Previous Questions & Answers Vol-1401 To 1500

Go Back

 

VOL-1500

ജനത്തിന്റെ മദ്ധ്യസ്ഥ തയാൽ മരണത്തിൽ നിന്നും രക്ഷ പ്പെട്ടത് ആര്? Who had escaped from death with intervention of people?
Ref. (1st ശമൂവേൽ 14 / 1st Samuel 14)
Answer: യോനാഥാൻ (1 ശമൂവേൽ 14:45)

VOL-1498

അനാക്യരിൽ വച്ച് അതിമഹാൻ ആയിരുന്നത് ആര്? Who was the greatest among the Anakites?
Ref. (യോശുവ 14 / Joshua 14)
Answer: അർബ്ബാ (യോശുവ 14:15)

VOL-1497

താനേ ചത്തതിനെ ആർക്കാണ് വിൽക്കേണ്ടത്? To whom should you sell the creature found already dead?
Ref. (ആവർത്തനം 14 / Deuteronomy 14)
Answer: അന്യജാതിക്കാരന് (ആവർത്തനം 14:21)

VOL-1496

എന്നിട്ടും അവർ ധാർഷ്ട്യം പൂണ്ട് മലമുകളിൽ കയറി, ആര് ? Who were arrogant and went towards the height of the hill? Ref. (സംഖ്യ 14 / Numbers 14)
Answer: യിസ്രായേൽ ജനം സംഖ്യ (14:44)

VOL-1495

കുഷ്ഠ ലക്ഷണം ഉള്ള വീട് എത്ര ദിവസമാണ് അടച്ചിടേണ്ടത്? How many days is the house with leprosy symptoms shut up?
Ref. (ലേവ്യ 14 / Leviticus 14)
Answer: ഏഴുദിവസം (ലേവ്യ 14:38)

Vol-1494

യഹോവ മിസ്രയീമ്യരിൽ ചെയ്ത മഹാപ്രവൃത്തി കണ്ട് യഹോവയെ ഭയപ്പെട്ടത് ആര് ? who had feared the Lord when the mighty hand of the Lord displayed against the Egyptians?
Ref. (പുറപ്പാട് 14 / Exodus 14)

Answer: യിസ്രായേൽ ജനം (പുറപ്പാട് 14:31)

VOL-1493

എശ്ക്കോലിന്റേയും ആനേരിന്റേയും സഹോദരനായ അമോര്യൻ ആര്? Who was the Amorite, the brother of Eshkol and Aner? Ref. (ഉല്പത്തി 14/Genesis 14)

Answer: മമ്രേ (ഉല്പത്തി 14:13)

VOL-1492

കുഞ്ഞാടിന്റെ ജീവപുസ്തകത്തിൽ പേര് എഴുതിയിട്ടില്ലാത്ത ഭൂവാസികൾ എവിടെ നിന്ന് കയറി വന്ന മൃഗത്തെ ആണ് നമസ്കരിക്കുന്നത് ? where does the beast come up from the inhabitants, whose names have not written in the Lamb’s book of life will worship ? Ref. (വെളിപ്പാട് 13 / Revelatons 13)
Answer: സമുദ്രത്തിൽ നിന്ന് കയറി വന്ന മൃഗത്തെ (വെളിപ്പാട് 13:8)

VOL-1491

മറക്കരുത് എന്ന് പറഞ്ഞിരിക്കുന്ന രണ്ടു കാര്യങ്ങൾ ? What are the two things which do not forget to do?
Ref. (എബ്രായർ 13 / Hebrews 13)
Answer: നന്മചെയ്യാനും,കൂട്ട്യ്മ കാണിപ്പാനും (എബ്രായർ 13:16)

VOL-1490

നിങ്ങളെത്തന്നെ ശോധന ചെയ്യുവിൻ എന്ന് പറഞ്ഞിരിക്കുന്നത് ഏത് കാര്യത്തിൽ ആണ്? In what way is it said, “Test yourself”?
Ref. (2കൊരിന്ത്യർ 13 / 2nd Corinthians 13)
Answer: നാം വിശ്വാസത്തിൽ ഇരിക്കുന്നുവോ (2കൊരിന്ത്യർ 13:5)

VOL-1488

നാം ധരിക്കേണ്ട ആയുധവർഗ്ഗം എന്ത്? What kind of armor should we wear?
Ref. (റോമൻ 13 / Romans 13)
Answer: വെളിച്ചത്തിന്റെ ആയുധവർഗ്ഗം (റോമൻ 13:12)

VOL-1487

പൗലോസിന്റെ വാക്കുകൾ കേട്ട് സന്തോഷിച്ച് ദൈവവചനത്തെ മഹത്വപ്പെടുത്തിയത് ആര് ? who were glad and honored the word of the Lord when hearing Paul’s Speech?
Ref. (അപ്പൊ, പ്രവൃത്തികൾ 13 / Acts of Apostles 13)
Answer: ജാതികൾ (അപ്പൊ, പ്രവൃത്തികൾ 13:48)

VOL-1486

ഞാൻ പോകുന്ന ഇടത്ത് നിങ്ങൾക്ക് വരുവാൻ കഴികയില്ല എന്നു യേശു ശിഷ്യന്മാരെക്കൂടാതെ ആരോടാണ് പറഞ്ഞത്? “Where I am going, you cannot come” To whom Jesus said other than his disciples?
Ref. (യോഹന്നാൻ 13 / John 13)

Answer: യെഹൂദന്മാരോട് (യോഹന്നാൻ 13:33)

VOL-1485

പലരും കടക്കുവാൻ നോക്കിയിട്ടും കടക്കുവാൻ
കഴിയാത്ത വാതിൽ ഏത്? Which was the door everyone tries to enter but will not be able to?
Ref. (ലൂക്കോസ് 13 / Luke 13)
Answer: ഇടുക്കുവാതിൽ (ലൂക്കോസ് 13:24)

VOL-1484

മനുഷ്യപുത്രന്റെ മേഘപ്രത്യക്ഷത എങ്ങനെ ആയിരിക്കും? How will be the coming of son of man in clouds?
Ref. (മർക്കോസ് 13 / Mark 13)
Answer: വലിയ ശക്തിയോടും തേജസ്സോടും (മർക്കോസ് 13:26)

VOL-1483

യേശു പറഞ്ഞ വയലിലെ കളയുടെ ഉപമയിൽ "കൊയ്ത്ത്" എന്തിനെ സൂചിപ്പിക്കുന്നു ? What does the Harvest symbolized by Jesus” the parable of the weeds in the field”?
Ref. (മത്തായി 13 / Mathew 13)
Answer: ലോകാവസാനം (മത്തായി 13:39)

Vol-1482

യഹോവ വാൾ അയക്കുമ്പോൾ സർവ്വ ദേശത്തിലും ഛേദിക്കപ്പെട്ടു പ്രാണനെ വിടുന്നവർ എത്ര? How many will be perished when the Lord turn his sword against the Land?
Ref. (സെഖര്യാവ് 13 / Zechariah 13)
Answer: മൂന്നിൽ രണ്ടംശം (സെഖര്യാവ് 13:8)

Vol-1480

ദേഹികളെ പറവജാതികളേപ്പോലെ വേട്ടയാടുന്നത് എന്ത്? what ensnare the people like birds?
Ref. (യെഹസ്കേൽ 13 / Ezekiel 13)

Answer: മന്ത്രച്ചരടുകൾ (യെഹസ്കേൽ 13:20)

VOL-1479

നിർമ്മല ആയിരിപ്പാൻ മനസ്സില്ലാത്തത് ആർക്ക്? Who does not like to be clean?
Ref. (യിരെമ്യാവ് 13 / Jeremiah 13)
Answer: യെരുശലേം (യിരെമ്യാവ് 13:27)


Vol-1478

ബാബേലിനു വിരോധമായി ദൈവം ആരെയാണ് ഉണർത്തുന്നത്? Whom does God stir up against Babylon?
Ref. (യെശയ്യാവ് 13 / Isaiah 13)
Answer: മേദ്യരെ (യെശയ്യാവ് 13:17)

Vol-1477

പ്രബോധനം ത്യജിക്കുന്നവനു ലഭിക്കുന്ന രണ്ടു കാര്യങ്ങൾ? What are the two things get those who disregards the discipline?Ref. (സദൃശ്യവാക്യങ്ങൾ 13 / Proverbs 13)
Answer: ദാരിദ്ര്യവും ലജ്ജയും ( സദൃശ്യവാക്യങ്ങൾ 13:18 )

VOL-1476

ദാവീദ് എന്തിലാണ് ആശ്രയിക്കുന്നത്? On what does David trust?
Ref. (സങ്കീർത്തനം 13 / Psalms 13)
Answer: ദൈവത്തിന്റെ കരുണയിൽ (സങ്കീർത്തനം 13:5)

Vol-1475

ചീഞ്ഞഴുകിയ വസ്ത്രം പോലെയും,പുഴു അരിച്ച
വസ്ത്രം പോലെയും ഇരിക്കുന്നു എന്ന് ഇയ്യോബ് പറഞ്ഞത് ആരെക്കുറിച്ചാണ്? To whom Job said that wastes like something rotten, and garments eaten by moths?
Ref. (ഇയ്യോബ് 13 / Job 13)
Answer: ജനങ്ങളെ ക്കുറിച്ച് (ഇയ്യോബ് 13:28)

Vol-1474

നെഹമ്യാവ് ശുശ്രൂഷാ ക്രമവും, വിറകു വഴിപാടും, ആദ്യ ഫലവും നിയമിച്ചു കൊടുത്തത് ആർക്ക് ? To whom Nehemiah made provisions for contributions of wood at designated times, and for firstfruits?
Ref. (നെഹമ്യാവ് 13 / Nehemiah 13)
Answer: പുരോഹിതന്മാർക്കും,ലേവ്യർക്കും (നെഹമ്യാവ് 13:30)

Vol-1473

നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയോടു
നിങ്ങൾ യുദ്ധം ചെയ്യരുത് എന്നു പറഞ്ഞത് ആര്? Who said that do not fight against the Lord, the God of your ancestors?
Ref. (2nd ദിനവൃത്താന്തം 13 / 2nd Chronicles 13)
Answer: അബീയാവ് (2ദിനവൃത്താന്തം 13:12)

Vol-1472

ഉസ്സ മരിച്ചത് എവിടെ? Where is Uzzah died?
Ref. (1st ദിനവൃത്താന്തം 13 / 1st Chronicles 13)
Answer: ദൈവസന്നിധിയിൽ (1ദിനവൃത്താന്തം 13:10)

Vol-1471

ഇപ്പോഴോ നീ അരാമ്യരെ മൂന്നു പ്രാവശ്യം മാത്രം
തോല്പിക്കും എന്ന് ദൈവ പുരുഷൻ പറഞ്ഞത് ആരോട്? To whom the man of God said but now you will defeat the Aram only three times?
Ref. (2nd രാജാക്കന്മാർ 13 / 2nd Kings 13)
Answer: യിസ്രായേൽ രാജാവായ യോവാശിനോട് (2രാജാക്കന്മാർ 13:19)

Vol-1469

അബ്ശാലോം ഓടിപ്പോയി താമസിച്ചത് എവിടെ? Where did Absalom flew and stayed?
Ref. (2 ശമൂവേൽ 13 / 2nd Samule 13)
Answer: ഗെശൂർ (2 ശമൂവേൽ 13:38)

Vol-1468

നീ ചെയ്തത് ഭോഷത്വം ആകുന്നു എന്ന് ശൗലിനോടു
പറഞ്ഞത് ആര്? Who said to saul that “you have done a foolish thing”?
Ref. (1st ശമൂവേൽ. 13 / 1st Samuel 13)
Answer: ശമൂവേൽ (1ശമൂവേൽ. 13:13).

Vol-1467

യാഗപീഠത്തിലെ അഗ്നിജ്വാലയോടുകൂടെ ആകാശത്തിലേക്ക് കയറിപ്പോയത് ആര് ? Who ascended into the sky with the flames of the altar?
Ref.( ന്യായാധിപൻമാർ 13 / Judges 13)
Answer: യഹോവയുടെ ദൂതൻ (ന്യായാധിപൻമാർ 13:20)

Vol-1466

മല്ലന്മാരിൽ ശേഷിച്ചിരുന്ന വ്യക്തി ആര്? Who was the only remaining among the giants?
Ref. (യോശുവ 13 / Joshua 13)
Answer: ഓഗ് (യോശുവ 13:12)

Vol-1465

യഹോവ നിന്നോടു കനിവും കരുണയും കാണിക്കേണ്ടതിന് നിന്റെ കയ്യിൽ പറ്റിയിരിക്കാൻ പാടില്ലാത്തത് എന്ത്? What does not find in your hand to get mercy and compassion from God?
Ref. (ആവർത്തനം 13 / Deuteronomy 13)

Vol-1464

മോശയുടെ മുമ്പാകെ ജനത്തെ നിശ്ശബ്ദരാക്കി സംസാരിച്ചത് ആര്? Who silenced people Infront of Moses and spoken?
Ref. (സംഖ്യ പുസ്തകം 13 / Numbers 13)
Answer: കാലേബ് ( സംഖ്യാപുസ്തകം 13:30 )

Vol-1463

തലമുടി കൊഴിഞ്ഞ കഷണ്ടിക്കാരൻ എങ്ങനെയുള്ളവനാണ്? How does the man lose his hair?
Ref. (ലേവ്യ 13 / Leviticus 13)
Answer: ശുദ്ധിയുള്ളവൻ (ലേവ്യ 13:40)

Vol-1462

വീണ്ടുകൊള്ളാൻ പറ്റുന്നില്ല എങ്കിൽ കഴുത്ത് ഒടിച്ചു കളയണം എന്ന് പറഞ്ഞിരിക്കുന്നത് ഏത് മൃഗത്തെയാണ്? Which animal is said to break its neck if it cannot be redeemed?
Ref. (പുറപ്പാട് 13 / Exodus 13)
Answer: കഴുത (പുറപ്പാട് 13:13)

Vol-1461

കനാൻ ദേശത്തു നിന്നും അബ്രാം കൂടാരം നീക്കി
വന്നു പാർത്തത് എവിടെ? Where Abraham pitched his tent after removing from the land of Canaan?
Ref. (ഉല്പത്തി 13 / Genesis 13)
Answer: ഹെബ്റോനിൽ (ഉല്പത്തി 13:18)

Vol-1460

മഹാസർപ്പം വായിൽനിന്ന് ചാടിച്ച നദിയെ വായ് തുറന്ന്
വിഴുങ്ങിക്കളഞ്ഞത് ആര് ? Who swallowed the river that the dragon had spewed out of his mouth?
Ref. (വെളിപ്പാട് 12 / Revelation 12)
Answer: ഭൂമി (വെളിപ്പാട് 12:16)

Vol-1459

ഞാൻ അത്യന്തം പേടിച്ചു വിറയ്ക്കുന്നു എന്നു പറഞ്ഞത് ആര് ? Who said that “I am trembling with fear”?
Ref. ( എബ്രായർ 12 / Hebrews 12)
Answer: മോശ (എബ്രായർ 12:21)

Vol-1458

പൗലോസ് ആർക്കു വേണ്ടിയാണ് ഉപദ്രവവും ഞെരുക്കവും ഒക്കെ സഹിക്കാൻ ഇഷ്ടപ്പെടുന്നത്? For whom does Paul delight to suffer insults and persecutions in difficulties?
Ref. (2കൊരിന്ത്യർ 12 / 2nd Corinthians 12)
Answer: ക്രിസ്തുവിനുവേണ്ടി (2കൊരിന്ത്യർ 12:10 )

Vol-1456

കരുണ ചെയ്യുന്നവൻ എങ്ങനെ ആയിരിക്കണം?
How would do you do if you show mercy?
Ref. (റോമർ 12 / Romans 12)
Answer: പ്രസന്നതയോടെ (റോമർ 12:8)

Vol-1454

യജമാനനെ ഞങ്ങൾക്ക് യേശുവിനെ കാണുവാൻ താല്പര്യമുണ്ട് എന്ന് ഫിലിപ്പോസിനോടു പറഞ്ഞത് ആര്? Who said to Philip that “we would like to see Jesus”?
Ref. (യോഹന്നാൻ 12 / John 12)
Answer: ചില യവനന്മാർ (യോഹന്നാൻ 12:20,21)

Vol-1453

എന്ത് തിന്നും എന്ത് കുടിക്കും എന്ന് ചിന്തിച്ചു ചഞ്ചലപ്പെടുന്നത് ആര്? Who set their heart on what will eat or drink?
Ref. (ലൂക്കോസ് 12/ Luke 12)
Answer: ലോകജാതികൾ (ലൂക്കോസ് 12:30)

Vol-1452

പള്ളിയിൽ മുഖ്യാസനം ഇച്ഛിക്കുന്നത് ആര്? Who would like to sit the most important seats in church?
Ref. (മർക്കോസ് 12 / Mark 12)
Answer: ശാസ്ത്രിമാർ (മർക്കോസ് 12:39)

Vol-1451

ഈ ലോകത്തിലും വരുവാനുള്ളതിലും മനുഷ്യനോടു ക്ഷമിക്കാത്ത പാപം ഏത്? What will not be forgiven either in this age or in the age to come?
Ref. (മത്തായി 12 / Mathew 12)
Answer: പരിശുദ്ധാത്മാവിനു നേരെ ഒരു വാക്ക് പറയുന്നത് (മത്തായി 12:32)

Vol-1450

കറ്റകളുടെ ഇടയിൽ തീപ്പന്തം പോലെ ഞാൻ അവരെ
ആക്കും." ആരെ? “who will become flaming torch among sheaves”
Ref. (സെഖര്യാവ് 12 / Zechariah 12)
Answer: യെഹൂദാമേധാവികളെ (സെഖര്യാവ് 12:6)

Vol-1449

കാളകളെ ബലികഴിച്ചാൽ അവരുടെ ബലിപീഠങ്ങൾ
വയലിലെ കൽക്കൂമ്പാരങ്ങൾ പോലെ ആകും ആരുടെ? Whose altars will be like piles of stones on plowed field if they do the bulls sacrifice?.
Ref. (ഹോശേയ 12 / Hosea 12)
Answer: ഗിലെയാദ്യരുടെ (ഹോശേയ 12:11)

Vol-1448

നിർത്തലാക്കും എന്ന് പറഞ്ഞിരിക്കുന്ന യാഗം ഏത് ? Which sacrifice is said to be abolished?
Ref. (ദാനിയേൽ 12 / Daniel 12)
Answer: നിരന്തര ഹോമയാഗം (ദാനിയേൽ 12:11)

Vol-1447

എങ്ങനെയുള്ള പട്ടണങ്ങളാണ് ശൂന്യമായിത്തീരുന്നത് ? What kind of land will be desolate? (യെഹസ്കേൽ 12 / Ezekiel 12)
Answer : ജനപുഷ്ടിയുള്ള പട്ടണങ്ങൾ (യെഹസ്കേൽ 12:20)

Vol-1446

ദേശത്തെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ തിന്നുകളയുന്നത് എന്ത്? What will devour from one end of the land to the other?
Ref. (യിരെമ്യാവ് 12 / Jeremiah 12)
Answer : യഹോവയുടെ വാൾ (യിരെമ്യാവ് 12:12)

Vol-1445

നിങ്ങൾ സന്തോഷത്തോടെ ഏത് ഉറവിൽനിന്ന് വെള്ളം
കോരുമെന്നാണ് പ്രവാചകൻപറയുന്നത്? What does the prophet say about from where have you to draw the water with Joy?
Ref. (യെശയ്യാവ് 12 / Isaiah 12)
Answer : രക്ഷയുടെ ഉറവിൽനിന്ന് (യെശയ്യാവ് 12:3)

Vol-1444

തറച്ചിരിക്കുന്ന ആണികൾ പോലെയുള്ളത് എന്ത്? What is like firmly embedded nails?
Ref. (സഭാപ്രസംഗികൾ 12 / Ecclesiastes 12)
Answer: സഭാധിപന്മാരുടെ വാക്കുകൾ (സഭാപ്രസംഗികൾ 2:11)

Vol-1443

കൂട്ടുകാരനു വഴികാട്ടിയാകുന്നത് ആര് ? Who leads the right way to his friends?
(സാദൃശ്യവാക്യങ്ങൾ 12 / Proverbs 12)
Ans: നീതിമാൻ (സാദൃശ്യവാക്യങ്ങൾ 12:26)

Vol-1442

ഉലയിൽ ഉരുക്കി ഏഴു പ്രാവശ്യം ശുദ്ധി ചെയ്ത വെള്ളിക്കു തുല്യമായത് എന്ത്? What is the same like silver purified in crucible seven times?
Ref. (സങ്കീർത്തനം 12 / Psalms 12)
Ans: യഹോവയുടെ വചനങ്ങൾ (സങ്കീർത്തനം 12:6)

Vol-1440

തങ്ങളെത്തന്നെയും, ജനത്തേയും ശുദ്ധീകരിച്ചത് ആര്? Who had purified themselves ceremonially and the people?
Ref. (നെഹമ്യാവ് 12/ Nehemiah 12)
Ans: പുരോഹിതന്മാരും, ലേവ്യരും (നെഹമ്യാവ് 12:30)

Vol-1439

യഹോവയെ അന്വേഷിക്കേണ്ടതിന് മനസ്സു വയ്ക്കാഞ്ഞതിനാൽ ദോഷം ചെയ്തത് ആര് ? who did evil because he had not set his heart on seeking the Lord ?
Ref. (2 ദിനവൃത്താന്തം 12 / 2nd Chronicles 12)
Ans: രെഹബെയാം (2 ദിനവൃത്താന്തം 12:14)
Vol-1438

ന്റെ ദൈവമല്ലോ നിന്നെ തുണക്കുന്നത് എന്ന് ദാവീദിനോടു പറഞ്ഞത് ആര്? Who told to David that your God helps you?
Ref. (1 ദിനവൃത്താന്തം 12 / 1st Chronicles 12)
Ans: അമാസായി (1 ദിനവൃത്താന്തം 12:18)

Vol-1437

അകൃത്യ യാഗത്തിന്റെയും പാപയാഗത്തിന്റേയും ദ്രവ്യങ്ങൾക്ക് അവകാശികൾ ആരായിരുന്നു? Who were the beneficiaries of moneys from guilt offering and sin offering?
Ref. (2 രാജാക്കന്മാർ 12 / 2nd Kings 12)
Answer: പുരോഹിതന്മാർ (2 രാജാക്കന്മാർ 12:16)

Vol-1436

യിസ്രായേൽ കല്ലെറിഞ്ഞു കൊന്ന ഊഴിയവേലയുടെ മേൽവിചാരകൻ ആര്? Who was the in charge of forced labor in which Israel stoned him to death?
Ref. (1 രാജാക്കന്മാർ 12 / 1st Kings 12)
Ans: അദോരാം (1രാജാക്കന്മാർ 12:18)

Vol-1435

ഏതു രാജാവിന്റെ കിരീടമാണ് ദാവീദിന്റെ തലയിൽ വെച്ചത്? Which king’s crown was placed by David on his own head?
Ref. (2 ശമൂവേൽ 12 / 2nd Samuel 12)
Ans: രബ്ബയിലെ രാജാവിന്റെ (2ശമൂവേൽ 12:30)

Vol-1434

ഞാൻ നിങ്ങൾക്ക് നല്ലതും ചൊവ്വുള്ളതുമായ വഴി
ഉപദേശിക്കും എന്ന് ജനത്തോടു പറഞ്ഞത് ആര്? Who said to the People that I will teach you the way that is good and right?
Ref. (1 ശമൂവേൽ 12 / 1st Samuel 12)
Ans: ശമൂവേൽ (1ശമൂവേൽ 12:23)

Vol-1433

ബേത്ലഹേമിൽ അടക്കം ചെയ്യപ്പെട്ട ന്യായാധിപൻ ആര്? Which Judge was died and buried in Bethlehem?
Ref. (ന്യായാധിപന്മാർ 12 / Judges 12)
Ans: ഇബ്സാൻ ( ന്യായാധിപന്മാർ :12:10)

Vol-1432

അമോര്യ രാജാവായ സീഹോൻ പാർത്തിരുന്നത്
എവിടെ? Where was Sihon the king of Amorites reigned?
Ref. (യോശുവ 12 / Joshua 12)
Ans: ഹെശ്ബോനിൽ ( യോശുവ 12:2 )

Vol-1431

നിനക്കും മക്കൾക്കും നന്നായിരിക്കേണ്ടതിന് നീ അതിനെ തിന്നരുത് ഏത്? Do not eat it, so that it may go well with you and your children, what is it ?
Ref. (ആവർത്തനം 12 / Deuteronomy 12)
Ans: രക്തം ( ആവർത്തനം 12:25 )

Vol-1430

മിര്യാമിനെ പാളയത്തിനു പുറത്താക്കി അടച്ചിട്ടത്
എത്ര ദിവസം? How many days Miriam was confined outside Camp?
Ref. (സംഖ്യ പുസ്തകം 12/ Numbers 12)
Answer: 7 ദിവസം (സംഖ്യപുസ്തകം 12:15)

Vol-1429

ഹോമയാഗത്തിനായി കൊണ്ടുവരേണ്ട ആട്ടിൻകുട്ടിയുടെ പ്രായം എത്ര? How old is the age of lamb for the burnt offerings?
Ref. (ലേവ്യപുസ്തകം 12 / Leviticus 12)
Ans: 1വയസ്സ് (ലേവ്യപുസ്തകം 12:6)

Vol-1428

പരിച്ഛേദന ഇല്ലാത്ത ഒരുത്തനും അതു തിന്നരുത്
ഏത്? What is prohibited to eat for those who did not circumcised?
Re. (പുറപ്പാട് 12 / Exodus 12)
Ans: പെസഹ (പുറപ്പാട് :12:48)

Vol-1427

ക്ഷാമം കഠിനമായപ്പോൾ അബ്രാം ഭാര്യയേയും കൊണ്ട്
എവിടേക്കാണ് പോയത്? Where did Abraham go when the famine was severe?
Ref. (ഉല്പത്തി 12 / Genesis 12)
Ans: മിസ്രയീമിൽ ( ഉല്പത്തി 12:10 )

Vol-1426

മിന്നലും,നാദവും, ഇടിമുഴക്കവും, ഭൂകമ്പവും, വലിയ കല്മഴയും ഉണ്ടായത് എപ്പോൾ? When were there flashes of lightning, rumblings, peals of thunder, an earth quake and hail storm?
Ref. (വെളിപ്പാട് 11 / Revelations 11)
Ans: സ്വർഗ്ഗത്തിലെ ദേവാലയം തുറന്നപ്പോൾ (വെളിപ്പാട് 11:19)
Vol-1425

രാജാവിന്റെ കോപത്തെ ഭയപ്പെടാതെ മിസ്റയീം വിട്ടുപോന്നത് ആര്? Who left Egypt without fearing King’s angry?
Ans: മോശ ( എബ്രായർ 11: 27 )

Vol-1424

പൗലോസിനെ ദമസ്കോസിൽ വച്ച് പിടിക്കാൻ ഇച്ഛിച്ചത് ആര്? who were trying to arrest Paul in Damascus?
Ref. (2 കൊരിന്ത്യർ 11 / 2nd Corinthians 11)
Ans: അരേതാരാജാവിന്റെ നാടുവാഴി ( 2കൊരിന്ത്യർ11:32 )

Vol-1423

സ്ത്രീ ഉണ്ടായത് ആരിൽ നിന്ന്? From whom did the woman come?
Ref. (1 കൊരിന്ത്യർ 11/ 1st Corinthians 11)
Answer: പുരുഷനിൽ നിന്ന് – (1 കൊരിന്ത്യർ 11:12

Vol-1422

ദൈവം എല്ലാവരേയും അനുസരണക്കേടിൽ അടച്ചുകളഞ്ഞത് എന്തിന്? Why did God bound everyone over to disobedience?
Ref. (റോമർ 11 / Romans 11)
Ans: എല്ലാവരോടും കരുണ ചെയ്യേണ്ടതിന് (റോമർ 11:32)

Vol-1421

എവിടെ നിന്ന് വന്ന പ്രവാചകനാണ് ലോകത്തിൽ
ഒക്കേയും മഹാ ക്ഷാമം ഉണ്ടാകും എന്ന് പ്രവചിച്ചത്? Who was the prophet and where did he come and predicted the famine would spread entire world?
Ref. (അപ്പൊ പ്രവർത്തികൾ11 / Acts of Apostles 11)
Ans: യെരുശലേമിൽ നിന്നും വന്ന പ്രവാചകൻ (അപ്പൊ. പ്ര. 11:27-28)

Vol-1420

ജനത്തിനുവേണ്ടി യേശു മരിക്കുവാൻ ഇരിക്കുന്നു എന്ന് പ്രവചിച്ച മഹാപുരോഹിതൻ ആര്? Which high priest was prophesied that Jesus would die for people?
Re. (യോഹന്നാൻ 11 / John11)
Ans: കയ്യഫാവ് (യോഹന്നാൻ 11:51)

Vol-1419

പരിജ്ഞാനത്തിന്റെ താക്കോൽ എടുത്തു കളഞ്ഞത് ആര്?
Who had taken away the key to knowledge?
Ref. (ലൂക്കോസ് 11/Luke 11)
Ans: ന്യായശാസ്ത്രിമാർ (ലൂക്കോസ് :11:52)

Vol-1417

സ്വർഗ്ഗരാജ്യത്തെ പിടിച്ചടക്കുന്നത് ആര്? Who will conquer the Kingdom of Heaven?
Ref. (മത്തായി 11 / Mathew 11)
Ans: ബലാൽക്കാരികൾ (മത്തായി :11:12)

Vol-1416

ആട്ടിൻകൂട്ടത്തെ ഉപേക്ഷിച്ചു കളയുന്നത് ആര്? Who deserts the flock?
Ref. (സെഖര്യാവ് 11 / Zechariah 11)
Answer: തുമ്പുകെട്ട ഇടയൻ - (സെഖര്യാവ് - 11:17)

Vol-1415

വടക്കേ ദേശത്തിലെ രാജാവിന്റെ കയ്യിൽ നിന്നും വഴുതിപ്പോകുന്നത് ആരെല്ലാം? Who all had slipped from the hand of King of Northern Land?
Ref.( ദാനിയേൽ 11 / Daniel 11)
Ans: എദോമും, മോവാബും, അമ്മോന്യശ്രേഷ്ഠന്മാരും ( ദാനിയേൽ 11:40 )

Vol-1414

ഞങ്ങൾക്കാകുന്നു ഈ ദേശം അവകാശമായി നൽകപ്പെട്ടിരിക്കുന്നത് എന്ന് പറഞ്ഞത് ആര്? Who said that this land was given to us as our possession?
Ref. (യെഹസ്കേൽ 11 / Ezekiel 11)
Ans: യെരുശലേം നിവാസികൾ (യെഹസ്കേൽ 11:15)

Vol-1413

ആരുടെ പുത്രന്മാരും പുത്രിമാരുമാണ് ക്ഷാമം കൊണ്ട് മരിക്കുന്നത്? whose sons and daughters will die by famine?
Ref. (യിരെമ്യാവ് 11 / Jeremiah 11)
Ans: അനാഥോത്തുകാരുടെ (യിരെമ്യാവ് 11:22)

Vol-1412

ഏതു നാവിനാണ് യഹോവ ഉന്മൂലനാശം വരുത്തുന്നത്? Which tongue does annihilate by the Lord?
Ref. (യെശയ്യാവ് 11 / Isaiah 11)
Ans: മിസ്റയീം കടലിന്റെ നാവിന് (യെശയ്യാവ് 11:15)

Vol-1411

കണ്ണിന് ഇമ്പമാകുന്നത് എന്ത്? What is sweat and it pleases the eyes?
Ref. (സഭാപ്രസംഗികൾ 11/Ecclesiastes 11)
Ans: സൂര്യനെ കാണുന്നത് (സഭാപ്രസംഗി: 11:7)

Vol-1410

നീതിമാന്റെ പ്രതിഫലം എന്ത്? what is the fruit of the righteous?
Ref. (സാദ്രശ്യവാക്യങ്ങൾ 11/Proverbs 11)
Ans : ജീവവൃക്ഷം ( സദൃശ്യവാക്യങ്ങൾ 11:30 )

Vol-1409)

യഹോവയുടെ കൺപോളകൾ ശോധനചെയ്യുന്നത് ആരെ ? who was examined by the Lord’s eye?
Ref. (സങ്കീർത്തനം 11 / Psalms 11)
Answer: മനുഷ്യപുത്രന്മാരെ (സങ്കീർത്തനം :11:4)

Vol-1407

ദേവാലയത്തിലെ വേലക്ക് യെരുശലേമിൽ ഉണ്ടായിരുന്ന
ലേവ്യരുടെ പ്രമാണി ആര് ? Who was the chief officer of Levites in Jerusalem for the service of house of God?
Ref. (നെഹമ്യാവ് 11/ Nehemiah 11)
Ans : ഉസ്സി (നെഹമ്യാവ് 11:22)

Vol-1406

രെഹബയാമിന്റ പുത്രന്മാർക്ക് തലവനായിരുന്നത് ആര് ? Who was crown prince among Rehoboam's sons?
Ref. (2 ദിനവൃത്താന്തം 11 / 2nd chronicles 11)
Ans : അബീയാവ് ( 2 ദിനവൃത്താന്തം 11: 22)

Vol-1405

ദാവീദ് അകമ്പടിനായകനാക്കിയത് ആരെ? Who was made by David the captain of his bodyguard?
Ref. (1 ദിനവൃത്താന്തം 11 / 1st Chronicles 11)
Ans : ബനായാവ് (1ദിനവൃത്താന്തം :11:25)

Vol-1404

രാജധാനിയുടെ അടുത്തുവച്ച് വാളാൽ കൊല്ലപ്പെട്ടത് ആര്? Who had been slain with the sword at the palace?
Ref. (2രാജാക്കന്മാർ 11 / 2nd Kings 11)
Ans : അഥല്യ ( 2രാജാക്കന്മാർ 11:20 )

Vol-1403

യൊരോബെയാം ഓടിപ്പോയത് ഏതു രാജാവിന്റെ അടുത്തേക്കാണ് ? To which king Jeroboam fled?
Ref. (1രാജാക്കന്മാർ 11 / 1st Kings 11)
Ans : മിസ്റയീം രാജാവായ ശീശക് (1രാജാക്കന്മാർ 11:40)

Vol-1402

യോവാബിനെ ധൈര്യപ്പെടുത്താൻ ദാവീദ് ആരെയാണ് അയച്ചത്? Who was send by David to encourage Joab?
Ref. (2 ശമൂവേൽ 11 / 2nd Samuel 11)
Answer: ദൂതനെ 2 (ശമൂവേൽ 11:25)

Vol-1401

ദൈവത്തിന്റെ ആത്മാവ് ശക്തിയോടെ തന്റെമേൽ വന്നപ്പോൾ കോപം ജ്വലിച്ചത് ആർക്ക്? Who burned with anger when the spirit of God came powerfully upon him?
Ref. (1 ശമൂവേൽ 11 / 1st Samuel 11)
Answer: ശൗലിന് (1 ശമുവേൽ 11:6)

Go Back

Go to top
JSN Boot template designed by JoomlaShine.com