Previous Questions & Answers Vol-1101 To 1200

Go Back

Vol-1200

ഭൂമിയുടെ വിലയേറിയ ഫലത്തിനു കാത്തിരിയ്ക്കുന്നത് ആർ..? / Who is waiting for the precious fruit of earth..?
Ans:- കൃഷിക്കാരൻ / Farmer
Ref :- യാക്കോബ് / James 5:7

Vol-1197

മൽക്കീസെദേക്കിന്റെ ക്രമപ്രകാരം മഹാപുരോഹിതൻ എന്നുള്ള നാമം ലഭിച്ചത് ആർക്ക് / Who was called the high priest according to the order of Melchizedek..?
Ans:- ക്രിസ്തുവിനു../ Christ
(Ref :- എബ്രായർ / Hebrews 5:10)

Vol-1196

ഇരട്ടി മാനത്തിനു യോഗ്യരായി എണ്ണേണ്ടുന്നത് ആരെ? /Who should be counted worthy of double honor?
(Ref:1Thimothy 5:17/1 തിമോത്ഥി 5:17)

Vol-1195

ആത്മാവിനു വിരോധമായിരിയ്ക്കുന്നത് എന്ത്..? /which is against to the spirit...?
Ans:- ജഡാഭിലാഷം/ flesh
(Ref:ഗലാത്യൻസ്/ Galatians 5:17)

Vol-1194

Question & Answer (VOL-1194): ദൈവം ലോകത്തിനു കണക്കിടാതിരുന്നത് എന്ത്..? /what does God didn’t counted for the world...?
Ans:- ലംഘനങ്ങൾ / Tresspasses

Vol-1193

പാപം ചെയ്യാത്തവരിലും ആദം മുതൽ മോശ വരെ വാണിരുന്നത് എന്ത്..?/What did rule over them from Adam to Moses even who did not sin?
Ans:- മരണം/ Death
Ref(Romans /റോമ 5:14)

Vol-1192

സ്വയം മഹാൻ എന്ന് നടിച്ച വ്യക്തി ആർ..?/ Who was the man who boosted himself as somebody...?
Ans:- തദാസ്/ Theudas

Vol-1191

സകലവും വിട്ട് എഴുന്നേറ്റ് യേശുവിനെ അനുഗമിച്ചത് ആര് ? Who left everything and followed Jesus?
Answer: ശീമോനും കൂട്ടാളികളും, ലേവിഎന്നൊരു ചുങ്കക്കാരൻ/ Simon, John,Jacob & Levi ((ലൂക്കോസ് 5: 11,28/ Luke 5)

Vol-1190

Question for 03/06/2019: “തലീഥ കൂമി” എന്ന വാക്കിന്റെ അർഥം എന്ത് ? What is the meaning of “Talitha koum!” ?
Answer: ബാലേ, എഴുന്നേൽക്ക / Little Girl; arise (മർക്കോസ് 5:41/Mark 5:41)

Vol-1189

നമ്മുടെ വെളിച്ചം പ്രകാശിക്കേണ്ടത് ആരുടെ മുൻപിൽ ? where our light should be shine ?
(മത്തായി 5/ Mathew 5)
Ans: മനുഷ്യരുടെ മുൻപിൽ (മത്തായി :5:16)

Vol-1188

2 സ്ത്രീകൾ ഏഫയെ പൊക്കിക്കൊണ്ട് പോയത് എങ്ങോട്ട് ? Two womens, where are they taking the basket?
(സഖര്യാവ് 5/ Zechariah 5)
Ans: ശിനാർ ദേശത്ത് (സഖര്യാവ് 5: 10)

Vol-1187

യാക്കോബിൽ ശേഷിക്കുന്നവർ കട്ട് മൃഗങ്ങളിൽ എന്തിനെപ്പോലെയാണ് ആകുന്നത് ? What will happen to remnant of Jocob like the beast of forest?
(മീഖാ 5/ Micah 5)
Ans: സിംഹം (മീഖാ 5 : 8)

Vol-1186

വറ്റാത്ത തോട് പോലെ കവിഞ്ഞൊഴുകുന്നു എന്ത് ? what is like never failing stream ?
(ആമോസ് 5/ Amos 5)
Answer: നീതി (ആമോസ് - 5:24)

Vol-1185

ശിക്ഷാ ദിവസത്തിൽ ശൂന്യമാകുന്നത് ആര് ? Who is deserted on the day of the punishment?
(ഹോശേയ 5/ Hosea 5)
Ans: എഫ്രയീം ( ഹോശേയ 5:9)

Vol-1184

തിരുമനസ്സ് കൊണ്ട് വിചാരങ്ങളാൽ പരവശനാകരുതേ എന്ന് രാജാവിനോട് പറഞ്ഞത് ആര് ? who said to King “Don’t look so pale due to your thoughts ?
(ദാനിയേൽ 5/ Daniel 5)
Ans: രാഞ്ജി (ദാനിയേൽ :5:10)

Vol-1183

ജാതികൾ കാൺകെ ആരുടെ ഇടയിലാണ് ദൈവം ന്യായവിധികൾ നടത്തുന്നത് ? Where does God execute judgments in the eyes of nations?
(യെഹെസ്കേൽ 5/ Ezekiel 5)
Ans: യെരുശലേമിന്റെ (യെഹെസ്കേൽ :5:8)

Vol-1182

വിറക് ചുമടും കൊണ്ട് വീഴുന്നത് ആര് ? Who fells down under loads of wood?
(വിലാപങ്ങൾ 5 /Lamentations 5)
Ans: ബാലന്മാർ (വിലാപങ്ങൾ 5:13)

Vol-1181

കൂട്ടിൽ പക്ഷി നിറഞ്ഞിരിക്കുന്നത് പോലെ വീട്ടിൽ നിറഞ്ഞിരിക്കുന്നത് എന്ത് ? what is filled in their houses like cages full of birds ?
( യിരെമ്യാവ് 5/ Jeremiah 5)
Ans: വഞ്ചന ( യീരെമ്യാവ് 5:27)

Vol-1180

തൊണ്ട തുറന്നു വിശാലമായി വായി പിളർന്നിരിക്കുന്നത് എന്ത് ? What expanded its jaws and opening wide its mouth?
(യെശയ്യാഹ് 5/ Isaiah 5)
Ans: പാതാളം (യെശയ്യാ :5:14)

Vol-1179

പ്രിയന്റെ ശിരസ്സിനെ എന്തിനോടാണ് ഉപമിച്ചിരിക്കുന്നത് ? How is my beloved’s head compared?
(ഉത്തമഗീതം 5/ Song of Songs 5)
Answer: അവന്റെ ശിരസ്സു അതിവിശേഷമായ തങ്കം (ഉത്തമഗീതം 5:11)

Vol-1178

അല്പമോ അധികമോ കഴിച്ചാലും സുഖകരമായ ഉറക്കം കിട്ടുന്നത് ആർക്ക് ? Whose sleep is sweat whether eat less or much?
(സഭാപ്രസംഗികൾ 5/ Ecclesiastes 5)
Ans: വേലചെയ്യുന്ന മനുഷ്യൻ (സഭാപ്രസംഗികൾ 5:12)

Vol-1177

മഹാ ഭോഷത്തത്താൽ വഴി തെറ്റിപ്പോകുന്നത് ആര് ? Who lead to astray by their own great foolishness?
(സദ്രശ്യവാക്യങ്ങൾ 5/ Proverbs 5)
Ans: ദുഷ്ടൻ (സാദൃശ്യവാക്യങ്ങൾ :5:23)

Vol-1176

നാവ് കൊണ്ട് മധുര വാക്ക് പറയുന്നത് ആര് ? who says sweet words with their tongue ?
(സങ്കീർത്തനങ്ങൾ 5/ Psalms 5)
Ans: ശത്രുക്കൾ (സങ്കീർത്തനങ്ങൾ (5:9)

Vol-1175

ആരുടെ സൂത്രങ്ങളെയാണ് ദൈവം അബദ്ധമാക്കുന്നത് ? Who’s tricky plans thwarts by God?
(ഇയ്യോബ് 5/ Job 5)
Ans: ഉപായികളുടെ (ഇയ്യോബ് 5:12)

Vol-1174

നിന്റെ അപേക്ഷ എന്ത് അത് നിനക്ക് ലഭിക്കും എന്ന് രാജാവ് എസ്തേറിനോട് പറഞ്ഞത് എവിടെ വെച്ച് ? where the king said to Ester that “what is your petition it will be granted to you” ?
Ans: എസ്ഥേർ ഒരുക്കിയ വീഞ്ഞ് വിരുന്നിൽ വച്ച് (എസ്ഥേർ 5: 6)

Vol-1173

എന്റെ ദൈവമേ ഞാൻ ഈ ചെയ്തത് ഒക്കെയും എന്റെ നന്മക്കായിട്ടു ഓർക്കേണമേ എന്ന് പറഞ്ഞത് ആര് ? who said that “ my God, remember me with favor for all I have done”
(നെഹെമ്യാവ് 5 /Nehemiah 5)
Answer: നെെഹമ്യാവ് ( നെെഹമ്യാവ് 5:19)

Vol-1172

സെരുബ്ബാബേലും യോശുവയും യെരുശലേം ദേവാലയം പണിവാൻ തുടങ്ങിയപ്പോൾ അവരോടു കൂടെ ഇരുന്നു അവരെ സഹായിച്ചത് ആർ ? who was supporting Zerubbabel and Joshua when they rebuild the house of God in Jerusalem ? (എസ്രാ 5/ Ezra 5)
Answer: ദൈവത്തിന്റെ പ്രവചകൻമാർ (എസ്രാ 5:2)
Winner : Joseph Thomas (Ranny,India)

Vol-1171

യെഹോവയുടെ പെട്ടകത്തിന് മുൻപിൽ കാഹളം ഊതിക്കൊണ്ടിരുന്ന പുരോഹിതന്മാർ എത്ര പേർ ? how many priests was sounding the instruments in front of altar ?
(2 ദിനവൃത്താന്തങ്ങൾ 5 / 2nd Chronicles 5)
Ans: നൂറ്റിരുപത് ( 2 ദിനവൃത്താന്തങ്ങൾ 5:12)

Vol-1170

യുദ്ധം ഉണ്ടായത് എങ്ങനെ ? How Battle was took place?
(1 ദിനവൃത്താന്തങ്ങൾ 5 / 1st Chronicles 5)
Ans: ദൈവഹിതത്താൽ ( 1 ദിനവൃത്താന്തങ്ങൾ 5:22)

Vol-1169

അടിയൻ ഇനി അന്യ ദൈവങ്ങൾക്ക് ഹോമയാഗവും ഹനന യാഗവും കഴിക്കയില്ല എന്ന് പറഞ്ഞത് ആര് ? who said that “ I will never again make burnt offerings and sacrifices to any other God ?
(2 രാജാക്കന്മാർ 5 /2nd Kings 5)
Ans: നയമാൻ (2രാജാക്കൻമാർ 5:17)

Vol-1168

ശലോമോൻ രാജാവ് ഊഴിയ വേലക്കാരെ ശേഖരിച്ചത് എവിടെ നിന്ന് ? Where did King Solomon conscript the laborers?
(1 രാജാക്കന്മാർ 5 /1st Kings 5)
Ans: യിസ്രായേലിൽ നിന്നൊക്കയും ( 1 രാജാക്കന്മാർ 5:13)

Vol-1167

ദാവീദിനെ ഇസ്രായേൽ രാജാവായി അഭിഷേകം ചെയിതു എന്ന് കണ്ടിട്ട് അവനെ പിടിക്കാൻ വന്നത് ആര് ? who come up in a full force to search him when they heard that David had been anointed king over Israel ?
(2 ശമുവേൽ 5/ 2nd Samuel 5)
Ans: ഫെലിസ്ത്യർ (2 ശാമുവേൽ 5:17)

Vol-1166

ദൈവത്തിന്റെ കൈ അതി ഭാരമായിരുന്നത് എവിടെ ?
Where was the hand of God heavy upon it?
(1 ശാമുവേൽ 5/ 1st Samuel 5)
Ans: എക്രോനിൽ ( 1 ശമുവേൽ 5:10,11)

Vol-1165

കുനിഞ്ഞയിടത്തു തന്നെ അവൻ ചത്തു കിടന്നു ആര് ?
Who fell down and died where he bow down?
(ന്യായാധിപന്മാർ 5/ Judges 5)
Answer: സീസെര (ന്യായാധിപന്മാർ 5 : 26-27)

Vol-1164

ഗില്ഗാലിൽ പാളയമിറങ്ങിയ ഇസ്രായേൽ മക്കൾ പെസഹാ ആചരിച്ചത് എവിടെ ? Where the Israelites celebrated the Passover while they camped at Gilgal ?
(യോശുവ 5/ Joshua 5)
Ans: യെരീഹോസമഭൂമിയിൽ വച്ച് (യോശുവ 5:10)

Vol-1163

ആരും ഒരു വേലയും ചെയ്യാൻ പാടില്ലാത്ത ദിവസം ഏതു ? which day no one should not do any work ?
(അവർത്തനാപുസ്തകം 5/ Deuteronomy 5)
Ans: ഏഴാം ദിവസം, ശബ്ബത്തു (ആവർത്തനം :5:14)

Vol-1162

യെഹോവ മോശയോട് കല്പിച്ചതു പോലെ ചെയ്തത് ആര് ? who did same what Lord had instructed Moses ?
(സംഖ്യാ പുസ്തകം 5/ Numbers 5)
Ans: യിസ്രായേൽ മക്കൾ (സംഖ്യ :5:4)

Vol-1161

പാപ യാഗത്തിനായി കൊണ്ടുവരുന്ന നേരിയ മാവിൽ ശേഷിക്കുന്നത് ആർക്കുള്ളതാണ് ? who has supposed to get rest of grain from sin offering ?
(ലേവ്യ പുസ്തകം 5/ Leviticus 5)
Ans: പുരോഹിതന് ( ലേവ്യപുസ്തകം 5:13)

Vol-1160

യെഹോവ നിങ്ങളെ നോക്കി ന്യായം വിധിക്കട്ടെ എന്ന് മോശയോടും അഹരോനോടും പറഞ്ഞത് ആര് ? Who told to Moses and Aaron “May the Lord look on you and judge you”?
(പുറപ്പാട് 5/ Exodus 5)
Ans: യിസ്രായേൽ മക്കളുടെ പ്രമാണികൾ (പുറപ്പാട് 5:19-21)

Vol-1159

ലാമെക്കിന്റെ 182 ആം വയസ്സിൽ ജനിച്ച മകൻ ആര് ? Which son was born for Lamek when he was at 182 years old?
(ഉല്പത്തി 5/ Genesis 5)
Answer: നോഹ (ഉല്പത്തി 5:28-29)

Vol-1158

സിംഹാസനത്തിന്റെ മുൻപിൽ ജ്വലിച്ചുകൊണ്ടിരുന്ന 7 ദീപങ്ങൾ എന്ത് ? what is the 7 lamps which is blazing in front of throne ?
(വെളിപ്പാട് 4/ Revelation 4)
Answer: ദൈവത്തിന്റെ ഏഴ് ആത്മാക്കളായ ഏഴ് ദീപങ്ങൾ (വെളിപ്പാട് 4:5)

Vol-1157

ദൈവത്തിനു നമ്മോടുള്ള സ്നേഹം പ്രത്യക്ഷമായതു എങ്ങനെ? How God showed his love among us?
(1 യോഹന്നാൻ 4/ 1st John 4)
Ans: ദൈവം തന്റെ ഏകജാതനായ പുത്രനെ നാം അവനാൽ ജീവിക്കേണ്ടതിനു ലോകത്തേക്ക് അയച്ചു എന്നുള്ളതിനാൽ (1യോഹന്നാൻ 4:9)

Vol-1156

പിറുപിറുപ്പു കൂടാതെ തമ്മിൽ ആചരിക്കേണ്ടത് എന്ത് ? What propose to do without grumbling?
(1 പത്രോസ് 4/ 1st Peter 4)
Ans: അതിഥി സൽക്കാരം (1പത്രോസ് 4:9)

Vol-1155

അൽപ നേരത്തേക്ക് കാണുന്നതും പിന്നെ മറഞ്ഞിരിക്കുന്നതുമായ ആവി എന്ത്? What is like a mist that appears for a little while and then vanishes?
(യാക്കോബ് 4/ James 4)
Ans: ജീവൻ ( യാക്കോബ് 4:14)

Vol-1154

നാം എവിടെ പ്രവേശിക്കുവാനാണ് ഉത്സാഹിക്കേണ്ടത് ? Where should we take effort to enter?
(എബ്രായർ 4/ Hebrews 4)
Ans: സ്വസ്ഥതയിൽ ( എബ്രയർ 4:11)

Vol-1153

പൗലോസിന്റെ പ്രസംഗത്തോട് അത്യന്തം എതിർത്ത് നിന്നതു ആര് ? who strongly opposed against Paul’s message ?
(2 തിമൊഥെയൊസ് 4/ 2 Timothy 4)
Ans: ചെമ്പുപണിക്കാരൻ അലെക്സന്തർ (2 തിമൊഥെയൊസ് 4:14)

Vol-1152

സകലത്തിനും പ്രയോജനകരമാകുന്നത് എന്ത് ? What has the value for all things?
(1st തിമൊഥെയൊസ് 4/ 1st Timothy 4)
Ans: ദൈവഭക്തി (1st തിമൊഥെയൊസ് 4:8)

Vol-1151

കർത്താവു ഗംഭീര നാദത്തോടെ സ്വർഗ്ഗത്തിൽ നിന്നും ഇറങ്ങി വരുമ്പോൾ ആദ്യം ഉയിർത്തെഴുന്നേൽക്കുന്നതു ആര് ? who will rise first when Lord himself will come down from heaven with loud command ?
(1 തെസ്സലോനിയൻസ് 4/ 1st Thessalonians 4)
Answer: ക്രിസ്തുവിൽ മരിച്ചവർ (1 തെസ്സലോനിയൻസ് 4: 16)

Vol-1150

ബാബേൽ രാജാവായ നെബൂഖദ്നേസരിന്റെ അകമ്പടി നായകൻ ആർ ? Who was the captain of the king of Babylon, Nebuchadnezzar.?
(യിരെമ്യാവ് 39/ Jeremiah 39)
Ans: നെബൂസർ-അദാൻ ( യിെരെമ്യാവ് 39:11)

Vol-1149

കർത്താവിൽ ലഭിച്ച ശുശ്രുഷ നിവർത്തിക്കുവാൻ നോക്കണം എന്ന് പൗലോസ് പ്രബോധിപ്പിക്കുന്നതു ആരോട് ? To whom Paul told that complete the ministry that you have received from the Lord?
(കൊലോസ്യർ 4/ Colossians 4)
Ans: അർഹിപ്പൊസിനോട് (കൊലോസ്യർ: 4:17)

Vol-1148

സുവിശേഷ ഘോഷണത്തിന്റെ ആരംഭത്തിൽ പൗലോസ് പുറപ്പെട്ടത് എവിടെ നിന്ന് ? Where did Paul start his Gospel Proclamation?
(ഫിലിപ്പ്യൻസ് 4/ Philippians 4)
Ans: മക്കദോന്യയിൽനിന്നു (ഫിലിപ്പിയർ 4:15)

Vol-1147

ഹൃദയ കാഠിന്യം നിമിത്തം ദൈവത്തിൽ നിന്നും അകന്നു മനം തഴമ്പിച്ചു പോയത് ആര് ? Who is darkened in their understanding and separated from the life of God because of hardening their heart?
(എഫെസ്യർ 4/ Ephesians 4)
Ans: ജാതികൾ (എഫെസ്യർ 4:17)

Vol-1146

അറബി ദേശത്തു സീനായ് മലയെ കുറിക്കുന്നത് ആര് ? who stands for mount Sinai in Arabia ?
(ഗലാത്യർ 4 / Galatians 4)
Ans: ഹാഗർ (ഗലാത്യർ :4:25)

Vol-1145

നൊടിനേരത്തേക്കുള്ള ലഖുവായ കഷ്ടം നൽകുന്നത് എന്ത് ? What will we achieve from the light momentary troubles in life?
(2 കൊരിന്ത്യർ4 /2nd Corinthians 4)
Ans: അത്യന്തം അനവധിയായി തേജസ്സിൻ്റെ നിത്യഘനം ( 2 കോരിന്ത്യർ 4:17)

Vol-1144

പൗലോസ് എന്ത് കേട്ടപ്പോഴാണ് നല്ല വാക്ക് പറഞ്ഞത് ? What did Paul say when he heard some words ?
(1 കൊരിന്ത്യർ 4 /1st Corinthians 4)
Answer: ദൂഷണം കേട്ടിട്ട് ( 1 കോരിന്ത്യർ 4:12)

Vol-1143

ലംഘനം ഇല്ലാത്തത് എവിടെ? Where there no transgressions...?
(റോമർ 4/ Rom 4)
Ans: ന്യായപ്രമാണം ഇല്ലാത്തിടത്ത് ( റോമർ 4:15)

Vol-1142

തനിക്കുള്ളതൊന്നും സ്വന്തമെന്ന് പറയാതിരുന്നത് ആര് ? Who was not claimed that any of their Possessions their own?
(അ: പ്രവർത്തികൾ 4/ Acts 4)
Ans: വിശ്വസിച്ചവരുടെ കൂട്ടം ( അ: പ്രവർത്തികൾ 4:32)

Vol-1141

ഒരുമിച്ചു സന്തോഷിക്കുന്ന 2 കൂട്ടർ ആരെല്ലാം ? Who may glad together?
(യോഹന്നാൻ 4/ John 4)
Ans: വിതെക്കുന്നവനും കൊയ്യുന്നവനും ( യോഹന്നാൻ 4:36)

Vol-1140

യേശുവിന്റെ വായിൽ നിന്നും ഇങ്ങനെയുള്ള വാക്കുകളാണ് പുറപ്പെട്ടത് ? what type of words was came out form Jesus’s mouth ?
(ലൂക്കോസ് 4/ Luke 4)
Ans: ലാവണ്യവാക്കുകൾ. (ലൂക്കോസ്. 4:22)

Vol-1139

വചനം നിമിത്തം ഉപദ്രവമോ പീഡയോ ഉണ്ടായാൽ ക്ഷണത്തിൽ ഇടറിപ്പോകുന്നവരെ എവിടെ വിതക്കപ്പെട്ട വിത്തിനോടാണ് സമമാക്കിയിരിക്കുന്നത് ? How are they equaled the seed sown “When troubles or persecutions comes because of the word, they quickly fall away”?
(മർക്കോസ് 4/ Mark 4)
Ans: പാറസ്ഥലത്ത് ( മർക്കോസ് 4:17)

Vol-1138

പടകിനെയും അപ്പനെയും വിട്ട് യേശുവിനെ അനുഗമിച്ചത് ആരെല്ലാം ? who left the boat and their father and followed Jesus ?
(മത്തായി 4/ Mathew 4)
Ans: യാക്കോബ്, യോഹന്നാൻ (മത്തായി 4:21)

Vol-1137

യെഹോവ ഉണ്ടാക്കുവാനിരിക്കുന്ന ദിവസത്തിൽ ദുഷ്ടന്മാർ ആരുടെ കാൽകീഴിലാണ് വെണ്ണീറാകുന്നത് ? Under whose feet the wicked will become ashes on the day when the Lord act?
(മലാഖി 4/ Malachi 4)
Answer: ദൈവത്തിന്റെ നാമത്തെ ഭയപ്പെടുന്നവരുടെ കാൽകീഴിൽ (മലാഖി :4:3)

Vol-1136

സർവ ഭൂമിയിലും ഊടാടി ചെല്ലുന്നത് എന്ത് ? What range throughout the earth?
(സെഖര്യാവ് 4/ Zechariah 4)
Ans: യെഹോവയുടെ ഏഴ് കണ്ണ് (സെഖര്യാ :4:10)

Vol-1135

എന്ത് നിമിത്തമാണ് യോനാ കോപിച്ചത്? Why Jonah became so angry?
(യോനാ 4/ Jonah 4)
Ans: ആവണക്കു നിമിത്തം ( യോനാ 4:9)

Vol-1134
 

ബാബേലിൽ വച്ച് വിടുവിക്കപ്പെടുന്നത് ആര് ?
Who will be rescued and redeemed in Babylon ?
(മീഖാ 4/ Miach 4)
Ans: സീയോൻപുത്രി ( മീഖാ 4:10)

Vol-1133

ദൈവത്തെ എതിരേൽക്കുവാൻ ഒരുങ്ങേണ്ടത് ആര് ? who is prepare to your God ?
(ആമോസ് 4/ Amos 4)
Ans: യിസ്രയേൽ ( ആമോസ് 4:12)

Vol-1132

യെഹോവയെ അനുസരിക്കുന്നത് വിട്ടുകളഞ്ഞത് ആര് ?
Who had deserted the Lord to give themselves?
(ഹോശേയ 4/ Hosea 4)
Ans: യിസ്രായേൽ മക്കൾ (ഹോശേയ 4:10)

Vol-1130

യെഹോവ യെരുശലേമിൽ നിന്നും ഒടിച്ചു കളയുന്നത് എന്ത് ? What will cut off from Jerusalem by the Lord?
(യെഹെസ്കേൽ 4/ Ezekiel 4)
Answer: അപ്പം എന്ന കോൽ (യെഹസ്ക്കേൽ : 4:17)

Vol-1129

ഊസ് ദേശത്തു പാർക്കുന്നതു ആര് ? who live in the land of Uzz ?
(വിലാപങ്ങൾ 4/ Lamentations 4)
Answer: ഏദോം പുത്രി (വിലാപങ്ങൾ 4:21)

Vol-1128
 
അനർത്തത്തെ പ്രസിദ്ധമാക്കുന്നതു എവിടെ നിന്ന് ?
From where to proclaim the disaster?
( യിരെമ്യാവ് 4 / Jeremiah 4
Ans: എഫ്രയീം മലയിൽ നിന്ന് (യിരെമ്യാ :4:15)

Vol-1127

സകല തേജസ്സിനും മീതെ ഉണ്ടായിരിക്കുന്നത് എന്ത് ?
What is all above over glory?
(യെശയ്യാവ് 4 / Isaiah 4)
Ans: ഒരു വിതാനം (യെശയ്യാവ് 4:5)

Vol-1126

കാന്തയുടെ വസ്ത്രത്തിന്റെ വാസന എങ്ങനെയുള്ളത് ?
How is the fragrance of bride’s garments?
(ഉത്തമഗീതം 4/ Song of Songs 4)
Ans: ലെബാനോന്റെ വാസനപോലെ. (ഉത്തമഗീതം 4:11)
 

Vol-1124
 
വിട്ടുകളയാതെ മുറുകെ പിടിക്കേണ്ടത് എന്ത് ? what should we hold up without leaving us ?
(സദ്രശ്യവാക്യങ്ങൾ 4/ Proverbs 4)
Ans: പ്രബോധനം (സദ്രശ്യവാക്യങ്ങൾ 4:13)

Vol-1123

നാം അർപ്പിക്കേണ്ട യാഗം ഏത് ? which is the sacrifices we must offer ?
(സങ്കീർത്തനങ്ങൾ 4/ Psalms 4)
Answer: നീതി യാഗങ്ങൾ (സങ്കീർത്തനം 4:5)

Vol-1122

അന്യായം ഉഴുതു കഷ്ടത വിതക്കുന്നവർ കൊയ്യുന്നത് എന്ത് ? What will reap those who plow evil?
(ഇയ്യോബ് 4 / Job 4)
Ans: കഷ്ടത തന്നെ കൊയ്യുന്നു ( ഇയ്യോബ് 4:8)

Vol-1121

മൊർദെഖായി പറഞ്ഞ വാക്കുകൾ എസ്തേറിനെ അറിയിച്ചത് ആര് ? who reported to Esther what Mordecai had said ?
(എസ്ഥേർ 4/ Esther 4)
Ans: ഹദാക്ക് ( എസ്ഥേർ :4:9)

Vol-1120

ശത്രു നിമിത്തം അഭയസ്ഥാനം അന്വേഷിക്കേണ്ടി വരുന്നത് ആര് ? Who needs to seek refuge because of the enemy?
(നഹൂം 3/ Nahum 3)
Ans: നിനവെക്കാർ (നഹൂം:3:11)
Vol-1119

ഒരു കൈ കൊണ്ട് വേല ചെയ്യുകയും മറ്റേ കൈ കൊണ്ട് ആയുധം പിടിക്കുകയും ചെയ്തത് ആര് ? who did their work in one hand held a weapon in the other ?
(നെഹെമ്യാവ് 4 / Nehemiah 4)
Ans: ചുമട്ടുകാർ ( നെഹെമ്യാവ് 4:17)

Vol-1118
 
ശലോമോൻ പണിത യാഗപീഠത്തിനു അളവില്ലാതെ ഉപയോഗിച്ച ലോഹം ഏതു ? which metal used to make altar amounted so much that the weight of the metal could not calculated ?
(4 ദിനവൃത്താന്തങ്ങൾ 4/ 2nd Chronicles 4)
Ans: താമ്രം ( 2 ദിനവൃത്താന്തങ്ങൾ 4:18)

Vol-1115

ചുവരിന്മേൽ മുളക്കുന്ന ചെടി ഏത് ? Which tree grows on the wall ?
(1st രാജാക്കന്മാർ 4/ 1 Kings 4)
Ans: ഈസോപ്പ് ( 1 രാജാക്കന്മാർ 4:13)

Vol-1114

ശൗലിന്റെ മരണ വാർത്തയുമായി വന്നവനെ Siklagil വെച്ച് കൊന്നത് ആർ? Who killed the men who brought the news of Saul’s death in Ziklag ?
(2 ശാമുവേൽ 4/ 2 Samuel 4
Ans: ദാവീദ് ( 2 ശമുവേൽ 4:10)

Vol-1113

ദൈവത്തിന്റെ പെട്ടകം പിടിക്കപ്പെട്ടതുകൊണ്ടു ഇസ്രായേലിൽ നിന്നും നഷ്ടപ്പെട്ടത് എന്ത് ? What was left from Israel when the ark of God has been captured?
(1 ശാമുവേൽ 4/ 1 Samuel 4)
Ans: മഹത്വം (1 ശമൂവേൽ 4:21)

Vol-1112

എന്നും മത്സരവും കലഹവും ഉണ്ടായിരുന്നു പട്ടണം ഏത്? Which city had a long history of rebellion and sedition?
(എസ്രാ 4/ Ezra 4)
Ans: യെരൂശലേം. എസ്രാ 4 :19

Vol-1111

വീണ്ടെടുപ്പും കൈമാറ്റവും സംബന്ധിച്ചുള്ള കാര്യം ഉറപ്പാക്കുവാൻ അടയാളമായി നൽകിയിരുന്ന സാധനം എന്ത് ? what was the method of legalizing the transactions of redemption and transfer of property to become final in Israel ?
(രൂത്ത് 4/ Ruth 4)
Ans: ചെരുപ്പ് (രൂത്ത് :4:7)

Vol-1110

നിന്റെ കാലിൽ നിന്നും ചെരുപ്പ് അഴിച്ചുകളക എന്ന് യോശുവയോടു പറഞ്ഞത് ആര് ? who said to Joshua that “ Take off your sandals” ?
(യോശുവ 5/ Joshua 5)
Answer: യഹോവയുടെ സൈന്യത്തിന്റെ അധിപതി (യോശുവ 5:15)

Vol-1109

മോശ ഗാദ്യർക്ക് വേർതിരിച്ചു കൊടുത്ത പട്ടണം ഏത് ?
Which city was the city that Moses had separated Gadites ?
(ആവർത്തനപുസ്തകം 4/ Deuteronomy 4)
Answer: ഗിലെയാദിലെ രാമോത്ത് (ആവർത്തനപുസ്തകം 4:43)

Vol-1108

ലേവ്യരിൽ നിന്നും ഛേദിച്ചു കളയരുതാത്ത ഗോത്രം ഏതു ? Which tribe will not terminate from the Levites?
(സംഖ്യ പുസ്തകം 4/ Numbers 4)
Ans: കെഹാതൃകുടുംബങ്ങളുടെ ഗോതൃം (സംഖ്യ പുസ്തകം 4:18)

Vol-1107

ഒരു പ്രമാണി പാപം ചെയ്താൽ അവൻ വഴിപാടിനായി കൊണ്ടുവരേണ്ട മൃഗം ഏത് ? What offering must bring by a leader if he has committed a sin?
(ലേവ്യ 4/ Leviticus 4)
Ans: ഊനമില്ലാത്ത ഒരു ആൺ കോലാട് ( ലേവ്യ 4:22,23)

Vol-1106

ജനത്തെ വിട്ടയക്കാതിരിപ്പാൻ ഫറവോന്റെ ഹ്രദയത്തെ കഠിനമാക്കിയത് ആര് ? who hardened the heart of Pharaoh so that he will not let the people go ?
(പുറപ്പാട്4 /Exodus 4)
Ans: യഹോവ (പുറപ്പാട് 4:21)

Vol-1105

ഇതാ നീ ഇന്ന് എന്നെ ആട്ടിക്കളയുന്നു ഇത് ആരുടെ വാക്കുകൾ? Whose words are these “Today you are lashing me from the Land”?
(ഉല്പത്തി 4/ Genesis 4)
Ans: കയീൻ (ഉല്പത്തി :4:14)

Vol-1104

വെള്ളയുടുപ്പ് ധരിച്ചുകൊണ്ട് കർത്താവിനോടു കൂടെ നടക്കുന്നത് ആര് ? Who walks with the Lord dressed in white clothes?
(വെളിപ്പാട് 3/ Revelations 3)
Ans: ഉടുപ്പ് മലിനമാകാത്ത കുറേപ്പേർ (വെളി 3: 4)

Vol-1103

ആർക്കാണ് കരുണ ചെയ്യേണ്ടത് ? Who is supposed to get mercy? (യൂദാ/ Jude )
Ans: സംശയിക്കുന്നവരായ ചിലരോടു കരുണ ചെയ്വിൻ; (യൂദാ 1:22)
Winner of Vol- 1103: Jeffin Mon Fredy Johny (India)

Vol-1102

ദൈവം നമ്മിൽ വസിക്കുന്നു എന്ന് നമുക്ക് എങ്ങനെ അറിയാം ? How do we know that God lives in us?
(1 യോഹന്നാൻ 3/ 1st John 3)
Answer: ദൈവം നമ്മിൽ വസിക്കുന്നു എന്ന് നമുക്ക് തന്ന ആത്മാവിനാൽ അറിയാം. (1st John. 3:24)

Vol-1101

Question & Answer (VOL-1101)
സ്വന്ത മോഹങ്ങളേ അനുസരിച്ചു നടക്കുന്ന പരിഹസികൾ ഉണ്ടാകുന്നതു എപ്പോൾ ? When will there be scoffs in the way of their own evil desires?
(2പത്രോസ് 3/ 2nd Peter 3)
Ans: അന്ത്യകാലത്ത് ( 2 പത്രോസ് 3:4)

 

Go Back

Go to top
JSN Boot template designed by JoomlaShine.com