Previous Questions & Answers Vol-101 To 200

Go Back

Vol-200

സന്ധ്യായാഗംവരെ സ്തംഭിച്ചു കുത്തിയിരുന്നത് ആര്?/Who sat astonished until the evening sacrifice?
Ans:- എസ്രാ/Ezra (Ref: എസ്രാ 9:4/ Ezra 9:4)

Vol-199

 അളവുനൂൽ പിടിക്കുന്നത് എവിടെ?/Where the God will stretch his measuring line?
Ans:- യെരൂശലേമിൽ /Jerusalem (Ref: സെഖ.1:16/Zechariah 1:16)

Vol-198

ശൂന്യവും മരുഭൂമിയിലെ വരണ്ട നിലവും ആയുളള പട്ടണം ഏത്?/Which land will become a desolation as dry as the wilderness?
Ans:- നീനെവേ /Nineveh(Ref: സെഫ. 2:13/Zephaniah 2:13)

 Vol-197

"ദൈവം എന്റെ നിന്ദ നീക്കിക്കളഞ്ഞിരിക്കുന്നു " എന്നു പറഞ്ഞത് ആര്?/ "God has taken away my reproach or disgrace". Who said this?
 Ans:- റാഹേൽ /Rachel (Ref: ഉല്പത്തി 30:22,23/Genesis 30:22,23)

Vol-196

ഭൂമിയിൽ നമ്മുടെ ജീവകാലം എന്താണ്?/Our days on earth are like what?
Ans:- നിഴൽ /shadow (Ref: ഇയ്യോബ് 8:9/Job 8:9)

Vol-195

കണ്ണിന് ഇമ്പമാകുന്നത് എന്ത്?/What pleases the eyes?
Ans:- സൂര്യനെ കാണുന്നത് / To see the sun (Ref: സഭാ.11:7/Ecclesiastes 11:7)

Vol-194

ബേഥേലിലെ പുരോഹിതൻ ആര്?/Who is the priest of Bethel?
Ans:- അമസ്യാവ് / Amaziah (Ref: ആമോസ് 7:10/Amos 7:10)

Vol-193

ശെയല്തീയേലിന്റെ മകൻ?/Son of Shealtiel?
Ans:- സെരുബ്ബാബേൽ /Zerubbabel (Ref: ഹഗ്ഗായി 2:23/Haggai 2:23)

Vol-192

"കൊയ്ത്തു" എന്തിനെ കാണിക്കുന്നു?/What "The harvest" shows?
Ans:- ലോകാവസാനം /The end of the age (Ref: മത്തായി 13:39/Matthew 13:39)

Vol-191

പ്രാർത്ഥനയിൽ എപ്പോഴും പോരാടുന്നതാര്?/Who is wrestling in prayer?
Ans:- എപ്പഫ്രാസ് / Epaphras (Ref: കൊലൊ. 4:12/Colossians 4:12)

Vol-190

യക്കോബിൽ നിന്ന് മാറ്റുന്നത് എന്ത്?/What will be turned away from Jacob?
 Ans:- അഭക്തിയെ /Ungodliness (Ref: റോമർ 11:26/Romans 11:26)

Vol-189

 ആരാണ് കൊലപാതകൻ?/Who is referred a murderer?
Ans:- സഹോദരനെ പകെക്കുന്നവൻ/Any one who hates his brother (Ref: 1 യോഹ. 3:15/1 John 3:15)

Vol-188

എന്നേക്കും നിലനിൽക്കുന്നത് എന്ത്?/What stands forever?
Ans:- കർത്താവിന്റെ വചനം /The Word of the Lord (Ref: 1 പത്രൊസ് 1:25/1 Peter 1:25)

Vol-187

യന്നേസും യംബ്രേസും ആരോടാണ് എതിർത്തു നിന്നത്?/Whom Jannes and Jambres opposed?
Ans:- മോശെയോട് /Moses(Ref: 2 തിമൊ.3:8 /2 Timothy 3:8)

Vol-186

ദൈവം സഭയിൽ ഒന്നാമത് നിയമിച്ചതാരെ?/Whom the Lord appointed first in church?
Ans:- അപ്പൊസ്തലൻമാർ /Apostles(Ref: 1 കൊരി. 12:28/1 Corinthians 12:28)

Vol-185

ലുദ്ദയിൽ പാർക്കുന്നവർ ആരെ കണ്ടാണ് കർത്താവിങ്കലേക്ക് തിരിഞ്ഞത്?/By seeing whom, those who lived in Lydda turned to the Lord?
Ans:- ഐനെയാസ്/Aeneas(Ref: അപ്പൊ.9:34,35/Acts 9:34,35)

Vol-184

വ്യർത്ഥ ബുദ്ധി അനുസരിച്ചു നടക്കുന്നതു ആരാണ്?/Who walks in the futility of their minds?
Ans:- ജാതികള് /Gentiles (Ref: എഫെസ്യർ 4:17/Ephesians 4:17)

Vol-183

വിശ്വസിക്കുന്നവനു ഉളളതെന്ത്?/What he has one who believes?
Ans:- നിത്യജീവൻ / Everlasting life (Ref: യോഹ.6:47/John 6:47)

Vol-182

ദൈവത്തിന്റെ പെട്ടകത്തെക്കുറിച്ച് ഹൃദയം വ്യാകുലപ്പെട്ടത് ആരുടെ?/Whose heart was trembled for the ark of God?
Ans:- ഏലി /Eli (Ref: 1 ശമൂ. 4:13/1 Samuel 4:13)

Vol-181

യെബൂസിന്റെ മറ്റൊരു പേരെന്ത്?/The other name of Jebus?
Ans:- യെരൂശലേം /Jerusalem (Ref: ന്യായാ.19:10/Judges 19:10)

Vol-180

സ്ത്രീയോട് കോപിച്ചത് ആര്?/Who was enraged with the women?
Ans:- മഹാസർപ്പം/ Dragon(Ref: വെളിപ്പാട് 12:17 /Revelation 12:17)

Vol-179

കലങ്ങിപ്പോയ പട്ടണം ഏത്?/Which city was perplexed/bewildered ?
Ans:- ശൂശൻ/ Shushan/ Susa (Ref: എസ്ഥേർ 3:15/ Esther 3:15)

Vol-178

ശമൂവേലിന് യഹോവ പ്രത്യക്ഷപ്പെട്ടത് എവിടെ വച്ച്?/ At which place lord appeared to samuel?
Ans:- ശീലോവിൽ or യഹോവയുടെ മന്ദിരത്തിൽ/Shiloh or The temple of the Lord (Ref: 1 ശമൂ.3:3,21/1 Samuel 3:3,21)

Vol-177

 കട്ടകളുടെ കീഴിൽ കിടന്ന് കെട്ടുപോകുന്നത് എന്ത്? /What is shrivelled under the clods?
 Ans:- വിത്ത് /The seed(Ref: യോവേൽ 1:17/Joel 1:17)

Vol-176

എങ്ങനെയുളള സ്ത്രീയാണ് പ്രശംസിക്കപ്പെടുന്നത്?/What type of women will be praised?
Ans:- യഹോവാഭക്തിയുള്ള/One who fears the Lord (Ref: സദൃ.31:30/Proverbs 31:30)

Vol-175

ശലോമോൻ രാജാവ് എത്ര കാളയെയാണ് യാഗം കഴിച്ചത്?/How many oxe/bulls were sacrificed by Solomon?
Ans:- 22000(Ref:2 ദിന.7:5/ 2 Chronicles 7:5)

Vol-174

അപ്പനെയോ അമ്മയെയോ അടിക്കുന്നവനുള്ള ശിക്ഷ?/Punishment for those who strike father or mother?
Ans:- മരണശിക്ഷ /Put to death (Ref:പുറപ്പാട് 21:15 / Exodus 21:15)

 Vol-173
"ആരെങ്കിലും എന്നെ കണ്ടാൽ, എന്നെ കൊല്ലും" ഇത് ആരുടെ വാക്കുകൾ?/"Anyone who finds me will kill me". Who said this?
 Ans:- കയീൻ /Cain(Ref: ഉല്പത്തി 4:14/Genesis 4:14)

Vol-172

ദൈവവചനം കേൾക്കുന്നത് ആര്?/Who hears the word of God?
 Ans:- ദൈവസന്തതിയായവൻ/He who belongs to God (Ref: യോഹ.8:47/John 8:47)

Vol-171

സ്വഗ്യഹത്തിൽ നിൽക്കുന്നത് എന്താണ്?/Who stood still in their habitation/heavens?
Ans:- സൂര്യനും ചന്ദ്രനും/Sun and moon (Ref: ഹബക്കൂക്ക് 3:11/Habakkuk 3:11)

Vol-170

നെബാത്തിന്റെ മകന്റെ പേര്? /Son of Nebat?
Ans:- യൊരോബെയാം /Jeroboam(Ref: 1 രാജാ. 21:22/1 Kings 21:22)

Vol-169

മോശെയുടെ ന്യായപ്രമാണത്തിൽ വിദഗ്ദധനായ ശാസ്ത്രി എന്ന് വിളിക്കപ്പെടുന്നത് ആര്?/Who was a skilled scribe in the law of Moses?
Ans:- എസ്രാ/Ezra (Ref: എസ്രാ 7:6/Ezra 7:6)

Vol-168

ഹില്ക്കീയാവിന്റെ മകന്റെ പേര്?/Son of Hilkiah?
Ans:- എല്യാക്കീം /Eliakim(Ref: 2 രാജാ.18:18/ 2 Kings 18:18)

Vol-167

ന്യായപ്രമാണം വരെ ലോകത്തിൽ ഉണ്ടായിരുന്നത് എന്ത്?/What was there until the law?
Ans:- പാപം /Sin (Ref: റോമർ 5:13/Romans 5:13)

Vol-166

"ബിലെയാമിന്റെ ഉപദേശം പിടിച്ചിരിക്കുന്നവർ അവിടെ നിനക്കുണ്ട്" ഇത് ഏത് സഭയോടാണ് പറഞ്ഞിരിക്കുന്നത്?/"You have there those who hold the doctrine of Balaam". It is said about which Church?
Ans:- പെർഗ്ഗമൊസ് /Pergamos(Ref: വെളിപ്പാട് 2:12,14 / Revelation 2:12,14)

Vol-165

ആരാണ് മുടിഞ്ഞുപോകുന്നത്?/Who will be consumed or perished?
Ans:- യഹോവയെ ഉപേക്ഷിക്കുന്നവർ/one who forsake God(Ref: യെശ.1:28 / Isaiah 1:28)

vol- 164

ബലത്തെക്കാൾ നല്ലതായത് എന്ത്?/What is better than strength?
Ans:- ജ്ഞാനം/Wisdom(Ref: സഭാ.9:16/Ecclesiastes 9:16)

Vol-163

വെള്ളിയിൽ നിന്നും നീക്കിക്കളയുന്നത് എന്ത്?/ What is removed from silver?
Ans:- കീടം / Dross(Ref: സദ്യശ.25:4/Proverbs 25:4)

Vol-162

ആരുടെ വായാണ് ജ്ഞാനം പ്രസ്താവിക്കുന്നത്?/Whose mouth speaks wisdom?
Ans:- നീതിമാന്റെ/Righteous (Ref: സങ്കീ. 37:30 / Psalms 37:30)

Vol-161

ഹാമാന്റെ അപ്പന്റെ പേര്?/Father of Haman?
Ans:- ഹമ്മെദാഥ / Hammedatha(Ref: എസ്ഥേർ 9:24/Esther 9:24)

Vol-160

ആരുടെ വിളക്കാണ് കെട്ടുപോകുന്നത്?/Whose lamp put out so often?
Ans:- ദുഷ്ടൻമാരുടെ / Wicked(Ref: ഇയോബ് 21:17/Job 21:17)

Vol-159

യിസ്രായേൽ മക്കളുടെ സഭ മുഴുവനും യുദ്ധത്തിനു പുറപ്പെടുവാൻ ഒന്നിച്ചു കൂടിയത് എവിടെ?/Where did Israel gathered to go for war?
 Ans:- ശീലോവിൽ / Shiloh (Ref: യോശുവ 22:12/ Joshua 22:12)

Vol-158

ആരുടെ വസ്ത്രമാണ് പണയം വാങ്ങാൻ പാടില്ലാത്തത്?/Whose garments should not be taken as a pledge?
Ans:- വിധവയുടെ /Widow’s(Ref: ആവർ.24:17 / Deuteronomy 24:17)

Vol-157

 നാബാലിന്റെ വംശം?/House of Nabal?
Ans:- കാലേബ്/Caleb (Ref: 1 ശമൂ.25:3/1 Samuel 25:3)

Vol-156

ഏലീയാവിന്റെ കൈയിൽ വെളളം ഒഴിച്ചതാര്?/Who used to pour water on the hands of Elijah??
Ans:- എലീശാ/ Elisha (Ref: 2 രാജാ.3:11 / 2 Kings 3:11)

Vol-155

യാഗപീഠം പിളർന്ന് യാഗപീഠത്തിൽ നിന്നും തൂകിപ്പോയത് എന്ത്?/What was poured out, as the altar split apart?
Ans:- ചാരം/Ashes (Ref: 1 രാജാ.13:5 / 1 Kings 13:5)

Vol-154

ഒത്നീയേലിന്റെ ഭാര്യയുടെ പേര്?/Wife of Othniel?
Ans:-  അക്സ/ Aksah(Ref: യോശുവ 15:17/Joshua 15:17)

Vol-153

യാക്കോബിനെ അടക്കം ചെയ്തത് എവിടെ?/Where was Jacob buried?
Ans:- മക്പേലയെന്ന നിലത്തിലെ ഗുഹയിൽ /Cave of the field of Machpelah(Ref: Genesis 50:13/ ഉല്പത്തി 50:13)

Vol-152

 "ദൈവത്തെ കണ്ടതുകൊണ്ടു നാം മരിച്ചുപോകും" എന്ന് പറഞ്ഞത് ആര്?/Who said “We shall surely die, because we have seen God!”?
Ans:- മനോഹ/Manoah (Ref: ന്യായാ.13:22/Judges 13:22)

Vol-151

കാട്ടുപോത്തിനു തുല്യമായ ബലം ഉള്ളതാർക്ക്?/Who has strength like a wild ox / unicorn
Ans:- യാക്കോബിന്/Jacob(Ref: സംഖ്യാ.23:21,22 /Numbers 23:21,22)\

Vol-150

മോശെ കനാൻ ദേശം നോക്കിക്കണ്ടത് ഏത് മലയിൽ വച്ച്?/At which mountain Moses saw the promised land?
Ans:- അബാരീംമല/Mount Abarim(Ref: സംഖ്യാ.27:12/Numbers 27:12)

Vol-149

യിഫ്താഹ് യിസ്രായേലിനു എത്ര സംവത്സരം ന്യായപാലനം ചെയ്തു?/How many years did Jephthah judge Israel?
Ans:- 6 സംവത്സരം/ 6 years(Ref: ന്യായാ.12:7/Judges 12:7)

Vol-148

അഹരോൻ മരിച്ചത് ഏത് പർവതത്തിൽ വച്ച്?/At which mountain Aaron died?
Ans:- ഹോർ പർവതം/Mount Hor (Ref: സംഖ്യാ.20:27,28/Numbers 20:27,28)

Vol-147

"എന്റെ മുഖം കാണുന്ന നാളിൽ നീ മരിക്കും" എന്നു പറഞ്ഞത് ആര്?/Who said "The day you see my face you will die" ?
Ans:- ഫറവോൻ/Pharaoh (Ref: പുറ.10:28/Exodus 10:28)

Vol-146

മിസ്രയീമ്യർക്കു വെറുപ്പുള്ളത് ആരോട്?/Who is an abomination to the Egyptians?
Ans:- ഇടയൻമാരോട്/Shepherd(Ref: ഉല്പത്തി 46:34 / Genesis 46:34)

Vol-145

യോസേഫിനെ ഓർക്കാതെ അവനെ മറന്നുകളഞ്ഞത് ആര്?Who did not remember but forget Joseph?
Ans:- പാനപാത്രവാഹകൻമാരുടെ പ്രമാണി/Chief butler or Chief cupbearer(Ref:  ഉല്പത്തി 40:23/Genesis 40:23)

Vol-144

“ബലഹീനനായിരിക്കുമ്പോൾ തന്നേ ഞാൻ ശക്തനാകുന്നു" എന്ന് പറഞ്ഞത് ആര്?/"For when I am weak, then I am strong." Who said?
Ans:- പൗലൊസ്/Paul(Ref: 2 കൊരി.12:10/ 2 Corinthians 12:10)

Vol-143

"ഇത് ദൈവത്തിന്റെ വിരൽ ആകുന്നു" എന്ന് പറഞ്ഞത് ആര്?/Who said that this is the finger of God?
Ans:- മന്ത്രവാദികൾ/Magicians (Ref: പുറ.8:19/Exodus 8:19)

Vol-142

കുതിരയെയും പുറത്തു കയറിയവനെയും പരിഹസിക്കുന്ന പക്ഷി ഏത്?/Which bird scorns the horse and his rider?
Ans:- ഒട്ടകപ്പക്ഷി /Ostrich(Ref: ഇയ്യോബ് 39:13,18/Job 39:13,18)

Vol-141

ആരാണ് കാലിൽനിന്നു ചെരുപ്പ് അഴിച്ചു കളയാൻ യോശുവയോട് പറഞ്ഞത്?/Who said Joshua to remove his sandals?
Ans:- യഹോവയുടെ സൈന്യത്തിൻറെ അധിപതി/The captain of the Lord’s host(Ref: യോശുവ 5:15/Joshua 5:15)

Vol-140

 അമാലേക്യരുടെ രാജാവ് ആര്?/King of Amalekites?
Ans:- ആഗാഗ്/Agag(Ref: 1 ശമൂ.15:8/ 1 Samuel 15:8)

Vol-139

പർവതത്തിന്റെ അടിവാരത്ത് യാഗപീഠം പണിതത് ആര്?/Who built the altar at the foot of the mountain?
Ans:- മോശെ/ Moses (Ref:  പുറ.24:4/Exodus 24:4)

Vol-138

പ്രവചിച്ചുകൊണ്ട് രാപകൽ മുഴുവൻ നഗ്നനായി കിടന്നതാര്?/Who stripped off his garments and prophesied?
Ans:- ശൗൽ/Saul (Ref:  1 ശമൂ.19:24/ 1 Samuel 19:24)

Vol-137

ദൈവത്തിന്റെ ആലയത്തിന്റെ കാര്യത്തിൽ നന്മ ചെയ്തത് ആര്?/ Who has done good in Israel towards God and His temple?
Ans:- യെഹോയാദാ/Jehoiada (Ref: 2 ദിന. 24:15,16/ 2 Chronicles 24:15,16)

Vol-136

അക്യത്യം നിമിത്തം സന്ദർശിക്കുന്നതാരെ?/Who will be punished because of their iniquity or sins?
Ans:- ദുഷ്ടൻമാരെ/The wicked(Ref: യെശ.13:11/Isaiah 13:11)

Vol-135

ദർശനങ്ങളാൽ പരവശനായതാര്?/ Who was troubled by the visions?
Ans:- ദാനീയേൽ/Daniel (Ref: ദാനി.7:15/Daniel 7:15)

Vol-134

ജീവനിൽ കടപ്പാൻ ഇച്ഛിക്കുന്നവർ എന്തു ചെയണം?/What has to be done to enter life?
Ans:- കല്പനകളെ പ്രമാണിക്കുക/Keep the commandments(Ref: മത്തായി 19:17/Matthew 19:17)

Vol-133

 നീതികരിക്കപ്പെട്ടവനായി വീട്ടിലേക്ക് പോയതാര്?/Who went home justified?
Ans:- ചുങ്കക്കാരൻ/The publican or Tax collector(Ref: ലൂക്കൊസ് 18:13,14/Luke 18:13,14)

Vol-132

ശിഷ്യന്മാർക്ക് 'ക്രിസ്താനികൾ' എന്ന് പേര് ഉണ്ടായത് എവിടെ വച്ച്?/At which place the disciples were called 'christians' first?
Ans:-  അന്ത്യൊക്ക്യയിൽ/Antioch(Ref: അപ്പൊ. 11:26/Acts 11:26)

Vol-131

അബ്നേരിന്റെ പിതാവ് ആര്?/ Father of Abner
Ans:- നേർ /Ner ( Ref: 2 ശമൂ.2:12/2 Samuel 2:12)

Vol-130

ആത്മാവിനു വിരോധം എന്ത്?/What is contrary to the spirit?
Ans:- ജഡാഭിലാഷo /Flesh desires or Sinful desires ( Ref: ഗലാത്യർ 5:17/Galatians 5:17)

Vol-129

യഹോവയുടെ സന്നിധിയിൽ എങ്ങനെ വരരുതെന്നാണ് പറഞ്ഞിരിക്കുന്നത്?/How a man shouldn't appear before the lord?
Ans:- വെറും കൈയായി/Empty handed(Ref:   ആവർ.16:16/Deuteronomy 16:16)

Vol-128

മരണത്തിലും വേർപിരിയാതിരുന്ന രണ്ടുപേർ?/Who were not parted even in death?
Ans:- ശൗലും യോനാഥാനും/Saul and Jonathan(Ref:   2 ശമൂ 1:23/2 Samuel 1:23)

Vol-127

തന്റെ സകല ജനത്തിനും നീതിയും ന്യായവും നടത്തിക്കൊടുത്തത് ആര്?/Who administered judgment and justice to all His people?
Ans:- ദാവീദ് /David(Ref:  2 ശമൂ.8:15/2 Samuel 8:15)

Vol-126

മരിക്കുമ്പോൾ പ്രതീക്ഷ നശിക്കുന്നത് ആരുടെ?/Whose expectations will be perished when he dies?
Ans:- ദുഷ്ടൻറെ /Wicked man(Ref:  സദ്യ.11:7/Proverbs 11:7)

Vol-125

യോനാഥാന്റെ അപ്പന്റെ പേരെന്ത്?/ Father of Jonathan?
Ans:- ഗേർശോo /Gershom(Ref:  ന്യായാ.18:30/Judges 18:30)

Vol-124

ശൌലിന്റെ ഗ്യഹവിചാരകൻ ആര്?/Who is the steward of Saul's household?
Ans:- സീബ/Ziba(Ref:  2 ശമൂ.19:17/2 Samuel 19:17)

Vol-123

യഹോവയുടെ വഴിപാടിനെ നിന്ദിച്ചത് ആര്?/Who treated the LORD's offering with contempt?
Ans:- ഏലിയുടെ മക്കൾ/Sons of Eli (Ref:  1 ശമൂ.2:17/1 Samuel 2:17)

Vol-122

വിഗ്രഹങ്ങളുടെ കൂട്ടാളി ആര്?/Who is joined to idols?
Ans:- എഫ്രയീം/Ephraim (Ref:  ഹോശേയ 4:17/Hosea 4:17)

Vol-121

തന്നെത്താൻ സൂക്ഷിക്കുന്നതാര്?/Who keeps himself?
Ans:- ദൈവത്തിൽ നിന്ന് ജനിച്ചവൻ/He who born of God(Ref:  1 യോഹ.5:18/1 John 5:18)

Vol-120

മനുഷ്യൻ അനീതികൊണ്ടു തടുക്കുന്നത് എന്തിനെ?/What is hold by unrighteousness?
Ans:- സത്യം/Truth (Ref:  റോമർ 1:18/Romans 1:18)

Vol-119

തങ്ങളുടെ വ്യർത്ഥ ബുദ്ധി അനുസരിച്ച് നടക്കുന്നത് ആര്?/Who live in the futility of their thinking?
Ans:- ജാതികൾ/Gentiles (Ref:  എഫെ.4:17/Ephesians 4:17)

Vol-118

യൂസ്തൊസിന്റെ മറ്റൊരു പേര്?/The other name of Justus?
Ans:- യേശു/Jesus (Ref:  കൊലൊ.4:11/Colossians 4:11)

Vol-117

പ്രവ്യത്തികളാൽ നീതീകരിക്കപ്പെട്ട സ്ത്രീ?/Who was justified by her works?
Ans:- രാഹാബ്/Rahab(Ref: യാക്കോബ് 2:25/James 2:25)

Vol-116

കിടക്കയിൽ വച്ച് മുറയിടുന്നതാര്?/Who howls upon their beds?
Ans:- എഫ്രയീം/Ephraim(Ref: ഹോശേയ 7:11,14/Hosea 7:11,14)

 Vol-115

 "നീ എന്റെ പുരയ്ക്കകത്തു വരുവാൻ ഞാൻ യോഗ്യനല്ല " എന്നു പറഞ്ഞതാര്?/Who said "I am not worthy to have you come under my roof?
Ans:- ശതാധിപൻ/The centurion(Ref: മത്താ.8:8/Matthew 8:8)

Vol-114

ഭക്തികെട്ട മോഹങ്ങളെ അനുസരിച്ചു നടക്കുന്നതാര്?/Who follows their own ungodly desires?
Ans:- പരിഹാസികൾ /Mockers or Scoffers(Ref: യൂദാ 18/Jude 18)

Vol-113

മരണത്തിൽ വസിക്കുന്നതാര്?/Who remains in death?
Ans:- സ്നേഹിക്കാത്തവൻ/One who does not love or Who does not love his brother(Ref: 1 യോഹ.3:14/1 John 3:14)

Vol-112

അനീതിയുടെ കൂലി കൊതിച്ചതാര്?/Who loved the wages of unrighteousness?
Ans:- ബിലെയാം/Balaam(Ref: 2 പത്രൊസ് 2:15,16 /2 Peter 2:15,16)

Vol-111

നായ്ക്കൾക്കു കൊടുക്കരുതാത്തത് എന്ത്?/What should not be given to the dogs?
Ans:- വിശുദ്ധമായതു/What is sacred or Holy thing (Ref: മത്താ.7:6/Matthew 7:6)

Vol-110

കോപത്തിനു ഹേതുവാകുന്നതെന്ത്?/What brings wrath?
Ans:- ന്യായപ്രമാണം/The Law (Ref: റോമർ 4:15/Romans 4:15)

Vol-109

അതിഭാഷണത്താൽ ഉത്തരം കിട്ടും എന്നു കരുതുന്നതാര്?/Who thinks that they shall be heard for their much speaking?
Ans:- ജാതികൾ/Heathen or Gentiles(Ref:  മത്താ.6:7/Matthew 6:7)

Vol-108

നീതിമാന്റെ പ്രതിഫലം എന്ത്?/Fruit of the righteous?
Ans:- ജീവവ്യക്ഷം/Tree of life(Ref: സദ്യശ 11:30/Proverbs 11:30)

Vol-107

സിംഹം പോലെ ഗർജ്ജിക്കുന്നതാര്?/Who roars like a lion?
Ans:- യഹോവ/LORD(Ref: ഹോശേയ 11:10/Hosea 11:10)

Vol-106

സൈന്യങ്ങളുടെ യഹോവയുടെ ദൂതൻ ആര്?/ Who is the messenger of Lord of host?
Ans:- പുരോഹിതൻ /Priest (Ref: മലാഖി 2:7/Malachi 2:7)

Vol-105

ദൈവം വടക്കോട്ട് കൈ നീട്ടി നശിപ്പിക്കുന്ന ദേശം?/Which land will be distroyed by stretching the hands against north?
Ans:- അശ്ശൂർ/Assyria (Ref: സെഫ.2:13/Zephaniah 2:13)

Vol-104

താളടിയാകുന്നത് ഏതു ഗ്യഹം?/Whose house will be stubble?
Ans:- ഏശാവ് ഗ്യഹം/ House of Esau (Ref: ഓബദ്യാവ് 18/ Obadiah 18 )

Vol-103

ദുഷ്കാലത്ത് ബുദ്ധിമാൻ എന്ത് ചെയും?/What the prudent man will do in times of evil?
Ans:- മിണ്ടാതിരിക്കുന്നു / Keep quiet or Keep Silent (Ref: ആമോസ് 5:13/Amos 5:13)

Vol-102

ആരുടെ ഗർവമാണ് ഛേദിച്ചു കളയുന്നത്?/Whose pride will be cut off?
Ans:- ഫെലിസ്ത്യരുടെ / Philistines (Ref: സെഖ.9:6/Zechariah 9:6)

Vol-101

വിശുദ്ധ വസ്തുക്കളെ അശുദ്ധമാക്കുന്നതാര്?/Who profaned the holy things?
Ans:- പുരോഹിതൻമാർ/ Priests (Ref: യെഹെ.22:26/Ezekiel 22:26)

 Go Back

Go to top
JSN Boot template designed by JoomlaShine.com