Previous Questions & Answers Vol-1301 To 1400

Go Back


Vol-1400

യിപ്താഹിന്റെ വീട് എവിടെ ആയിരുന്നു? Where was Jephthah’s house?
Ref. (ന്യായാധിപന്മാർ 11/ Judges 11)
Answer: മിസ്പ ന്യായാധിപന്മാർ 11:34

Vol-1399

യോശുവ ചുട്ടുകളഞ്ഞ പട്ടണം ഏത്? Which city was burned by Joshua?
Ref. (യോശുവ 11 / Joshua 11)
Ans : ഹാസോർ (യോശുവ 11:13)

Vol-1398

Question & Answer (VOL-1398)
വിത്ത് വിതച്ചിട്ട് കാൽ കൊണ്ട്നനയ്ക്കേണ്ടിവന്ന ദേശം
ഏത്? Which was the place where you planted the seed and irrigated by water?
Ref. (ആവർത്തനം 11 / Deuteronomy 11)
Ans : മിസ്രയിം ദേശം (ആവർത്തനം 11:10 )

Vol-1397

പാളയത്തിൽ വച്ച് പ്രവചിച്ചവർ ആരെല്ലാം ? who prophesied in the camp?
Ref.( സംഖ്യ പുസ്തകം 11 / Numbers 11)
Ans : എൽദാദ്,മേദാദ് (സംഖ്യ പുസ്തകം 11:26)

Vol-1396

കുളമ്പ് രണ്ടായി പിളർന്നതെങ്കിലും അയവിറക്കാത്ത മൃഗം ഏത്? which animal does not chew the cud even though its hoof divided?
Ref. ലേവ്യപുസ്തകം 11 / Leviticus 11)
Ans : പന്നി (ലേവ്യപുസ്തകം :11:7)

Vol-1395

മോശ ഫറവോന്റെ അടുക്കൽ നിന്നും പുറപ്പെട്ടു പോയത് എങ്ങനെ? How did Moses go out from Pharaoh?
Ref. (പുറപ്പാട് 11 / Exodus 11)
Answer: ഉഗ്രകോപത്തോടെ (പുറപ്പാട് :11:8)

Vol-1394

ഹാരാൻ ജനിച്ചതും മരിച്ചതുംഒരു ദേശത്തു തന്നെ.
ഏതു ദേശം? Haran born and died in same land which place was that?
Ref. (ഉല്പത്തി 11 / Genesis 11)
Ans : ഊരിൽ ( ഉല്പത്തി 11:28 )

Vol-1393

യോഹന്നാൻ ദർശനത്തിൽ കണ്ട ദൂതന്റെ കയ്യിൽ ഉണ്ടായിരുന്നത് എന്ത്? What was in the hand of John when he saw in Vision?
Ref. (വെളിപ്പാട് 10 / Revelations 10)
Ans : തുറന്നോരു ചെറുപുസ്തകം ( വെളിപ്പാട് 10:2 )

Vol-1392

മഹാ പ്രതിഫലം ഉള്ളത് എന്തിന്? What will be richly rewarded?
Ref. (എബ്രായർ 10 / Hebrews 10)
Ans : ധൈര്യത്തിന് ( എബ്രായർ 10:35 )

Vol-1391

ആരാണ് കൊള്ളാവുന്നവൻ? Who is worthy?
Ref. (2 കൊരിന്ത്യർ 10 / 2nd Corinthians 10
Ans : കർത്താവ് പുകഴ്ത്തുന്നവൻ (2കൊരിന്ത്യർ :10:18)

Vol-1390

ആർക്കൊക്കെ ഇടർച്ചയല്ലാത്തവരായിരിപ്പിൻ എന്നാണ് പൗലോസ് പ്രബോധിപ്പിക്കുന്നത്? What does Paul say about do not cause anyone to stumble?
Ref. (1കൊരിന്ത്യർ 10/ 1st Conrinthians 10)
Ans : യഹൂദന്മാർക്കും,യവനന്മാർക്കും,ദൈവസഭക്കും (1കൊരിന്ത്യർ 10:32)

Vol-1389

തന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാവർക്കും നൽകുവാൻ
തക്കവണ്ണം കർത്താവ് എങ്ങനെയുള്ളവനാണ്? How is the Lord according to those who call upon him?
Ref. (റോമർ 10 / Romans 10)
Answer: സമ്പന്നൻ (റോമർ 10:12)

Vol-1388

പത്രോസിനെ വിളിച്ചു കൊണ്ട് വരുവാൻ കൊർന്നല്യോസ് യോപ്പയിലേക്ക് അയച്ച പടയാളിയുടെ പ്രത്യേകത എന്ത്?
What is so special about the soldier who sent Cornelius to Joppa to bring Peter?
Ref. (അപ്പൊ പ്രവർത്തികൾ10 / Acts 10)
Answer: ദൈവഭക്തൻ ആയിരുന്നു (അപ്പൊ പ്രവർത്തികൾ10:8)

Vol-1387

ഒരടയാളവും ചെയ്യാതിരുന്നത് ആര്? Who were not performed a sign?
Ref. (യോഹന്നാൻ 10 / John 10)
Ans : യോഹന്നാൻ ( യോഹന്നാൻ 10:41 )

Vol-1386

സ്വയം നീതീകരിക്കാൻആഗ്രഹിച്ചിട്ട് യേശുവിനോട് ചോദ്യം ചോദിച്ചത് ആര്? Who asked questions to Jesus to justify himself?
Ref. (ലൂക്കോസ് 10 / Luke 10)
Ans : ഒരു ന്യായശാസ്ത്രി (ലൂക്കോസ് :10:25-29)

Vol-1385

യേശു ബർത്തിമായിയെ സൗഖ്യമാക്കിയത് എവിടെ വച്ച്? Where did Jesus heal Bartimaeus?
Ref. (മർക്കോസ് 10 / Mark 10)
Ans : കുരികിൽ ( മത്തായി 10:29 )

Vol-1384

പിതാവ് സമ്മതിക്കാതെ നിലത്തു വീഴുകയില്ല എന്നു
പറഞ്ഞിരിക്കുന്നത് എന്തിനെ കുറിച്ചാണ്? What is said about not to fall to the ground without the consent of father?
Ref. (മത്തായി 10 / Mathew 10)
Ans : കുരികിൽ ( മത്തായി 10:29 )

Vol-1383

ആരുടെ ഗർവ്വമാണ് താഴുന്നത് ? whose pride will be brought down ?
Ref. (സെഖര്യാവ് 10 / Zechariah 10)
Ans : അശൂരിന്റെ (സെഖര്യാവ് :10:11)

Vol-1382

ദുഷ്ടത ഉഴുത് നീതികേട് കൊയ്യുന്നവർ തിന്നുന്ന ഫലം ഏത്? What is the fruit of those who plant wickedness and reap evil?
Ref. (ഹോശേയ 10 / Hosea 10)
Ans : ഭോഷ്കിന്റെ ഫലം ( ഹോശേയ 10:13 )

Vol-1380

കെരൂബിന് അരികെ ഉണ്ടായിരുന്ന ചക്രങ്ങൾ കാഴ്ചക്ക് എങ്ങനെ ആയിരുന്നു? How was the appearance of wheels beside the Cherubim?
Ref.( യെഹെസ്കേൽ 10/ Ezekiel 10)
Ans : പുഷ്പരാഗം പോലെ (യെഹെസ്കേൽ:10:9)

Vol-1379

യഹോവ തന്റെ നാദം പുറപ്പെടുവിക്കുമ്പോൾ വെള്ളത്തിന്റെ മുഴക്കം ഉണ്ടാകുന്നത് എവിടെ? Where is the sound of water when the Lord make thunders?
Ref. (യിരെമ്യാവ് 10/ Jeremiah 10)
Ans : ആകാശത്ത് (യിരെമ്യാവ് 10:13)

Vol-1378

സൈന്യങ്ങളുടെ യഹോവ ആർക്കു നേരേയാണ് ചമ്മട്ടി
പൊക്കുന്നത്? Against whom will the Lord lash with a whip?
Ref. (യെശയ്യാവ് 10 / Isaiah 10)
Ans : അശ്ശൂരിനു നേരേ (യെശയ്യാവ് 10:20)

Vol-1377

ബലത്തിനു വേണ്ടി മാത്രം തക്ക സമയത്ത് ഭക്ഷണം കഴിക്കുന്നത് ആര്? Who eat at proper time for strength?
Ref. (സഭാപ്രസംഗികൾ 10 / Ecclesiastes 10)
Ans : പ്രഭുക്കന്മാർ (സഭാപ്രസംഗി :10:17)

Vol-1376

ആയുസ്സിനെ ദീർഘമാക്കുന്നത് എന്ത്? What adds length to life?
Ref. (സാദ്രശ്യവാക്യങ്ങൾ 10/ Proverbs 10)
Ans : യഹോവാഭക്തി (സദൃശവാക്യങ്ങൾ:10:27)
Winner of Vol- 1376 : Subash KP (Moovattupuzha, India)

Vol-1375

ദൈവം ഒരുനാളും കാണുകയില്ല എന്ന് ഹൃദയത്തിൽ പറയുന്നത് ആര്? Who says himself “God will never notice”?
Ref. (സങ്കീർത്തനം 10 / Psalms 10)
Ans : ദുഷ്ടൻ (സങ്കീർത്തനം 10:11)

Vol-1374

ദൈവം എന്തിനു ശിക്ഷ കൊടുക്കാതെ വിടുകയില്ല
എന്നാണ് ഇയ്യോബ് പറയുന്നത്? What would not let go unpunished as per Job?
Ref. (ഇയ്യോബ് 10 / Job 10)
Answer: അകൃത്യത്തിന് (ഇയ്യോബ് 10:14)

Vol-1373

സ്വജനത്തിന് ഗുണകാംക്ഷി ആയിരുന്നത് ആര്? Who was preeminent and spoke up for his people?
Ref. (എസ്ഥേർ 10 / Esther 10)
Ans : മൊർദ്ദേഖായി (എസ്ഥേർ :10:3)

Vol-1372

കൃഷിയുള്ള എല്ലാ പട്ടണങ്ങളിലും ദശാംശം
ശേഖരിക്കുന്നത് ആര്? Who collect the tithe from all the towns where there is a crop?
Ref. (നെഹമ്യാവ് 10 / Nehemiah 10)
Ans : ലേവ്യർ (നെഹമ്യാവ് 10:37)

Vol-1371

യിസ്രായേലിന്റെ കുറ്റത്തെ വർദ്ധിപ്പിക്കേണ്ടതിന് ജനം എന്തു ദ്രോഹം ചെയ്തു എന്നാണ് എസ്രാ പുരോഹിതൻ പറഞ്ഞത്? What did the priest Ezra say that what was the guilt of the people which is adding the guilt of Israel?
Ref. (എസ്രാ 10/ Ezra 10)
Ans : അനൃജാതിക്കാരത്തികളെ വിവാഹം കഴിച്ചത് (എസ്രാ 10:10)

Vol-1370

യഹോവ യൊരോബെയാമിനോട് അരുളപ്പാട് അറിയിച്ചത് ആരിലൂടെയാണ്? By whom did the Lord give word to Jeroboam?
Ref. (2 ദിനവൃത്താന്തം 10 / 2nd Chronicles 10)
Ans : ശീലോനൃനായ അഹീയാ (2 ദിനവൃത്താന്തം 10:15)

Vol-1369

യഹോവയുടെ വചനം പ്രമാണിക്കാഞ്ഞതിനാൽ മരിക്കേണ്ടി വന്നത് ആര്? Who died because he did not keep the word of the Lord?
Ref.( 1 ദിനവൃത്താന്തം 10 / 1st Chronicles 10)
Ans : ശൗൽ (1 ദിനവൃത്താന്തം :10:13)

Vol-1368

ഞാൻ ബാലിന് ഒരു മഹായാഗം കഴിപ്പാൻ പോകുന്നു എന്നു പറഞ്ഞത് ആര്? Who said that I am going to hold great sacrifice for Baal?
Ref. (2 രാജാക്കന്മാർ 10 / 2nd Kings 10)
Answer: യേഹൂ (2 രാജാക്കന്മാർ 10:19)

Vol-1367

ശലോമോൻ പൊന്നുകൊണ്ട് ഉണ്ടാക്കിയ വൻപരിചകളിൽ
ഒരെണ്ണത്തിനു ചെലവായ പൊന്നിന്റെ തൂക്കം എത്ര ? what was the weight of hammered gold in each shield which Solomon made?
Ref. (1 രാജാക്കന്മാർ 10 / 1st Kings 10)
Answer: അറുനൂറ് ശേക്കൽ പൊന്ന് (1രാജാ :10:16)

Vol-1366

അമ്മോനൃർ നിന്റെ നേരേ പ്രാബലൃം പ്രാപിച്ചാൽ ഞാൻ വന്ന് നിനക്കു സഹായം ചെയ്യാം എന്നു അബീശായിയോട് പറഞ്ഞത് ആര്? Who said to Abishai “if the ammonites are too strong for you, then I will come to rescue you”?
Ref. (2 ശമൂവേൽ 10 / 2nd Samuel 10)
Ans : യോബാവ്(2ശമുവേൽ:10:11)

Vol-1364

യിസ്രായേൽ മക്കൾ ഒരുമിച്ചുകൂടി പാളയം ഇറങ്ങിയത് എവിടെ? Where Israelites assembled and camped?
Ref. (ന്യായാധിപന്മാർ 10/ Judges 10)
Ans : മിസ്പയിൽ ( ന്യായാധിപന്മാർ 10:17)

Vol-1363

ലാഖീശ് പിടിച്ച ശേഷം യോശുവയും യിസ്രായേലും
എവിടേക്കാണ് പോയത്? Where did Joshua and Israelites go after the capture of Lachish?
Ref. (യോശുവ 10/Joshua 10)
Ans : എഗ്ളോനിലേക്ക് (യോശുവ 10:34)

Vol-1362

നിങ്ങൾ മിസ്റയിം ദേശത്ത് പരദേശികൾ ആയിരുന്നതുകൊണ്ട് എന്തു ചെയ്യണമെന്നാണ് ദൈവം ജനത്തോടു പറഞ്ഞത് ? What did God tell the Israelites to do because you were foreigners in Egypt?
Ref. (ആവർത്തനം 10 / Deuteronomy 10)
Ans : പരദേശിയെ സ്നേഹിപ്പിൻ (ആവർത്തനം 10:18)

Vol-1361

നീ ഞങ്ങൾക്ക് കണ്ണായിരിക്കും എന്ന് മോശ പറഞ്ഞത് ആരോട് ? To whom Moses said, “you can be our eyes”?
Ref. (സംഖൃ 10 / Numbers 10)
Ans : ഹോബാബിനോട് (സംഖൃ 20:31)

Vol-1359

ഏതു കാറ്റാണ് വെട്ടുക്കിളിയെ എടുത്ത് കടലിൽ ഇട്ടത് ?
Ans : മഹാശക്തിയുള്ള പടിഞ്ഞാറൻ കാറ്റ് (പുറപ്പാട് 10:19)

Vol-1358

ഭൂമിയിൽ ജാതികൾ പിരിഞ്ഞു പോയത് എപ്പോൾ? When did the nations spread out over the earth?
Ref. (ഉല്പത്തി 10/Genesis 10)
Ans : ജലപ്രളയത്തിന്റ ശേഷം (ഉല്പത്തി 10:32)

Vol-1357

യോഹന്നാൻ ദർശനത്തിൽ കണ്ട കുതിരയുടെ നിറം എന്തായിരുന്നു? What was the color of the horse seen in John’s vision?
Ref. (വെളിപ്പാട് 9 / Revelation 9)
Ans : തീനിറം (വെളിപ്പാട് 9:17)

Vol-1354

സ്വതന്ത്രൻ എങ്കിലും അധികം പേരെ നേടേണ്ടതിന് പൗലോസ് ആരായി മാറി? what did Paul do to win many as possible even if he is free?
Ref. (1കൊരിന്ത്യർ 9 / 1st Corinthians 9)
Ans : ദാസനായി (1കൊരിന്ത്യർ 9:19)

Vol-1353

ആരെയാണ് സന്തതി എന്ന് എണ്ണുന്നത് ? Who would be considered as God's children ? Ref. (റോമൻ 9 / Romans 8)
Answer: വാഗ്ദത്ത പ്രകാരം ജനിച്ച മക്കളെ (റോമൻ 9:8)

Vol-1352

ശൗലിനെ കൊല്ലുവാൻ രാവും പകലും കാവൽ ഏർപ്പെടുത്തിയത് ആര്? Who kept close watch on the city gates day and night in order to kill Paul?
Ref. (അപ്പൊ: പ്രവർത്തികൾ 9/ Acts of Appostles 9)
Ans : യഹൂദന്മാർ (അപ്പൊ: പ്രവർത്തികൾ 9:23)

Vol-1350

ഞങ്ങളും കുരുടരോ എന്ന് യേശുവിനോട് ചോദിച്ചത് ആര്? Who asked Jesus that “are we blind too”?
Ref. (യോഹന്നാൻ 9 / John 9)
Ans : പരീശന്മാർ (യോഹന്നാൻ :9:40)

Vol-1349

ഗുരോ ഒരുവൻ നിന്റെ നാമത്തിൽ ഭൂതങ്ങളെപുറത്താക്കുന്നത് ഞങ്ങൾ കണ്ടു എന്ന് യേശുവിനോട്
പറഞ്ഞത് ആര്?Who said to Jesus " we saw someone driving out demons in your name"?
Ref. (മർക്കോസ് 9 / Mark 9)
Ans : യോഹന്നാൻ (മർക്കോസ് 9:38)

Vol-1348

മാറിപ്പോകുവിൻ, ബാല മരിച്ചില്ലല്ലോ" എന്ന് പറഞ്ഞത് ആരോട്? To whom Jesus said, “go away the girl is not dead”?
Ref. (മത്തായി 9 / Mathew 9)
Ans : കുഴലൂതുന്നവരോടും ആരവാരക്കൂട്ടത്തോടും (മത്തായി 9:24)

Vol-1345

എല്ലാ വഴികളിലും വേട്ടക്കാരന്റെ കെണി നേരിടുന്നത് ആർക്ക്? Who await snares on all his paths?
Ref. (ഹോശേയ 9 / Hosea 9)
Ans : പ്രവാചകന് (ഹോശേയ :9:8)

Vol-1344

ഞങ്ങൾ ഞങ്ങളുടെ നീതി പ്രവർത്തികളിൽ അല്ല പിന്നെ എന്തിൽ ആശ്രയിക്കുന്നു എന്നാണ് ദാനിയേൽ പ്രാർത്ഥിക്കിക്കുന്നത്? What does Daniel pray for, but not on their own righteousness?
Ref. (ദാനിയേൽ 9 / Daniel 9)
Ans : ദൈവത്തിന്റെ മഹാകരുണയിൽ (ദാനിയേൽ 9:18)

Vol-1343

എവിടമാണ് അന്യായം കൊണ്ട് നിറഞ്ഞിരിക്കുന്നത്? Which city is filled with injustice ?
Ref.(യെഹസ്കേൽ 9/Ezekiel 9)
Ans : നഗരം ( യെഹെസ്കേൽ :9:9)

Vol-1342

ഹൃദയത്തിൽ അഗ്രചർമ്മികൾ ആയത് ആര്? Who was uncircumcised in heart?
Ref. (യിരെമ്യാവ് 9 / Jeremiah 9)
Ans: യിസ്രായേൽ ഗൃഹം (യിരെമ്യാവ് 9:26)

Vol-1340

യുദ്ധായുധങ്ങളേക്കാൾ നല്ലത് എന്ത്? What is better than weapons of war?
Ref. (സഭാപ്രസംഗികൾ 9 / Ecclesiastes 9)
Ans: ( ജ്ഞാനം സഭാപ്രസംഗികൾ 9: 18)

Vol-1338

സ്വയം ഉണ്ടാക്കിയ കുഴിയിൽ താണുപോയത് ആര് ?who have fallen into the pit they have dug ?
Ref. (സങ്കീർത്തനം 9 /Psalms 9)
Ans: ജാതികൾ (സങ്കീർത്തനം 9:15)

Vol-1337

നന്മ കാണാതെ ഓടിപ്പോകുന്നത് എന്താണെന്നാണ് ഇയ്യോബ് പറയുന്നത്?
What does job say about fly away without a glimpse of joy?
Ref. (ഇയ്യോബ് 9 / Job 9)
Ans: ആയുഷ്ക്കാലം (ഇയ്യോബ് :9:25)

Vol-1334

എന്റെ ദൈവമേ ഞാൻ എന്റെ മുഖം നിങ്കലേക്ക് ഉയർത്താൻ ലജ്ജിച്ചു നാണിച്ചിരിക്കുന്നു എന്ന് പ്രാർത്ഥിച്ചത് ആര്? Who prayed that " i am too ashamed and disgraced my God, to lift up my face to you "?
Ref. (എസ്റാ 9 / Ezra 9)
Ans: എസ്രാ (എസ്രാ:9:6)

Vol-1333

ഏതു രാജാക്കന്മാരാണ് ശലോമോന് പൊന്നും വെള്ളിയും കൊണ്ടുവന്നത്?
Who brought gold and silver to Solomon?
Ref. (2 ദിനവൃത്താന്തം 9 / 2nd Chronicles 9)
Ans: അരാബ്യ രാജാക്കന്മാർ (2 ദിനവൃത്താന്തം 9:14)

Vol-1331

യേഹുവിന്റെ അമ്പേറ്റ് കൊല്ലപ്പെട്ടത് ആര്? who was shot dead by Jehu’s bow?
Ref. (2 രാജാക്കന്മാർ 9 / 2nd Kings 9)
Ans: യോരാം (2രാജാക്കന്മാർ9:24)

Vol-1330

ശലോമോന്റെ രഥങ്ങൾക്കും കുതിരച്ചേവകർക്കും അധിപതിമാർ ആയിരുന്നത് ആര്? Who were the commanders of his chariot’s and charioteers?
Ref. (1 രാജാക്കന്മാർ 9 / 1st kings 9)
Ans: യിസ്രായേൽമക്കൾ (1 രാജാക്കന്മാർ 9:22)

Vol-1329

രാജകുമാരന്മാരിൽ ഒരുത്തനേപ്പോലെ ദാവീദിന്റെ മേശയിൽ നിന്നും ഭക്ഷണം കഴിച്ചിരുന്നത് ആര്? Who ate at David’s table like one of the king’s son?
Ref. (2 ശമൂവേൽ 9 / 2nd Samuel 9)
Ans: മെഫീബോശേത്ത് (2 ശമൂവേൽ 9:11)

Vol-1328

അവൻ എന്റെ ജനത്തെ ഫെലിസ്ത്യരുടെ കയ്യിൽ നിന്നും വിടുവിക്കും, ഇത്
ആരെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത്? To whom said that he will deliver them from the hand of philistines?
Ref. (1 ശമൂവേൽ 9 / 1st Samuel 9)
Ans: ശൗലിനെക്കുറിച്ച് (1ശമൂവേൽ 9:16)

Vol-1327

ഒരു സ്ത്രീ എന്നെ കൊന്നു എന്ന് പറയാതിരിക്കാൻ നിന്റെ വാൾ ഊരി എന്നെ
കൊല്ലുക എന്ന് ബാലൃക്കാരനോട് പറഞ്ഞത് ആര് ? Who told to armor-bearer that draw your sword and kill me, so that they can’t say “a women killed him”?
Ref.( ന്യായാധിപന്മാർ 9 / Judges 9)
Ans: അബീമേലേക്ക് (ന്യായാധിപന്മാർ 9:53)

Vol-1326

നിനക്കു ഹിതവും യുക്തവുമായി തോന്നുന്നതു പോലെ ഞങ്ങളോട് ചെയ്തു
കൊൾക എന്ന് യോശുവയോടു പറഞ്ഞത് ആര്? Who told to Joshua “We are now in your hands, Do whatever seems good and right to you”?
Ref. (യോശുവ 9 / Joshua 9)
Ans: ഗിബയോൻ നിവാസികൾ (യോശുവ 9:25)

Vol-1325

നിയമത്തിന്റെ പലകകളായ കല്പലക ദൈവം മോശയുടെ കയ്യിൽ കൊടുത്തത് എന്ന്? When the Lord gave the stone tablets, the tablet of the covenant?
Ref. (ആവർത്തനം 9 / Deuteronomy 9)
Answer: നാലാപതു രാവും നാല്പതു പകലും കഴിഞ്ഞപ്പോൾ (ആവർത്തനം 9:11)

Vol-1324

സന്ധ്യ മുതൽ രാവിലെ വരെ തിരുനിവാസത്തിന്മേൽ
അഗ്നി പ്രകാശം പോലെ നിന്നത് എന്ത്?
Ans: മേഘം (സംഖൃ 9:15)

Vol-1323

സമാധാന യാഗത്തിനായി എടുത്ത മൃഗങ്ങൾ ഏതെല്ലാം? Which animals were taken for fellowship offering to sacrifice before the Lord?
Ref. (ലേവൃ 9 / Leviticus 9)
Ans: കാളയും ചെമ്മരിയാട്ടു കൊറ്റനും (ലേവൃ 9:4)

Vol-1322

പറമ്പിലെ വൃക്ഷത്തെയെല്ലാം തകർത്തു കളഞ്ഞത് എന്ത്? What stripped every tree in the field?
Ref. (പുറപ്പാട് 9 / Exodus 9)

Ans: കല്മഴ (പുറപ്പാട് :9:25)

Vol-1321

തന്റെ സഹോദരന്മാർക്ക് അധമ ദാസനായിത്തീരും എന്ന് പിതാവിനാൽ ശാപം കിട്ടിയത് ആർക്ക്? Who get cursed by his father that he will be the lowest of slaves to his brothers?
Ref. (ഉല്പത്തി 9 / Genesis 9)

Ans: കനാൻ(ഉല്പത്തി:9:25)

Vol-1320

കല്മഴയും തീയും ഭൂമിയിൽ പതിച്ചപ്പോൾ പൂർണമായും വെന്തുപോയത് എന്ത്? What was completely burned up when hail and fire hit the earth?
Ref. (വെളിപ്പാട് 8 / Revelations 8)

Ans: പച്ചപ്പുല്ല് (വെളിപ്പാട് 8:9)

Vol-1319


ആരുടെ ഹൃദയങ്ങളിലാണ് ന്യായപ്രമാണം എഴുതുന്നത്? In whose hearts is the law written?
Ref. (എബ്രായർ 8 / Hebrews 8)

Ans: യിസ്രായേൽ ഗൃഹത്തിന്റെ ( എബ്രായർ 8:10)

Vol-1318


സുവിശേഷ സംബന്ധമായുള്ള അവന്റെ പുകഴ്ച സകല സഭകളിലും പരന്നിരിക്കുന്നു ആരുടെ? Who is praised by all the churches for his service to the gospel?
Ref. (2കൊരിന്തൃർ 8 / 2nd Corinthians 8)

Answer: തീത്തോസ് (2കൊരിന്തൃർ 8:18 )

Vol-1317


സഹോദരന്റെ ബലഹീന മനസ്സാക്ഷിയെ ദണ്ഡിപ്പിക്കുന്നവൻ ആരോടാണ് പാപം ചെയ്യുന്നത് ? To whom does the sin those who wound the weak conscience of brother?
Ref. (1കൊരിന്തൃർ 8/ 1st Corinthians 8)

Ans: ക്രിസ്തുവിനോട് (1 കൊരിന്തൃർ 8:12)


Vol-1316


വിശുദ്ധർക്കു വേണ്ടി ദൈവഹിതപ്രകാരം പക്ഷവാദം ചെയ്യുന്നത് ആര്? Who intercedes for God’s People in accordance with the will of God?
Ref. (റോമർ 8 / Romans 8)

Ans: ആത്മാവ് (റോമർ 8:27)

Vol-1314

എന്റെ വചനത്തിൽ നിലനിൽക്കുന്നു എങ്കിൽ നിങ്ങൾ വാസ്തവമായി
എന്റെ ശിഷ്യന്മാർ ആയി എന്ന് യേശു പറഞ്ഞത് ആരോട്? To whom Jesus said, “if you hold to my teachings, you are really my disciples”?
Ref. (യോഹന്നാൻ 8 / John 8)

Ans: തന്നിൽ വിശ്വസിച്ച യഹൂദന്മാരോട് (യോഹന്നാൻ 8:31)

Vol-1313


ദൈവവചനം കേട്ട് ചെയ്യുന്നവർ ആരാണെന്നാണ് യേശു പറഞ്ഞത് ? who are those who hear God’s word and put it into practice?
Ref. (ലൂക്കോസ് 8 / Luke 8)

Ans: യേശുവിന്റെ അമ്മയും സഹോദരന്മാരും (ലൂക്കോസ് 8:21)

Vol-1312

യേശുവിനെ വേറിട്ടു കൊണ്ടു പോയി ശാസിച്ചത് ആര്? Who took Jesus aside and began to rebuke him?
Ref. (മർക്കോസ് 8 / Mark 8)

Ans: പത്രോസ് (മാർക്കോസ് 8:32)

Vol-1311

ശവക്കല്ലറയിൽ നിന്നും വന്ന ഭൂതഗ്രസ്തർ യേശുവിനെ വിളിച്ച പേരെന്ത്? What was the name of Jesus called by demon possessed man who came out from tombs?
Ref. (മത്തായി 8 / Mathew 8)

Answer: ദൈവപുത്രാ (മത്തായി :8:29)

Vol-1310

ഗോപുരങ്ങളിൽ എങ്ങനെ ന്യായപാലനം ചെയ്യണമെന്നാണ് ദൈവം
പറയുന്നത്? What the almighty God says about the judgement in courts?
Ref. (സെഖര്യാവ് 8 / Zechariah 8)

Ans: നേരോടും സമാധാനത്തോടും (സെഖര്യാവ് 8:16)

Vol-1309

ദാഹം കൊണ്ട് ബോധംകെട്ടു വീഴുന്നത് ആരെല്ലാം? Who will faint because of thirst ? Ref. (ആമോസ് 8 / Amos 8)

Ans: സൗന്ദര്യമുള്ള കന്യകമാരും യൗവനക്കാരും (ആമോസ് 8:13)

Vol-1308

ജാതികളുടെ ഇടയിൽ ഇഷ്ടമില്ലാത്ത ഒരു പാത്രം പോലെ ആയിരിക്കുന്നത്
ആര്? who is like something no one wants among the nations?
Ref. (ഹോശേയ 8 / Hosea 8)
Ans: യിസ്രായേൽ (ഹോശേയ 8:8)

Vol-1307

എന്തു കാരണത്താലാണ് നിരന്തര ഹോമയാഗത്തിനെതിരായി സേവ നിർമ്മിക്കപ്പെടുന്നത്? For what reason the Lord’s Peoples are made against daily sacrifice?
Ref. (ദാനിയേൽ 8 / Daniel 8)

Ans: അതിക്രമം ഹേതുവായി(ദാനിയേൽ8:12)

Vol-1306

കിഴക്കോട്ട് നോക്കി സൂരൃനെ നമസ്കരിച്ചത് എത്ര പുരുഷന്മാർ? Who were bowing down to the sun in east?
(Ref. യെഹസ്ക്കേൽ 8 / Ezekiel 8)

Ans: ഏകദേശം ഇരുപത്തഞ്ച് പുരുഷന്മാർ(യെഹെസ്കേൽ:8:16)

Vol-1305

മടങ്ങിവരവിനുള്ള സമയം അറിയുന്ന പക്ഷികൾ ഏതെല്ലാം? Which birds know the time of their return ?
Ref. (യിരെമ്യാവ് 8/ Jeremiah 8)

Ans: കുറുപ്റാവ്, മീവൽപക്ഷി, കൊക്ക് (യിരെമ്യാവ് 8:7)

Vol-1304

യഹോവ കുടുക്കും കെണിയും ആയിരിക്കുന്നത് ആർക്ക്? For whom the Lord will be trap and a snare ?
Ref. (യെശയ്യാ 8 / Isaiah 8)

Answer: യെരുശലേം നിവാസികൾക്ക് (യെശയ്യാ 8:14)

Vol-1303

മരണം പോലെ ബലമുള്ളത് എന്ത്? What is strong as death?
Ref. (ഉത്തമഗീതം 8 / Song of Songs 8)

Ans: പ്രേമം. ( ഉത്തമഗീതം 8: 6 )

Vol-1302

ദുഷ്ടന്മാരുടെ പ്രവർത്തിക്കു യോഗൃമായതു ഭവിക്കുന്നത് ആർക്ക് ? who gets what wicked deserve ?
Ref. (സഭാപ്രസംഗികൾ 8 / Ecclesiastes 8)

Ans: നീതിമാന്മാർക്ക് (സഭാപ്രസംഗികൾ 8:14)

Vol-1301

യഹോവയുടെ കടാക്ഷം പ്രാപിക്കുന്നത് ആര് ? who will receive favor from the Lord ?
Ref. (സാദ്രശ്യവാക്യങ്ങൾ 8 / Proverbs 8)

Ans: യഹോവയെ കണ്ടെത്തുന്നവൻ (സാദ്രശ്യവാക്യങ്ങൾ 8: 35)


Go Back

Go to top
JSN Boot template designed by JoomlaShine.com