Previous Questions & Answers Vol-901 To 1000
Vol-1000
ഭോഷൻ മരിക്കുന്നതുപോലെ മരിക്കുന്നത് ആര് ? who must die like fool ? (സഭാപ്രസംഗികൾ 2/ Ecclesiates 2)
Ans: ജ്ഞാനി . (സഭാപ്രസ ,2 : 16)
Vol-999
ദേശത്തുനിന്നും നിർമ്മുലമാകുന്നത് ആര് ? who will be cut off from the land ? (സാദ്രശ്യവാക്യങ്ങൾ 2 /Proverbs 2)
Ans: ദ്രോഹികൾ (സദൃശവാക്യങ്ങൾ 2:22)
Vol-998
ആരാണ് ബുദ്ധി പഠിയ്ക്കേണ്ടത് ? who has to be wise ? (സങ്കീർത്തനങ്ങൾ 2/ Psalms 2)
Answer: രാജാക്കാൻമാർ . (സങ്കീർത്തനങ്ങൾ 2 : 10)
Vol-997
മനുഷ്യൻ തനിക്കുള്ളതൊക്കെയും തന്റെ ജീവന് പകരം കൊടുക്കും എന്ന് യെഹോവയോടു പറഞ്ഞത് ആര് ? who said to Lord that “ Man will give all he has for his own life” ? (ഇയ്യോബ് 2/ Job 2)
Answer: സാത്താൻ (Job 2: 4)
Vol-996
മൊർദെഖായിയുടെ അപ്പൻ ആര് ? who was the father of Mordecai ? (എസ്ഥേർ2/ Esther 2)
Answer: യായീർ (എസ്ഥേർ 2:5)
Vol-995
ഇസ്രായേൽ മക്കൾക്ക് ഗുണം ചെയ്യാൻ ഒരാൾ വന്നത് അനിഷ്ടമായതു ആർക്ക് ? who were disturbed that someone had come to promote the welfare of Israel ? (നെഹെമ്യാവ് 2/ Nehamiah 2)
Ans: സൻബല്ലത്തിനും തേബീയാവിനും . (Nehemiah 2 :10)
Vol-993
മക്കളില്ലാതെ മരിച്ച വ്യക്തി ആര് ? who died without children ? (1 ദിനവൃത്താന്തങ്ങൾ 2/ 1st Chronicles 2)
Ans: സെലെദ് (1ദിന: 2 - 30) ,യെഥെർ (1 ദിന: 2 - 32)
Vol-992
3 ദിവസം അന്വേഷിച്ചിട്ടും കണ്ടെത്താൻ കഴിയാതിരുന്നത് ആരെ ? who didn’t find even after 3 days of search ? (2 രാജാക്കന്മാർ 2/ 2nd Kings 2)
Ans: ഏലിയാവ്( 2 രാജാക്കന്മാർ 2:17)
Vol-991
യുദ്ധ രക്തം തന്റെ അരക്കച്ചയിലും ചെരുപ്പിലും ആക്കിയത് ആര് ? who stain the belt and the sandals with blood of battle ? (1രാജാക്കന്മാർ 2/ 1st Kings 2)
Answer: യോവാബ് (1 രാജാക്കന്മാർ 2:5)
Vol-990
ഞാനും നിങ്ങള്ക്ക് നന്മ ചെയ്യും എന്ന് ദാവീദ് പറഞ്ഞത് ആരോട് ? To whom David said “me too show kindness and faithfulness? 2 ശാമുവേൽ 2/ 2nd Samuel 2)
Answer: ഗിലെയാദിലെ യാബേശ് നിവാസികൾ (2 ശമൂ 2:6)
Vol-989
യെഹോവയുടെ വഴിപാട് നിന്ദിച്ചത് ആര് ? who were treating the Lord’s offering with contempt ? (1st ശമുവേൽ 2 / 1st Samuel 2)
Answer: ഏലിയുടെ പുത്രൻമാർ .1ശമൂ 2 : 12, 17
Vol-988
പെരെസിന്റെ അമ്മ ആര് ? who was the mother of Perez ? (രൂത്ത് 4/ Ruth 4)
Ans: താമാർ രൂത്ത് 4: 12
Vol-987
ഗാഷ് മലയുടെ വടക്കുവശത്തു അവകാശ ഭൂമി ഉണ്ടായിരുന്നത് ആർക്ക് ? who had inheritance in north of mount Gaash ? (ന്യാധിപന്മാർ 2/ Judges 2)
Ans: യോശുവയ്ക്കു (ന്യാധിപന്മാർ 2:8-9)
Vol-986
സിത്തീമിൽ നിന്ന് വന്ന ഒറ്റുകാരെ രാഹാബ് ഒളിപ്പിച്ചു വച്ചതു എവിടെ ? where Rehab hide the spy who come from shittim ? ( യോശുവ 2/ Joshua 2)
Ans: വീടിനു മുകളിൽ ചണത്തണ്ടുകളുടെ ഇടയിൽ ( യോശുവ 2:6)
Vol-985
മോവാബ്യർ അനാക്യരെ വിളിക്കുന്ന പേരെന്ത് ?
What the Moabites called the anakites ? (ആവർത്തന പുസ്തകം 2/ Duteronomy 2)
Ans: ഏമൃർ. (ആവർത്തനപുസതകം 2:11)
Vol-984
ഇസ്രായേൽ മക്കളുടെ ഇടയിൽ ആരുടെ സംഖ്യ എടുക്കരുത് എന്നാണ് യെഹോവ മോശെയോടു കല്പിച്ചതു ? which tribe was excluded from the census of Israelites by the Lord’s command to Moses ?
Answer: ലെവിഗോത്രത്തിന്റെ(സംഖ്യ പുസ്തകം1:49)
Vol-983
ഹോമയാഗത്തിനായി കൊണ്ടുവന്ന ആടിനെ അറുക്കേണ്ടത് എവിടെ വച്ച് ? where were the burned offerings to be slaughtered ? (ലേവ്യ പുസ്തകം 1/ Leviticus 1)
Answer: യാഗപീഠത്തിന്റെ വടക്കുവശത്തു (ലേവ്യ.1:11)
Vol-982
ദൈവം നന്മ ചെയ്തത് ആർക്ക് ? who got God’s kindness ? (പുറപ്പാട്1/ Exodus 1)
Ans: സൂതികർമിണി കൾകു (പുറപ്പാട്1:20)
Vol-981
യോഹന്നാനോട് സംസാരിച്ച മനുഷ്യ പുത്രന്റെ ശബ്ദം എങ്ങനെ ഉള്ളതായിരുന്നു ? how was the voice of son of man that was speaking to John ? (വെളിപ്പാട് 1/ Revelations 1)
Ans: പെരുവെള്ളത്തിന്റെ ഇരെച്ചൽപോലെ(വെളിപ്പാട് 1:15)
Vol-980
ദൈവം പറവജാതിയെ അനുഗ്രഹിച്ചത് എത്രാം ദിവസം? In which day God blessed the fowl (ഉൽപത്തി 1/ Genesis 1)
Answer: അഞ്ചാം ദിവസം ( ഉല്പത്തി 1:22,23)
Vol-979
സ്വന്ത വാസസ്ഥലം വിട്ടുപോയ ദൂതന്മാരെ സൂക്ഷിച്ചിരിക്കുന്നത് എവിടെ ? where the angels have kept those who did not keep their positions of authority ? (യൂദാ1 / Jude 1)
Ans: അന്ധകാരത്തിൻ കീഴിൽ (യൂദാ 1:6)
Vol-978
എല്ലാവരാലും സാക്ഷ്യം ലഭിച്ച വ്യക്തി ആര് ? who is well spoken by everyone and even by the truth ?
(3 യോഹന്നാൻ 1 / 3rd John 1)
Ans: ദെമേ(തിയോസ് (3 യോഹന്നാൻ 1:12)
Vol-977
യേശു ക്രിസ്തു ജഡത്തിൽ വന്നവൻ എന്ന് സ്വീകരിക്കാത്തവർ ആര് ? who do not acknowledge the Jesus Christ came to the world in flesh ? (2 യോഹന്നാൻ 1/ 2nd John 1)
Ans: വഞ്ചകന്മാർ(2യോഹന്നാൻ1:7)
Vol-976
നാം നമ്മെത്തന്നെ വഞ്ചിക്കുന്നത് എപ്പോൾ ? when we deceive ourself ? (1 യോഹന്നാൻ 1 / 1st John 1)
Answer: നമുക്കു പാപം ഇല്ല എന്നു നാം പറയുന്നു എങ്കിൽ(1യോഹന്നാൻ1:8)
Vol-974
ജീവനുള്ളതും നിലനിൽക്കുന്നതും എന്ത് ? what is living and imperishable ? (1 പത്രോസ് 1/ 1st Peter 1)
Ans: ദൈവവചനം(1പത്രോസ്1:23)
Vol-973
കർത്താവിൽ നിന്നും ഒന്നും ലഭിക്കാത്തതു ആർക്ക് ?
Who is not expect to receive anything from the Lord ?
(യാക്കോബ് 1/ James 1)
Ans: സംശയിക്കുന്നവർക്ക് ( യാക്കോബ് 1:6,7)
Vol-972
രക്ഷ പ്രാപിക്കാനുള്ളവരുടെ ശുശ്രുഷക്ക് അയക്കപ്പെടുന്ന സേവകത്മാക്കൾ ആര് ? who is sent to serve those who will inherit salvation ? (എബ്രായർ1/ Hebrews 1)
Ans: ദൂതന്മാർ ( എബ്രായർ 1:13,14)
Vol-971
ഇപ്പോൾ എനിക്കും നിനക്കും പ്രേയോജനമുള്ളവൻ എന്ന് പൗലോസ് പറഞ്ഞിരിക്കുന്നത് ആരേക്കുറിച്ചു ? Who was the person which Paul said that “now he has become useful both to you and me” ? (ഫിലേമോൻ 1/ Philemon 1)
Ans: ഒനേസിമൊസ് (ഫിലേമോൻ 1:10)
Vol-970
പട്ടണം തോറും മൂപ്പന്മാരെ ആക്കി വെക്കേണ്ടതിനു പൗലോസ് തീത്തോസിനെ എവിടെയാണ് വിട്ടിട്ടു പോയത് ? where the Titus left by the Paul to appoint the elders in every town ? (തീത്തോസ് 1/ Titus 1)
Ans: ക്രേത്തയിൽ (തീത്തോസ് 1:5)
Vol-968
കർത്താവു അഗ്നി ജ്വാലയിൽ പ്രത്യക്ഷനാകുമ്പോൾ ആശ്വാസം ലഭിക്കുന്നത് ആർക്ക് ? who gets relief when the Lord Jesus reveal from heave in blazing fire ? (2 തെസ്സലൊനീക്യർ 1/ 2nd Thessalonians 1)
Ans: പീഡ അനുഭവിക്കുന്നവർക്ക് ( 2 തെസ്സലോനീക്യർ 1:8)
Vol-967
പരിശുദ്ധാത്മാവിന്റെ സന്തോഷത്തോടെ വചനം കൈക്കൊണ്ടത് ആര് ? who welcomed the message in the midst of severe suffering with the joy given by the Holy Spirit ?
(1 തെസ്സലോനീക്യർ 1/ 1st Thessalonians 1)
Ans: തെസ്സലെനികൃർ സഭ. . Thessalonians. 1:6
Vol-966
പൗലോസിന്റെ സഹഫ്രിത്യനാര് ? who was the dear fellow servant of Paul ?
(കൊലൊസ്സ്യർ 1/ Colossians 1)
Ans: എപ്പഫ്രാസ് ( കെലൊസ്സ്യർ 1:7)
Vol-965
പരിജ്ഞാനത്തിലും സകല വിവേകത്തിലും വർധിച്ചു വരേണ്ടത് എന്ത് ? What may abound more and more in knowledge and depth of insight? (ഫിലിപ്പിയർ 1/ Philippians 1)
Ans: സ്നേഹം ( ഫിലിപ്പിയർ 1:9)
VOL-964
ഇരുപക്ഷത്തെയും ദൈവത്തോട് നിരപ്പിക്കുന്നതിനു വേണ്ടി കർത്താവു ശത്രുതം ഇല്ലാതാക്കിയത് എവിടെ വച്ച് ?
Where God reconciled both of them to making piece as one humanity?
(എഫെസ്യർ 2/ Ephesians 2)
Ans: ക്രൂശിന്മേൽവച്ച് ( എഫെസ്യർ 2:16)
Vol-963
ക്രിസ്തുവിന്റെ ദാസനായിരിപ്പാൻ കഴിയാത്തതു ആർക്ക് ? who could not be a servant of Christ ? (ഗലാത്യർ 1/ Galatians 1)
Ans: മനുഷ്യരെ പ്രസാദീപ്പിക്കുന്നവർക്ക് ( ഗലാത്യർ 1:10)
Vol-963
ക്രിസ്തുവിന്റെ ദാസനായിരിപ്പാൻ കഴിയാത്തതു ആർക്ക് ? who could not be a servant of Christ ? (ഗലാത്യർ 1/ Galatians 1)
Ans: മനുഷ്യരെ പ്രസാദീപ്പിക്കുന്നവർക്ക് ( ഗലാത്യർ 1:10)
Vol-961
പ്രസംഗത്തിന്റെ ഭോഷത്തത്തിൽ ആരെ രക്ഷിക്കുവാനാണ് ദൈവത്തിന് പ്രസാദം തോന്നിയത് ? who was pleased and saved by God through the foolishness of what was preached ?
(1 കൊരിന്ത്യൻസ് 1/ 1st Corinthians 1)
Ans: വിശ്വസിക്കുന്നവരെ ( 1 കോരിന്ത്യർ 1:21)
Vol-960
കാലങ്ങളെയും സമയങ്ങളെയും സ്വന്ത അധികാരത്തിൽ വച്ചിരിക്കുന്നത് ആര് ? who has set the times or dates by his own authority ? (അ:പ്രവർത്തികൾ 1/ Acts 1)
Ans: പിതാവ് ( അ:പ്രവർത്തികൾ 1:7)
Vol-958
അഹരോന്റെ മകളുടെ പേരെന്ത് ? Who was the descendant of Aaron ? (ലൂക്കോസ് 1/ Luke )
Ans: എലിസബത്ത് (ലൂക്കോസ് 1:5)
Vol-957
യേശു വെള്ളത്തിൽ നിന്നും കയറിയ ഉടനെ ആകാശത്തിൽ ഉണ്ടായ മാറ്റം എന്ത് ? what happened in the sky when Jesus was coming up from water ? (മാർക്കോസ് 1/ Mark 1)
Ans: ആകാശം പിളരുന്നതും ആത്മാവ് പ്രാവിന്റെ രൂപത്തിൽ ഇറങ്ങി വരുന്നതും (മർക്കോസ്- 1:10 )
Vol-956
കർത്താവിന്റെ ദൂതൻ കല്പിച്ചതുപോലെ ചെയ്തത് ആര് ? who did what the angel of the Lord had commanded him ?
(മത്തായി 1/ Mathew 1)
Ans: യോസേഫ് (മത്തായി 1:24)
Vol-954
സദാ കാലം ജീവിച്ചിരിക്കുമോ എന്ന് ചോദിച്ചിരിക്കുന്നത് അരെക്കുറിച്ചു ? who is about to ask “ do they live forever” ?
(സെഖര്യാവ് 1/ Zechariah 1)
Ans: പ്രവാചകന്മാരെക്കുറിച്ച് ( സെഖര്യാവ് 1:5)
Vol-953
ദൈവ കാര്യത്തിൽ വിശ്വസ്ത മഹാപുരോഹിതൻ ആയിരുന്നതാര് ? Who was faithful high priest in service to God ?
(എബ്രായർ 2 / Hebrews 2)
Ans: യേശുക്രിസ്തു (ഹെബ്രായർ - 2:17)
Vol-952
നിങ്ങൾ ഭക്ഷിച്ചിട്ടും പൂർത്തിവരുന്നില്ല എന്ന് പ്രവചിച്ചത് ആര്? Who said “you eat, but never have enough” ?
(ഹഗ്ഗായി 1/ Haggai 1)
Ans: ഹഗ്ഗായി ( ഹഗ്ഗായി - 1:6)
Vol-951
സ്വന്തം ശക്തിയെ ദൈവത്തെപ്പോലെ കാണുന്നത് ആര് ?
Who depends their own strength instead of God ? (ഹബക്കൂക് 1/ Habakkuk 1)
Ans: കലദയർ. (ഹബക്കൂക് 1:11)
Vol-950
യെഹോവയുടെ കാൽക്കീഴിലെ പൊടി എന്ത് ? what is the dust of the Lord’s feet ? (നഹൂം 1/ Nahum 1)
Ans: മേഘങ്ങൾ (നഹും - 1:3)
Vol-949
ആരുടെ പാപം നിമിത്തമാണ് താഴ്വരകൾ പിളർന്നു പോകുന്നത് ? Due to whose sin’s the valleys split apart?
(മിഖ 1/Micah 1)
Answer: യിസ്രായേൽഗൃഹത്തിന്റെ പാപങ്ങൾ നിമിത്തo (Micah 1:5)
Vol-948
എങ്കിലും ഞാൻ നിന്റെ വിശുദ്ധ മന്ദിരത്തിലേക്ക് നോക്കിക്കൊണ്ടിരിക്കും ഇത് ആരുടെ വാക്കുകൾ ? who said that “ yet I will look again toward your holy temple” ? (യോനാ 2/ Jonah 2)
Answer: യോനായുടെ വാക്കുകൾ (യോനാ 2:1)
Vol-947
ആർ എന്നെ നിലത്തു തള്ളിയിടും എന്ന് ഹൃദയത്തിൽ പറയുന്നത് ആര് ? who say to yourself “ who can bring me down to the ground” ? (ഓബദ്യാവ് 1/ Obadiah 1)
Ans: ഏദോം ( ഒാബദ്യാവ് 1:1,3)
Vol-946
ഏതു താഴ്വരയിലെ നിവാസികളെയാണ് യെഹോവ ഛേദിച്ചുകളയുന്നത് ? which valley where people will be destroyed ? (ആമോസ് 1/ Amos 1)
Ans: ആവെൻതാഴ്വരയിൽനിന്നു (ആമോസ് 1:5)
Vol-945
മനുഷ്യരെ വിട്ടു മാഞ്ഞു പോയിരിക്കുന്നത് എന്ത് ?
What is withered away from people’s ? (യോവേൽ 1/ Joel 1)
Answer: ആനന്ദം ( യോവേൽ 1:12)
Vol-944
ഏതു ഗ്രഹത്തിന്റെ രാജത്വമാണ് യെഹോവ ഇല്ലാതാക്കുന്നത് ? Whose kingdom will put to an end by the God?
(ഹോശേയ 1/ Hosea 1)
Ans: യിസ്രായേൽഗൃഹത്തിന്റെ രാജത്വം ( ഹോശേയ 1:4)
Vol-943
നിങ്ങൾ എന്റെ തലയ്ക്കു അപകടം വരുത്തും എന്ന് ദാനിയേൽ നോട് പറഞ്ഞത് ആര് ? who said to Daniel “ the king would have my head because of you” ? (ദാനിയേൽ 1/ Daniel 1)
Ans: ഷണ്ഡാധിപൻ (ദാനിയേൽ 1 :10)
Vol-941
യെഹോവയുടെ സഖ്യത ഉള്ളത് ആർക്ക് ? who has taken to the Lord’s confidence ?
(സാദ്രശ്യവാക്യങ്ങൾ 3/ Proverbs 3)
Answer: നീതിമാന്മാർക്ക് ( സദൃശവാക്യങ്ങൾ 3:32)
Vol-939
ദേശത്തിലെ സർവ നിവാസികൾക്കും അനർത്ഥം വരുന്നത് എവിടെ നിന്ന് ? where the disaster will be poured out on all who live in the land ?
(യിരെമ്യാവ് 1/ Jeremiah 1)
Ans: വടക്കുനിന്ന്. (യിരെമ്യാവു 1:14)
Vol-938
മനസ്സുവെച്ചു കേട്ടനുസരിക്കുന്നവർക്കു ലഭിക്കുന്നത് എന്ത് ? What will get those who are willing and obedient?
(യെശയ്യാവ് 1 / Isaiah 1)
Ans: ദേശത്തിലെ നൻമ (യെശയ്യാവ് 1:19)
Vol-938
മനസ്സുവെച്ചു കേട്ടനുസരിക്കുന്നവർക്കു ലഭിക്കുന്നത് എന്ത് ? What will get those who are willing and obedient?
(യെശയ്യാവ് 1 / Isaiah 1)
Ans: ദേശത്തിലെ നൻമ (യെശയ്യാവ് 1:19)
Vol-937
മയിലാഞ്ചി പൂക്കുലയുള്ള മുന്തിരിത്തോട്ടം ഏത് ?
Which vineyards have a cluster of henna blossoms?
(ഉത്തമഗീതം 1/ Song of Songs 1)
Ans: ഏൻഗെദി മുന്തിരിത്തോട്ടം. (ഉത്തമഗീതം 1:14)
Vol-936
കണ്ടിട്ട് തൃപ്തി വരാത്തത് എന്ത് ? What has ever enough of seeing?
(സഭാപ്രസംഗികൾ 1/ Ecclesiastes 1)
Ans: കണ്ണിന് (സഭാപ്രസംഗകൻ - 1:8)
Vol-935
നമ്മുടെ വീടുകളെ കൊള്ളകൊണ്ടു നിറക്കാം എന്ന് പറയുന്നത് ആര് ? Who says that “fill our houses with plunder”?
(സദ്രശ്യവാക്യങ്ങൾ 1/ Proverbs 1)
Answer : പാപികൾ (സദ്രശ്യവാക്യങ്ങൾ1:10-13)
Vol-934
യെഹോവ രക്ഷകൊണ്ട് അലങ്കരിക്കുന്നത് ആരെ ?
Who crowns the victory by the Lord?
(സങ്കീർത്തനങ്ങൾ 149/ Psalms 149)
Answeer : താഴ്മയുളളവരെ (സങ്കീർത്തനങ്ങൾ 149:4)
Vol-933
നീ അവന്റെ പ്രവർത്തിയെ അനുഗ്രഹിച്ചിരിക്കുന്നു ഇത് ആരുടെ വാക്കുകൾ ? “You have blessed the work of his hands” whose words are this ?
(ഇയ്യോബ് 1/ Job 1)
Ans: സാത്താൻ ( ഇയ്യോബ് 1:10)
Vol-932
ശൂശൻ രാജധാനിയിൽ അന്തപ്പുര പാലകൻ ആര് ?
Who was the eunuch of citadel of susan ?
(എസ്ഥേർ 2/ Esther 2)
Ans: ഹേഗായി ( എസ്ഥേർ 2:3)
Vol-931
ഒട്ടകങ്ങൾക്കു കിടപ്പിടം ആക്കുന്നത് ആരെ ?
Who will turn into a pasture for Camels?
(യെഹെസ്കേൽ 25/ Ezekiel 25)
Ans: രബ്ബയെ (യെഹെസ്കേൽ 25:5)
Vol-930
അർത്ഥഹഷ്ടാ രാജാവിന്റെ വനപാലകൻ ആര് ?
Who was the keeper of Royal park of King Artaxerxes ?
(നെഹെമ്യാവ് 2/ Nehemiah 2)
Ans: ആസാഫ് ( നെഹമ്യാവ് 2:8)
Vol-929
പാഴ്സി രാജ്യത്തെ ഭണ്ഡാര വിചാരകൻ ആരായിരുന്നു ? who was the treasurer of Persia ?
(എസ്രാ 1/ Ezra 1)
Ans: ബേത്ത്ശേബ 1രാജാ 1 :16
Vol-928
താമ്ര യാഗപീഠം ഉണ്ടാക്കിയത് ആര് ? who made bronze altar ?
(2 ദിനവൃത്താന്തങ്ങൾ 1/ 2nd Chronicles 1)
Answeer : ഊരിയുടെ മകൻ ബെസലേൽ . (2ദിനവൃത്താ..1:5)
Vol-927
എക്രോനിലെ ദേവൻ ആര് ? who was the god of Ekron ?
(2രാജാക്കന്മാർ 1/ 2nd Kings 1)
Answeer : ബാൽ സെബൂബ് ( 2 രാജാക്കനാമാർ 1:2)
Vol-926
ദാവീദിനെ കുനിഞ്ഞു നമസ്ക്കരിച്ച സ്ത്രീ ആര് ? who bowed down and prostrating herself before David ?
(1രാജാക്കന്മാർ 1/ 1st Koings 1)
Ans: ബേത്ത്ശേബ 1രാജാ 1 :16
Vol-925
ശൗലിന്റെ തൈലാഭിഷേകമില്ലാത്ത പരിച എറിഞ്ഞു കളഞ്ഞത് എവിടെ ? Where the shield of saul which was no longer rubbed with oil was despised?
(2 ശാമുവേൽ 1/ 2nd Samuel 1)
Ans: ഗിൽബോവ പർവ്വതത്തിൽ (2 ശാമുവേൽ. 1:21)
Vol-924
യെഹോവ തന്റെ വചനം നിവർത്തിക്കുമാറാകട്ടെ എന്ന് ഹന്നയോടു പറഞ്ഞത് ആര് ? who said to Hanna “ May the Lord make good his word”?
(1 ശാമുവേൽ 1/ 1st Samuel 1)
Answeer : എല്കാന ( 1 ശമുവേൽ 1:23)
Vol-923
യെഹോവ നിങ്ങളോട് കൂടെ ഇരിക്കട്ടെ എന്ന് കൊയ്ത്തുകാരോട് പറഞ്ഞത് ആര് ? Who greeted harvesters “The Lord be with you”?
(രൂത്ത് 2/ Ruth 2)
Ans: ബോവസ് ( രൂത്ത് 2:4)
Vol-922
ബെഥേൽ ഒറ്റു നോക്കുവാൻ ആളെ അയച്ച ഗൃഹം ഏത് ? which tribe sent men to spy out bethel ?
(ന്യായാധിപന്മാർ 1/ Judges 1)
Ans: യോസേഫിന്റെ ഗൃഹം ( ന്യായാധിപന്മാർ 1:23)
Vol-921
ഗില്ഗാലിൽ പാളയം ഇറങ്ങിയ ഇസ്രായേൽ ജനം പെസഹാ ആചരിച്ചത് എവിടെ വച്ച് ? Where Israelites celebrated the Passover after camped in Glial ?
(യോശുവ 5/ Joshua 5)
Answeer : യെരിഹോസമഭൂമിയിൽ വച്ച് (യോശുവ 5:10)
Vol-920
ഇസ്രായേൽ മക്കളെ തേനീച്ച പോലെ പിന്തുടർന്നത് ആര് ?
Who chased Israelites like a swarm of bees?
(ആവർത്തനാപുസ്തകം 1/ Deuteronomy 1)
Answeer : അമോര്യർ (അവർത്തനാപുസ്തകം 1:44)
Vol-919
ഇസ്രായേൽ മക്കളുടെ സംഗത്തിന്മേൽ ക്രോധം ഉണ്ടാകാതിരിക്കേണ്ടതിനു ലേവ്യർ എന്തിനു ചുറ്റുമാണ് പാളയം ഇറങ്ങേണ്ടത് ? Where Levites set up their tent to protect the Israel community from the God’s wrath?
(സംഖ്യാ പുസ്തകം 1/ Numbers 1)
Ans: സാക്ഷ്യനിവാസത്തിനു ചുറ്റും (സംഖ്യാ പുസ്തകം 1:53)
Vol-918
രാത്രി മുഴുവനും യാഗപീഠത്തിന്മേൽ ഇരിക്കേണ്ട യാഗം ഏത് ? which offering is to remain on the altar hearth throughout the night ?
(ലേവ്യ പുസ്തകം 6/ Leviticus 6)
Ans: ഹോമയാഗം (ലേവ്യപുസ്തകം 6:9)
Vol-917
നിന്നെ കാണുമ്പോൾ അവൻ ഹൃദയത്തിൽ ആനന്ദിക്കും എന്ന് ആരെ കുറിച്ചാണ് പറഞ്ഞിരിക്കുന്നത് ? to whom God said that “ he will be glad to see you”?
(പുറപ്പാട് 4/Exodus 4)
Ans: അഹരോൻ (പുറപ്പാട് 4:14)
Vol-916
വർധിച്ചു വർധിച്ചു മഹാ ധനവാനായി തീർന്നത് ആര് ?
Whose wealth continued to grow until he became very rich and wealthy?
(ഉല്പത്തി 26/ Genesis 26)
Ans: ഇസഹാക്ക് ( ഉത്പത്തി - 26:13)
Vol-915
ഞങ്ങൾ ശൂന്യ സ്ഥലങ്ങളെ വീണ്ടും പണിയും എന്ന് പറഞ്ഞത് ആര് ? Who said that “we will rebuild the ruins” ?
(മലാഖി 1/ Malachi 1)
Ans: എദോം യഹോവയോട് പറഞു.(മലാഖി 1;4)
Vol-912
ആരുടെ പേരിനെയാണ് പുരോഹിതന്മാരോട് കൂടെ ചേദിച്ചു കളയുന്നത് ? Whose name will be destroyed with the names of Priests?
(സെഫന്യാവ് 1/ Zephaniah 1)
Ans: പൂജാരികളുടെ പേരിനെ (സെഫന്യാവ് 1:4)
Vol-911
മണൽപോലെ ബദ്ധന്മാരെ പിടിച്ചു ചേർക്കുന്നത് ആര്? Who gathers the prisoners like sand?
(ഹബക്കൂക് 1/ Habakkuk 1)
Ans: കല്ദയർ ( ഹബക്കൂക് 1:9)
Vol-910
നിന്റെ നേർച്ചകളെ കഴിക്കുക എന്ന് പറഞ്ഞിരിക്കുന്നത് ആരോട് ? To whom God said “fulfill your vows”?
(നഹൂം 1/ Nahum 1)
Ans: യഹൂദയോട് ( നഹൂം 1:15)
Vol-909
തീയുടെ മുൻപിൽ മെഴുകു എന്നപോലെ യെഹോവയുടെ മുൻപിൽ ഉരുകുന്നത് എന്ത്? What will split apart in front of God like wax before the fire?
(മീഖാ 1/ Micah 1)
Ans: പർവ്വതങ്ങൾ (മിഖാ 1:4)
Vol-908
നാം നശിച്ചുപോകാതിരിക്കേണ്ടതിനു ദൈവം പക്ഷെ നമ്മെ കടാക്ഷിക്കും എന്ന് യോനായോട് പറഞ്ഞത് ആര് ? who said to Jonah that “ May be he will take notice of us so that we will not perish” ?
(യോനാ 1/ Jonah 1)
Answeer : കപ്പൽ(പമാണി (യോനാ 1:6)
Vol-907
നിൻറ്റെ ഹൃദയത്തിന്റെ അഹങ്കാരം നിന്നെ ചതിച്ചിരിക്കുന്നു ആരുടെ ? “The pride of your heart has deceived you” Whose?
(ഓബദ്യാവ് 1/ Obadiah 1)
Answeer : ഏദോമിന്റെ (ഓബദ്യാവ് 1:3)
Vol-906
ബദ്ധന്മാരായി കീർ ലേക്ക് പോകേണ്ടി വരുന്നത് ആര് ? Who will go into exile to Kir?
(ആമോസ് 1/ Amos 1)
Answeer : അരാമ്യർ (ആമോസ് 1:5)
Vol-905
വയലിൽ നിന്നും നശിച്ചു പോയിരിക്കുന്നത് എന്ത് ? what is destroyed from fields ?
(യോവേൽ 1/ Joel 1)
Answeer : വിളവ് (യോവേൽ 1:11)
Vol-904
ഭാവികാലത്ത് ഭയപ്പെട്ടുകൊണ്ട് യഹോവയിങ്കലേയ്ക്ക് വരുന്നത് ആർ ? Who will trembling and come back to the Lord in the last days ?
(ഹോശെയ/ Hosea 3)
Answeer : യിസ്രായേൽമക്കൾ (ഹോശേയ 3:5)
Vol-903
രാജാവിന്റെ കാര്യം അറിയിക്കുവാൻ കഴിയുന്ന ഒരു മനുഷ്യനും ഭൂമിയിൽ ഇല്ല എന്ന് രാജാവിനോട് പറഞ്ഞത് ആര് ?
Who answered to King “there is no one in earth who can do what the king asks ?
(ദാനിയേൽ 2/ Daniel 2)
Answeer : കല്ദയർ (ദാനിയേൽ 2:10)
Vol-902
ദുഷ്ടതയുടെ വടിയായി വളർന്നിരിക്കുന്നത് എന്ത് ?
What was risen the rod to punish the wicked?
(യെഹെസ്കേൽ 7/ Ezekiel 7)
Answeer : സാഹസം (യെഹെസ്കേൽ 7:11)
Vol-901
കർത്താവു തന്റെ ഉഗ്ര കോപത്തിൽ ആരുടെ കൊമ്പുകളെയാണ് വെട്ടി കളഞ്ഞത് ? Whose horn has cut off by the Lord in his angry?
(വിലാപങ്ങൾ 2/ Lamentations 2)
Ans: ഇസ്രായേൽ (വിലാപങ്ങൾ 2: 3)