Previous Questions & Answers Vol-201 To 300

Go Back

 Vol :-300
ശീമോൻ പത്രോസ്‌ വലതുകാത്‌ വെട്ടിയ മഹാപുരോഹിതന്റെ ദാസന്റെ പേർ/The name of the high priest's servant whose right ear was cut off by Simon Peter?
Ans:- മല് ക്കൊസ്‌/Malchus
Ref :(യോഹന്നാൻ 18:10/John 18:10)

 Vol :-299
സാക്ഷ്യം പറയുന്ന മൂവർ -ആരെല്ലാം/The three that bear witness in earth?
Ans:- ആത്മാവ്‌,ജലം,രക്തം/spirit,water & blood
Ref :(1 യോഹന്നാൻ 5:8/1 John 5:8)

Vol:-298
തബീഥാ എന്ന പേരിന്റെ അർത്ഥം/What is the interpretation of the name ,Tabitha?
Ans:-പേടമാൻ/Dorcas
Ref :(അപ്പൊ . പ്രവൃത്തി 9:36/Acts 9:36)

 Vol :-297
137 സംവത്സരം ജീവിച്ചിരുന്ന വ്യക്തി/The man who lived upto 137years?
Ans:-ലേവി,അമ്രാം/Levi ,Amram
Ref:-(പുറപ്പാട്‌ 6:16,20/Exodus 6:16,20)

Vol :-296
മാടാകട്ടെ ,ആടാകട്ടെ കോലീൻ കീഴെ കടന്നു പോകുന്ന എല്ലാറ്റിലും യഹോവയ് ക്കു വിശുദ്ധം എത്ര/
Concerning the tithe of the herd , flock , whatsoever passeth under the rod how much shall be holy unto the Lord?
Ans :-പത്തിലൊന്നു/Tenth
Ref:-(ലേവ്യ27:32/Lev27:32)

 Vol:-295
നിയമപെട്ടകം  ചുമപ്പാൻ ദൈവം വേർതിരിച്ച ഗോത്രം എത്‌ /Which tribe was separated by the Lord,to bear the ark of covenant ?
Ans:-ലേവിഗോത്രം/Tribe of Levi
Ref:-(ആവർത്തനം 10:8/Deuteronomy 10:8)

 Vol -294:-ജീവന്റെ വൃഷത്തിങ്കലേക്കുളള വഴി കാപ്പാൻ ദൈവം ഏദെൻ തോട്ടത്തിന്നു കിഴക്കു നിയമിചതാരെ/ who was placed at the east of garden of Eden to keep the way of the tree of life?
Ans :-കെരൂബ്‌ /Cherubims
Ref:-(ഉൽപത്തി 3:24/Genesis 3:24)

 Vol :-293
യഹോവയിങ്കൽ നിന്നു തീ പുറപ്പെട്ടു ധൂപം കാട്ടിയ എത്ര പേരെ ദഹിപ്പിച്ചു/How many men were consumed by the fire from the Lord that offered incense?
Ans :-250
Ref:-(സംഖ്യാ 16:35/Numbers 16:35)

 Vol-292:-
അബ്രാഹാം മുതൽ ക്രിസ്തു വരെ എത്ര തലമുറകൾ /How many generations are there from Abraham to Christ?
Ans:-42
Ref:-(മത്തായി 1:17/Matthew 1:17)

Vol:- 291
ആരുടെ പൂജാഗിരികളാണു പാഴായിത്തീരുന്നത്‌/Whose high places shall be desolated ?
Ans :-യിസ്‌ഹാക്ക്‌ /Isaac
Ref:-(ആമോസ്‌ 7:9/Amos 7:9)

 Vol :-290
മനുഷ്യരുടെ ഇടയിൽ നിന്നു നീക്കി കളഞ്ഞതു ആരെ/Who was driven from men?
Ans :-നെബൂഖദ് നേസർ/Nebuchadnezzar
Ref:-(ദാനീ 4 :33/Daniel 4:33)

Vol :-289
ഒരോരുത്തൻ കയ്യിൽ വടി പിടിക്കുന്നതെപ്പോൾ /When did every man will hold staff in their hands?
Ans :-വാർദ്ധക്യം നിമിത്തം/very age
Ref:-(സെഖര്യാവ്‌‌ 8:4/Zechariah 8:4)

 Vol :-288
ശലോമോൻ രാജാവിനു ഒരോ ആണ്ടിൽ വന്നിരുന്ന പൊന്നിന്റെ തൂക്കം /The weight of gold that came to king Solomon in one year?
Ans:-666 താലന്ത്‌ /six hundred and three score and 6 talents.
Ref:-(2 ദിനവൃ 9 :13/2 Chroni 9:13)

 Vol :-287
ഷണ്ഡാധിപൻ ദാനീയേലിന് നൽകിയ പേർ എന്ത്‌ /The name given to Daniel by the prince of eunuchs?
Ans :- ബേൽത്ത് ശസ്സർ/ Belteshazzar
Ref:-(ദാനീയേൽ 1 :7/Daniel 1:7)

 Vol :-286:-ഗിദെയോൻ എഫോദ്‌ ഉണ്ടാക്കി പ്രതിഷ്ഠിച്ച പട്ടണം  ഏത്‌ / Gideon made an ephod and put it in which city?
Ans:-ഒഫ്ര/ Ophrah
Ref:-(ന്യായാധിപൻമാർ 8 :27/Judges 8:27)

 Vol :-285
ഒരൽപം തേൻ    ആസ്വദിച്ചത്‌ കൊണ്ട്‌ കണ്ണ് തെളിഞ്ഞത്‌ ആരുടെ/ Whose eyes was enlightened by tasting a little of honey?
Ans :-യോനാഥാൻ / Jonathan
Ref:-(1 ശമൂവേൽ 14 :29/ 1 Samuel 14:29)

Vol -284
സീദോനു അകലെ ഉള്ള പട്ടണം /The city which is far from Zidon?
Ans :- ലയീശ്‌/Laish
Ref:-(ന്യായാധിപന്മാർ 18:27,28 /Judges 18:27,28)

Vol:- 283
"
എനിക്കു ഒന്നും ചെലവില്ലാതെ ഞാൻ എന്റെ ദൈവമായ യഹോവയ് ക്കു ഹോമയാഗം കഴിക്കുകയില്ല "എന്നു പറഞ്ഞതാർ/"Neither will I offer burnt offerings unto the Lord which doth cost me nothing".who said ?
Ans:-
ദാവീദ്‌ /David
Ref:(2 ശമു 24 :24/2 Sam 24:24)

Vol:-282
ശൗലിന്റെ സകല ഭൃത്യന്മാരെക്കാളും കൃതാർത്ഥനായിരുന്നത് ആർ  /Who behaved himself more wisely than all the servants of Saul?
Ans:-
ദാവീദ്‌ /David
Ref:(1
ശമുവേൽ  18:30 / 1 Samuel 18:30)

Vol:-281
ജീവപര്യന്തം കുഷ്ഠരോഗി ആയിരുന്ന രാജാവ് ആർ/ The king who was a Leper unto the day of his deadth?
Ans:-
ഉസ്സീയാരാജാവ്‌/Uzziah the king
Ref:(2
ദിനവൃത്താന്തം 26:21/  2 chronicles 26:21

 Vol:-280
യഹോവയുടെ മേഘനാദത്താൽ തകർന്നു പോകുന്നതു ആർ/Who is beaten down by the voice of the Lord?
Ans:-
അശ്ശൂർ/Assyrian
Ref:(
യെശയാവ്‌. 30:31/Isaiah 30:31)

Vol:-279
എസ്രായുടെ പിതാവ്ആർ/Father of Ezra?
Ans:-
സെരായാവ്‌/Seraiah

Vol :-278
ശലോമോൻ രാജാവ്സേവിച്ച സീദോന്യദേവീ ആർ/The goddess of the Zidonians,whom king Solomon went to serve?
Ans:-
അസ്തോരെത്ത്‌/Ashtoreth
Ref:-(1
രാജാക്കന്മാർ 11:5/
1 kings 11:5)

Vol-277
വേഷം മാറി  അഹിയാ പ്രവചകനെ കാണാൻ പോയതാർ/Who disguised thyself ,and went to see the prophet Ahijah?
Ans:-
യെരോബെയാമിന്റെ ഭാര്യ/Jeroboam's wife (1രാജാക്കന്മാർ  14 :2 /
1 kings 14 :2)

Vol -276
തിമൊഥെയൊസിന്റെ വലിയമ്മ ആർ/Grandmother of Timothy?
Ans:-
ലോവീസ്‌/Lois
(2
തിമൊഥെയൊസ്‌ 1:5/
2 Timothy 1:5)

Vol-275
വിശുദ്ധൻമാരുടെ  ഹൃദയം തണുപ്പിച്ചവൻ  ആർ/who refreshed the hearts of saints?
Ans:
ഫിലെമൊൻ /Philemon)
Ref:(
ഫിലെമൊൻ 1:7/Philemon 1:7)

Vol-274
നമ്മുടെ ആത്മാവിന്റെ നങ്കൂരം എന്ത്/The anchor of our soul?
Ans:
പ്രത്യാശ/hope
Ref: (
എബ്രായർ 6/Hebrews 6

Vol -273
പാപങ്ങളുടെ ബഹുത്വത്തെ മറെക്കുന്നത് എന്ത് /What shall cover the multitude of sins?
Ans:
സ്നേഹം/charity

Vol-272:-
പുനരുദ്ധാനം ഇല്ല എന്ന് പറയുന്നതാര് /Who says, that there is no resurrection?
Ans:-
സദൂക്യർ /sadducees
(Ref:
മത്തായി  22/Matthew 22)

Vol-271:-
പരിജ്ഞാനത്തിന്റെ  താക്കോൽ എടുത്തു  കളഞ്ഞവർ  ആര് /Who have taken away the key of knowledge?
Ans:-
ന്യായശാസ്ത്രിമാർ  /Lawyers
(Ref:
ലൂക്കോസ്  11/Luke 11)

Vol-270:-
ലെഗ്യോൻ ബാധിച്ച  മനുഷ്യന്റെ സ്വദേശം /The hometown of the Legion possessed man?
Ans:-
ദെക്കപ്പൊലി  /Decapolis
(Ref:
മർക്കോസ്  5/Mark 5)


Vol-265.
ഹാമാന്റെ പിതാവ് ആര് /Father of Haman?
                Ans:-
ഹമ്മെദാഥ/Hammedatha (Ref: എസ്ഥേർ3:1/Esther 3:1)

Vol-264. മോശ ഉണ്ടാക്കിയ താമ്ര സർപ്പത്തിന്റെ പേരെന്ത്‌/ The bronze serpent that Moses had made?

             Ans:- നെഹുഷ്ഠാൻ / Nehushtan (Ref: 2 രാജാ.18:4/ 2 Kings18:4)

Vol-263. ദാവീദിന്റെ നഗരം?/The city of David?
                Ans:-
സീയോൻകോട്ട / Strong hold of Zion (Ref: 2 ശമൂ.5:7/2 Samuel 5:7)

Vol-262. "നീ നിഷ്കളങ്കനായി നടക്കുന്നതിനാൽ അവന്നു ലാഭമുണ്ടോ?" എന്ന് ചോദിച്ചതാര്?/Who asked "Is it gain to God that one make his own ways perfect?"
                Ans:-
തേമാന്യനായ എലീഫസ് / Eliphaz the Temanite (Ref: ഇയ്യോബ് 22:1,3/Job 22:1,3)

Vol-261. ദാവീദ്എന്തു പ്രാപിക്കാതിരിപ്പാൻ കണ്ണുകളെ പ്രകാശിപ്പിക്കേണമേ എന്നപേക്ഷിക്കുന്നത്?/Why David make a plea to God to lighten his eyes?

                 Ans:- മരണനിദ്ര/For not to sleep in death (Ref: സങ്കീ. 13:3/Psalms 13:3) 

Vol-260. യഹോവയുടെ വചനങ്ങൾ എങ്ങനെയുള്ള വചനങ്ങളാണ്?/How is the word of Lord?
                Ans:-
നിർമ്മല വചനങ്ങൾ /Pure Words(Ref: സങ്കീ. 12:6/Psalms 12:6)

Vol-259. എലീഹൂവിന്റെ വംശം?/Kindred or Family of Elihu?
                Ans:-
രാംവംശം /Ram(Ref: ഇയ്യോബ് 32:2/Job 32:2)

Vol-258. മരുഭൂമി ശീലിച്ചു അതിമോഹം പൂണ്ടു കിഴെക്കുന്ന കാട്ടുകഴുത ആര്?/Who is a wild donkey accustomed to the desert?
                Ans:-
യിസ്രായേൽ / Israel (Ref: യിരെ.2:24/Jeremiah 2:24)

Vol-257. ഇലവാടാത്ത വൃക്ഷംപോലെ ഇരിക്കുന്നതാര്‌/Whose leaf does not wither?
                Ans:-
യഹോവയുടെ ന്യായപ്രമാണത്തെ രാപ്പകൽ ധ്യാനിക്കുന്നവൻ/ One who meditates the law of the Lord day and night (Ref: സങ്കീ. 1:2,3/Psalms 1:2,3)

Vol-256. യഹോവ കൊമ്പു ഉയർത്തുന്നത്ആരുടെ?/Whose horn will be exalted by the Lord?

                  Ans:- തൻെറ അഭിഷിക്തൻെറ /His anointed (Ref: 1 ശമൂ. 2:10/1 Samuel 2:10) 

Vol- 255. വിശ്വാസത്യാഗിനി ആര്?/Who is faithless/backsliding?
                Ans:-
യിസ്രായേൽ / Israel (Ref: യിരെ. 3:6/Jeremiah 3:6)

Vol-254. വിവേകം എന്നാൽ എന്ത്?/What is understanding?
                Ans:-
പരിശുദ്ധനെക്കുറിച്ചുള്ള പരിജ്ഞാനം വിവേകo ആകുന്നു. / The knowledge of the Holy one is understanding. (Ref: സദൃ. 9:10/Proverbs 9:10)

Vol-253. വേനൽക്കാലത്തു ആഹാരം ഒരുക്കുന്ന ജീവി?/Who stores its provision in the summer?
                Ans:-
ഉറുമ്പ്/Ant (Ref: സദൃ. 6:6,8/Proverbs 6:6,8)

 Vol-252. പാളയത്തിൽവച്ചു പ്രവചിച്ച രണ്ടുപേർ ആരൊക്കെ?/Who were the two men who prophesied in the camp?

                Ans:- എൽദാദ്, മേദാദ്/ Eldad and Medad. (Ref: സംഖ്യാ.11:26,27/Numbers 11:26,27)

Vol-251. ദൈവത്തിന്റെ നിയമപെട്ടകത്തിന്റെ മുമ്പിൽ നിരന്തരം കാഹളം ഊതിയ പുരോഹിതന്മാർ ആരെല്ലാം?/ Who blew the trumpets regularly before the ark of the covenant of God?

            Ans:- ബെനായാവും യെഹസീയേലും/Benaiah and Jahaziel (Ref: 1 ദിന. 16:6/ 1 Chronicles 16:6)

Vol-250. ഓബദ്യാവ്വഴിയിൽ ഇരിക്കുമ്പോൾ എതിരേറ്റു വന്നത്ആര്?/Whom did Obadiah met as he was walking along?
                Ans:-
ഏലീയാവ് /Elijah(Ref: 1 രാജാ. 18:7/1 Kings 18:7)

Vol-249. നാദാബും അബീഹൂവും യഹോവയുടെ സന്നിധിയിൽ അന്യാഗ്നി കത്തിച്ച്മരിച്ചത്എവിടെ?/ At which place Nadab and Abihu offered strange fire before the Lord and died?
                Ans:-
സീനായ് മരുഭൂമിയിൽ / wilderness of Sinai (Ref: സംഖ്യാ. 3:4/Numbers 3:4)

Vol-248. ഗിദെയോൻ പണിത യാഗപീഠത്തിന്റെ പേര്‌?/The name of altar which built by Gideon?
            Ans:-
യഹോവ ശലോം/ Jehovah-shalom or Lord is peace(Ref: ന്യായാ.6:24/Judges 6:24)

Vol-247. രെഹബെയാം വാഴ്ച തുടങ്ങിയത്‌ എത്രാം വയസ്സിൽ?/At what age Rehoboam became king?
            Ans:- 41
വയസ്സിൽ /41 years old(Ref: 2ദിന.12:13/ 2 Chronicles 12:13)

Vol-246. യഹോവയ്ക്ക്അനിഷ്ടമായത്അധികം ചെയ്ത്രാജാവ്?/ Who did more evil than any of those before him?
                Ans:-
ഒമ്രിയുടെ മകനായ ആഹാബ് /Ahab son of Omri (Ref: 1 രാജാ. 16:30/1 Kings 16:30)

Vol-245. ജ്ഞാനിയുടെ ഹൃദയത്തെ കെടുത്തുകളയുന്നതെന്ത്?/What debases / destroys the heart of a wise man?
                Ans:-
കൈക്കൂലി / Bribe /Gift(Ref: സഭാ.7:7/Ecclesiastes 7:7)

Vol-244. അധരങ്ങളെ അടക്കുന്നവൻ ആര്?/Who restrains his lips?
                Ans:-
ബുദ്ധിമാൻ /Wise(Ref: സദൃ. 10:19/Proverbs 10:19)

Vol-243. ചുറ്റും ദഹിപ്പിക്കുന്ന ജ്വാലപോലെ യഹോവ ദഹിപ്പിച്ചു കളഞ്ഞതാരെ?/Whom did the Lord burned like a flaming fire Devouring all around?
                Ans:-
യാക്കോബിനെ/ Jacob (Ref: വിലാപ. 2:3/Lamentation 2:3)

Vol-242. വരണ്ട ദേശത്തു പാർക്കുന്നതാര്?/Who will dwell in dry land?
                Ans:-
മത്സരികൾ / Rebellious (Ref: സങ്കീ.68:6/Psalms 68:6)

Vol-241. യഹോവയുടെ മേഘനാദത്താൽ തകർന്നുപോകുന്നതാര്?/Which land will be beaten down through the voice of the Lord?
                Ans:-
അശ്ശൂർ / Assyrian (Ref: യെശ.30:31/Isaiah 30:31)

Vol-240. യോശീയാവിന്റെ കാലത്തെ നഗരാധിപതി ആര്?/Who was the governor of the city during the reign of Josiah?
                Ans:-
മയശേയാവ് / Maaseiah (Ref: 2 ദിന.34:8/2 Chronicles 34:8)

Vol-239. മനശ്ശെയുടെ അമ്മയുടെ പേരെന്ത്?/Mother of manasseh?
                Ans:-
ഹെഫ്സീബ/ Hephzibah (Ref: 2 രാജാ. 21:1/2 Kings 21:1)

Vol-238. അഹീയാവ്തന്റെ അങ്കി എത്ര ഖണ്ഡമായി കീറി?/Ahijah tore his garment into how many pieces?
                Ans:- 12(Ref: 1
രാജാ 11:30/ 1 Kings 11:30)

Vol-237. ആരാണ്ക്ഷീണിച്ചു തളർന്നുപോകുന്നത്?/Who shall faint and be weary?
                Ans:-
ബാല്യക്കാർ / Youths (Ref: യെശ.40:30/Isaiah 40:30)

Vol-236. ഹഗ്ഗായിയുടെ കാലത്തെ മഹാപുരോഹിതൻ ആര്?/Who was the high priest during the time of Haggai?
                Ans:-
യോശുവ / Joshua (Ref: ഹഗ്ഗായി 1:1,14/Haggai 1:1,14)

Vol-235. ഉഗ്രതയും വേഗതയുമുള്ള ജാതി ഏത്?/Who is the bitter and hasty nation?
                Ans:-
കല്ദയർ / Chaldeans (Ref: ഹബക്കൂക്ക്1:6/Habakkuk 1:6)

Vol-234. പുരാതനമേ ഒരു ജലാശയം പോലെയായിരുന്ന നാട്?/Which land was of old like a pool of water?
                Ans:-
നീനെവേ / Nineveh (Ref: നഹൂം 2:8/Nahum 2:8)

Vol-233. മീഖായുടെ ദേശം?/Micah belongs to which place?
                Ans:-
മോരസ്ത്യ/ Morasthite (Ref: മീഖാ 1:1/Micah 1:1)

Vol-232.  യെരൂശലേമിൽ നിന്ന്തന്റെ നാദം കേൾപ്പിക്കുന്നത്ആര്?/Who utter his voice from Jerusalem?
                Ans:-
യഹോവ /The Lord(Ref: യോവേൽ 3:16/Joel 3:16)

Vol-231. സകല ജാതികൾക്കും ഭാരമുള്ള കല്ലാക്കി വയ്ക്കുന്നതാരെ?/Who will be a heavy stone for all the nations?
                Ans:-
യെരുശലേം / Jerusalem (Ref: സെഖ. 12:3/Zechariah 12:3)

Vol-230. മനുഷ്യന്റെ പ്രയത്നമൊക്കെയും എന്തിനു വേണ്ടിയാകുന്നു?/What for everyone labor?
                Ans:-
വായ്ക്കു വേണ്ടി /For his mouth(Ref: സഭാ.6:7/Ecclesiastes 6:7)

Vol-229.  രാജ്യങ്ങളുടെ തമ്പുരാട്ടി ആര്?/Who is the lady or queen of the Kingdoms?
                Ans:-
കല്ദയപുത്രി/Daughter of the Chaldeans or Queen city of Babylonians (Ref: യെശ. 47:5/Isaiah 47:5)

Vol-228. സൈന്യങ്ങളുടെ യഹോവയുടെ ദൂതൻ?/Who is the messenger of the Lord of hosts?

                Ans:- പുരോഹിതന് /Priest (Ref: മലാഖി 2:7/Malachi 2:7) 

Vol-227. സർവ്വശക്തന്റെ ശ്വാസം നൽകുന്നതെന്ത്?/What is given by the breath or inspiration of almighty?
                Ans:-
വിവേകം /Understanding(Ref: ഇയ്യോബ്32:8/Job 32:8)

Vol-226. യൌവനക്കാരുടെ പ്രശംസ എന്ത്?/What is the glory of young men?
                Ans:-
ശക്തി /Strength (Ref: സദൃ. 20:29/Proverbs 20:29)

 Vol-225. യൌവനക്കാരനും മനോബലമില്ലാത്തവനുമായവൻ ആര്?/Who was a tender hearted/ inexperienced young?

               Ans:- രെഹബെയാം/ Rehoboam (Ref: 2 ദിന.13:7/2 Chronicles 13:7)

 Vol-224. ഉസ്സീയേലിന്റെ പിതാവ്?/Father of uzziel?
                Ans:-
യിശി/Ishi (Ref: 1 ദിന.4:42/ 1 Chronicles 4:42)

 Vol-223. രാജാവിന്റെ വനവിചാരകൻ ആര്?/Who was the keeper of the King's forest / Royal park?
            Ans:-
ആസാഫ് / Asaph (Ref: നെഹെ.2:8/Nehemiah 2:8)

Vol-222. പുള്ളി മാറ്റുവാൻ കഴിയുമോ? എന്നു പറഞ്ഞിരിക്കുന്ന മ്യഗം ഏത്?/Which animal can't change its spots?
            Ans:-
പുള്ളിപ്പുലി / Leopard (Ref: യിരെ.13:23/Jeremiah 13:23)

 Vol-221. കർത്താവിന്റെ മുഖം പ്രതികൂലമായിരിക്കുന്നത്ആർക്ക്?/For whom the face of the Lord is against?

             Ans:- ദുഷ്പ്രവൃത്തികാർക്ക്/For those who do evil (Ref: 1പത്രൊസ്3:12/ 1 Peter 3:12)

 Vol-220. സകലവിധ ദോഷത്തിനും കാരണമാകുന്നതെന്ത്?/What is the root of all kinds of evil?
               
Ans:- ദ്രവ്യാഗ്രഹം/ Love of Money (Ref: 1 തിമൊ.6:10/1 Timothy 6:10)

Vol-219. സകലവും ശോധന ചെയ്ത്മുറുകെ പിടിക്കേണ്ടത്എന്താണ്?/What to hold on to after testing them all?
           
 Ans:- നല്ലത് /What is good(Ref: 1 തെസ്സ.5:21/1 Thessalonians 5:21)

 Vol-218. സഭയ്ക്ക്ആത്മികവർദ്ധന വരുത്തുന്നതാര്?/Who edifies the Church?
              Ans:- പ്രവചിക്കുന്നവൻ / One who prophesies (Ref: 1 കൊരി. 14:4/1 Corinthians 14:4)

Vol-217. പത്രൊസിന്റെ ശബ്ദം തിരിച്ചറിഞ്ഞ ബാല്യക്കാരി?/Who recognised the voice of Peter?
               
Ans:- രോദാ / Rhoda (Ref:അപ്പൊ.12:13,14/Acts 12:13,14)

Vol-216. സർവ്വജനത്തിനും ബഹുമാനമുള്ള ധർമ്മോപദേഷ്ടാവ്‌/A teacher of the Law who was honored by all the people?
           
Ans:- ഗമാലീയേൽ /Gamaliel (Ref:അപ്പൊ.5:34/Acts 5:34)

Vol-215.  മനുഷ്യന്റെ ജീവന്റെ മറുവില?/What is the ransom of man's life?
                 
 Ans:- അവന്റെ സമ്പത്ത്/His riches (Ref:സദൃ.13:8/Proverbs 13:8)

Vol-214. കൊടുമുടികളേറിയ പർവ്വതം?/Mountain of many peaks / high hill / rugged mountain?
             
 Ans:- ബാശാൻ പർവ്വതം/The hill of Bashan (Ref:സങ്കീ.68:15/Psalms 68:15)

Vol-213. എലീഹൂവിന്റെ പിതാവാര്?/Father of Elihu?
             
Ans:- ബൂസ്യനായ ബറഖേൽ/Barachel the Buzite (Ref:ഇയ്യോബ് 32:5 /Job 32:5)

Vol-212. യെരൂശലേമിലെ ദൈവാലയത്തിന്റെ അടിസ്ഥാനം ഇട്ടത്ആര്?/Who laid the foundation of temple in Jerusalem?
            
Ans:- ശേശ്ബസ്സർ /Sheshbhazzar (Ref:എസ്രാ 5:16/Ezra 5:16)

Vol-211. യിരെമ്യാപ്രവാചകന്റെ കഴുത്തിൽനിന്നു നുകം എടുത്ത്ഒടിച്ചു കളഞ്ഞതാര്? /Who took the yoke off from prophet Jeremiah?
           
Ans:- ഹനന്യാപ്രവാചകൻ / Hananiah the prophet (Ref:യിരെ. 28:10/Jeremiah 28:10)

Vol-210. കീർത്തിപ്പെട്ട പട്ടണം ഏത്?/Renowned city?
       
Ans:- സോർ/Tyrus(Ref:യെഹെ.26:15,17/Ezekiel 26:15,17)

Vol-209.  സമുദ്രതീരനിവാസികൾ ആര്?/Inhabitants of the sea coast?
              
 Ans:- ക്രേത്യജാതി/ Cherethites (Ref:സെഫ.2:5/Zephaniah 2:5)

Vol-208. മരണത്തിനു മുൻപ്ആലയം പണിക്കു വേണ്ടി ധാരാളം കരുതി വച്ചതാര്?/Who made extensive preparations for building the House of God before his death?
           
    Ans:- ദാവീദ്/David (Ref: (1 ദിന. 22:5/1 Chronicles 22:5)

Vol-207. യിസ്രായേലിൻ മധുരഗായകൻ ആര്?/Who is the Sweet psalmist of Israel?
             
Ans:- ദാവീദ്/David(Ref: 2 ശമൂ.23:1/2 Samuel 23:1)

Vol-206.ശബ്ബത്തിൽ മൽസ്യം വിറ്റത്ആര്?/Who were selling fish on the Sabbath?
           
  Ans:- സോര്യർ/Men of Tyre (Ref: നെഹെ.13:16/Nehemiah 13:1

Vol-205. ബാലൻ എത്ര പ്രാവശ്യം തുമ്മി?/How many times the child sneezed?
     
 Ans:- 7 times/7 പ്രാവശ്യം (Ref: 2 രാജാ.4:35/2 Kings 4:35)

 Vol-204. ദാവീദിനെ സ്വന്തപ്രാണനെപ്പോലെ സ്നേഹിച്ചത്ആര്?/Whom David loved as he loved his own soul?
            
Ans:- യോനാഥാൻ/Jonathan (Ref: 1 ശമൂ.20:17/1 Samuel 20:17)

Vol-203. അശേഷം ഇല്ലാതെയാകുന്നത്എന്ത്?/What will be disappeared totally?
             
Ans:- മിത്ഥ്യാമൂർത്തികൾ/Idols (Ref: യെശ.2:18/Isaiah 2:18)

Vol-202. യിഫ്താഹിനു ശേഷം യിസ്രായേലിൽ ന്യായപാലനം ചെയ്തതാര്?/Who judged Israel after Jephthah?
           
Ans:- ഇബ്സാൻ /Ibzan (Ref: ന്യായാ.12:7,8/Judges 12:7,8)

 Vol-201. എസ്ഥേർ ഹാമാന്റെ വീടിന് മേൽവിചാരകനാക്കിയത്ആരെ?/Who was appointed by Esther over the house of Haman?
           
Ans:- മൊർദ്ദെഖായിയെ / Mordecai (Ref: എസ്ഥേർ 8:2/Esther 8:2)

 Go Back

Go to top
Designed By Sharon Church-kuwait www.kuwaitsharon.com