Previous Questions & Answers Vol-1201 To 1300
Vol-1300
Question & Answer (VOL-1300)
ദൈവം മനുഷൃനെ അണിയിച്ചിരിക്കുന്നത് എന്ത്? What has God crowned the People ?
Ref. (സങ്കീർത്തനം 8 /Psalms 8)
Ans: തേജസ്സും ബഹുമാനവും (സങ്കീർത്തനം 8:5)
Vol-1299
ആരെയാണ് ദൈവം നിരസിക്കാത്തത് ? To whom God does not reject ?
Ref. (ഇയ്യോബ് 8/Job 8)
Ans: നിഷ്കളങ്കനെ (ഇയ്യോബ് 8:20)
Vol-1298
യഹൂദൻമാരെക്കറിച്ചുള്ള പേടി നിമിത്തം യഹൂദന്മാരായിത്തീർന്നത് ആര് ? who became Jews because of fear of Jews ?
Ref. (എസ്ഥേർ 8/ Esther 8)
Ans: ജാതികൾ (എസ്ഥേർ 8:17)
Vol-1296
പ്രവാസത്തിൽ നിന്നും മടങ്ങി വന്ന പ്രവാസികൾ ദൈവത്തിന് ഹോമയാഗമായിട്ട് എത്ര ആട്ടു കൊറ്റനെയാണ് അർപ്പിച്ചത് ? How many lambs were offered by the exiles as a burnt offering to the God ?
Ref. (എസ്രാ 8 / Ezra 8)
Ans: 96 (എസ്രാ :8:35)
Vol-1295
ശലോമോന്റെ സേനാനായക ശ്രേഷ്ഠന്മാർ ആരായിരുന്നു ? who were the commanders of his captains ?
(2 ദിനവൃത്താന്തം 8 / 2nd Chronicles 8)
Ans: യിസ്രായേല്യർ (2 ദിനവൃത്താന്തം 8:9)
Vol-1294
ബെന്യാമിനൃ സന്തതികൾ മൊത്തം എത്ര പേർ? How many are the descendants of Benjamin?
Ref. (1 ദിനവൃത്താന്തം 8 / 1st Chronicles 8)
Ans: 150 (1 ദിനവൃത്താന്തം :8:40)
Vol-1293
ലജ്ജ തോന്നുവോളം ആരെ ഉറ്റു നോക്കിയാണ് ഏലിശാ കരഞ്ഞത് ? To whom Elisha stared with fixed gaze and wept until he gets embarrassed?
Ref. (2 രാജാക്കന്മാർ 8 / 2nd Kings 8)
Ans: ഹസായേൽ (2രാജാക്കന്മാർ:8:11)
Vol-1292
ശലോമോൻ മുഴങ്കാൽ കുത്തിയിരുന്നു പ്രാർത്ഥിച്ചത് എവിടെ ? Where Solomon was kneeling and prayed?
Ref. (1 രാജാക്കന്മാർ 8/ 1st Kings 8).
Ans: യഹോവയുടെ യാഗപീഠത്തിൽ മുമ്പിൽ (1 രാജാക്കന്മാർ 8:54)
Vol-1290
നീ വൃദ്ധനായിരിക്കുന്നു നിന്റെ പുത്രൻ മാർ നിന്റെ വഴിയിൽ നടക്കുന്നില്ല
എന്ന് ശമൂവേലിനോടു പറഞ്ഞത് ആര്? Who said to Samuel “You are old, and your sons do not follow your ways”?
Ref. (1ശമൂവേൽ 8/ 1st Samuel 8)
Answer: യിസ്രായേൽ മൂപ്പന്മാർ ( 1st Samuel 8 : 4 )
Vol-1289
തല പൊക്കാതവണ്ണം യിസ്രായേൽ മക്കൾക്കു കീഴടങ്ങിപ്പോയത് ആര് ? who subdued before Israelites and didn’t raise its head again ?
Ref. (ന്യായാധിപന്മാർ 8 / Judges 8)
Ans: മിദ്യാൻ(ന്യായാധിപന്മാർ:8:28)
Vol-1288
ഹായിപട്ടണം പിടിച്ച ശേഷം എന്തു ചെയ്യണമെന്നാണ് യോശുവ ജനത്തോടു പറഞ്ഞത്? What was the instruction given to the people by Joshua after the capture of Ai ?
Ref. (യോശുവ 8 / Joshua 8)
Ans: തീ വെക്കേണം (യോശുവ 8 :8)
Vol-1287
ജനത്തിനു കുടിപ്പാൻ വെള്ളം പുറപ്പെടുവിച്ചത് എവിടെ നിന്ന്? Where the water broke out for people to drink?
Ref. (ആവർത്തനം 8 / Deuteronomy 8)
Ans: തീക്കൽപാറയിൽ നിന്ന് (ആവർത്തനം 8:15)
Vol-1286
സമാഗമന കൂടാരത്തിന്റ വേലയിൽ നിന്നും ലേവൃർ ഒഴിയേണ്ടത് എത്രാമത്തെ വയസ്സിൽ? At what age should the Levites retire from the regular service of tabernacle ?
Ref. (സംഖൃ. 8 / Numbers 8)
Ans: 50 വയസ്സിൽ ( സംഖ്യ :8:25)
Vol-1285
കരപൂരണത്തിൻറെ ആട്ടുകൊറ്റനിൽ മോശക്കുള്ള ഓഹരി എന്ത്?
Which was the share of Moses in ordination Ram ?
Ref. (ലേവൃ. 8 / Leviticus 8)
Ans: ആട്ടുകൊറ്റന്റെ നെഞ്ച് (ലേവ്യ :8:29)
Vol-1284
ഏതു ബാധയാലാണ് ദേശം നശിച്ചു എന്നു പറഞ്ഞിരിക്കുനത്? Which plague was caused the whole land ruined?
Ref. (പുറപ്പാട് 8 / Exodus 8)
Ans: നായീച്ച (പുറപ്പാട് 8:24)
Vol-1283
ഭൂമിയിൽ വെള്ളം കുറഞ്ഞോ എന്നറിയാൻ നോഹ പ്രാവിനെ എത്ര പ്രാവശൃം പുറത്തു വിട്ടു? How many times did Noah send out the dove to see if the water on the earth was low?
Ref. (ഉല്പത്തി 8 / Genesis 8)
Answer: മൂന്ന് പ്രാവശ്യം(ഉല്പത്തി:8:8,10,12)
Vol-1282
ആർക്കും എണ്ണിക്കൂടാത്ത മഹാ പുരുഷാരം ധരിച്ചിരുന്ന വസ്ത്രം ഏത്? Which garments was worn by the great crowd that nobody can count?
Ref. (വെളിപ്പാട് 7 / Revelation 7)
Ans: വെള്ളനിലയങ്കി (വെളിപ്പാട് :7:9)
Vol-1281
പൗരോഹിത്യം സംബന്ധിച്ച് മോശ ഒന്നും കല്പിച്ചിട്ടില്ലാതിരുന്ന ഗോത്രം ഏത്? Which is the tribe Moses spoke nothing about the priesthood?
Ref. (എബ്രായർ 7 / Hebrews 7)
Ans: യെഹൂദാഗോത്രം(എബ്രായർ:7:14)
Vol-1280
അനുതാപം വരാത്ത മാനസാന്തരത്തെ രക്ഷക്കായി ഉളവാക്കുന്നത് എന്ത്?
What brings repentance that leads to salvation and leave no regret?
Ref. (2 കൊരിന്തൃർ 7 / 2nd Corinthians 7)
Ans: ദൈവഹിതപ്രകാരമുള്ള ദുഃഖം (2കൊരിന്ത്യൻ:7:10)
Vol-1279
കർത്താവിനെ എങ്ങനെ പ്രസാദിപ്പിക്കണം എന്ന് ചിന്തിക്കുന്നത് ആര്?
Who is concerned about how can he please the Lord?
Ref. (1 കൊരിന്തൃർ 7 / 1st Corithians 7)
Ans: വിവാഹം ചെയ്യാത്തവൻ (1 കൊരിന്ത്യർ 7:32)
Vol-1278
അവസരം ലഭിക്കുമ്ബോൾ ചതിക്കുകയും കൊല്ലുകയും ചെയ്യുന്നത് എന്ത് ?
What is deceiving and put to death when opportunity arises ?
Ref. (റോമർ 7 / Romans 7)
Ans: പാപം ( റോമർ 7 : 11 )
Vol-1277
പീഡിതനു വേണ്ടി പ്രതിക്രിയ ചെയ്തത് ആര്? Who did the avenge for afflicted?
Ref. (അ: പ്രവർത്തികൾ 7 / Acts 7)
Answer: മോശ (അ: പ്രവർത്തികൾ 7:24)
Vol-1276
തന്നെ അയച്ചവന്റെ മഹത്വം അന്വേഷിക്കുന്നവൻ ആരെന്നാണ് യേശു പറഞ്ഞത്? Who did Jesus say that “He who seeks the glory of the one who sent him”?
Ref. (യോഹന്നാൻ 7 / John 7)
Answer: സത്യവാൻ (യോഹന്നാൻ 7:18)
Vol-1275
അവൾ പാപിയല്ലോ എന്ന് ഉള്ളിൽ പറഞ്ഞ പരീശൻ ആര്? Which Pharisee said to himself that “she is a sinner”?
Ref. (ലൂക്കോസ് 7 / Luke 7)
Ans: ശിമോൻ (ലൂക്കോസ് 7:39)
Vol-1274
മനുഷൃനെ അശുദ്ധനാക്കുന്നത് എന്ത്? What makes a person unclean?
Ref. (മർക്കോസ് 7 / Mark 7)
Ans: മനുഷൃന്റെ ഹൃദയത്തിൽ നിന്നും പുറപ്പെടുന്നത് (മർക്കോസ് 7:20)
Vol-1273
മുത്തുകളെ കാൽ കൊണ്ട് ചവിട്ടിക്കളയുന്ന മൃഗം ഏത്? Which animal trample the pearls under their feet ?
Ref. (മത്തായി 7/ Mathew 7)
Ans: പന്നി (മത്തായി :7:6)
Vol-1272
പീഡിപ്പിക്കരുത് എന്ന് യെഹോവ പറഞ്ഞിരിക്കുന്ന നാലു കൂട്ടർ ആരെല്ലാം? Who are the four mankind whom the Lord says do not oppress?
Ref. (സെഖര്യാവ് 7/ Zechariah 7)
Ans: വിധവയെയും അനാഥനെയും പരദേശിയെയും ദരിദ്രനെയും (സഖര്യാവ് :7:10)
Vol-1271
മുൾവേലിയേക്കാൾ വല്ലാത്തവൻ ആര് ? Who is worse than a thorn hedge?
Ref. (മീഖാ 7 / Micah 7)
Ans: നേരുള്ളവൻ (മീഖാ :7:4)
Vol-1270
യെഹോവ വാളുമായി എതിർത്തുനിൽക്കുന്നത് ആരോട്? To whom does the Lord stand with sword?
Ref. (ആമോസ് 7 / Amos 7)
Ans: യൊരോബെയാം ഗൃഹത്തോട്, (ആമോസ് 7 : 9.)
Vol-1268
ദാനിയേൽ ദർശനത്തിൽ കണ്ട നാലാമത്തെ മൃഗത്തിന്റെ പത്ത് കൊമ്പ് എന്തിനെ കാണിക്കുന്നു? What do the ten horns of the fourth beast in Daniel's vision show?
Ref. (ദാനിയേൽ 7 / Daniel 7)
Ans: എഴുന്നേൽക്കുവാനിരിക്കുന്ന പത്തു രാജാക്കന്മാരാകുന്നു(ദാനിയേൽ:7:24)
Vol-1267
വടി പൂത്തപ്പോൾ എന്താണ് അതിൽ തളിർത്തു വന്നത്? What blossomed when rod has budded?
Ref. (യെഹസ്ക്കേൽ 7 / Ezekiel 7)
Ans: അഹങ്കാരം (യെഹെസ്കേൽ :7:10)
Vol-1266
ആലയത്തെ മലിനമാക്കുവാൻ അതിൽ മ്ളേഛ വിഗ്രഹങ്ങളെ പ്രതിഷ്ഠിച്ചത് ആര്? Who set up the detestable idols in Lord’s house and defiled it?
(യിരെമ്യാവ് 7 / Jeremiah 7)
Ans: യെഹൂദാപുത്രന്മാർ (യിരെമ്യാവ് 7 :30)
Vol-1265
യഹോവ അശ്ശൂർ ദേശത്തു നിന്നും ചൂളകുത്തി വിളിക്കുന്ന പ്രാണി ഏത്? Which is flies the Lord whistles from the land of Assyria?
Ref. (യെശയ്യാവ് 7 / Isaiah 7)
Ans: തേനീച്ച (യെശയ്യാവ്:7:18)
Vol-1264
മരണത്തേക്കാൾ കയ്പായിരിക്കുന്നത് ആര്? Who is bitter than death?
Ref. (സഭാപ്രസംഗികൾ 7/ Ecclesiastes 7)
Ans: ഹൃദയത്തിൻ കെണികളും വലകളും കയ്യിൽ പാശങ്ങളും ഉള്ള സ്ത്രീ (സഭാപ്റസംഗി 7:26)
Vol-1263
പക്ഷി ജീവഹാനിക്കുള്ളതാണെന്ന് അറിയാതെ ബന്ധപ്പെടുന്നത് ഏതിലേക്ക്? To what is bird darting without knowing it is dead?
Ref. (സാദ്രശ്യവാക്യങ്ങൾ 7 / Proverbs 7)
Ans: കെണിയിലേക്കു (സാദ്രശ്യവാക്യങ്ങൾ 7 :23)
Vol-1262
യഹോവ ആരെയാണ് ന്യായം വിധിക്കുന്നത് ? Whom does the Lord Judge?
Ref. (സങ്കീർത്തനങ്ങൾ 7/ Psalms 7)
Answer: ജാതികളെ (സങ്കീർത്തനങ്ങൾ 7:8)
Vol-1260
രാജാവിന്റെ നന്മക്കായി സംസാരിച്ഛ മൊർദ്ദേഖായിക്കു വേണ്ടി ഹാമാൻ ഉണ്ടാക്കിയ കഴുമരം ഹാമാന്റെ വീട്ടിൽ നിൽക്കുന്നു എന്ന് രാജസന്നിധിയിൽ ബോധിപ്പിച്ചത് ആര്? Who told to king “a pole stands by Haman’s house; he had it set up for Mordecai, who spoke up to help the king”? Ref. (എസ്ഥേർ 7 / Ester 7)
Ans: ഹർബ്ബോനാ (എസ്ഥേർ :7:9)
Vol-1257
യാഗപീഠത്തിന്മേൽ യാഗ വസ്തുക്കൾ കൊള്ളാതിരുന്നതു കൊണ്ട് എവിടെ വച്ചാണ് യാഗം അർപ്പിച്ചത് ? Where were the offerings made because bronze altar could not hold the burnt offerings?
Ref. (2 ദിനവൃത്താന്തം 7 / 2nd Chronincles 7)
Answer: പ്രാകാരത്തിന്റെ മദ്ധൃഭാഗത്ത് (2 ദിനവൃത്താന്തം 7:7)
Vol-1256
തന്റെ ഭവനത്തിന് അനർത്ഥം ഭവിച്ചതുകൊണ്ട് എഫ്റയീം തന്റെ മകനിട്ട പേരെന്ത് ? What was the name given by Ephraim for his son due to misfortune in his family?
Ref. (1 ദിനവൃത്താന്തം 7/ 1st chronicles 7)
Answer: ബെരീയാവ് (1 ദിനവൃത്താന്തം 7:23)
Vol-1255
സന്ധൃ സമയത്ത് അരാം പാളയത്തിലേക്ക് പോയത് ആര് ? who got up and went to camp of arameans at dusk ?
Ref. (2 രാജാക്കന്മാർ 7 / 2 Kings 7)
Answer: കുഷ്ഠരോഗികൾ (2 രാജാക്കന്മാർ:7:3,5)
Vol-1254
ശലോമോൻ വാർത്തുണ്ടാക്കിയ കടലിൽ താമ്റം കൊണ്ടുള്ള എത്ര തൊട്ടികളാണ് ഉണ്ടാക്കിയത് ? How many bronze basins made by Solomon in sea of cast metal?
Ref. (1 രാജാക്കന്മാർ 7 / 1st Kings 7)
Ans: പത്തു തൊട്ടി (1 രാജാക്കന്മാർ 7:38)
Vol-1253
ഭൂമിയിലുള്ള മഹാന്മാരുടെ പേരുപോലെ ഞാൻ നിന്റെ പേരു വലുതാക്കും എന്ന യഹോവയുടെ അരുളപ്പാട് പ്രവാചകൻ ആരോടാണ് അറിയിച്ചത്? To whom did the prophet of Jehovah speak “I will make your name great like the names of the greatest men on earth?
Ref. (2 ശമൂവേൽ 7 / 2nd Samuel 7)
Ans: ദാവീദിനോടു (2 ശമൂവേൽ 7 :8,9)
Vol-1252
ശമൂവേൽ യഹോവക്ക് യിഗപീഠം പണിതത് എവിടെ ? where Samuel built altar to the Lord ?
Ref. (1 ശമൂവേൽ 7 / 1st Samuel 7)
Ans: രാമയിൽ(1ശമുവേൽ:7:16, 17)
Vol-1251
ഗിദയോനും കൂട്ടരും പാളയത്തിന്റെ അറ്റത്ത് എത്തി കാഹളം ഊതി കുടങ്ങൾ ഉടച്ചത് ഏതു സമയത്ത് ? When Gideon and his team reached the edge of the camp, blew their trumpet and broke out the Jars?
Ref. (നൃയാധിപന്മാർ 7 / Judges 7)
Ans: മദ്ധ്യയാമത്തിന്റെ ആരംഭത്തിൽ (നൃയാധിപന്മാർ 7:19)
Vol-1250
മകനേ യിസ്രായേലിന്റെ ദൈവമായ യഹോവയക്ക് മഹത്വം കൊടുത്ത് അവനോട് ഏറ്റു പറയുക എന്ന് യോശുവ പറഞ്ഞത് ആരോട് ? To whom did Joshua say “My Son, give glory to the Lord, the God of Israel and honor him and tell me what you have done ?
Ref. (യോശുവ 7 / Joshua 7)
Ans: ആഖാനോട് (യോശുവ :7:19)
Vol-1249
യഹോവക്ക് അറപ്പായുള്ള സാധനം എവിടേക്ക് കൊണ്ടു പോകരുതെന്നാണ് മോശെയോടു കല്പിച്ചത് ? Where did Lord Command Moses not to bring anything that was detestable to the Lord?
Ref. (ആവർത്തനം 7 / Deuteronomy 7)
Ans: വീട്ടിൽ (ആവർത്തനം :7:26)
Vol-1247
ശുദ്ധിയില്ലാത്തതിന്റെ സ്പർശനം ഏറ്റ മാംസം എന്തു ചെയ്യണം? What to do the meat touched by unclean?
Ref. (ലേവൃ 7 / Leviticus 7)
Ans: തീയിൽ ഇട്ടു ചുട്ടുകളയണം(ലേവ്യപുസ്തകം:7:19)
Vol-1246
നദിയിലെ വെള്ളം കുടിക്കാൻ കഴിയാതിരുന്നത് ആർക്ക് ? who couldn’t drink the water from River ?
Ref. (പുറപ്പാട്7 / Exodus 7)
Ans: മിസ്രയീമ്യർക്ക് ( പുറപ്പാട് 7:18)
Vol-1245
പർവ്വതങ്ങൾക്കു മീതെ പൊങ്ങിയ വെള്ളത്തിന്റെ അളവ് എത്ര ? what was the depth of waters rose and covered the mountain ?
Ref. (ഉല്പത്തി 7 / Genesis 7)
Ans: പതിനഞ്ചു മുഴം ( ഉല്പത്തി 7:20)
Vol-1244
കുഞ്ഞാട് ആറാം മുദ്ര പൊട്ടിച്ചപ്പോൾ ആകാശത്തിനുണ്ടായ മാറ്റം എന്ത് ?
What happened to the sky when the lamb opened the sixth seal ?
Ref : (വെളിപ്പാട് 6 / Revelations 6)
Ans: പുസ്തകച്ചുരുൾ ചുരുട്ടുംപോലെ ആകാശം മാറിപ്പോയി (വെളിപ്പാട് 6 :14))
Vol-1243
വിശ്വാസത്താലും ദീർഘക്ഷമയാലും നാം അവകാശമാക്കേണ്ടത് എന്ത് ? what do we inherit through faith and patience ?
Ref. (എബ്രായർ 6 / Hebrews 6)***
Ans: വാഗ്ദത്തങ്ങളെ(എബ്രായർ:6:12)
Vol-1242
പരീക്ഷയിലും കെണിയിലും കുടുങ്ങുന്നത് ആര് ? who will fall into trap and temptations ?
(1 തിമൊഥെയോസ് 6 / 1st Timothy 6)
Answer: ധനികന്മാരാകുവാൻ ആഗ്രഹിക്കുന്നവർ (1 തിമൊഥെയോസ് 6:9)
Vol-1241
എഫെസോസിലുള്ള വിശ്വാസികളുടെ ഹൃദയങ്ങളെ ആശ്വസിപ്പിക്കേണ്ടതിന്
പൗലോസ് ആരെയാണ് അയച്ചത് ? who was send by paul, to comfort the hearts of believers in Ephesus ?
Ref. (എഫെസൃർ 6 / Ephesians 6)
Answer: തിഹിക്കോസ് (എഫെസ്യർ :6:21, 22)
Vol-1240
അവസരം കിട്ടുംപോലെ വിശേഷാൽ ആർക്കു നന്മ ചെയ്യണം എന്നാണ് പറഞ്ഞിരിക്കുന്നത്? When we get the opportunity, especially to whom do good?
Ref: (ഗലാതൃർ 6/ Galatians 6)
Ans: സഹവിശ്വാസികൾക്കും ( ഗലാത്യർ 6:10)
Vol-1239
പൊരുത്തപ്പെടാൻ കഴിയാത്ത രണ്ടു പേർ ആരെല്ലാം? Who are the two people who can’t match?
Ref. (2 കൊരിന്തൃർ 6 / 2nd Corinthians 6)
Ans: ക്രിസ്തുവിനും ബെലീയാലിനും തമ്മിൽ(1കോരിന്ത്യർ:6:15)
Vol-1238
ദൈവത്തിന്റെ ദാനമായ പരിശുദ്ധാത്മാവിന്റെ മന്ദിരം ഏത് ? what is the temples of the Holy Spirit ?
Ref : (1 കൊരിന്തൃർ 6 / 1st Corinthians 6)
Ans: നിങ്ങളുടെ ശരീരം ( 6 :19)
Vol-1237
നീതിയുടെ ആയുധങ്ങളായി നാം എന്താണ് ദൈവത്തിനു സമർപ്പിക്കേണ്ടത്? What should we offer to God as instrument of righteousness ?
Ref : (റോമർ 6 / Romans 6)
Ans: നമ്മുടെ അവയവങ്ങളെ (റോമർ 6:13)
Vol-1236
ഏതു പളളിക്കാരാണ് സ്തെഫാനോസിനോടു
തർക്കിച്ച് ? Which church argued with stephen ?
Ref : (അപ്പൊസ്തലപ്രവർത്തികൾ 6 / Acts 6 )
Ans: ലിബർത്തീനർ ( അപ്പൊസ്തലപ്രവർത്തികൾ 6:9)
Vol-1235
സാക്ഷാൽ ഭക്ഷണം എന്ത് ? What is the true bread of life?
Ref. (യോഹന്നാൻ 6 / John 6)
Ans: യേശുവിന്റെ മാംസം (John: 6,55)
Vol-1233
യേശു ചെന്ന പട്ടണങ്ങളിലും ഊരുകളിലും രോഗികളെ കൊണ്ടുവന്നു വച്ചത് എവിടെ? Where they placed the sick when Jesus visits Villages, Towns?
Ref. (മർക്കോസ് 6/ Mark 6)
Ans: ചന്തകളിൽ ( മർക്കോസ് 6:56)
Vol-1232
ഉപവസിക്കുന്നവർക്കു പ്രതിഫലം നൽകുന്നത് ആര് ? who will reward to those who do fasting ?
Ref. (മത്തായി 6 / Mathew 6
Ans: രഹസൃത്തിൽ കാണുന്ന പിതാവ് (മത്തായി 6:18)
Vol-1231
ബഹുമാന ഭൂഷണം ധരിച്ച് സിംഹാസനത്തിൽ ഇരുന്നു വാഴുന്ന പുരുഷൻ ആര് ? who is the man who sit in a throne clothed with majesty ?
Ref. (സെഖരൃവ് 6 / Zechariah 6)
Ans: മുള എന്നു പേരുള്ളൊരു പുരുഷൻ(സെഖര്യാവ:6:13)
Vol-1230
യിസ്രായേൽ ആരുടെ ചട്ടങ്ങളെയാണ് പ്രമാണമാക്കിയത് ? whose statutes did Israel followed ?
Ref. (മീഖ 6 / Micah 6)
Ans: ഒമ്രിയുടെ ചട്ടങ്ങൾ (മീഖാ :6:16)
Vol-1228
രക്തം കൊണ്ട് മലിനമായിരിക്കുന്ന പട്ടണം ഏത് ? which city is stained with footprints of blood ?
Ref : (ഹോശേയ 6 / Hosea 6)
Ans: ഗിലയാദ് (ഹോശേയ :6:8)
Vol-1227
നീ ഇടവിടാതെ സേവിച്ചുവരുന്ന നിന്റെ ദൈവം നിന്നെ രക്ഷിക്കും
എന്ന് ദാനിയേലിനോടു പറഞ്ഞത് ആര് ? Who said to Daniel that “May your God, whom you serve continually, rescue you”?
Ref : (ദാനിയേൽ 6/Daniel 6)
Answer: ദാര്യാവേശ് രാജാവ് (ദാനിയേൽ 6:16)
Vol-1226
മഹാമാരിയിൽ നിന്നും വാളിൽ നിന്നും രക്ഷപ്പെട്ടവർ എങ്ങനെയാണ് മരിക്കുന്നത് ?How they will die who survived from the pestilence and sword..? Ref:- യെഹസ്കേൽ 6 / Ezekiel 6
Ans: ക്ഷാമം കൊണ്ട് ( യെഹസ്കേൽ 6:12)
Vol-1225
യഹോവ തൃജിച്ചുകളഞ്ഞ ജനത്തിന് ഇട്ടിരിക്കുന്ന പേരെന്ത് ? what is the name of people who has rejected by the Lord ? (യിരെമൃവ് 6/ Jeremiah 6)
Ans: കറക്കൻ വെള്ളി (യിരെമൃവ് 6:30)
Vol-1223
സ്ത്രീകളിൽ അതിസുന്ദരിയായവളുടെ നിർമ്മലതയെ എന്തിനോടാണ് ഉപമിച്ചിരിക്കുന്നത് ? how the integrity of the most beautiful women compared ? (ഉത്തമഗീതം 6 / Song of Songs 6)
Ans: സൂര്യനോട് ( ഉത്തമഗീതം 6:10)
Vol-1222
മനുഷൃന്റെ പ്രയത്നം ഒക്കെയും എന്തിനു വേണ്ടി ആകുന്നു? For what is all of the toil of Man (സഭാപ്രസംഗികൾ 6/ Ecclesiastes 6)
Ans: അവന്റെ വായ്ക്കു വേണ്ടിയാകുന്നു (സഭാപ്രസംഗി:6:7)
Vol-1221
എത്ര സമ്മാനം കൊടുത്താലും ത്രിപ്ത്തിപ്പെടാത്തത് ആര്? Who don’t care how many gifts you give? (സാദ്രശ്യവാക്യങ്ങൾ 6/ Proverbs 6)
Ans: ജാരശങ്കയുള്ള പുരുഷൻ
Vol-1220
സങ്കീർത്തനക്കാരൻറെ കണ്ണു കുഴിയാൻ കാരണമെന്ത് ? Why did the psalmist's eyes grow weak ?
(സങ്കീർത്തനം 6 / Psalms 6)
Answer: ദുഃഖം കാരണം സങ്കീർത്തനങ്ങൾ 6:7)
Vol-1218
രാജാവു ബഹുമാനിക്കുവാൻ ഇച്ഛിക്കുന്ന പുരുഷനു കൊടുക്കുവാനുള്ള വസ്ത്രവും കുതിരയും ആരുടെ കയ്യിൽ ഏല്പിക്കണം എന്നാണ് ഹാമാൻ പറഞ്ഞത്..? What did Haman told regarding the cloath and horse to be delivered to the person honored by the King..?
Ans: ഏറ്റവും ശ്രേഷ്ഠനായ ഒരു പ്രഭുവിനെ ഏല്പിക്കണം (എസ്ഥേർ:6:10)
Vol-1217
നെഹമ്മൃവിനേയും കൂട്ടരേയും ഭയപ്പെടുത്തുവാൻ നോക്കിയ
പ്രവാചകി ആര്? / Who is the prophet tried to scare Nehemiah and his group..?
Ans: നോവദ്യാ (നെഹമ്യാ :6:14)
Winner of Vol- 1217 : Ansy Aneesh (Kuwait)
Vol-1216
എല്ലാ യിസ്രായേലിനും വേണ്ടി പാപയാഗത്തിനായി യാഗം കഴിച്ച മൃഗം ഏത്? എത്ര? / Which animal sacrificed in sin offering for whole Israel and how many..?
Ref :- Ezra 6 / എസ്രാ 6
Ans:- വെള്ള ആട്ടുകൊറ്റൻ, 12 എണ്ണം /
Vol-1215
യെഹൂദാ ദേശത്ത് ഹെബ്റോ
നും ചുറ്റുമുള്ള പുൽപ്പുറങ്ങളും കൊടുത്തത്
ആർക്ക് ?/Hebron in the land of Judah and it’s surroundings given to whom. .?
Ans:- അഹരോനൃർക്ക് / To the sons of Aaron
Ref :- 1ദിനവൃത്താന്തം / 1 Chronicles 6:55
Vol-1215
യെഹൂദാ ദേശത്ത് ഹെബ്റോ
നും ചുറ്റുമുള്ള പുൽപ്പുറങ്ങളും കൊടുത്തത്
ആർക്ക് ?/Hebron in the land of Judah and it’s surroundings given to whom. .?
Ans:- അഹരോനൃർക്ക് / To the sons of Aaron
Vol-1214
അരാം രാജാവ് ഏലിശായെ പിടിക്കാൻ ശക്തിയുള്ള
സൈനൃത്തെ അയച്ചത്എ വിടേക്ക് ?/ Where did the King of Aram send his powerful army to capture Elisha..?
Ans :- ദോഥാനിലേയ്ക്ക് / Dothan
Ref : 2 രാജാക്കന്മാർ / 2 King 6:14
Vol-1213
ആലയത്തിലെ അന്തർ മന്ദിരത്തിന്റെ വാതിലിനു കട്ടിള ഉണ്ടാക്കിയത് ഏതു മരം ഉപയോഗിച്ചാണ്..? / What kind of wood used to make the door frame of inner sanctum of temple..?
Ans :- ഒലിവു മരം / Olive Tree
Ref:- 1രാജാക്കൻമാർ / 1 King 6:33
Vol-1212
യഹോവയുടെ പെട്ടകം മൂന്നു മാസം ആരുടെ വീട്ടിൽ ആണ് വെച്ചിരുന്നത്? / Where did the Ark of God kept for three months..?
Ans:- ഓബേദ് ഏദോമിൻറെ / Obededom
Ref: -2 ശമൂവേൽ / 2 Samuel 6:11
Vol-1211
ഈ പരിശുദ്ധ ദൈവമായ യഹോവയുടെ മുൻപാകെ നിൽക്കുവാൻ ആർക്കു കഴിയും എന്നു പറഞ്ഞത് ആര്? / Who asked that ‘Who can stand before this holy God Jehova..?
Ans:- ബേത്ത് ശേമേശൃർ/ The men of Beth Shemesh
Ref: -1ശമൂവേൽ 6 / 1 Samuel 6
Vol-1210
ഗിദയോൻ യഹോവെക്കു യാഗപീഠം പണിതത് എവിടെ ? / Where did Gideon built altar unto the LORD..?
(Ref :- നൃയാധിപൻമാർ / Judges 6:24)
Ans:- ഒഫ്റയിൽ / Ophrah
Vol-1209
യെരീഹോ പട്ടണത്തെ പണിയുവാൻ തുനിയുന്ന മനുഷ്യൻ ശപിക്കപ്പെട്ടവൻ
എന്നു ശപഥം ചെയ്തത് ആര് ? / Who adjured that,’ Cursed be the man before the LORD, that riseth up and buildeth the city of Jericho..? (Ref :- യോശുവ / Joshua 6:26)
Ans :- യോശുവ / Joshua
Vol-1208
യഹോവ നമ്മോടു കല്പിച്ച സകല കല്പനകളും ആചരിച്ചൽ നാം എങ്ങനെ
ഉള്ളവർ ആയിരിക്കും / How do we will be ,if we obey all commandments by the Lord
Ans:- നീതിയുള്ളവർ / Righteous
(Ref :- ആവർത്തനം 6/ Deuteronomy 6 )
Vol-1207
വിശേഷ വിധിയായുള്ള വ്രതം ഏത്?
Ans:- നാസീർ വ്രതം /Vow of a Nazarite
ref :- സംഖൃ / Numbers 6:1
Vol-1206
ഏതു യാഗത്തിന് അർപ്പിച്ച മാംസമാണ് പുരോഹിത കുലത്തിലെ ആണുങ്ങളെല്ലാം തിന്നേണ്ടത് ?The flesh Offered to which sacrifice is a
must to be eaten by every men of priesthood?
Ans:- പാപയാഗം / Sin offering
Ref :- ലേവൃ / Levi 6:29
Vol-1205
യിസ്രായേൽ മക്കൾ മോശയുടെ വാക്ക് കേൾക്കാതിരുന്നത് എന്ത്കൊണ്ട്../Why the Israelites did not listen to Moses?
Ans :- മനോവൃസനം കൊണ്ടുംകഠിനമായ അടിമവേല കൊണ്ടും / Because of their discouragent and harsh Labour
Vol-1204
അതിക്രമം കൊണ്ട് നിറഞ്ഞിരുന്നത് എന്ത്?/ What was filled with violence..?
Ans :- ഭൂമി / Earth
Vol-1203
യോഹന്നാൻ ദർശ്ശനത്തിൽ കണ്ട കുഞ്ഞാടിനു എത്ര കണ്ണുണ്ടായിരുന്നു..?How many eyes did John saw on the Lamb in his vision..?
Ans:- ഏഴ് / Seven
Ref :- ( വെളിപ്പാട് 5:6/ Revelation 5:6)
Vol-1202
യേശു ദൈവപുത്രൻ എന്ന് വിശ്വസിയ്ക്കുന്നവൻ എന്തിനെയാണു ജയിക്കുന്നത്..?ഽWhat he wins who believes that Jesus is the Son of God..?
Ans:-ലോകത്തെ/ The world
Vol-1201
ദൈവം എതിർത്ത് നിൽക്കുന്നത് ആരോടാണു / God opposed to whom..?
Ans :- നിഗളികളോട് / to the Proud
( Ref: 1പത്രോസ് /1Peter 5:5)