Previous Questions & Answers Vol-701 To 800
Vol-800
കടുത്ത നെറ്റിയും കഠിന ഹൃദയവും ഉള്ളതാർ ? Who were hardened and obstinate ? (യെഹെസ്കേൽ 3/ ezekiel 3)
ANS:- യിസ്രേൽഗൃഹം (യെഹെസ്കേൽ 3:7)
Vol-797
മഹാപുരോഹിതന്റെ പട്ടത്തിൽ മുദ്രക്കൊത്തായി കൊത്തിയിരിക്കുന്നതു എന്ത് ? What was engraved as a seal on plate of priestly garment ?
ANS:- യെഹോവയ്ക്കു വിശുദ്ധം / Holy to the Lord (പുറപ്പാട്/ Exodus 28:36)
Vol-796
സഹോദര സംഘത്തിന് ഇഷ്ടനായിരുന്ന വ്യക്തി ആര് ? Who was preeminent among the jews ?
ANS:- മോർദ്ദേഖായി./ Mordecai (എസ്ഥേർ / Ester 10 :3)
Vol- 795
കർത്താവിന്റെ വേലെക്കു ചുമൽ കൊടുക്കാതിരുന്ന ആര് ? Who wouldn’t put their shoulders to the work of the temple of Jerusalem ?
ANS:- തെക്കോവ്യരുടെ ശ്രേഷ്ഠന്മാർ / Nobles of Tekoa
(നെഹെമ്യാവ്/Nehamiah 3:5)
Vol-794
രാജാക്കമാരുടെ കല്ലറകളിൽ അടക്കം ചെയ്യപ്പെടാതിരുന്ന രാജാവ് ആര് ? Which king was not buried in the tomb of Kings?
ANS:- യെഹോരാം / Jehoram (2 Chronicles 21:20)
Vol- 793
എന്തുപയോഗിച്ചാണ് യെഹോവക്ക് യാഗ പീഠം ഉണ്ടാക്കേണ്ടത് ? What to use to make an altar?
ANS:- മണ്ണുകൊണ്ടു . /Earth.(പുറപ്പാട് /Exodus 20:24)
Vol-792
പൊന്നു കൊണ്ട് ഉണ്ടാക്കിയ കാളക്കുട്ടി നിമിത്തം എത്ര പേര് കൊല്ലപ്പെട്ടു ? How many killed due to the gold calf ?
ANS:- മൂവായിരം / Three thousand men (പുറപ്പാട് / Exodus 32:28)
Vol-791
ഇസ്രായേൽ രാജാവിന് ഇഷ്ടമല്ലാത്ത പ്രവാചകൻ ആര് ? Who was hated and bad for the king of Israel?
ANS:- മീഖായാവ് / Micaiah (1 രാജാക്കന്മാർ /1st Kings 22:8)
Vol-790
യെഹോവ രാജത്വം ഉറപ്പിച്ചു കൊടുത്തത് ആർക്കു ? To whom the Lord established and gifted the kingdom ?
ANS:- യെഹോശാഫാത്ത് / JEHOSHAPHAT.(2 ദിനവൃത്താന്തങ്ങൾ / 2nd Chronicles 17:5)
Vol-789
ശലോമോന്റെ മറ്റൊരു പേരെന്ത്? What was the other name of Solomon ?
ANS:യെദീദ്യാവു / Jedediah (2 ശാമുവേൽ / 2Samuel 12:25)
Vol-788
പുരോഹിത വസ്ത്രങ്ങളിൽ സമ ചതുരാകൃതിയിൽ ഉണ്ടായിരുന്നത് എന്ത് ? What was square shape in sacred garments?
ANS: പതക്കം / Breastplate.(പുറപ്പാട് / Exodus 39:9)
Vol - 787
കൂട്ടുകാരന്റെ വസ്ത്രം പണയം വാങ്ങിയാൽ മടക്കി കൊടുക്കേണ്ടത് എപ്പോൾ ? When you have to return the neighbor’s cloak if you take as a pledge ?
ANS:- സൂര്യൻ അസ്തമിക്കും മുൻപ് / Return it to him by sunset (പുറപ്പാട് / Exodus 22:26)
Vol-786
കണ്ണുകളുടെ നടുവിൽ ജ്ഞാപക ലക്ഷ്യമായി ഇരിക്കേണ്ടത് എന്ത് ? What observance will be for you like a sign on your hand and a reminder on your forehead?
ANS:- The Lord's Law (പുറപ്പാട് / Exodus 13:19)
Vol-785
പരീശന്മാരുടെയും സദുക്യരുടെയും ഉപദേശത്തെ എന്തിനോടാണ് ഉപമിച്ചിരിക്കുന്നതു ? How Jesus related the teaching of the Pharisees and Sadducees ?
ANS:- പുളിച്ച മാവിനോട് / Leaven of bread (മത്തായി / Mathew 16:12)
Vol-784
നീരില്ലാത്ത പ്രദേശങ്ങളിൽ തണുപ്പ് തിരഞ്ഞു നടക്കുന്നത് ആര് ? Who goes through arid places seeking rest?
ANS:- അശുദ്ധാത്മാവ്/The unclean spirit (ലൂക്കോസ് / Luke 11:24)
Vol-783
യോശുവയുടെ മറ്റൊരു പേരെന്ത് ? What is the other name of Joshua?
ANS:- ഹോശെയാ/ Oshea (സംഖ്യാപുസ്തകം / Numbers 13:16)
Vol-782
മോശ രൂബേന്യർക്കു വേർതിരിച്ച പട്ടണം ഏതു ? Which are the cities set aside by moses for Reubenites ?
ANS:- ബേസെര്/ Bezer (ആവർത്തനാപുസ്തകം /Deuteronomy 4:43)
Vol-781
യെഹോവ നിനക്ക് ബഹുമാനം മുടക്കിയിരിക്കുന്നു എന്ന് ബിലെയാമിനോട് പറഞ്ഞതാര് ? Who said to balaam “the Lord has kept you from being rewarded ?
ANS:- ബാലാക്ക് / Balak (സംഖ്യ പുസ്തകം / Numbers 24: 11 )
Vol-780
യേശുവിന്റെ വായിൽ നിന്ന് വല്ലതും പിടിക്കാമോ എന്ന് വച്ച് പതിയിരുന്നതാര് ? Who was waiting to catch him in something Jesus might say ?
ANS:- ശാസ്ത്രിമാരും പരീശൻമാരും / Scribes and the Pharisees(ലൂക്കോസ് / Luke 11:53)
Vol-779
രാത്രി മുഴുവൻ യാഗപീഠത്തിന്മേലുള്ള വിറകിന്മേൽ ഇരിക്കേണ്ട യാഗം ഏത് ? Which offerings has to remain in altar heart throught the night ?
ANS:- ഹോമയാഗം/Burnt offering (ലേവ്യ പുസ്തകം/ Leviticus 6:9)
Vol-778
മോശ ഇസ്രായേൽ മക്കളുടെ എണ്ണം എടുത്തത് എവിടെ വച്ച് ? Which place moses counted the Israel ?
ANS:- സീനായിമരുഭൂമിയിൽവെച്ചു./ Desert of Sinai.
(സംഖ്യപുസ്തകം/ Numbers 1:19)
Vol-777
ബഹുകാലത്തേക്കുള്ളതാകയാൽ അടച്ചു വെക്കുക എന്ന് ദാനിയേൽ നോട് പറഞ്ഞത് എന്തിനെക്കുറിച് ? What has been given to daniel to seal up for it concerns the distant future?
ANS:-സന്ധ്യകളെയും പ്രഭാതങ്ങളെയും കുറിച്ച് അറിയിച്ച ദർശനം/ The vision of the evenings and mornings.(ദാനിയേൽ/ Daniel-8:26)
Vol- 776
ഞാൻ രാജാവാകും എന്ന് പറഞ്ഞു നിഗളിച്ചു നടന്നത് ആര് ? Who put himself forward and said “ I will be king” ?
ANS:- Adonijah (1 രാജാക്കന്മാർ / King 1:15)
Vol-775
അഹരോന്റെ ഭാര്യയുടെ പേരെന്ത് ? What was the name of Aaron’s wife ?
ANS:- എലീശേബ/Elisheba (പുറപ്പാട് / Exodus 6:26)
Vol-774
കെടാത്ത തീയിൽ ഇട്ടു ചുട്ടു കളയുന്നതെന്ത് ? What will burn up with unquenchable fire ?
ANS:-പതിർ /CHAFF (മത്തായി / Mathew 3:12)
Vol-773
ലോത്ത് ജീവ രക്ഷക്കായി ഓടിപ്പോയ സ്ഥലം ഏത് ? Where loth flee for his lives ?
ANS:-ZOAR / (ഉല്പത്തി 19/ Genesis 19)
Vol-772
കോപിച്ചു മുഖം വാടിയത് ആര് ? Who was angry and his face was downcast?
ANS:- കയീൻ/Cain. (ഉല്പത്തി / Genesis 4:5)
Vol-771
ലോത്ത് കളി പറയുന്നു എന്ന് തോന്നിയത് ആർക്ക്? Who thought that “Loth was joking ?
ANS:- മരുമക്കൾക്കു/Sons in law (ഉല്പത്തി /genesis 19:14)
Vol-770
പരിച്ഛേദന ഏൽക്കാതിരുന്നാൽ ജനത്തിൽ നിന്നും ഛേദിച്ചു കളയുന്നത് ആരെ ? Who will be cut off from his people those who has not been circumcised in the flesh ?
ANS:-അഗ്രചർമ്മിയായ പുരുഷപ്രജയ/ Any uncircumcised male, (ഉല്പത്തി /17/Genesis 17:14)
Vol-769
ഉപവസിക്കുമ്പോൾ മുഖം വിരൂപമാക്കുന്നതു ആര് ? Who disfigure face when they fast ?
ANS:- കപടഭക്തിക്കാർ/Hypocrites (മത്തായി / Mathew 6:16)
Vol-768
കഷ്ടം സഹിയ്ക്കേണ്ടത് ദൈവഹിതമാണെങ്കിൽ അത് എപ്രകാരമായിരിയ്ക്കണം..?/If suffering is God's will, how should it be?
ANS:- നന്മ ചെയ്തിട്ടു/For well doing (1 പത്രൊസ് /1st Peter 3:17)
Vol-767
പത്രോസിന്റെ കാൽക്കൽ വീണു നമസ്ക്കരിച്ചതു ആർ ? Who fell down at Peter’s feet in reverence ?ANS:- കൊർന്നേല്യൊസ്/ Cornelius(പ്രവർത്തികൾ / Acts 10:25)
Vol-766
എതിരാളികൾ പുതയ്ക്കുന്ന പുതപ്പു ഏത് ? What was wrapped by my accusers as cloak ?
ANS:- ലജ്ജ/Shame (സങ്കീർത്തനങ്ങൾ / Psalms 109:29)
Vol-765
സൗന്ദര്യത്തിനു പകരം കരുവാളിപ്പ് ഉണ്ടാകുന്നതു ആർക്കു ? Who has glumness instead of beauty ?
ANS:സീയോൻപുത്രിമാർക്കു/Daughters of Zion
(യെശയ്യാവു /Isaiah 3:24)
Vol-764
ദുഷ്ടന്മാരുടെ രക്തത്തിൽ കാൽ കഴുകുന്നതാര് ? Who dip their leg in the blood of wicked ?
ANS:നീതിമാൻ/ The righteous
(സങ്കീർത്തനങ്ങൾ /Psalms 58:10)
Vol-763
ദുഷ്ടൻ ജീവ പര്യന്തം അതി വേദനയോടെ ഇരിക്കുന്നു എന്ന് പറഞ്ഞതാര് ? Who said that “wicked man suffers torment all days”
Ans:തേമാന്യനായ എലീഫസ് / Eliphaz the Temanite (ഇയ്യോബ് /Job15:20)
Vol-762
ഹൃദയ നിഗളത്താൽ നാശം സംഭവിച്ചത് ആർക്ക് ? Whose pride led to his downfall ?
ANS:- ഉസ്സീയാവ്/Uzziah (2 ദിനവൃത്താന്തങ്ങൾ /2nd Chronicles 26:16)
Vol-761
എവിടുത്തെ തിരശീലകളാണ് വിറക്കുന്നത് ? Whose tents are shaking ?
ANS:- മിദ്യാനിലെ/ Midian(ഹബക്കൂക് ? Habakkuk 3:7)
Vol-760
യേശുവിന്റെ ശരീരം എടുത്തുകൊണ്ടു പോകാൻ ജോസഫ് അനുവാദം ചോദിച്ചത് ആരോട് ? to whom Joseph asked for the body of Jesus ?
ANS:-പീലാത്തോസിനോട്/ Pilate(യോഹന്നാൻ /John 19:38)
Vol-759
യെഹോവയുടെ പൗരോഹിത്യം ആർക്കുള്ളത് ? Who has the inheritance priestly service of the Lord ?
ANS:- ലേവ്യർക്ക്/The Levites (യോശുവ /Joshua 18:7)
Vol-758
യെഹോവയുടെ മഹത്ത്വത്തിന്റെ പരിജ്ഞാനത്താൽ പൂർണമാകുന്നതെന്ത് ? What was filled with the knowledge of the glory of the Lord ?
ANS:- ഭൂമി/Earth (ഹബക്കൂക് / Habakkuk 2:14)
Vol-757
സമയം തെറ്റി വരുന്നവൻ എന്ന് പേര് പറയുന്നതാർക്ക് ? Who was called as a “he has missed his opportunity”
ANS:- ഫറവോ/ Pharaoh (യിരെമ്യാവ് /Jeremiah 46:17)
Vol-756
എന്നെ കാണുന്നവനെ ഞാൻ ഇവിടെയും കണ്ടുവോ എന്ന് പറഞ്ഞത് ആര് ? Who said that “ I have now seen the one who sees me” ?
ANS:- ഹാഗാർ/Hagar(ഉല്പത്തി / Genesis 16:13)
Vol-755
നീതി ഇന്ദ്രിയ ജയം ന്യായവിധി എന്നിവയെക്കുറിച്ചും പൗലോസ് സംസാരിച്ചപ്പോൾ ഭയ പരവശനായ വ്യക്തി ആര് ? Who was afraid when Paul talked about righteousness, self-control and the Judgment ?
Ans:- ഫെലിക്സ്/Felix (ആ: പ്ര /Acts 24:24,25)
Vol-754
പാതാളം പോലെ വിസ്താരമായി വായ് പിളർക്കുന്ന ആർ ? Who is the greedy as the grave?
Ans:-അഹങ്കാരമുള്ള പുരുഷൻ/Proud Man
(ഹബക്കൂക് / Habakkuk 2:5)
Vol-753
ഇസ്രായേൽ നിർഭയമായി വസിക്കുന്നത് എവിടെ ? Where Israel live in safety and secure ?
Ans: ധാന്യവും വീഞ്ഞുമുള്ള ദേശത്തു/ The land full of grain and wine/ (ആവർത്തനാപുസ്തകം / Deuteronomy 33:28)
Vol-752
ഉഗ്രതയും വേഗതയും ഉള്ള ജാതി ഏത് ? Who is ruthless and impetuous people ?
Ans: കൽദയർ/Chaldeans (ഹബക്കൂക് /Habakkuk 1:6)
Vol-751
ഇടവിടാതെ അർപ്പിക്കേണ്ട അധരഫല യാഗം ഏത് ? What is the fruit of lips which offer to God continually?
Ans:- സ്തോത്രയാഗം/ Sacrifice of Praise(എബ്രായർ 13/ Hebrews 13)
Vol-750
ഞാൻ ചെയ്തതുപോലെ തന്നെ ദൈവം എനിക്ക് പകരം ചെയ്തിരിക്കുന്നു എന്ന് പറഞ്ഞത് ആര് ? Who said that “Now God has paid me back for what I did to them ?
ANS:അദോനീ--ബേസെക്ക്/Adoni -Bezek (ന്യായാധിപന്മാർ / Judges 1)
Vol-749
അനുഗ്രഹം ലഭിക്കുവാൻ ആഗ്രഹിച്ചു കണ്ണുനീരോടെ അപേക്ഷിച്ചിട്ടും തള്ളപ്പെട്ടതു ആര് ? Who was rejected even though he sought the blessing with tears?
Ans: ഏശാവ്/ Esau (എബ്രായർ / Hebrews 12:16,17 )
Vol-748
സകല ജഡത്തിന്റെയും ജീവാധാരം എന്ത് ? What is the life of every creature ?
Ans: രക്തം/ Blood / (ലേവ്യ 17/ Leviticus 17:14)
Vol-747
രാജാവിന്റെ കോപം ഭയപ്പെടാതെ മിസ്രയീമിൽ നിന്ന് വിട്ടുപോന്നത് ആര് ? Who left Egypt, not fearing King’s anger ?
Ans: Moses (എബ്രായർ / Hebrews 11:27)
Vol-745
പരദേശിയും കൂലിക്കാരനും തിന്നുവാൻ പാടില്ലാത്തതു എന്ത് ? What may not eat by a foreigner, temporary resident and a hired worker ?
ANS:- Passover
(പുറപ്പാട് 12:43,45/ Exodus 12: 43,45)
Vol-744
ലോകത്തെ കുറ്റം വിധിച്ചു വിശ്വാസത്താലുള്ള നീതിക്ക് അവകാശിയായിത്തീർന്നതാര് ? Who condemned the world by his faith and became heir of the righteousness ?
(എബ്രായർ 11/ Hebrews 11)
VOL-743
സീസെരാ കാൽനടയായി ഓടിപ്പോയത് ആരുടെ വീട്ടിലേക്ക് ? Whose tent was that where Sisera fled on foot ?
ANS:യായേൽ/Jael ( ന്യായാധിപന്മാർ 4/ Judges 4)
VOL-742
ദൈവത്തിന്റെ അടുക്കൽ വരുന്നവൻ വിശ്വസിക്കേണ്ടത് എന്ത് ? What should believe those who come to God ?
ANSWER :- God exists and he rewards those who earnestly seek him/ (എബ്രായർ / Hebrews 11:6)
VOL-741
ഈ ഹിത്യ സ്ത്രീകൾ നിമിത്തം എന്റെ ജീവൻ എനിക്ക് അസഹ്യമായിരുന്നു എന്ന് പറഞ്ഞതാര് ? Who said that “ I am disgusted with living because of Hittite women ?
ANSWER :- റിബേക്ക/Rebecca (ഉല്പത്തി /Genesis 27:46)
VOL-740
QUESTION FOR vOL-740:യെഹോവയുടെ പക്ഷത്തുള്ളവൻ എന്റെ അടുക്കൽ വരട്ടെ എന്ന് പറഞ്ഞതാര് ? Who said that “ whoever is for the Lord come to me ?
ANSWER : (മോശ/MOSES (പുറപ്പാട് /Exodus 32:26)
VOL-739
Question for Vol-739 :ഏക യാഗത്തിൽ സദാകാലത്തേക്കും സൽഗുണ പൂർത്തി വരുത്തുന്നത് ആർക്ക് ? Who has made perfect forever by one sacrifice ?
ANSWER : Those who are being made holy (എബ്രായർ/ Hebrews 10:14)
VOL-738
QUESTION FOR vOL-738 :-ദുരാഗ്രഹികളുടെ കൂട്ടത്തെ കുഴിച്ചിട്ട സ്ഥലത്തിന് കിട്ടിയ പേരെന്ത് ? What was the name of the place where they buried the people who had craved ?
Answer :കിബ്രോത് - ഹത്താവ/Kibroth hattaavah / (സംഖ്യ പുസ്തകം /Numbers 11:34)
VOL-737
QUESTION FOR vOL-737 :-നിശ്ചയമുള്ളതും സ്ഥിരമായതും തിരശീലയ്ക്കകത്തേയ്ക്കു കടക്കുന്നതും എന്ത് ? What enters in the inner sanctuary behind the curtains which is firm and secure ?
പ്രത്യാശ/HOPE (എബ്രായർ/Hebrews 6:19)
VOL-736
യഹോവയ്ക്ക് ദഹനയാഗം അർപ്പിയ്ക്കാവുന്ന മൃഗത്തിന്റെ കുറഞ്ഞപ്രായപരിധി എത്രയാണു.. What is the lowest age limit of the animal that an offering by fire to Jehovah?
ANSWER : 8 ദിവസം/ 8 Days (ലേവ്യ /Leviticus 22:27)
VOL-735
Question for Vol-735:വെള്ളിയും പൊന്നും യഹോവയ്ക്ക് എന്തായിരിയ്ക്കേണം./What should the silver and gold be to Jehovah?
ANSWER : ഔദാര്യ ദാനo/ Freewill offering ((Ezra 8:28)
VOL-733
പല്ലിനു കടിപ്പാൻ വല്ലതും ഉണ്ടെങ്കിൽ സമാധാനം പ്രസംഗിയ്ക്കുന്നത് ആർ/If there is anything to bite the teeth, who speaks peace? )
ANSWER : പ്രവാചകന്മാർ/ Prophets (മീഖ3/Micah3:5)
VOL-732
മനുഷ്യരുടെയും മൃഗങ്ങളുടെയും ബഹുത്വം നിമിത്തം മതിലില്ലാതെ തുറന്ന് കിടക്കും എന്ന് പറഞ്ഞ പട്ടണം /The town, which says that it will be without walls, because of the great number of men and animals..?
ANSWER : യെരുശെലോംl Jerusalaem (സെഖ:2:4/Zechariah2:4)
VOL-731
നീ മരണയോഗ്യൻ ആകുന്നുവെങ്കിലും ഞാൻ നിന്നെ കൊല്ലുന്നില്ല എന്ന് ശലോമോൻ പറഞ്ഞത് ആരോട്/ To whom Solomon Said that you are worthy of death, I'm not killing you
ANSWER : അബ്യാഥാർ പുരോഹിതനോട്/ To Abiathar (1 രാജ 2:26 /1st King 2:26)
VOL-730
ദൈവത്തിന്റെ ഉത്തരം ഇല്ലാത്തത്കൊണ്ട് വായ പൊത്തുന്നത് ആർ/ Who cover their lips for no answer from God..
ANSWER :ദർശകന്മാരും ലക്ഷണം പറയുന്നവരും/ Seers and the diviners / ( മീഖ/ Micah3:7)
VOL-729
ദൈവത്തിന്റെ ഉത്തരം ഇല്ലാത്തത്കൊണ്ട് വായ പൊത്തുന്നത് ആർ/ Who cover their lips for no answer from God..
ANSWER :ദർശകന്മാരും ലക്ഷണം പറയുന്നവരും/ Seers and the diviners / ( മീഖ/ Micah3:7)
VOL-728
നിർജന മരുഭൂമിയായി ഭവിക്കുന്നത് ആർ...? Who will become a waste desert ( Joel 3/ യോവേൽ 3)
ANSWER :ഏദോം/ EDOM (Joel 3:19/ യോവേൽ 3:19 )
VOL-727
യഹോവേ അടിയന്റെ കുറ്റം ക്ഷമിക്കേണമേ ഞാൻ വലിയ ഭോഷത്തം ചെയ്യ്തുപൊയി എന്ന് പറഞ്ഞത് ആര്?“I have done a very foolish thing.Take away the guilt of your servant.”Who said this ?
(2 ശമൂവേൽ 24/ 2 Samuel 24)
VOL-726
യഹൂദയിൽ ഹെരോദാവിന് പകരം ഭരണം നടത്തിയത് ആര്? Who was reign in Judah in place of Herod? (Mathew 2/മത്തായി 2)
ANSWER : അർക്കെലയൊസ് /Archelaus ( Mathew 2:22 / മത്തായി 2:22 )
VOL-725
ആളുകളെ എനിക്ക് തരിക സമ്പത്ത് നീ എടുത്തുകൊൾക എന്നു അബ്രാമിനോട് പറഞ്ഞത് ആര്? "Give me the people and keep the goods for yourself". Who said this to Abram? (ഉല്പത്തി 14/Genesis 14)
ANSWER : സോദോംരാജാവ് / KING OF SODOM ( ഉല്പത്തി 14:21/ Genesis 14:21)
VOL-724
ദീർഘക്ഷമയൊടെയിരുന്ന് വാഗ്ദത്തം പ്രാപിച്ചത് ആര്?who received his promise after waiting patiently?(എബ്രായർ 6/Hebrews 6)
ANSWER : അബ്രഹാം/ ABRAHAM (എബ്രായർ 6: 15/Hebrews 6 :15 )
VOL-723
കീൽകുഴികൾ വളരെ ഉണ്ടായിരുന്ന താഴ്വര ഏത്? Which valley was full of tar pits ?(ഉല്പത്തി 14/Genesis 14)
ANSWER : സിദീം /Siddim (ഉല്പത്തി 14:10/Genesis 14:10)
VOL-722
പ്രവാചകന്നു തന്റെ പിതൃദേശത്ത് ബഹുമാനം ഇല്ല എന്ന് പറഞ്ഞത് ആര്? A prophet hath no honour in his own country. Who said this? (യോഹന്നാൻ. 4\ John 4 )
ANSWER : യേശു / Jesus (യോഹന്നാൻ. 4:44\ John 4 :44)
VOL-721
പൌലൊസിനെ വിശ്വസ്തൻ എന്നു എണ്ണി ശൂശ്രൂഷയ്ക്ക് അയച്ചത് ആര്? Who counted Paul as faithful and put him into the ministry? (1 തിമൊഥെയൊസ് 1\ 1 Timothy 1 )
ANSWER : ക്രിസ്തുയേശു എന്ന കർത്താവ്/ Christ Jesus our Lord
(1 തിമൊഥെയൊസ് 1: 12\ 1 Timothy 1:12 )
VOL-720
ശൌലിന്റെ ആയുധവാഹകനായി തീർന്നത് ആര്?
Who became the armourbearer of Saul? (1 Samuel 16/ 1 ശാമുവേൽ 16)
ANSWER : ദാവീദ് / DAVID ( 1ശമുവേൽ 16:21/ 1 Samuel 16: 21)
VOL-719
വിരോധികൾക്ക് സത്യത്തിന്റെ പരിജ്ഞാനത്തിനായി ദൈവം നൽകുന്നതെന്ത്?
What will the God grant for the opponents leading them to a knowledge of the truth? (2Thimothy 2/2 തിമൊഥെയൊസ് 2)
ANSWER : മാനസാന്തരം/ REPENTANCE (2Thimothy 2: 25 / 2 തിമൊഥെയൊസ് 2: 25)
VOL-718
യേശു കുറുക്കൻ എന്ന് വിളിച്ചത് ആരെ ?
who called by Jesus foxy ?
(ലൂക്കോസ് 13/Luke 13)
VOL-717
പരീക്ഷയിലും കെണിയിലും കുടുങ്ങുന്നതാര് ? who will fell into temptation and trap ?
(1 തിമോത്തിയോസ് 6/ 1st Thimothy 6)
Answer: ധനികന്മാരാകുവാൻ ആഗ്രഹിക്കുന്നവർ (Iതി മോത്തിയോസ് 6 :9)
VOL-716
കാദേശിന്റെ മറ്റൊരു പേരെന്ത് ? what was the other name of Kadesh ?
(ഉല്പത്തി 14/ Genisis 14)
Answer : ഏൻമിശ്പാത്ത് ( ഉല്പത്തി 14:7)
VOL-715
അവസാനത്തോളം ഉത്സാഹം കാണിക്കേണ്ടത് എന്തിന് ? What we need to show the same diligence to the very end ?
(എബ്രായർ 6/ Hebrew 6)
Answer : പ്രത്യാശയുടെ പൂർണ്ണ നിശ്ചയം പ്രാപിക്കുവാൻ. (എബ്രായർ 6 : 11)
VOL-714
എങ്ങനെയുള്ള ഹൃദയമാണ് ജീവനുള്ള ദൈവത്തെ ത്യേജിച്ചു കളയുന്നത് ? What type of heart that turns away from the living God ?
(എബ്രായർ 3/ Hebrew 3)
Answer : അവിശ്വാസമുള്ള ദുഷ്ടഹൃദയം (എബ്രായർ 3:12)
VOL-713
പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തിന് ബോധം വരുത്തുന്നത് ആര് ?
Who will prove the world to be in the wrong about the sin and righteousness and judgement ?
(യോഹന്നാൻ 16/ John 16)
Answer : പരിശുദ്ധാൽമാവ് എന്ന കാര്യസ്ഥൻ (യോഹന്നാന് 16:8)
VOL-712
പലപ്പോഴും പൗലോസിന്റെ മനസ്സ് തണുപ്പിച്ച വ്യക്തി ആര് ? Who was refreshed paulose often ?
(2nd തിമോത്തിയോസ് 1/2nd Thimothy 1)
Answer : ഒനേസിഫൊരൊസ് (2 തിമോത്തിയോസ് 1:16)
VOL-711
കർത്താവെ നീ എവിടെപ്പോകുന്നു എന്ന് ഞങ്ങൾ അറിയുന്നില്ല എന്ന് യേശുവിനോടു പറഞ്ഞത് ആര്? Who said to Jesus “we don’t know we you are going?
(യോഹന്നാൻ 14/ John 14)
Answer: തോമാസ് (യോഹന്നാന് 14-5)
VOL-710
നിർവ്യജ വിശ്വാസത്തിന്റെ ഓർമ നിമിത്തം ദൈവത്തിനു സ്തോത്രം ചെയ്ത വ്യക്തി ആർ ? Who praised God with the remind of sincere faith ancestors ?
(തിമോത്തിയോസ് 1/ 2nd Timothy 1)
Answer: ക്രിസ്തുയേശുവിന്റെ അപ്പൊസ്തലനായ പൌലോസ് ( 2 തിമൊഥെയൊസ് 1:4)
VOL-709
ആരുടെ ക്ഷുദ്രത്തിലാണ് സകല ജാതികളും വശീകരിക്കപ്പെട്ടിരുന്നത് ? Whose magic spell all the nations were led astray ?
(വെളിപ്പാട് 18/ Revelations 18)
Answer : ബാബിലോൻ (വെളിപ്പാടു 18:23)
VOL-708
ആര് പ്രത്യക്ഷനാകുമ്പോഴാണ് തേജസ്സിന്റെ വാടാത്ത കിരീടം പ്രാപിക്കുന്നത് ? Who appears and receive the crown of glory that will never fade away ?
1st പത്രോസ് 5/ 1st Peter 5)
Answer : ഇടയശ്രേഷ്ഠൻ (1 പത്രൊസ് 5:4)
VOL-707
ഉറവ് വറ്റി കിണർ ഉണങ്ങിപ്പോകുവാൻ തക്കവണ്ണം യെഹോവയുടെ കാറ്റ്
പ്രതികൂലമായി വരുന്നതാർക്കു ? Whose spring will fail and well dry up due to an east wind from God ?
(ഹോശയ 13/ Hosea 13)
Answer : എഫ്രയീമ്യർക്ക് (ഹോശയ 13:15)
VOL-706
യെഹോവയുടെ മുൻപാകെ മഹാ പാപികൾ ആയിരുന്നതാര് ? Who were wicked and sinning greatly against the Lord ? (ഉല്പത്തി 13/ Genisis 13)
Answer : സൊദോംനിവാസികൾ (ഉൽപത്തി13.13)
VOL-705
നീതിയുടെ വചനത്തിൽ പരിചയം ഇല്ലാത്തതു ആർ ? Who is not acquainted with the teaching about righteousness ?
(എബ്രായർ 5 / Hebrews 5)
Answer : പാൽ കുടിക്കുന്നവൻ എല്ലാം നീതിയുടെ വചനത്തിൽ പരിചയമില്ലാത്തവനത്രേ; അവൻ ശിശുവല്ലോ. (എബ്രായർ 5:13)
VOL-704
ദൈവ കാര്യത്തിൽ വിശ്വസ്ത മഹാപുരോഹിതൻ ആയിരുന്നതാര് ? Who was faithful high priest in service to God ?
(എബ്രായർ 2 / Hebrews 2)
Answer: കർത്താവായ യേശു (എബ്രായർ 2:17)
VOL-703
ന്യായവും ദൈവസ്നേഹവും വിട്ടുകളയുന്നതാര് ? Who neglect the justice and love of God ?
(ലൂക്കോസ് 11/ Luke 11)
VOL-702
യേശു ഒരു വാക്കിനും ഉത്തരം പറയാതിരുന്നാൽ ആശ്ചര്യപ്പെട്ടതാര് ? Who amazed due to Jesus made no reply not even to a single charge ?
(മത്തായി 27/ Mathew 27)
Answer : നാടുവാഴി (മത്തായി 27:14)
VOL-701
യേശുവിന്റെ വാക്കുകൾ കേട്ടപ്പോൾ വസ്ത്രം കീറിയത് ആര് ? Who tore his clothes after hearing Jesus answer ?
(മാർക്കോസ് 14/ Mark 14)
Answer : മഹാപുരോഹിതൻ, മർക്കോസ്(14.63)
Go Back