Previous Questions & Answers Vol-801 To 900

Go Back

Vol-900

ശൂന്യവും നിർജ്ജന പ്രദേശവും ആകാതിരിക്കേണ്ടതിനു ഉപദേശം കൈക്കൊൾവാൻ പറഞ്ഞിരിക്കുന്നത് ആരോട് ? To whom God said “listen to my words to avoid your land desolate so no one can live in it?
(യിരെമ്യാവ് 6/ Jeremiah 6)
Ans: യെരുശലേമിനോട് (യിരെമ്യാവ് 6:8)

Vol-898

ചുറ്റിത്തിരിഞ്ഞു പരിവർത്തനം ചെയ്യുന്നത് എന്ത് ?
What goes round and round, ever returning its course?
(സഭാപ്രസംഗി 1/ Ecclesiastes 1)
Ans: കാറ്റ് (സഭാപ്രസംഗി1:6)

Vol-897

ചുഴലിക്കാറ്റുപോലെ വരുന്നത് എന്ത് ? what sweeps over you like a whirlwind ?
(സാദ്രശ്യവാക്യങ്ങൾ 1/ Proverbs 1)
Ans: ആപത്ത് ( സദൃശവാക്യങ്ങൾ 1:27)

Vol-896

നീ ദൈവത്തിന്റെ മന്ത്രി സഭയിൽ കൂടിയിട്ടുണ്ടോ എന്ന് ഇയ്യോബിനോട് ചോദിച്ചത് ആര് ? Who asked to Job that “do you listen in on God’s Council?
(ഇയ്യോബ് 15/ Job 15)
Ans: തേമാന്യനായ എലീഫസ് ,ഇയ്യോ 15 : 8

Vol-895

രാജധാനിയിൽ വച്ച് സ്ത്രീകൾക്ക് വിരുന്നു കഴിച്ചതാര് ? Who gave a banquet for the women in the royal palace ?
(എസ്ഥേർ 1/ Esther 1)
Ans: രാജ്ഞിയായ വസ്ഥി (എസ്ഥേർ1:9)

Vol-894

നിങ്ങൾ എങ്കലേക്കു തിരിഞ്ഞു എന്റെ കല്പനകളെ പ്രമാണിച്ചു നടന്നാൽ നിങ്ങളുടെ ഫ്രെഷ്ടന്മാരെ ഞാൻ തെരഞ്ഞെടുത്ത സ്ഥലത്തു കൊണ്ടുവരും എന്ന് ദൈവം ആരോടാണ് അരുളിച്ചെയ്തത് ? To whom God said “if you return to me and obey my commands; I will gather from there and bring them to the place I have chosen as a dwelling for my name?
(നെഹെമ്യാവ് 1/ Nehemiah 1)
Ans: മോശെയോട് (നെഹെമ്യാവ് 1:9)

Vol-893

ശെയത്തിയേലിന്റെ മകൻ ആര് ? who is the son of shealtiel ?
(എസ്രാ 3/ Ezra 3)
Ans: സെരുബ്ബാബേൽ (എസ്രാ 3:8)

Vol-891

ഏതു കോട്ടയാണ് പിൽക്കാലത്തു ദാവീദിന്റെ നഗരം എന്ന് അറിയപ്പെട്ടത്? Which fortress was called the city of David?
( 1 ദിനവൃത്താന്തങ്ങൾ 11/ 1st chronicles 11)
Ans: സീയോൻകോട്ട (1ദിനവൃത്താന്തങ്ങൾ 11:5-7)

Vol-890

ഈ മഹാ കാര്യം ചെയ്യാൻ നയായിരിക്കുന്ന അടിയൻ എന്ത് മാത്രമുള്ളു എന്ന് പറഞ്ഞത് ആര് ? Who said “how could your servant a mere dog accomplish such a feat”?
(2 രാജാക്കന്മാർ 8/ 2nd Kings 8)
Ans: ഹസായേൽ (2 രാജാക്കന്മാർ 8:13)

Vol-889

ശലോമോന് ഇഷ്ടം പോലെ ദേവദാരു കൊടുത്തിരുന്നത് ആര് ? who supplied the enough cedar to Solomon ?
(1st രാജാക്കന്മാർ 9/ 1st Kings 9)
Ans: ഹീരാം രാജാവ് ( 1 രാജാക്കനാമാർ 9:11)

Vol-888

ദാവീദ് രാജാവിന്റെ അടുക്കൽ ന്യായ വിസ്താരത്തിനു വരുന്ന എല്ലാവരെയും ചുംബനം ചെയിതു വശത്താക്കിയത് ആര് ? Who stole the hearts of the people through kiss those who come in front of king Joab for Justice.
(2 ശമുവേൽ 15/ 2nd Samuel 15)
Ans: അബ്ശാലോം ( 2 ശമുവേൽ 15:5,6)

Vol-887

ശമുവേലും ദാവീദും കൂടി പോയി പാർത്ത സ്ഥലം ഏത് ? where were the Samuel and David went and stayed ?
(1 ശമുവേൽ 19/ 1st Samuel 19)
Ans: നയ്യോത്തിൽ (1 ശമുവേൽ 19 :18)

Vol-886

ആകയാൽ മകളെ ഭയപ്പെടേണ്ട നീ ചോദിക്കുന്നതൊക്കെയും ഞാൻ ചെയിതു തരാം ഇത് ആരുടെ വാക്കുകൾ ? who said that “my daughter, don’t be afraid. I will do for you all you ask” ?
(രൂത്ത് 3/ Ruth 3)
Ans: ബോവസിന്റെ ( രൂത്ത് 3:11)
Vol-884

ഇസ്രയേലിന്റെ മഹത്തുക്കൾ ചെല്ലുന്നതു എവിടെ വരെ ? the where to flee the nobles of Israel ?
(മീഖാ 1/Micah 1)
Ans: അദുല്ലാമോളം ( മീഖാ 1:15)

Vol-883

യേശുവിനെ ക്രിസ്തു എന്ന് ഏറ്റു പറയുന്നവൻ പള്ളിഭ്രഷ്ടനാക്കണം എന്ന് തമ്മിൽ പറഞ്ഞൊത്തത് ആര് ? Who had decided that anyone who acknowledge that Jesus is the messiah would be put out of the synagogue ?(യോഹന്നാൻ 9/ John 9)
Ans: യെഹൂദൻമാർ (യോഹന്നാൻ 9:22)

Vol-882

കർത്താവു തന്റെ ക്രോധം തീ പോലെ ചൊരിഞ്ഞത് എവിടെ ? where has the Lord poured out his wrath like fire ?
(വിലാപങ്ങൾ 2/ Lamentations 2)
Ans: സീയോൻ പുത്രിയുടെ കൂടാരത്തിൽ ( വിലാപങ്ങൾ 2:4)

Vol-880

യേശുവിനെപ്പറ്റി ഭിന്നതയുണ്ടായത് ആരുടെ ഇടയിൽ ? who were divided each other due to Jesus ?
(യോഹന്നാൻ 9/ John 9)
Ans: പരീശൻമാരുടെ ഇടയിൽ (യോഹന്നാൻ9:16)

Vol-880

യേശുവിനെപ്പറ്റി ഭിന്നതയുണ്ടായത് ആരുടെ ഇടയിൽ ? who were divided each other due to Jesus ?
(യോഹന്നാൻ 9/ John 9)
Ans: പരീശൻമാരുടെ ഇടയിൽ (യോഹന്നാൻ9:16)

Vol-879

എന്തിന്റെ അടിസ്ഥാനങ്ങളെയാണ് യഹോവ അനാവൃതമാക്കുന്നത് ? whose foundations were lay bare by the Lord ?
(മീഖ 1/ Micah 1)
Ans: ശമര്യയുടെ ( മീഖാ 1:6)

Vol-878

കഷ്ടതയുടെ കാലത്തു പണ്ടത്തെ മനോഹര വസ്തുക്കളെ ഓർക്കുന്നത് ആര് ? in the days of affliction and wandering who remembers the treasures were in days of old ?
(വിലാപങ്ങൾ 1/ Lamentations 1)
Answeer : യെരുശലേം ( വിലാപങ്ങൾ 1:7)

Vol-877

വൈക്കോൽ ചവിട്ടുന്നതുപോലെ സ്വസ്ഥാനത്തു മെതിക്കപ്പെടുന്നത് ആര് ? who were trampled in their land as straw is trampled down in the manure ?
(യെശയ്യാ 25/ Isaiah 25)
Ans: മോവാബ് (യെശയ്യാവ് 25:10)

Vol-876

ജീവകാലമൊക്കെയും നിത്യ വൃത്തിക്കുള്ള ഓഹരി ബാബേൽ രാജാവിൽ നിന്നും ലഭിച്ചിരുന്നത് ആർക്ക് ? who got the regular allowance from King of Babylon as long as he lived ?
(യിരെമ്യാവ് 52/ Jeremiah 52)
Ans: യെഹൂദാരാജാവായ യെഹോയാഖീന് ( യിരമ്യാവ് 52:34)

Vol-875

ഈ മനുഷ്യൻ ശബത്തു പ്രമാണിക്കാത്തതു കൊണ്ട് ദൈവത്തിന്റെ അടുക്കൽ നിന്ന് വന്നവനല്ല എന്ന് യേശുവിനെക്കുറിച്ചു പറഞ്ഞത് ആര് ? who said about Jesus “this man is not from God, for he does not keep the Sabbath ? (യോഹന്നാൻ 9/John 9)
Ans: പരീശന്മാരിൽ ചിലർ ( യോഹന്നാൻ 9:16)

Vol-874

മേച്ചിൽ കാണാത്ത മാനുകളെപോലെ ആയതു ആര് ? who are like deer that find no pasture ?
(വിലാപങ്ങൾ 1/ Lamentations 1)
Ans: സീയോൻ പുത്രിയുടെ പ്രഭുക്കന്മാർ (വിലാപങ്ങൾ 1:6)

Vol-873

കണ്ണുകുത്തിപ്പൊട്ടിച്ച് ജീവപര്യന്തം തടവിൽ ആക്കിയത് ആരെ? Who has blinded his eyes and put him to prison for all his life?
യിരെമ്യാവ് 52/Jeremiah 52
Ans: സിദെക്കീയാവിനെ ( യിരമ്യാവ് 52:11)

Vol-872

യെഹൂദ്യയിലെ ബേത്ലഹേമിലുള്ള എഫ്രാത്യൻ ആര് ? what was the name of the Ephrthite from Bethlehem in Judah ?
(1st ശമുവേൽ 17/ 1st Samuel 17)
Ans: യിശ്ശായി ( 1 ശമുവേൽ 17:12)

Vol-871

കഷ്ടതയും കഠിന ദാസ്യവും നിമിത്തം പ്രവാസത്തിലേക്കു പോകേണ്ടി വന്നത് ആര് ? who has gone into exile because of affliction and harsh labor ?
(വിലാപങ്ങൾ 1/ Lamentations 1)
Ans: യെഹൂദാ വിലാപങ്ങൾ 1 – 3

Vol-870

ആർക്കും പ്രവർത്തിച്ചു കൂടാത്ത രാത്രി വരുന്നു എന്ന് യേശു പറഞ്ഞത് ആരോട് ?
To whom Jesus said “the night is coming” when no one can work ?
(യോഹന്നാൻ 9/ John 9)
Ans: ശിഷ്യന്മാരോട് (യോഹന്നാൻ - 9:4)

Vol-869

യെരുശലേമിന് ചുറ്റും കൊത്തളങ്ങൾ പണിത രാജാവ് ആര് ? Which king built siege works all around Jerusalem?
(യിരെമ്യാവ് 52/ Jeremiah 52)
Ans: ബാബേൽ രാജാവായ നെബൂഖദ്നേസർ (യിരെമ്യാവ് 52:4)

Vol-868

നീ ഒരു ശമര്യൻ എന്ന് യേശുവിനോടു പറഞ്ഞത് ആര് ?
Who said to Jesus “ you are a Samaritan” ? (യോഹന്നാൻ 8/John 8)
Ans: യെഹൂദൻമാർ (യോഹന്നാൻ 8:48)

Vol-867

പരദേശികളായ നമ്മുടെ ആത്മാവിനോട് പോരാടുന്നതെന്ത് ? What wage war against our soul as foreigners and exile ?
(1 പത്രോസ് 2/ 1st Peter 2)
Ans: ജഡമോഹങ്ങൾ.(1പത്രോസ്: 2 :11)

Vol-866

യെഹോവയുടെ ആലയത്തിൽ ന്യായപ്രമാണ പുസ്തകം കണ്ടെത്തിയ പുരോഹിതൻ ? who have found the Book of the Law in the Temple of the Lord ?
(2 ദിനവൃത്താന്തങ്ങൾ 34/ 2nd Chronicles 34)
Ans: ഹില്ക്കിയ പുരോഹിതൻ (2 ദിനവൃത്താന്തം 34-14)

Vol-865

ഞങ്ങൾക്ക് മുന്തിരി തോട്ടങ്ങളും വയലും വിത്തും ഇല്ല എന്ന് പറഞ്ഞത് ആര് ? Who said that we don’t have vineyards, fields or crops?
(യിരെമ്യാവ് 35/ Jeremiah 35)
Ans: രേഖാബ്യഗൃഹക്കാർ (യിരെ.35 : 9)

Vol-863

ദൈവ വചനം കേൾക്കുന്നത് ആര് ? who hears what God says ?
(യോഹന്നാൻ 8/ John 8)
Ans: ദൈവസന്തതിയായവൻ (യോഹന്നാൻ 8:47)

Vol-862

ന്യായമായിട്ടല്ലാതെ പണം സമ്പാദിക്കുന്നവൻ ഒടുക്കം ആരായിത്തീരും ? What will happen at the end, those who gain the riches by undeserved?
(യിരെമ്യാവ് 17/ Jeremiah 17
Ans: ഭോഷൻ ( യിരമ്യാവ് 17:11)

Vol-861

സ്വന്തം അരമനയിൽ അടക്കം ചെയ്യപ്പെട്ട രാജാവ് ആര് ? Who was buried in his palace?
(2 ദിനവൃത്താന്തങ്ങൾ 33 / 2nd Chronicles 33)
Ans: മനശ്ശെ (2 ദിനവൃത്താന്തങ്ങൾ 33:20)

Vol-860

അവൻ ആദിമുതൽ കുലപാതകൻ ആയിരുന്നു ആര് ?
Who was murderer from the beginning ?
(യോഹന്നാൻ 8/ John 8)
Ans: പിശാച് . ( യോഹന്നാൻ 8: 44)

Vol-859

മനുഷ്യന് വിലയേറിയ സമ്പത്തു എന്ത് ? who feed the riches of hunt ?
(സാദ്രശ്യവാക്യങ്ങൾ 12/ Proverbs 12)
Ans: ഉത്സാഹം (സദൃശ്യവാക്യങ്ങൾ 12-27)

Vol-858

ദൈവത്തിന്റെ ആലോചന വൃഥാവാക്കി കളഞ്ഞത് ആര്
Who rejected God’s purpose for themselves?
(ലൂക്കോസ് 7/ Luke 7)
Ans: പരീശന്മാരും ന്യായശാസ്ത്രിമാരും (ലൂക്കോസ് 7:30)

Vol-856

പാപത്തിന്റെ ദാസൻ ആര് ? who is slave to Sin ?
(യോഹന്നാൻ 8/ John 8)
Ans: പാപം ചെയ്യുന്നവൻ എല്ലാം പാപത്തിന്റെ ദാസൻ ആകുന്നു. (യോഹന്നാൻ;8:34)

Vol-855

കൊളുത്തുകളാൽ പിടിച്ചു ചങ്ങലയിട്ട് ബാബേലിലേക്കു കൊണ്ട് പോയത് ആരെ ? who was bound with bronze shackles and put a hook in his nose and taken to Babylon ?
(2 ദിനവൃത്താന്തങ്ങൾ 33/ 2nd Chronicles 33)
Ans: മനശ്ശെയെ (2ദിനവൃത്താന്തം 33-11)

Vol-853

എന്റെ വചനത്തിൽ നിലനിൽക്കുന്നു എങ്കിൽ നിങ്ങൾ എന്റെ ശിഷ്യന്മാരായി എന്ന് യേശു പറഞ്ഞത് ആരോട് ? to whom Jesus said “ if you hold to my teachings, you will really my disciples ?
(യോഹന്നാൻ 8/ John 8)
Ans: തന്നിൽ വിശ്വസിച്ച യെഹൂദന്മാരോടു (യോഹന്നാൻ 8:31)

Vol-852

ആരുടെ പൂജാഗിരികളാണ് പാഴായി തീരുന്നത് ? whose high places will be destroyed ?
(ആമോസ് 7/ Amos 7)
Ans: യിസഹക്കിന്റെ പൂജാഗിരികൾ . (ആമോസ് 7:9)

Vol-851

ദൈവത്തിന്റെ നീതിയെ നിവർത്തിക്കാത്തതു എന്ത് ? what does not produce the righteousness that God desires ?
(യാക്കോബ് 1/ James1)
Ans: മനുഷ്യനെറ കോപം (യാക്കോബ്- 1:20)

Vol-850

നിങ്ങളുടെ പാപങ്ങളിൽ നിങ്ങൾ മരിക്കും എന്ന് യേശു പറഞ്ഞത് ആരോട് ? To whom Jesus said “ you would die in your sins”
(യോഹന്നാൻ 8 / John 8)
Answeer : പരീശന്മാരായ യെഹൂദന്മാരോട് ( യോഹന്നാൻ 8:21,24)

Vol-849

ഭൂമിക്കു ഉത്തരം നൽകുന്നത് ആര് ? who will respond to earth ?
(ഹോശേയ 2/ Hosea 2)
Ans: ആകാശം ( ഹോശേയ 2:21)

Vol-848

അവൻ തന്നെത്താൻ കൊല്ലുമോ എന്ന് യേശുവിനെക്കുറിച്ച് പറഞ്ഞതാർ /Who told about Jesus that he would kill himself?
(John 8:22)
Ans: യഹൂദന്മാര് (യോഹന്നാന് 8-22)

Vol-847

ലെജ്ജിതരായി യെഹോവയുടെ ആലയത്തിൽ ഹോമയാഗങ്ങളെ കൊണ്ട് വന്നത് ആര് ? Who were ashamed and consecrated themselves and brought burnt offerings to the temple of the LORD ?
Ans: പുരോഹിതന്മാരും,ലേവ്യരും (2 ദിനവൃത്താന്തം 30-15)

Vol-846

യെഹോവ ഇസ്രയേലിന്റെ വില്ലു ഓടിച്ചു കളയുന്നത് എവിടെ വച്ച് ? where israel’ bow will break by the Lord ?
(ഹോശേയ 1/Hosea 1)
Ans: യിസ്രെയേൽതാഴ്വരയിൽ വച്ച്. (ഹോശയ 1:5)

Vol-845

നിന്റെ സാക്ഷ്യം സത്യമല്ല എന്ന് യേശുവിനോടു പറഞ്ഞത് ആര് ? who said to Jesus “ your testimony is not valid” ?
(യോഹന്നാൻ 8/ John 8)
Ans: പരീശന്മാർ. (യോഹന്നാൻ 8:13

Vol-844

ശലോമോൻ പണിത 2 നിർമിതികൾ ഏതെല്ലാം ? which are the 2 buildings built by Solomon ?
(1 രാജാക്കന്മാർ 9/1st Kings 9)
Ans: യഹോവയുടെ ആലയം, രാജധാനി (1 രാജാക്കന്മാർ 9:10)

Vol-843

എങ്ങനെയുള്ള പുരുഷാരമാണ് ശപിക്കപ്പെട്ടവർ ? what type of people has a curse on them ?
(യോഹന്നാൻ 7/ John 7)
Ans: ന്യായപ്രമാണം അറിയാത്ത പുരുഷാരം ( യോഹന്നാൻ 7:49)

Vol-842

ഇസ്രായേലിന്റെ രക്ത പാതകങ്ങൾ യെഹോവ സന്ദർശിക്കുന്നത് ആരോട് ? who get the punishment for the massacre of the Israel ?
(ഹോശേയ 1/ Hosea 1)
Ans: യേഹൂഗൃഹത്തോടു (ഹോശേയ 1:4)

Vol-841

ഈ മനുഷ്യൻ സംസാരിക്കുന്നത് പോലെ ആരും ഒരു നാളും സംസാരിച്ചിട്ടില്ല എന്ന് യേശുവിനെക്കുറിച്ചു പറഞ്ഞത് ആര് ? who said about Jesus “ No one ever spoke the way this man does ?
(യോഹന്നാൻ 7/ John 7)
Ans: ചേവകർ ( യോഹന്നാൻ 7:46)

Vol-840

തെക്കൻ കാറ്റ് ഊതുമ്പോൾ ഉണ്ടാകുന്നതെന്ത് ? what happens when the south wind blows ?
(ലൂക്കോസ് 12/ Luke 12)
Ans: അത്യുഷണം (ലൂക്കോസ് 22-55)

Vol-839

സകല ജാതിയുടെയും ഇടയിൽ പരിഹാസവും പഴഞ്ചൊല്ലും ആയി തിരുന്നതാര് ? who will become a byword and an object of ridicule among all people ?
(1 രാജാക്കന്മാർ 9/ 1st Kings 9)
Ans: യിസ്രായേല് (1രാജാക്കന്മാര് 9:7)

Vol-838

യേശുവിന്റെ ഉപദേശം കേട്ടിട്ട് ഇത് കഠിന വാക്ക് എന്ന് പറഞ്ഞത് ആര് ? who said about Jesus teachings “ this is a hard teachings” ?
(യോഹന്നാൻ 6/ John 6)
Ans: യേശുവിന്റെ ശിഷ്യൻമാർ പലരും ( യോഹന്നാൻ 6:60)

Vol-837

ഒരു ദോഷവും ഭവിക്കാത്തതു ആർക്ക് ? who is not affected by any harm ?
(സഭാപ്രസംഗി 8/ Ecclesiastes 8)
Ans: കല്പന പ്രമാണിക്കുന്നവന്നു (സഭാപ്രസംഗി 8:5)

Vol-836

സൗന്ദര്യത്തിനു പകരം കരുവാളിപ്പ് ഉണ്ടാകുന്നതു ആർക്ക് ? who gets ugliness instead of beauty ?
(യെശയ്യാ 3/ Isaiah 3)
Ans: സീയോൻ പുത്രിമാർക് (യെശയ്യാവ് 3:24)

Vol-835

യേശുവിന് വീട്ടിൽ വലിയ വിരുന്നൊരുക്കിയ ചുങ്കക്കാരൻ ആര് ? Which tax collector held a big banquet for Jesus ?
(ലൂക്കോസ് 5/ Luke 5)
Ans: ലേവി (ലൂക്കോസ് 5:29)

Vol-834

ദോഷം ചെയ്യാൻ നിരൂപിക്കുന്നവന്റെ പേരെന്ത് ? what is called those who plots evil ?
(സാദ്രശ്യവാക്യങ്ങൾ 24/ Proverbs 24)
Ans: ദുഷ്കർമ്മി (സദൃശ്യവാക്യങ്ങൾ 24:8)

Vol-833

ഒരു രാത്രി മുഴുവൻ ഉറക്കം നഷ്ടപ്പെട്ട രാജാവ് ആര് ? which king couldn’t sleep the whole night ?
(ദാനിയേൽ 6/ Daniel 6)
Ans: ദാർയ്യാവേശ്രാജാവു (ദാനീയേൽ 6:18)

Vol-832

സോദോമിപോലെ തങ്ങളുടെ പാപത്തെ പരസ്യമാക്കുന്നത് ആര് ? Who parade their sin like sodom ?
(യെശയ്യാ 3/ Isaiah 3)
Ans: യെഹൂദാ ( യെശയ്യാവ് 3:9)

Vol-831

നേരുള്ളവർക്കു പകരമാകുന്നത് ആര് ? Who become a ransom for righteous?
(സാദ്രശ്യവാക്യങ്ങൾ 21/ Proverbs 21)
Ans: ദ്രോഹി ( സദൃശവാക്യങ്ങൾ 21:18)

Vol-830

നാവുകളും പ്രവർത്തിക്കും യെഹോവക്ക് വിരുദ്ധമായതിനാൽ ഇടിഞ്ഞു പോകുന്നത് ആര് ? who was defying the Lord’s glorious presence due to their words and deeds ?
(യെശ്ശയ്യാവ് 3/ Isaiah 3)
Ans: യെരുശലേം. യെശയ്യാവ്. 3: 8

Vol-829

യെഹോവയുടെ മുൻപാകെ ക്രമമായി നടന്നത് കൊണ്ട് ബെലവാനായി തീർന്ന രാജാവ് ആര് ? Who grew powerful because he walked steadfastly before the Lord?
(2ദിനവൃത്താന്തങ്ങൾ 27/ 2nd Chronicles 27)
Ans: യോഥാം. 2ദിനാവൃത്താന്തം. 27:6

Vol-828

അല്പമോ അധികമോ ഭക്ഷിച്ചാലും സുഖകരമായ ഉറക്കം ലഭിക്കുന്നത് ആർക്ക് ? whose sleep is sweat whether they eat little or much ?
(സഭാപ്രസംഗി 5/ Ecclesiastes 5)
Ans: വേല ചെയ്യുന്ന മനുഷ്യന് (സഭാപ്രസംഗി 5:12)

Vol-827

രാജാവ് അകത്തു വരുമ്പോഴും പുറത്തു പോകുമ്പോഴും ആയുധ ധാരികളായി കൂടെ നടക്കേണ്ടത് ആര് ? who stay close to King with weapons wherever he goes?
(2ദിനവൃത്താന്തങ്ങൾ 23/ 2 Chronicles 23)
Ans: ലേവ്യർ ( 2 ദിനവൃത്താന്തങ്ങൾ 23:7)

Vol-826

നട്ടുച്ചവരെ അധികമധികം ശോഭിച്ചു വരുന്നത് എന്ത് ?
What is shining ever brighter till the full light of day ?
(സാദ്രശ്യവാക്യങ്ങൾ 4/ Proverbs 4)
Ans: നീതിമാന്മാരുട പാതയോ പ്രഭാതത്തിന്റെ വെളിച്ചംപോലെ (proverbs 4:18)

Vol-825

ഈന്തപ്പട്ടണം എന്നറിയപ്പെടുന്ന പട്ടണം ഏത് ? which city is called “ The City of Palm “?
(2 ദിനവൃത്താന്തങ്ങൾ 28/ 2nd Chronicles 28)
Ans: യെരിഹോ പട്ടണം ( 2 ദിനവൃത്താന്തം 28:15)

Vol-824

നിങ്ങൾ യെഹോവയെ ഉപേക്ഷിച്ചത് കൊണ്ട് അവൻ നിങ്ങളെയും ഉപേക്ഷിച്ചിരിക്കുന്നു എന്ന് പറഞ്ഞത് ആര് ? who said that
“because you have forsaken the Lord, he has forsaken you” ?
(2 ദിനവൃത്താന്തങ്ങൾ 24/ 2nd Chronicles 24)
Ans: സെഖര്യാവ് ( 2 ദിനവൃത്താന്തം 24:20)

Vol-823

ദൈവത്തിന്റെ ആലയത്തിനും ശുശ്രുഷകൾക്കും വേണ്ടി സൽപ്രവർത്തികൾ ചെയ്തത് ആര് ? who have done faithfully for the house of God and its services ?
(നെഹെമ്യാവ് 13/ Nehemiah 13)
Ans: നെഹെമ്യാവ് (നെഹെമ്യാവ് 13:14)

Vol-822

യെഹൂദാ ഗൃഹത്തിലെ രാജ സന്തതിയെ മുഴുവൻ നശിപ്പിച്ചത് ആര് ? who destroyed the whole royal family of the house of Judah ?
(2 ദിനവൃത്താന്തങ്ങൾ 22/ 2nd Chronicles 22)
Ans: അഥല്യ (2ദിനവൃത്താന്തങ്ങൾ 22:10)

Vol-821

തോബിയാവിന്റെ ബന്ധുവായ പുരോഹിതൻ ആര് ? which priest was closely associate with Tobiah ?
(നെഹെമ്യാവ് 13/ Nehemiah 13)
Ans: എല്യാശീബ് പുരോഹിതൻ (നെഹെമ്യാവ് 13: 4)

Vol-820

മോശയോട് എതിർത്ത് നിന്നതു ആര് ? who opposed Moses ?
(തിമോത്തിയോസ് 3/ 2nd Timothy 3)
Ans: യന്നേസും യംബ്രേസും ( 2 തിമൊഥെയൊസ് 3:8)

Vol-819

രാജാവിന്റെ കാര്യസ്ഥൻ ആര് ? Who was the agent of king’s all affairs?
(നെഹെമ്യാവ് 11/ Nehemiah 11)
Ans: പെഥഹ്യാവു (നെഹെമ്യാവ് 11:14)

Vol-818

രക്തം തളിച്ച ഉടുപ്പ് ധരിച്ചിരിക്കുന്ന വ്യക്തിയുടെ പേരെന്ത് ? what is his name those dressed in a robe dipped in blood ?
(വെളിപ്പാട് 19/ Revelations 19)
Ans: ദൈവവചനം (വെളിപാട് - 19:13)

Vol-817

ദൈവത്തിൽ വിശ്വസിച്ചവർ എന്തിലാണ് ഉത്സാഹം കാണിക്കേണ്ടത് ? what needs to do those who trust in God ?
(തീത്തോസ് 3/Titus 3)
Ans: സൽപ്രവർത്തികളിൽ (തീത്തോസ് 3:8)

Vol-816

ആഹാബ് ഗൃഹത്തിന് നാശം വരുത്തുവാൻ യെഹോവ അഭിഷേകം ചെയ്തത് ആരെ ? who was anointed to destroy the house of Ahab by the Lord ?
(2 ദിനവൃത്താന്തങ്ങൾ 22/ 2nd chronicles 22)
Ans: യേ ഹു(2 ദിനവൃത്താന്തം - 22:7)

Vol-815

പ്രാർത്ഥനയിൽ സ്തോത്രം ആരംഭിക്കുന്ന തലവൻ ആര് ? who was the director who led in thanksgiving and prayer ? നെഹെമ്യാവ് 11/ Nehamiah 11)
Ans: മത്ഥന്യാവ് (നെഹെമ്യാവ് 11:17)

Vol-814

പ്രവചനത്തിന്റെ ആത്മാവ് എന്താണ് ? what is the spirit of Prophecy ?
(വെളിപ്പാട് 19/ Revelation 19)
Ans: യേശുവിന്റെ സാക്ഷ്യം (വെളിപ്പാട് 19:10)

Vol-813

സകല മനുഷ്യർക്കും രക്ഷാകരമായി ഉദിച്ചത് എന്ത് ? what was offered to all people for the salvation ?
(തീത്തോസ് 2/ Titus 2)
Ans: ദൈവകൃപ (തീത്തോസ് 2: 11)

Vol-812

ആറ് (6) സംവത്സരം ദേവാലയത്തിൽ ഒളിച്ചിരുന്ന വ്യക്തി ആര് ? who remained hidden in the temple of God for 6 years ?
(2 ദിനവൃത്താന്തങ്ങൾ 22/ 2nd Chronicles 22)
Ans: അഹസ്യവിന്റെ മകനായ യോവാശ് (2 ദിനവൃത്താന്തങ്ങൾ 22:11-12)

Vol-811

പട്ടണത്തിൽ രണ്ടാമനായിരുന്ന വ്യക്തി ആര് ? who was the new quarter of City ?
(നെഹെമ്യാവ് 11/ Nehamiah 11)
Ans: ഹസനൂവയുടെ മകനായ യഹൂദ (നെഹെമ്യാവ് 11:9)

Vol-810

ഉയർച്ച അപമാനമായിരിക്കുന്നതു ആർക്കു ? who gets shame instead of honor ?
(സദ്രശ്യവാക്യങ്ങൾ 3 / Proverbs 3)
Ans: ഭോഷന്മാർക്ക് (സദ്രശ്യവാക്യങ്ങൾ 3: 35 / Proverbs 3: 35)

Vol-809

പൗലോസിന്റെ പ്രസംഗംകൊണ്ടു അത്യന്തം എതിർത്ത് നിന്നതു ആര് ? who strongly opposed paul’s message ?
(2തിമോത്തിയോസ് 4/ 2 Timothy 4)
Ans: ചെമ്പുപണിക്കാരൻ അലക്സന്തർ ( 2 തിമൊഥെയൊസ് 4:14,15)

Vol-808

വർജ്ജിക്കേണ്ടത് എന്തെല്ലാം ? What all need to evade?
(തീത്തോസ് 2/ Titus 2)
Ans: ഭക്തികേടും പ്രപഞ്ചമോഹങ്ങളും ( തീത്തോസ് 2:13)

Vol-807

ദൈവ ഹിതത്താൽ നാശം ഭവിച്ചു മരണപ്പെട്ട രാജാവ് ആര് ? who got destroyed and died by the God ?
( 2 ദിനവൃത്താന്തങ്ങൾ 22/ 2nd Chronicles 22)
Ans: അഹസ്യാവ് ( 2 ദിനവൃത്താന്തം 22:7)

Vol-806

ഗന്ധകം കത്തുന്ന തീപോയികയിൽ ജീവനോടെ തള്ളിക്കളഞ്ഞത് ആരെ ? who were thrown alive into the fiery lake of burning sulfur ?
(വെളിപ്പാട് 19/ Revelation 19)
Ans: മൃഗത്തെയും കള്ളപ്രവാചകനെയും (വെളിപ്പാട് 19:20)

Vol-805

ഭണ്ഡാരത്തിലേക്കു ആയിരം തങ്ക കാശു കൊടുത്ത് ആര് ? who gave the 1000 darics to treasury ?
(നെഹെമ്യാവ് 7/ Nehemiah 7)

Vol-804

നെഹമ്യവും സഹോദരന്മാരും ദേശാധിപതിക്കുള്ള അഹോവൃത്തി വാങ്ങാതിരുന്നത് എത്ര വർഷം ? how many years Nehamiah and his brothers didn’t eat the food allotted for the governor ? (നെഹെമ്യാവ് 5/ Nehemiah 5)

Vol-803

ദൈവത്തിന്റെ കടാക്ഷം മാറ്റിക്കളയുന്നതു ആരിൽനിന്നു from where the sovereign Lord took out the pity ? (യെഹെസ്കേൽ 5/ ezekiel 5)
ANS:- യെരുശലേമിൽ നിന്നും (യെഹെസ്കേൽ 5:11)

Vol-802

ദൈവം ഇസ്രായേൽ മക്കൾക്ക് ചെയ്ത എല്ലാ നന്മ നിമിത്തവും സന്തോഷിച്ചത് ആര് ? who was delighted to hear about the good things the Lord had done for Israel ?
(പുറപ്പാട് 18/ Exodus 18)
ANS:- യിത്രോ ( പുറപ്പാട് 18:9)

Vol-801

പ്രഭുക്കന്മാർക്കും പ്രമാണികൾക്കും വിരോധമായി മഹാ യോഗം വിളിച്ചു കൂട്ടിയത് ആര് ? who pondered in mind and accused the nobles and officials ? (നെഹെമ്യാവ് 5/ Nehemiah 5)
ANS:- നെഹെമ്യാവ് (നെഹെമ്യാവ് 5:7)

 

Go Back

Go to top
JSN Boot template designed by JoomlaShine.com