൾ 5:37/Acts 5:37)

Vol-385
ആരുടെ ധർമ്മമാണ് ദൈവം ഓർത്തത്‌/Whose alms or gifts to the poor were remembered by God?
Ans:-കൊർന്നേല്യൊസ്‌/Cornelius
Ref:-(പ്രവൃത്തികൾ 10:31/Acts 10:31)

Vol:-384

ആരുടെ ശക്തിയാണു നിലനിൽക്കാത്തത്‌/Who shall not strengthen his force ?
Ans:-ബലവാന്റെ/The strong
Ref:(ആമോസ് 2:14/Amos 2:14)

Vol:-383

ഫെലിസ്ത്യദേശം കൈവശമാക്കുന്നത്‌ ആർ/Who will possess the land of Philistines?Ans:-താഴ്‌വീതിയിലുള്ളവർ/Foothills or lowland
Ref:-(ഒബാദ്യാവു 1:19/Obadiah 1:19)

Vol:-382

കുറുനരികൾക്കു പാർപ്പിടം ആകുന്നതെന്ത്‌/Where shall be a dwelling for dragons or jackals?
Ans:-ഹാസോർ/Hazor
Ref:-(യിരേമ്യാവു 49:33/Jeremiah 49:33)

Vol:-381

അഹങ്കാരത്താൽ മനസ്സ്‌ കഠിനമായിപ്പോയ രാജാവ്‌/Whose heart or mind was hardened in pride?
Ans:-നെബൂഖദുനേസർ/Nebuchadnezzar
Ref:-(ദാനീയേൽ 5:20/Daniel 5:20)

Vol-380

മിണ്ടാതിരിക്കുന്നത്‌ ആർ/Who shall keep silence?
Ans:-ബുദ്ധിമാൻ/Prudent
Ref:-(ആമോസ് 5:13/Amos 5:13)

Vol-379

ആഹാരത്തെ രുചിനോക്കുന്ന മനുഷ്യ അവയവം ഏത്‌/The organ that tasteth food?
Ans:-അണ്ണാക്കു/mouth or tongue
Ref:-(ഇയ്യോബ് 34:3/Job 34:3)

Vol-378

അമോർയ്യരുടെ ദേശത്തുനിന്നു ഉത്ഭവിച്ചു മരുഭൂമിയിൽ കൂടി ഒഴുകുന്ന തോട്‌/----is in the wilderness that cometh out of the coasts of Amorites?
Ans:-അർന്നോൻ/Arnon
Ref:-(സംഖ്യ.21:13/Numbers 21:13)

Vol-377

മനുഷ്യരെക്കാൾ ദൈവത്തെ അനുസരിക്കേണ്ടതാകുന്നു എന്നു പത്രൊസ്‌ പറഞ്ഞത്‌ ആരോട്‌/We ought to obey God rather than men.To whom Peter spoke these words?
Ans:-മഹാപുരോഹിതൻ/High priest
Ref:-(അപ്പൊ.5:29/Acts 5:29)

Vol:-376

സ്വജനത്തിന്നു ന്യായപാലനം ചെയുന്നതാർ/Who shall judge his people?
Ans:-ദാൻ/Dan
Ref:-(ഉല്പത്തി 49:16/Genesis 49:16)

Vol-375

ബാല്യക്കാരന്റെ കുത്തേറ്റു മരിച്ച വ്യക്തി/The man who was killed by his servant or armourbearer?
Ans:-അബീമേലെക്ക്/Abimelech
Ref:-(ന്യായാധിപന്മാർ 9:54/Judges 9:54)

 Vol:-374

യോസേഫിനോടു അസൂയപ്പെട്ടത്‌ ആർ/Who were jealous of Joseph?
Ans:-ഗോത്രപിതാക്കന്മാർ/Patriarchs
Ref:-(അപ്പൊ.പ്രവൃത്തികൾ 7:9/Acts 7:9)

 Vol:-373

സൂര്യൻ ആകാശമദ്ധ്യേ അസ്തമിക്കാതെ നിന്നത്‌ എത്ര ദിവസം/How long did the sun stood in the midst of heaven and hasted not to go down?
Ans:-ഒരു ദിവസം /full or whole day
Ref:-(യോശുവ 10:13/Joshua 10:13)

Vol-372

സ്വയം മഹാൻ എന്നു നടിച്ചത്‌ ആർ/Who boast himself to be somebody?
Ans:-തദാസ്/Theudas
Ref:-(അപ്പൊ.5:36/Acts 5:36)

 Vol:-371

രക്ഷിക്കപ്പെടുന്നവരെ ദിനംപ്രതി സഭയോടു ചേർത്തുകൊണ്ടിരുന്നതാർ/Who added the people to the church daily ,those who were being saved?
Ans:-കർത്താവു/The Lord
Ref:-(അപ്പെ.പ്രവർത്തി 2:45/Acts 2:45)

Vol-370

നാണം എന്തെന്നറിഞ്ഞുകൂടാത്തത് ആർക്ക്‌/Who knoweth no shame?
Ans:-നീതികെട്ടവൻ/Unjust or unrighteous
Ref:(സെഫന്യാവു 3:5/Zephaniah 3:5)

Vol-369

യഹോവയുടെ വലുതും ഭയങ്കരവുമായുള്ള ദിവസം വരുംമുമ്പെ രക്തമായി മാറിപ്പോകുന്നത്‌ എന്ത്‌/What shall be turned into blood before the great & terrible day of the Lord come?
Ans:-ചന്ദ്രൻ/Moon
Ref:-(യോവേൽ 2:31/Joel 2:31)

 Vol:-368

അധരങ്ങളിൽ പരിജ്ഞാനം സൂക്ഷിച്ചുവെക്കേണ്ടത്‌ ആർ/Who's lips should keep knowledge?
Ans:-പുരോഹിതൻ/Priest
Ref:-(മലാഖി 2:7/Malachi 2:7)

Vol:-367

ദർശനമില്ലാത്ത രാത്രി ഉണ്ടാകുന്നത്‌ ആർക്ക്‌/Whose night shall not have a vision?
Ans:-പ്രവാചകൻമാർക്ക്‌/Prophets
Ref:-(മീഖാ 3:5,6/Micah 3:5,6)

 Vol:-366

ദൈവത്തിന്റെ മക്കൾ ആർ/Who are the sons or children of God?
Ans:-ദൈവാത്മാവു നടത്തുന്നവർ/Those who led by the spirit of God
Ref:-(റോമർ 8:14/Romans 8:14)

 Vol:-365

സകലത്തെയും തകർത്തു കീഴടക്കുന്നത്‌ എന്ത്‌/What breaks and smashes or subdueth everything?
Ans:-ഇരിമ്പു/Iron
Ref:-(ദാനീയേൽ 2:40/Daniel 2:40)

Vol-364

ശിത്തീം താഴ്‌വരയെ നനച്ച ഉറവ്‌ പുറപ്പെട്ടത്‌ എവിടെ നിന്ന്/From where the fountain shall come forth and shall water the valley of Shittim or Acacias?
Ans:-യഹോവയുടെ ആലയത്തിൽ നിന്ന്/House of the Lord or Jehovah
Ref:-(യോവേൽ 3:18/Joel 3:18)

 Vol-363

യഹോവ മുദ്രമോതിരം ആക്കുന്നത്‌ ആരെ/Who will be make like signet ring by the Lord?
Ans:-സെരുബ്ബാബേൽ/Zerubbabel
Ref:-(ഹഗ്ഗായി 2:23/Haggai 2:23)

Vol:-362

യഹോവയ് ക്ക്‌ ഇഷ്‌ടമായുള്ള അവന്റെ വിശുദ്ധമന്ദിരത്തെ അശുദ്ധമാക്കിയതാർ/Who hath profaned or desecrated the holiness of the Lord which he loved?
Ans:-യെഹൂദാ/Judah
Ref:-(മലാഖി 2:11/Malachi 2:11)

Vol-361

യിരെമ്യാവിന്‌ പിന്തുണയായി നിന്ന വ്യക്‌തി/Who supported Jeremiah?
Ans:-അഹീക്കാം/Ahikam
Ref:-(യിരെമ്യാവ്‌ 26:24/Jeremiah 26:24)

Vol-360

ജ്ഞാനികളുടെ ജ്ഞാനത്തെ  ഭോഷത്യം ആക്കുന്നതാർ/Who turneth wise men knowledge into foolish?
Ans:-യഹോവ/The Lord or Jehovah
Ref:-(യെശ:44:24,25/Isaiah 44:24,25)

Vol-359

ആട്ടിൻ ക്കൂട്ടത്തെ ഉപേക്ഷിച്ചുകളയുന്നതാർ/Who shall leaveth the flock?
Ans:-തുമ്പുകെട്ട ഇടയൻ/Idol or worthless shepherd
Ref:-(സെഖര്യാവ്‌ 11:17//Zechariah 11:17)

Vol -358

"കർത്താവിന്റെ വഴി ചൊവ്വുള്ളതല്ല" എന്നു പറയുന്നതാർ/Who says"The way of the Lord is not equal or just?
Ans:-യിസ്രായേൽഗൃഹം/House of Israel
Ref:-(യെഹേസ്കേൽ 18:29/Ezekiel 18:29)

Vol-357

മൃഗപ്രായമായിതീർന്ന ഹൃദയം ആരുടേത്‌/Whose heart or mind was made like beast or animal?
Ans:-നെബൂഖദുനേസർ/Nebuchadnezzar
Ref:-(ദാനീയേൽ 5:21/Daniel 5:21)

Vol-356

യഹോവ ത്യജിച്ചു കളഞ്ഞവരെ വിളിക്കുന്ന പേരെന്ത്‌/Name given to the people ,whom the Lord hath rejected?
Ans:-കറക്കൻ വെള്ളി/Reprobate or rejected silver
Ref:-(യിരെമ്യാവ്‌ 6:30/Jeremiah 6:30)

Vol-355

പറക്കാരയ്‌ക്കു പകരം മുളയ്‌ക്കുന്നത്‌ എന്ത്‌/What shall grow instead of briers?
Ans:-കൊഴുന്തു/Myrtle tree
Ref:-(യെശയ്യാവ്‌ 55:13/Isaiah 55:13)

Vol-354

വെള്ളം പോലെ കവിഞ്ഞൊഴുകുന്നത്‌ എന്ത്‌/What shall roll or run down as waters?
Ans:-ന്യായം /Judgement or justice
Ref:-(ആമോസ്‌ 5:24/Amos 5:24)

Vol-353

ദൈവത്തോട്‌ മത്സരിച്ചത്‌ ആർ/Who rebelled against God?
Ans:-ശമര്യ/Samaria
Ref:-(ഹോശേയ 13:16/Hosea 13:16)

Vol:-352

ഞാൻ രാജാഭിഷേകം പ്രാപിച്ചവൻ എങ്കിലും ഇന്നു ബലഹീനനാകുന്നു എന്നു പറഞ്ഞതാർ/And today,though I am the anointed king ,I am weak.Whose words?
Ans:-ദാവീദ്‌ /David
Ref:-(2ശമൂവേൽ 3 :39/2 Samuel 3:39)

Vol:-351

യഹോവ കൂടെ ഉണ്ടായിരുന്നത്‌ കൊണ്ടു ആരുടെ കീർത്തിയാണ് ദേശത്തെല്ലാടവും പരന്നത്‌ /Whose fame was spread throughout the country ,because the Lord was with him?
Ans:-യോശുവ/Joshua
Ref:-(യോശുവ 6:27/Joshua 6:27)

Vol:-350

ഒരു മനുഷ്യൻ പാപം ചെയ്തതിന്നു നീ സർവ്വസഭയോടും കോപിക്കുമോ എന്നു പറഞ്ഞതാർ/Shall one man sin ,& wilt thou be wroth with all the congregration.Whose words?
Ans:-മോശെയും അഹരോനും,Moses & Aaron
Ref:-(സംഖ്യാ 16:20-22/Numbers 16:20-22)

Vol:-349

മിസ്രയിമ്യർ ആരാധന കഴിക്കുന്നത്‌ ആരുടെക്കുടെ/Whom shall serve or worship together with Egyptians?
Ans:-അശ്ശൂര്യർ/Assyrians
Ref:-(യെശയ്യാ 19:23/Isaiah 19:23)

Vol:-348

ഞാനോ ഒരു ബാലനത്രേ; കാര്യാദികൾ നടത്തുവാൻ എനിക്കു അറിവില്ല എന്ന് പറഞ്ഞതാർ/ And I am but a little child: I know not how to go out or come in.Whose words?
Ans:-ശലോമോൻ /Solomon
Ref:-(1 രാജാ 3 :7/1 Kings 3:7)

Vol:-347

ഏലീശായുടെ അപേക്ഷപ്രകാരം യഹോവ അന്ധത പിടിപ്പിച്ച ജാതി ആർ/Which  people was made blind,by the prayer of Elisha unto the Lord ?
Ans:-അരാമ്യർ / Syrians
Ref:-(2 രാജാ 6:18/2 Kings 6:18)

Vol :-346

മുപ്പ്പത്തഞ്ചാമത്തെ വയസ്സിൽ രാജാവായ വ്യക്തി/Who became king at the age of 35?
Ans:-യെഹോശാഫാത്ത്/Jehoshaphat
Ref:-(1 രാജാ 22 :42/1 Kings 22:42)

Vol:-345

ശലോമോൻ രാജാവ്‌ ദന്തം കൊണ്ടു പണിത സിംഹാസനം പൊതിഞ്ഞതു എന്തു കൊണ്ട്‌/What was overlaid over the great throne of ivory,made by king Solomon?
Ans:-തങ്കം / Best or fine gold
Ref:-(1 രാജാ 10 :18/1 Kings 10:18)

Vol:-344

ദാവീദ്‌ രാജാവിനോട്‌ മത്സരിച്ച വ്യക്തി/Who hath lifted up his hands against the king David?
Ans:-ശേബ/Sheba
Ref:- (2 ശമൂവേൽ 20:21/2 Samuel 20:21)

Vol:-343

ദൈവാത്മാവുള്ള ഈ മനുഷ്യനെപ്പോലെ ഒരുത്തനെ കണ്ടുകിട്ടുമോ എന്നു ..പറഞ്ഞതാർ/"Can we find such a one like this,..in whom the spirit of God is".Whose words to his servants?
Ans:-ഫറവോൻ / Pharaoh
Ref:- (ഉൽപ.41 :38/Gen.41:38)

Vol:-342

വെളിച്ചപ്പാടോ മന്ത്രവാദമോ ഉള്ള വ്യക്തിക്കുള്ള ശിക്ഷ/The punishment for the person that hath a familiar spirit or that is a wizard ?
Ans:-മരണശിക്ഷ/put to death
Ref:-(ലേവ്യ 20:27/Leviticus 20:27)

Vol:-341

കുടിപ്പാൻ വെള്ളത്തിനായി നദിക്കരികെ ഓലി കുഴിച്ചതാർ/Who digged round about the river for water to drink?
Ans:-മീസ്രയിമ്യർ/ Egyptians
Ref:-(പുറപ്പാട്‌ 7 :24/Exodus 7:24).

Vol:-340

ദേശത്ത്‌ അറ്റു പോകാത്തത്‌ ആർ/Who shall never cease out of the land?
Ans:- ദരിദ്രൻ / The poor
Ref:-(ആവർത്ത.15 :11 / Deuteronomy 15:11)

Vol:-339

യഹോവയുടെ ആലയത്തിലെ ത്രാമസ്തംഭങ്ങളെയും ,പീഠങ്ങളെയും ....ഉടച്ചുകളഞ്ഞത്‌ ആർ/Who broken up the brass pillars,wheeled bases,& the great brass water vessel in the house of the Lord?
Ans:-കൽദയർ/Chaldeans or babylonians
Ref:-(2 രാജാ 25:13/2 Kings 25:13)

Vol:-338

തന്റെ ആലോചന നടന്നില്ലെന്ന് കണ്ടിട്ടിട്ട്‌ കെട്ടി ഞാന്നു മരിച്ച വ്യക്തി/The man who was hanged himself,as he saw that his counsel or advice was not followed?
Ans:-അഹീഥോഫെൽ/Ahithophel
Ref:-(2 ശമൂവേൽ 17 :23 /2 Samuel 17:23)

Vol :-337

മിദ്യാന്യസ്ത്രീയോടു കൂടെ കൊല്ലപ്പെട്ട യിസ്രായേല്യൻ/Name of the Israelite who was killed or slain with the Midanite woman?
Ref:-സിമ്രീ /Zimri
Ref:-( സംഖ്യാ 25 :14 /Numbers 25:14)

Vol:-336

യെഹോശാഫാത്തിന്റെ അമ്മയുടെ പേർ/Mother of Jehoshaphat?
Ans:-അസൂബാ / Azubah
Ref:-( 2 ദിനവൃ. 20:31 /2 Chronicles 20:31)

Vol:-335

ഏലി എത്ര സംവത്‌ സരം യിസ്രായേലിൽ ന്യായപാലനം ചെയ്തു/For how many years Eli led Israel?
Ans:-40 വർഷം /40 years
Ref:-( 1 ശമൂവേൽ 4:18/1 Samuel 4:18)

Vol :-334

വില്ലാളികളാൽ വിഷമത്തിലായത്‌ ആർ/Who was distressed or wounded by the archers?
Ans:-ശൗൽ/ Saul
Ref:-(1 ദിനവൃ. 10 :3/1 Chronicles 10:3)

 Vol:-333

സൂര്യപ്രകാശം അടിച്ചപ്പോൾ വെള്ളം രക്തം ആയി തോന്നിയത്‌ ആർക്ക്‌/Who saw the water as red as blood,when the sun shone upon the water?
Ans:-മോവാബ്യർക്ക്‌/Moabites
Ref:-(2രാജാ 3:22 /2 Kings 3:22)

Vol:-332

ദാവീദ്‌ രാജാവ്‌ എത്ര സംവത്സരം യെരൂശലേമിൽ ഭരണം നടത്തി/For how many years did King David reigned in Jerusalem?
Ans:-33 വർഷം/33 Years
Ref:-(1 രാജാ 2 :11/1 Kings 2:11)

Vol:-331

സോർ രാജാവിന്റെ പേരെന്ത്‌/King of Tyre?
Ans:-ഹൂരാം/Huram
Ref:-(2 ദിനവൃ 2 :11/2 Chronicles 2:11)

Vol:-330

എസ്ഥേരിന്റെ പിതാവ്‌/Father of Esther?
Ans:-അബീഹയിൽ/Abihail
Ref:-(എസ്ഥേർ 2:15/Esther 2:15)

Vol :-329

"നീ എന്നെക്കാൾ നീതിമാൻ "എന്നു ദാവീദിനോട്‌ പറഞ്ഞതാർ/"You are more righteous than I "whose words to David?
Ans:-ശൗൽ /Saul
Ref:-(1 ശമൂവേൽ 24:17/  1 Samuel 24:17)

Vol:-328

ഏശാവിനു അവകാശമായി കിട്ടിയ പർവ്വതം/The mount which Esau got as an heritage?
Ans:-സേയിർ പർവ്വതം/Mount Seir
Ref:-(യോശുവ 24:4/Joshua 24:4)

Vol:-327

ദാവീദിന്റെ ജേയ്യഷ്ഠന്റെ മകൻ/Son of David's brother?
Ans:-യോനാദാബ്‌/Jonadab
Ref:-2 ശമൂവേൽ 13:32/2 Samuel 13:32)

Vol:-326

നേരിന്റെ സഹോദരൻ/Brother of Ner?
Ans:-കീശ്‌/Kish
Ref:-(1 ശമൂവേൽ 14:51/1 Samuel 14:51)

Vol:-325

യഹോവയോട്‌ പൂർണമായി പറ്റി നിന്ന രണ്ടു പേർ/The two persons who followed the Lord wholeheartedly?
Ans:-കാലേബ്‌,യോശുവ/Caleb & Joshua
Ref:-(സംഖ്യാ 32:11/Numbers 32:11)

Vol:-324

ഗിദെയോന്റെ ബാല്യക്കാരൻ/Servant of Gideon?
Ans:-പൂരാ/Phurah
Ref:-(ന്യായാ 7:10/Judges 7:10)

Vol:-323

ഹദദേസെരിന്റെ സേനാപതി/The captain of the host of Hadarezer?
Ans:-ശോബക്ക്‌/Shobach
Ref:-(2 ശമൂവേൽ 10:16/2 Samuel 10:16)

Vol:-322

ഗെശൂർ രാജാവ്‌/King of Geshur?
Ans:-തല് മായി/Talmai
Ref:-(2 ശമൂവേൽ 13:37/2 Samuel 13:37)

Vol:-321

പുരോഹിതന്റെയോ ന്യായാധിപന്റെയോ വാക്ക്‌ കേൾക്കാതെ അഹങ്കാരം കാണിക്കുന്നവർക്കു ഉള്ള ശിക്ഷ/ What is the punishment for the man who shows contempt for the judge or for the priest?
Ans:-മരിക്കേണം/ shall die
Ref:-(ആവർത്തനം 17:12/Deuteronomy 17:12)

Vol:-320

യഹോവയുടെ പൗരോഹിത്യത്തിൽ നിന്നു ശലോമോൻ നീക്കികളഞ്ഞത് ആരെ‌/Who was removed from the priesthood of the lord by Solomon?
Ans:-അബ്യാഥാർ/Abiathar
Ref:-(1 രാജാ 2:27/ 1 kings 2:27).

Vol :-319

സകല ദേശങ്ങളിലും ആരുടെ കീർത്തിയാണ് പരന്നത്‌/Who's fame went out into all lands?
Ans:-ദാവീദ്‌/ David
Ref:-1 ദിനവൃ. 14:17 / 1 Chronicles 14:17).

Vol :-318

ജനം ശൗലിനെ രാജാവായി വാഴിച്ച സ്ഥലം/In which place people made Saul as a king?
Ans:-ഗിൽഗാൽ/Gilgal
Ref:-(1 ശമൂവേൽ 11:15/Samuel 11:15).

Vol:-317

ഏക്രോനിലെ ദേവന്റെ പേരെന്ത്‌/God of Ekron?
Ans:-ബാൽസെബൂബ്‌/Baalzebub
Ref:-(2 രാജാ 1:16/2Kings 1:16).

Vol:-316

ഫറവോന്റെ മകളുടെ പേരെന്ത്‌/Daughter of Pharaoh?
Ans:-ബിഥ്യ/ Bithiah
Ref:-(1 ദിനവൃ. 4:18/Chronicles 4:18).

Vol :-315

ദൈവം അവന്നു വേറൊരു ഹൃദയം കൊടുത്തു.ആർക്ക്‌/God gave him another heart.For whom?
Ans:-ശൗൽ/Saul
Ref:-(1 ശമൂവേൽ 10:9/1Samuel 10:9)

Vol:-314

യഹോവയ് ക്കു പ്രായശ്ചിത്തമായി പൊന്നു കൊണ്ടുള്ള മൂലക്കുരുക്കൾ കൊടുത്തയച്ചതാർ/Who sent the golden emerods as a trespass offering unto the Lord?
Ans:-ഫെലിസ്‌ത്യർ/Philistines
Ref:-(1 ശമൂവേൽ 6:17/1 Samuel 6:17).

Vol :-313

ഏതു രാജാവിന്റെ ശവമാണ്‌ സന്ധ്യ വരെ മരത്തിൽ തൂങി കിടന്നത്‌/The name of the king whose carcase or body where hanged on a tree until eventide?
Ans:-ഹായി രാജാവ്‌/King of  Ai
Ref:-(യോശുവ 8:29/Joshua 8:29).

Vol:-312

യഹോവയ് ക്ക്‌ നേർച്ച നേർന്ന ന്യായാധിപൻ ആർ/The judge ,who vowed a vow unto the Lord?
Ans:-യിപ് താഹ്‌/Jephthah
Ref:-(ന്യായാ 11:30/Judges 11:30).

Vol:-311

അബ്രാഹാമിന്റെ ദാസൻ റിബെക്കായ് ക്ക്‌ കൊടുത്ത പൊൻ വളകളുടെ തൂക്കം‌/ The weight of gold bracelets ,which was given by Abraham's servant to Rebekah?
Ans:-10 ശേക്കെൽ/10 Shekels
Ref:-(ഉൽപത്തി 24:22/Genesis 24:22).

Vol :-310

വലിപ്പവും പൊക്കവുമുള്ള ജാതി എന്നു പറഞ്ഞിരിക്കുന്നതാരെ ക്കുറിച്ച്‌/ The people who is strong and tall?
Ans:-അനാക്യർ/Anakites
Ref:-(ആവർത്തനപുസ്തകം 9:2/Deuteronomy 9:2).

Vol :-309

ശലോമോൻ രാജാവിന്റെ ഊഴിയവേലക്കാർക്ക്‌ മേധാവി ആയിരുന്നതാർ/Who was the in charge of forced labor or over the levy of King Solomon?
Ans:-അദോനീരാം/Adoniram
Ref :-(1രാജാ 5:14/1 Kings 5:14).

 Vol:-308

നമ്മെയും നമുക്കുള്ളവരെയും കൊല്ലുവാൻ അവർ യിസ്രായേല്യരുടെ പെട്ടകം നമ്മുടെ അടുക്കൽ കൊണ്ടുവന്നിരിക്കുന്നു എന്നു നിലവിളിച്ചതാർ/Who cried out saying ,they have brought about the ark of the God of Israel to us,to slay us & our people?
Ans:-എക്രോന്യർ/Ekronites
Ref :-(1 ശമൂ 5:10/1 Sam 5:10).

Vol :-307

ഏദോംദേശത്തിന്റെ അതിരിങ്കലുള്ള പർവ്വതം/
The mount which is situated by the coast /border of Edom?
Ans:-ഹോർ പർവ്വതം/Mount Hor
(സംഖ്യാ 20:23/Numbers 20:23).

 Vol:-306

യെഹോശാഫാത്തിന്റെ മകന്റെ പേർ/Son of Jehoshaphat?
Ans:-യേഹൂ/Jehu
(2 രാജാ 9:2,14/2 kings 9:2,14).

 Vol :-305

നീ എന്നെ താമസിപ്പിച്ചാല്ലും ഞാൻ നിന്റെ ആഹാരം കഴിക്കയില്ല എന്നു മാനോഹയോട്‌‌ പറഞ്ഞത്‌ ആർ /Though thou detain me,I will not eat of thy bread.Whose words to Manoah?
Ans:-യഹോവയുടെ ദൂതൻ/Angel of Lord
(ന്യായാ 13:16/judges 13:16).

Vol :-304

കനാന്യ രാജാവ്‌ ആർ /King of Canaan?
Ans:-യാബീൻ/Jabin
Ref :(ന്യായാ 4:2,24/Judges 4:2,24).

Vol:-303

യിശ്ശായിയുടെ അപ്പന്റെ പേർ /Father of Jesse?
Ans:-ഓബേദ്‌/Obed
Ref :(രൂത്ത്‌ 4:17/Ruth 4:17).

Vol:-302

ആഖാന്റെ ഗോത്രം ഏത്‌ /The tribe of Achan?
Ans:-യെഹൂദാ/Judah
Ref :(യോശുവ 7:1,18/Joshua 7:1,18).

 Vol :-301

മിസ്രയീം ദേശത്ത്‌ അയച്ച കന്മഴ എന്ന ബാധയിൽ നശിക്കാതിരുന്ന രണ്ടു ധാന്യങൾ /The 2 crops which were not smitten by the hail in Egypt ?
Ans:-കോതമ്പ്‌,ചോളം/Wheat ,rie (spelt).

 Go Back

 

 

 

 

 

 

Go to top
JSN Boot template designed by JoomlaShine.com