Previous Questions & Answers Vol-1501 To 1600


Vol-1560

തന്റെ പ്രാണനെ ദൈവം എവിടേക്ക് വിടുകയില്ല എന്നാണ് ദാവീദ് പറയുന്നത്? Where does David say God will not abandon his soul?
Ref. (സങ്കീർത്തനം 16 / Psalm 16)
Answer: പാതാളത്തിൽ, Hell (സങ്കീർത്തനം 16:10)

Vol-1558

ആസാ കാരാഗൃഹത്തിൽ അടച്ചിട്ട ദർശകൻ ആര്? Which seer was put in prison by king asa?
Ref. (2nd ദിനവൃത്താന്തം 16 / 2nd Chronicles 16)
Answer: ഹനാനി, Hanani (2 ദിനവൃത്താന്തം 16:7,10)

Vol-1557

ദിവ്യ സംഗീതത്തിനുള്ള വാദ്യങ്ങളായ കാഹളം,കൈത്താളം എന്നിവ ധ്വനിപ്പിക്കേണ്ടതിന് നിയമിച്ചത് ആരെ ? who were appointed for sounding of the trumpets and cymbals for sacred song?
Ref. (1st ദിനവൃത്താന്തം 16 / 1st Chronicles 16)
Answer: ഹേമാൻ,യെദൂഥൂൻ, Heman and Jeduthun (1 ദിനവൃത്താന്തം 16:42)

Vol-1554

അബ്ശാലോമിനോട് രാജാവേ ജയ ജയ എന്ന് പറഞ്ഞത് ആര്? Who said to Absalom, “long live the king” “long live king”?
Ref. (2 ശമൂവേൽ 16 / 2nd Samuel 16)
Answer: ഹൂശായി, Hushai (2 ശമൂവേൽ 16:16)

 Vol-1552

ശിംശോന്റെ കണ്ണ് കുത്തിപ്പൊട്ടിച്ച ശേഷം ഫെലിസ്ത്യർ എവിടേക്കാണ് കൊണ്ടുപോയത്? Where do the philistines take Samson after his eyes gouged out?
Ref. (ന്യായാധിപന്മാർ 16 / Judges 16)
Answer: ഗസ്സയിലേക്ക്, to Gaza (ന്യായാധിപന്മാർ 16:21)

Vol-1551

എഫ്രയീമ്യരുടെ ഇടയിൽ ഊഴിയവേല ചെയ്ത് പാർത്തിരുന്നത് ആര്? Who were lived among the people of Ephraim with forced labor?
Ref. (യോശുവ 16/ Joshua 16)
Answer : കനാന്യർ. Cananites (യോശുവ 16:10)

Vol-1550

ജീവിച്ചിരുന്ന്, ദൈവമായ യഹോവ തരുന്ന ദേശം
കൈവശമാക്കേണ്ടതിന് എന്താണ് പിന്തുടരേണ്ടത്? What should we follow to live and possess the land the Lord your God is giving you?
Ref. ആവർത്തനം 16 / Deuteronomy 16)
Answer : നീതിയെ പിന്തുടരണം (ആവർത്തനം 16:20)

Vol-1549

എരിതീയുടെ ഇടയിൽ നിന്നും ധൂപകലശങ്ങൾ
പുറത്തെടുത്തത് ആര്? Who pulled out the censers from the flames?
Ref. (സംഖ്യ പുസ്തകം16/ Numbers 16)
Answer : എലെയാസാർ, Eleazar (സംഖ്യ പുസ്തകം 16:37)

Vol-1548

പ്രായശ്ചിത്തം കഴിപ്പാൻ അഭിഷേകം പ്രാപിച്ച പുരോഹിതൻ ധരിക്കേണ്ട വിശുദ്ധ വസ്ത്രം ഏത് ? what holy garment is to be worn by the anointed priest to make attornment for them?
Ref. (ലേവ്യ പുസ്തകം16/ Leviticus 16)
Answer : പഞ്ഞിനൂൽ വസ്ത്രം, Scared linen garments (ലേവ്യ പുസ്തകം16:33)

Vol-1545

സ്വർഗ്ഗത്തിലെ സാക്ഷ്യകൂടാരമായ ദൈവാലയം തുറന്നപ്പോൾ എത്ര ദൂതന്മാരാണ് പുറപ്പെട്ടു വന്നത് ? How many angels came out from the temple in heaven that is the tabernacle of the covenant law?
Ref. (വെളിപ്പാട് 15/ Revelations 15)
Answer : ഏഴ് ദൂതന്മാർ, Seven Angels (വെളിപ്പാട് 15:5,6)

Vol-1543

യെരുശലേമിലെ വിശുദ്ധ ന്മാരിൽ ദരിദ്രരായവർക്ക്
ഉപകാരം ചെയ്യാൻ ഇഷ്ടം തോന്നിയത് ആർക്ക്? Who were pleased to make contribution for the poor among the Lord’s people in Jerusalem?
Ref. റോമർ 15 / Romans 15)
Answer : മക്കദോന്യയിലും അഖായയിലും ഉള്ളവർക്ക്, People of Macedonia and Achaia (റോമർ 15:26)

Vol-1543

യെരുശലേമിലെ വിശുദ്ധ ന്മാരിൽ ദരിദ്രരായവർക്ക്
ഉപകാരം ചെയ്യാൻ ഇഷ്ടം തോന്നിയത് ആർക്ക്? Who were pleased to make contribution for the poor among the Lord’s people in Jerusalem?
Ref. റോമർ 15 / Romans 15)
Answer : മക്കദോന്യയിലും അഖായയിലും ഉള്ളവർക്ക്, People of Macedonia and Achaia (റോമർ 15:26)

Vol-1542

പ്രവാചകന്മാരായ രണ്ട് അപ്പോസ്തലന്മാർ ആരെല്ലാം? Who were the two prophetic apostles?
Ref. (അപ്പൊ: പ്രവൃത്തികൾ 15 / Acts 15)
Answer : യൂദയും(ബർശബാസ്), ശീലാസും, Judas and Silas (അപ്പൊ: പ്രവൃത്തികൾ 15:32)

Vol-1541

പിതാവിന്റെ അടുക്കൽ നിന്നും പുറപ്പെടുന്ന കാര്യസ്ഥൻ ആര് ? Which advocates comes out from Father?
Ref. : (യോഹന്നാൻ 15 / John 15)
Answer : സത്യാത്മാവ് , Spirit of Truth (യോഹന്നാൻ 15:26)
Winner of volume 1541: Kezia Maria (Saudi Arabia, Riyadh)

Vol-1540

വിളക്ക് കത്തിച്ചു വീട് അടിച്ചു വാരിയപ്പോൾ കണ്ടു കിട്ടിയത് എന്ത് ? what did find when light a lamp and swept the house?
Ref. : (ലൂക്കോസ് 15 / Luke 18)
Answer : കാണാതെ പോയ ദ്രഹ്മ, one lost piece of Silver Coin ( ലൂക്കോസ് 15:8)

Vol-1539

ദൈവരാജ്യത്തെ കാത്തിരുന്ന ശ്രേഷ്ഠ മന്ത്രി ആര്? Which prominent member of the council was waiting for the kingdom of God?
Ref. (മർക്കോസ് 15 / Mark 15)
Answer : അരിമത്ഥ്യായിലെ യോസേഫ്, Joseph of Arimathae (മർക്കോസ് 15:43)

Vol-1536

"അവളുടെ സൂര്യൻ പകൽ തീരും മുമ്പേ അസ്തമിച്ചു
പോയി". ആരുടെ ? “Her sun is set while it is still day” whose?
Ref. (യിരെമ്യാവ് 15 / Jeremiah 15)
Answer : യെരുശലേം (യിരെമ്യാവ് 15:9)

Vol-1535

എവിടുത്തെ ജലാശയങ്ങളാണ് രക്തം കൊണ്ട് നിറഞ്ഞിരിക്കുന്നത്? Where are the water lakes filled with blood?
Ref. (യെശയ്യാവ് 15 / Isaiah 15)
Answer : ദീമോനിലെ (യെശയ്യാവ് 15:9)

Vol-1533

യഹോവയുടെ കൂടാരത്തിൽ പാർക്കാൻ ആഗ്രഹിക്കുന്ന വ്യക്തി തന്റെ ദ്രവ്യം എന്തു ചെയ്യരുത്? What does a person not to do with his money who may dwell in Lord’s sacred tent?
Ref. (സങ്കീർത്തനം 15 / Psalms 15)
Answer : പലിശക്കു കൊടുക്കരുത് (സങ്കീർത്തനം 15:5)

Vol-1532

ആരുടെ കൂട്ടമാണ് വന്ധ്യത പ്രാപിക്കുന്നത് ? whose company will be barren?
Ref. (ഇയ്യോബ് 15/ Job 15)
Answer : വഷളന്മാരുടെ കൂട്ടം (ഇയ്യോബ് 15:34)

Vol-1530

പേക്കഹിനെ വെട്ടിക്കൊന്നു പകരം രാജാവായത് ആര് ? who assassinated Pekah and became King?
Ref. (2nd രാജാക്കന്മാർ 15/ 2nd Kings 15)
Answer : ഹോശേയ (2 രാജാക്കന്മാർ 15:30)

Vol-1527

നിന്റെ വാൾ സ്ത്രീകളെ മക്കളില്ലാത്തവരാക്കിയതുപോലെ നിന്റെ അമ്മയും മക്കളില്ലാത്തവളാകും എന്ന് ശമൂവേൽ പറഞ്ഞത് ആരോട്? To whom did Samuel say “as your sword has made women childless, so will your mother be childless among women”?
Ref. (1st ശമൂവേൽ 15 / 1st Samuel 15)
Answer : ആഗാഗിനോട് (1 ശമൂവേൽ 15:33)

Vol-1526

ശിംശോൻ യിസ്രായേലിന് എത്ര വർഷം ന്യായപാലനം ചെയ്തു? How many years had Samson reigned Israel?
Ref. (ന്യായാധിപൻമാർ 15 / Judges 15)
Answer : ഇരുപത് വർഷം (ന്യായാധിപൻമാർ 15:20)

Vol-1525

കിര്യത്ത്-സേഫെർ പിടിച്ചടക്കിയത് ആരുടെ മകൻ? Who captured Kiriath Sepher?
Ref. (യോശുവ 15 / Joshua 15)
Answer : കെനസിന്റെ മകൻ (യോശുവ 15:17)

 Vol-1524

ഏഴാം ആണ്ടിന്റെ പ്രത്യേകത എന്ത് ? what is the significance of the seventh year?
Ref. (ആവർത്തനം 15 / Deuteronomy 15)
Answer : വിമോചന സംവത്സരം (ആവർത്തനം 15:9)

Vol-1523

ശബ്ബത്തു നാളിൽ വിറകു പെറുക്കിയവനു കിട്ടിയ ശിക്ഷ എന്ത്? What was the punishment of the man who picked woods on the Sabbath day?
Ref. (സംഖ്യ 15 / Numbers 15)
Answer : കല്ലെറിഞ്ഞു കൊല്ലണം, Stoned Death (സംഖ്യ 15:36)

Vol-1522

യിസ്രായേൽ ജനം വെള്ളം കിട്ടാതെ 3 ദിവസം സഞ്ചരിച്ച മരുഭൂമി ഏത്? Which was the desert where Israel travelled without finding water for 3 days?
Ref. (പുറപ്പാട് 15 / Exodus 15)
Answer : ശൂർ (പുറപ്പാട് 15:22)

Vol-1521

മഹാനദി എന്ന് പറഞ്ഞിരിക്കുന്ന നദി ഏത് ? which river is known as the great river?
Ref. (ഉല്പത്തി 15 / Genesis 15)
Answer : ഫ്രാത്ത് , Euphrates (ഉല്പത്തി 15:18)

Vol-1520

സ്വർഗ്ഗത്തിലെ ആലയത്തിൽ നിന്ന് പുറപ്പെട്ട ദൂതന്റെ കയ്യിൽ ഉണ്ടായിരുന്നത് എന്ത്? What had with an angel who came out from the temple in heaven?
Ref. (വെളിപ്പാട് 14 / Revelation 14)
Answer : മൂർച്ചയുള്ള അരിവാൾ, Sharp Sickle (വെളിപ്പാട് 14:17)

 Vol-1519

വിലക്കാൻ പാടില്ലാത്തത് എന്ത്? What do not forbid?
Ref. (1st കൊരിന്ത്യർ 14 / 1st Corinthians 14)
Answer : അന്യഭാഷയിൽ സംസാരിക്കുന്നത്, Speaking in Tounges (1 കൊരിന്ത്യർ 14:39)

Vol-1517

വിശ്വാസത്തിൽ നിലനിൽക്കേണം എന്ന് പ്രബോധിപ്പിച്ച് ശിഷ്യന്മാരുടെ മനസ് ഉറപ്പിച്ചത് ആര്? Who strengthened and encouraged the disciples to remain true to the faith?
Ref. (അപ്പൊ: പ്രവൃത്തികൾ14 / Acts of Appostles 14)
Answer : പൗലോസ് (അപ്പൊ: പ്രവൃത്തികൾ14:22)

Vol-1516

അവന് എന്നോട് ഒരു കാര്യവുമില്ല എന്ന് യേശു പറഞ്ഞത് ആരെക്കുറിച്ചാണ് ? whom did Jesus say about he has no hold over me?
Ref. (യോഹന്നാൻ14 / John 14)
Answer : ലോകത്തിന്റെ പ്രഭു (യോഹന്നാൻ14:30)

Vol-1515

ഉപ്പ് നിലത്തിനും വളത്തിനും കൊള്ളാവുന്നത് ആകണമെങ്കിൽ അതിൽ ഉണ്ടായിരിക്കേണ്ടത് എന്ത്? What should be in salt to be useful either for the soil or for the manure pile?
Ref. (ലൂക്കോസ് 14 / Luke 14)
Answer : കാരം (ലൂക്കോസ് 14:34)

Vol-1514

നീയും ആ നസറായനായ യേശുവിനോടുകൂടെ ആയിരുന്നു എന്ന് പത്രോസിനോട് ആദ്യം പറഞ്ഞത് ആര്? First who said to peter that you also were with that Nazarene, Jesus?
Rer. (മർക്കോസ് 14 / Mark 14)
Answer : മഹാപുരോഹിതന്റെ ഒരു ബാല്യക്കാരി (മർക്കോസ് 14:66)

 Vol-1510

ക്ഷാമം കൊണ്ട് പാടുപെടുന്നവർ എവിടെ യാണ് ഉള്ളത് ? where are the ravages of famine?
Ref. (യിരെമ്യാവ് 14 / Jeremiah 14)
Answer : പട്ടണത്തിൽ (യിരെമ്യാവ് 14:18)

Vol-1506

വെള്ളത്തിന്റെ പ്രവാഹം നിലത്തെ പൊടിയെ ഒഴുക്കി കളയുന്നതു പോലെ എന്തിനെ നശിപ്പിക്കുന്നു എന്നാണ് ഇയ്യോബ് പറയുന്നത് ? what will be destroyed like torrents wash away the soil as per Job?
Ref. ( ഇയ്യോബ് 14/ Job 14)
Answer : മനുഷ്യന്റെ പ്രത്യാശയെ (ഇയ്യോബ് 14:19)

Vol-1504

ദാവീദ് ഫെലിസ്ത്യരെ തോല്പിച്ചത് എവിടെ വച്ച്? Where did David defeated the Philistines?
Ref. (1st ദിനവൃത്താന്തം 14 / 1st Chronicles 14)
Answer : ബാൽപെരാസീം (1 ദിനവൃത്താന്തം 14:11)

Vol-1502

അഹിയാ പ്രവിചകനിലൂടെ യഹോവ അരുളിച്ചെയ്ത
വചനപ്രകാരം അടക്കം ചെയ്യപ്പെട്ട വ്യക്തി ആര്? Who was buried as the Lord had said through his servant the prophet Ahijah?
Ref. (1 രാജാക്കന്മാർ 14 / 1st Kings 14)

Answer : അബീയാവ് (1 രാജാക്കന്മാർ 14.18)

Go to top
JSN Boot template designed by JoomlaShine.com